ഒരു ലോ ഫ്‌ളോർ ബസ്സിൽ കാർഡിനൽസിനൊപ്പം

ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…

By Fr Joseph Vattakalam 3 Min Read

വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രാര്‍ത്ഥന

എന്റെ ഹൃദയത്തില്‍ വസിക്കുന്ന ത്രീത്വയ്ക ദൈവമേ, അങ്ങയെ ഞാന്‍ ആരാധിക്കുകയും സ്തുതിക്കുകയും അങ്ങേക്കു നന്ദി പറയുകയും ചെയ്യുന്നു. എന്നെ തിന്മയിലേക്കു നയിക്കുന്ന എല്ലാ ആസക്തികളെയും, ചിന്തകളെയും, വികാരവിചാരങ്ങളെയും നിയന്ത്രിച്ച്‌ മനസ്സിനെയും, ബുദ്ധിയെയും, യേശുവിന്റെ തിരുരക്തത്താല്‍ കഴുകി വിശുദ്ധീകരിക്കണമേ. എന്റെ മാതാപിതാക്കളേയും ഗുരുഭൂതരെയും…

By Fr Joseph Vattakalam 1 Min Read

വൈദികർക്കുവേണ്ടിയുള്ള പ്രാർത്ഥന

നിത്യപുരോഹിതനായ ഈശോ, അങ്ങേ ദാസന്മാരായ വൈദികർക്ക് യാതൊരാപത്തും വരാതെ അങ്ങേ തിരുഹൃദയത്തിൽ അഭയം നൽകണേ. അങ്ങേ പരിശുദ്ധമായ ശരീരത്തെ ദിവസം തോറും എടുക്കുന്ന അവരുടെ പൂശപ്പെട്ട കരങ്ങളെ മലിനമാകാതെ കാക്കണമേ. അങ്ങേ വിലയേറിയ തിരുരക്തത്താൽ നനയുന്ന അവരുടെ നാവുകളെ നിർമ്മലമായി കാത്തുകൊള്ളണമേ.…

By Fr Joseph Vattakalam 1 Min Read

നവീകരിക്കപ്പെടുക

നോമ്പിന്റെ ആരംഭത്തിൽ തന്നെ ഓരോ ക്രൈസ്തവനും  ചെയേണ്ടത് എന്തെന്ന് പൗലോസ് ശ്ലീഹ നമ്മോടു പറയുന്നു: "നിങ്ങളുടെ പഴയ ജീവിതത്തിൽ നിന്ന് (പാപത്തിനു വിലക്കപ്പെട്ട ജീവിതം) രൂപം കൊണ്ട വഞ്ചന നിറഞ്ഞ, ആസക്തികളാൽ കലുഷിതമായ പഴയ മനുഷ്യനെ ദൂരെ എറിയുവിൻ. നിങ്ങൾ മനസിന്റെ…

By Fr Joseph Vattakalam 1 Min Read

വി. ഫ്രാന്‍സിസ്‌ അസ്സിസിയുടെ സമാധാന പ്രാര്‍ത്ഥന

കര്‍ത്താവേ എന്നെ അങ്ങയുടെ സമാധാനത്തിന്റെ ഒരു ഉപകരണമാക്കണമേ. നിരാശയുള്ളിടത്ത്‌ പ്രത്യാശയും, അന്ധകാരമുള്ളിടത്ത്‌ പ്രകാശവും, സന്താപമുള്ളിടത്ത്‌ സന്തോഷവും ഞാന്‍ വിതയ്ക്കട്ടെ. ഓ! ദിവ്യനാഥാ, ആശ്വസിപ്പിക്കപ്പെടുന്നതിനേക്കാള്‍ ആശ്വസിപ്പിക്കുന്നതിനും, മനസിലാക്കല്പെടുന്നതിനെക്കാള്‍ മനസ്സിലാക്കുന്നതിനും, സ്‌നേഹിക്കപ്പെടുന്നതിനേക്കാള്‍ സ്്‌നേഹിക്കുന്നതിനും എനിക്ക്‌ ഇടയാക്കണമേ. എന്തെന്നാല്‍ കൊടുക്കുമ്പോഴാണ്‌ ഞങ്ങള്‍ക്ക്‌ ലഭിക്കുന്നത്‌. ക്ഷമിക്കുമ്പോഴാണ്‌ ഞങ്ങള്‍…

By Fr Joseph Vattakalam 0 Min Read

സ്വപ്‌നം ആവര്‍ത്തിച്ചതിന്റെ അര്‍ഥം

സ്വസഹോദരങ്ങളുടെ അസൂയയാൽ അടിമയായി വിൽക്കപ്പെട്ട ജോസഫിനെ അടിമത്തത്തിൽനിന്നും തടവറയിലേക്കും, അവസാനം രാഷ്ട്രീയ അധികാരത്തിന്റെ ഉന്നത സോപാനത്തിലേക്കും എത്തിക്കുന്ന ദൈവം, വിരചിക്കുന്ന സ്നേഹലാളനത്തിന്റെ അത്യുദാത്ത കഥയാണ് പൂർവ്വ യൗസേഫ്, ഉല്പത്തി പുസ്തകം 37 - 50 അധ്യായങ്ങൾ അനുവാചകർക്കായി അവതരിപ്പിക്കുക. തന്റെ വാർദ്ധക്യത്തിലെ…

By Fr Joseph Vattakalam 8 Min Read

എനിക്കിനിയും ജീവിക്കണം

അമേരിക്കയിലെ പ്രശസ്തനായ ഒരു ഡോക്ടർ അദ്ദേഹത്തിന്റെ പരിശോധന മുറിക്കു മുന്നിലായി ഇപ്രകാരം ഒരു ബോർഡ് തൂക്കി ഇരുന്നു. '105 വയസ്സുവരെയെങ്കിലും ജീവിക്കണമെന്ന് ആഗ്രഹം ഉള്ളവർ മാത്രം ദയവായി കടന്നുവരിക'. വന്നവർ വന്നവർ ആ ബോർഡ് വായിച്ച് അത്ഭുത സ്തബ്ധരായി നിന്നു. പിന്നെ…

By Fr Joseph Vattakalam 1 Min Read

മായ

എത്രമാത്രം പണം ആണ് നമ്മൾ ഇന്ന് ചികിത്സകൾക്കായി ചിലവഴിക്കുന്നത്. രോഗപീഡകളാൽ നിസ്സഹായരാകുന്ന മനുഷ്യരെ ചൂഷണം ചെയ്യാൻ എളുപ്പമാണെന്ന് മനസ്സിലാക്കിയാണ് ഇന്നത്തെ പല ആധുനിക ചികിത്സാ സംവിധാനങ്ങളും മുന്നോട്ടുവന്നിരിക്കുന്നത്. പരിശോധനകൾക്കും ചികിത്സകൾക്കും ആയി ലക്ഷങ്ങൾ തന്നെ അവർ ഈടാക്കുന്നു. തെറ്റായ തരത്തിലുള്ള പരസ്യങ്ങൾ…

By Fr Joseph Vattakalam 2 Min Read

രക്ഷകന്റെ ജനനം

യേശുവിന്റെ ജനനവുമായി ബന്ധപ്പെട്ട ദൈവീക രഹസ്യങ്ങൾ ഇവിടെ ചുരുളഴിയുന്നു. ജോസഫ് യേശുവിന്റെ വളർത്തു പിതാവാണ്, ജീവ ശാസ്ത്രപ്രകാരം യേശുവിന്റെ പിതാവല്ല.മറിയം ഗർഭം ധരിച്ചത് മറിയവും ജോസഫും തമ്മിൽ സഹവസിക്കുന്നതിനു മുമ്പാണ്. അതുകൊണ്ടുതന്നെ യൗസേപ്പിനെ ഈ ജനനത്തിൽ പങ്കില്ല എന്ന് വ്യക്തം. എന്നാൽ…

By Fr Joseph Vattakalam 4 Min Read

പാപവിമോചകൻ മോശയും

ഈശോയും തമ്മിലുള്ള സാമ്യം ബൈബിൾ പണ്ഡിതർക്കും പഠിതാക്കൾക്കും ഇഷ്ട വിഷയമാണ്. ഈജിപ്തിലെ ഫറോവയുടെ അടിമത്തത്തിൽ നിന്ന് ഇസ്രായേൽ ജനത്തെ രക്ഷപ്പെടുത്താൻ ദൈവം തെരഞ്ഞെടുത്തത് മോശയെ ആണല്ലോ. അവനു ദൈവം സവിശേഷ പരിപാലന നൽകി ഒരുക്കുന്നതും വിളിക്കുന്നതും പുറപ്പാട് ഒന്നും രണ്ട് അധ്യായങ്ങൾ…

By Fr Joseph Vattakalam 4 Min Read

“തമ്പുരാനോട് കളിക്കരുത്”

ആംഗ്ലേയ സാഹിത്യ നഭോമണ്ഡലത്തിലെ അനശ്വര പ്രഭയാണല്ലോ വില്യം ഷേക്സ്പിയർ. അദ്ദേഹത്തിന്റെ ചിന്താ സന്താനങ്ങളിലെ "solitary boast " ആണ്. The Tempest ഇതിലെ പ്രധാനകഥാപാത്രം പ്രോസസ് പരോ(Prospero), യഥാർത്ഥത്തിൽ ഷേക്സ്പിയർ തന്നെയാണ്. ജീവിതസായാഹ്നത്തിൽ ലോകത്തോട് അദ്ദേഹം തന്റെ വിശ്വദർശനം  ( ദൈവശാസ്ത്രം…

By Fr Joseph Vattakalam 4 Min Read

ദിവ്യബലിയുടെ കാതൽ

ദിവ്യബലിയുടെ കാതൽ നിത്യ നാഥന്റെ രക്തം ചിന്തലാണ്. സകല ബന്ധനങ്ങളിൽ നിന്നും ആ തിരുരക്തം നമുക്ക് വിടുതൽ നൽകുന്നു. യേശുവിന്റെ തിരുരക്തത്താലാണ് എല്ലാ അടിമ ചങ്ങലകളും തകരുന്നത്.ഈശോ വസിക്കുന്ന ഹൃദയങ്ങൾ സക്രാരി കളാണ്. അതുകൊണ്ട് തന്നെ ഓരോ അധരവും ദൈവസ്തുതിയുടെ സാഗരം…

By Fr Joseph Vattakalam 1 Min Read

വിഴുങ്ങാൻ

ബലഹീനതയിൽ വീണുപോയ പുരോഹിതന്റെ പിന്നാലെ അവനെ വിഴുങ്ങാൻ പിശാച് ഉണ്ട് എന്നുള്ളത് സത്യം. പാപം വളരെ ഗൗരവം ആണ്. അതുകൊണ്ട് അത് ക്ഷമിക്കപ്പെടുകയില്ല. ഈ ദുരവസ്ഥയിൽ നിന്ന് മോചനം അസാധ്യമെന്ന് ആ ചെവികളിൽ അവൻ നിരന്തരം ഓതിക്കൊണ്ടിരിക്കും. ഈ ഓത്തിന്റെ നൈരന്തര്യം…

By Fr Joseph Vattakalam 2 Min Read

മോശയും മിശിഹായും

കൃപയും സത്യവുമായാണ് ഈശോ ലോകത്തിന് വെളിപ്പെട്ടത്. " നിയമം മോശവഴി നൽകപ്പെട്ടു ; കൃപയും സത്യവും ആകട്ടെ ഈശോമിശിഹാ വഴി ഉണ്ടായി (യോഹ.1: 17). പഴയ നിയമ പശ്ചാത്തലത്തിൽ ഈ വചനം വിരൽ ചൂണ്ടുന്നത് ദൈവം ഇസ്രായേലുമായി ചെയ്ത ഉടമ്പടി ബന്ധത്തിലേക്കാണ്.…

By Fr Joseph Vattakalam 2 Min Read

ഉല്പത്തി പുസ്തകം, ആമുഖം

ഉത്പത്തിപുസ്തകം ദൈവമനുഷ്യബന്ധത്തിന്റെ ചരിത്രത്തിലെ രണ്ടു വ്യത്യസ്ത കാലഘട്ടങ്ങളെ സംക്ഷിപ്തമായി അവതരിപ്പിക്കുന്നു. ബി.സി. പത്തൊമ്പതാം നൂറ്റാണ്ടില്‍ സംഭവിച്ചെന്നു പൊതുവേ കരുതപ്പെടുന്ന അബ്രാഹത്തിന്റെ വിളിയാണ് ബൈബിളിലെ രക്ഷാചരിത്രത്തിന്റെ ആരംഭം. സൃഷ്ടിയുടെ ആരംഭം മുതല്‍ ദൈവം അബ്രാഹത്തെ വിളിക്കുന്നതുവരെയുള്ള ദീര്‍ഘമായ കാലഘട്ടത്തിലെ ദൈവമനുഷ്യബന്ധത്തിന്റെ ചരിത്രമാണ് ആദ്യത്തെ…

By Fr Joseph Vattakalam 1 Min Read

ലോകം ആകസ്മികതയുടെ ഉത്പന്നമല്ല

ആകസ്മികമല്ല, ദൈവമാണ് ലോകത്തിന്റെ കാരണം. അതിന്റെ ഉത്പത്തിയെയോ അതിന്റെ ആന്തരിക ക്രമത്തെയോ ലക്ഷ്യപൂർണതയെയോ സംബന്ധിച്ചോ അത് “ലക്ഷ്യമില്ലാതെ” പ്രവർത്തിക്കുന്ന ഘടകങ്ങളുടെ ഉത്പന്നമല്ല. ദൈവത്തിന്റെ കൈപ്പട അവിടത്തെ സൃഷ്‌ടിയിൽ വായിക്കാമെന്നു ക്രൈസ്തവർ വിശ്വസിക്കുന്നു. ലോകത്തെ മുഴുവനെയും കുറിച്ച് യാദൃച്ഛികവും അർത്ഥശൂന്യവും ലക്ഷ്യരഹിതവുമായ പ്രക്രിയയെന്നു…

By Fr Joseph Vattakalam 1 Min Read
error: Content is protected !!