ഒരു ലോ ഫ്‌ളോർ ബസ്സിൽ കാർഡിനൽസിനൊപ്പം

ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…

By Fr Joseph Vattakalam 3 Min Read

വി. യൗസേപ്പിതാവിനോടുള്ള അപേക്ഷ, മൂന്നാം ദിവസം

സ്വർഗ്ഗീയ പിതാവായ ദൈവമേ, ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ!  നമ്മുടെ സ്വർഗ്ഗസ്ഥനായ പിതാവിന്, ഈ ഭൂമിയിൽ തന്നെ പ്രതിനിധീകരിക്കാൻ ഒരു വിശുദ്ധൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ അവിടുന്ന് ഈ പ്രിയപ്പെട്ട വിശുദ്ധനിൽ തനിക്ക് നിക്ഷേപിക്കാനാവുന്ന സകലവിധ കൃപകളും ചൊരിയുകയും  തന്റെ യോഗ്യതയുള്ള പ്രതിനിധിയാവാൻ…

By Fr Joseph Vattakalam 5 Min Read

രണ്ടാം ദിവസം വിശുദ്ധ യൗസേപ്പിതാവിനോടുള്ള അപേക്ഷ

വിശുദ്ധ യൗസേപ്പിതാവിനോടുള്ള അപേക്ഷ  രണ്ടാം ദിവസം  യൗസേപ്പിതാവിനോടുള്ള സവിശേഷ ഭക്തിയെ കുറിച്ച് വിശുദ്ധ അമ്മ ത്രേസ്യയ്ക്കു   പറയാനുള്ളത് ശ്രദ്ധിക്കുക. " ദൈവത്തിന്റെ അടുത്തു വിശുദ്ധ യൗസേപ്പിതാവിനുള്ള സ്വാധീനം (മധ്യസ്ഥ ശക്തി) അനുഭവത്തിലൂടെ അറിഞ്ഞിട്ടുള്ളതിനാൽ, പ്രത്യേകമായ ഭക്തിയിലൂടെ അദ്ദേഹത്തെ ആദരിക്കാൻ എല്ലാവരെയും പ്രേരിപ്പിക്കാൻ…

By Fr Joseph Vattakalam 5 Min Read

സന്തുഷ്ട ജീവിതത്തിനു പഞ്ചശീലം

(1) എപ്പോഴും ദൈവസാന്നിധ്യത്തിൽ ജീവിക്കുക ( സദാ ദൈവഹിതം അന്വേഷിക്കുക, ദൈവഹിതം നിറവേറ്റുക) (2) വിമർശനം ഒഴിവാക്കുക- മറ്റുള്ളവരിലെ നന്മകൾ കണ്ടെത്തി പ്രശംസിക്കുക. (3) പരാതി പറയാതിരിക്കുക (4) സേവനതല്പരരായിരിക്കുക- മറ്റുള്ളവർക്കു നന്മ ചെയ്യാൻ അവസരം പാർത്തിരിക്കുക (5) സമാധാനസംസ്ഥാപകരാകുക അസ്സീസ്സി…

By Fr Joseph Vattakalam 1 Min Read

വി. യൗസേപ്പിതാവിനോടുള്ള അപേക്ഷ, ഒന്നാം ദിവസം

ഒന്നാം ദിവസം ഇന്നത്തെപോലെ 1870 കാലഘട്ടവും സഭ വലിയ പ്രതിസന്ധികൾ നേരിട്ട സമയമായിരുന്നു. ഇന്നെന്നപോലെ അന്നും സാത്താൻ സഭയെ നാനാവിധേന ആക്രമിച്ചു കൊണ്ടിരുന്നു. ദൈവഭയം ഇല്ലാത്ത മനുഷ്യർ അന്ന് കൊട്ടിഘോഷിച്ചു: നരകകവാടങ്ങൾ സഭയ്ക്ക് എതിരെ പ്രബലപ്പെട്ടു കൊണ്ടിരിക്കുന്നു എന്ന്. ദൈവം വാഗ്ദാനങ്ങളിൽ…

By Fr Joseph Vattakalam 5 Min Read

നിന്റെ സഹോദരൻ എവിടെയാണ്’?

എങ്ങനെയോ ഒരു സിനഗോഗു കത്തി നശിച്ചു. യാതൊന്നും അവശേഷിച്ചില്ല. തീയണഞ്ഞു കഴിഞ്ഞപ്പോൾ ഒരു വയോവൃദ്ധൻ ആ ചാരക്കൂമ്പാരത്തിൽ തന്റെ ഊന്നുവടി ഉപയോഗിച്ചു പരതിനോക്കിയപ്പോൾ വേദപുസ്തകത്തിന്റെ വെറും രണ്ടു പേജുകൾ മാത്രം കണ്ടെത്തി. അവിടെ രണ്ടു ചോദ്യങ്ങൾ രേഖപ്പെടുത്തിയിരുന്നു. (1) 'ആദം നീ…

By Fr Joseph Vattakalam 3 Min Read

ദൈവത്തിന്റെ ശക്തമായ കരത്തിൻകീഴിൽ

ദൈവത്തിന്റെ ശക്തമായ കരത്തിൻകീഴിൽ നിങ്ങൾ താഴ്മയോടെ നിൽക്കുവിൻ. അവിടുന്ന് തക്കസമയത്തു നിങ്ങളെ ഉയർത്തിക്കൊള്ളും. നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെ ഏൽപ്പിക്കുവിൻ. അവിടുന്ന് നിങ്ങളുടെ കാര്യത്തിൽ ശ്രദ്ധാലുവാണ്. നിങ്ങൾ സമചിത്തതയോടെ ഉണർന്നിരിക്കുവിൻ. നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ. ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു.വിശ്വാസത്തിൽ…

By Fr Joseph Vattakalam 3 Min Read

നാശത്തിന്റെ പാത

സുഖലോലുപത, മദ്യാസക്തി, ജീവിതവൃഗ്രത എന്നിവയാൽ നിങ്ങളുടെ മനസ്സു ദുർബലമാവുകയും, ആദിവസം ഒരു കെണിപോലെ പെട്ടെന്നു നിങ്ങളുടെമേൽ വന്നു വീഴുകയും ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുവിൻ (ലൂക്കാ 21:34) വീഞ്ഞ് പരിഹാസകനും, മദ്യം കലഹക്കാരനുമാണ്; അവയ്ക്ക് അടിമപ്പെടുന്നവന് വിവേകമില്ല (സുഭ.20:1) മദ്യപനും ഭോജന പ്രിയനും ദാരിദ്ര്യത്തിലകപ്പെടും;…

By Fr Joseph Vattakalam 0 Min Read

സമൂല പരിവർത്തനം വരുത്തുന്ന വചനം

വ്യക്തിജീവിതങ്ങളെ രൂപാന്തരപ്പെടുത്തി, ഹൃദയങ്ങളിൽ സമൂലപരിവർത്തനം വരുത്തി , നിത്യരക്ഷയിലേക്കു നയിക്കാനുള്ള അതിമാനുഷിക, ദൈവികശക്തി കയ്യാളുന്ന അത്ഭുതപ്രതിഭാസമാണു ദൈവത്തിന്റെ വചനം. അതു ജീവനേകുന്നതാണ്, ശക്തി പകരുന്നതാണ്, വിശുദ്ധീകരിക്കുന്നതാണ്, സുഖപ്പെടുത്തുന്നതാണ്, പ്രത്യാശ പ്രധാനം ചെയ്യുന്നതാണ്, സമാധാനം സമ്മാനിക്കുന്നതാണ്, സഹനശീലവും ക്ഷമാശീലവും വളർത്തുന്നതാണ്, സുഖദുഃഖങ്ങളിൽ സമചിത്തത…

By Fr Joseph Vattakalam 4 Min Read

മരിച്ചവർക്കുവേണ്ടി ബലിയർപ്പിക്കുക, പ്രാർത്ഥിക്കുക

ജീവിച്ചിരിക്കുന്നവർക്ക് ഉദാരമായി നൽകുക, മരിച്ചവരോടുള്ള കടമ മറക്കരുത് (പ്രഭാ. 7:33) മരിച്ചവർ ഉയിർക്കുമെന്നു പ്രതീക്ഷയില്ലായിരുന്നെങ്കിൽ അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നത് നിഷ്പ്രയോജനവും ഭോഷത്തവും ആകുമായിരുന്നു (2 മക്ക.12:44) ദൈവഭക്തിയോടെ മരിക്കുന്നവർക്കായി ഒരുക്കിയിരിക്കുന്ന അമൂല്യ സമ്മാനത്തെക്കുറിച്ച് അവൻ പ്രത്യാശ പുലർത്തിയെങ്കിൽ അത് പാവനവും ഭക്തിപൂർണ്ണവുമായ ഒരു…

By Fr Joseph Vattakalam 0 Min Read

തിരുവാക്യങ്ങൾ

1. ജനതകളേ, കർത്താവിനെ സ്തുതിക്കുവിൻ ജനപദങ്ങളേ, അവിടുത്തെ പുകഴ്ത്തുവിൻ; അവിടുന്നു നല്ലവനാണ്. നമ്മോടുള്ള അവിടുത്തെ കാരുണ്യം ശക്തമാണ്. കർത്താവിന്റെ വിശ്വസ്തത എന്നേക്കും നിലനില്ക്കുന്നു. കർത്താവിനെ സ്തുതിക്കുവിൻ (സങ്കീ. 117:1-2) 2. കർത്താവ് അരുളിച്ചെയ്യുന്നു. നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല,…

By Fr Joseph Vattakalam 1 Min Read

ക്രൂശിതരൂപം രക്ഷയുടെ അടയാളം

നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കുരിശിലല്ലാതെ മറ്റൊന്നിലും മേൻമ ഭാവിക്കാൻ എനിക്ക് ഇടയാകാതിരിക്കട്ടെ. (ഗലാ.6:14) നമ്മുടെ പാപങ്ങൾ സ്വന്തം ശരീരത്തിൽ വഹിച്ചുകൊണ്ട് അവൻ കുരിശിലേറി. അത്, നാം പാപത്തിനു മരിച്ചു നീതിക്കായി ജീവിക്കേണ്ടതിനാണ്. അവന്റെ മുറിവിനാൽ നിങ്ങൾ സൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കുന്നു (1പത്രോ. 2:24)

By Fr Joseph Vattakalam 0 Min Read

ശരീരത്തെ തൃപ്തിപ്പെടുത്തുമ്പോൾ നാം പാപം ചെയ്യുന്നു

നിങ്ങളോടു ഞാൻ പറയുന്നു, ആത്മാവിന്റെ പ്രേരണയനുസരിച്ചു വ്യാപരിക്കുവിൻ. ജഡമോഹങ്ങളെ ഒരിക്കലും തൃപ്തിപ്പെടുത്തരുത് (ഗലാ.5:16) ജഡത്തിന്റെ വ്യാപാരങ്ങൾ എല്ലാവർക്കുമറിയാം. അവ വ്യഭിചാരം, അശുദ്ധി, ദുർവൃത്തി, വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്സര്യം, ഭിന്നത, വിഭാഗീയ ചിന്ത, വിദ്വേഷം, മദ്യപാനം, മദിരോത്സവം…

By Fr Joseph Vattakalam 1 Min Read

എനിക്കിപ്പോൾ ഏറ്റം ആവശ്യം

ശരീരത്തെ കൊല്ലുകയും ആത്മാവിനെ കൊല്ലാൻ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങൾ ഭയപ്പെടേണ്ടാ, മറിച്ച്, ആത്മാവിനെയും ശരീരത്തെയും നരകത്തിനിരയാക്കാൻ കഴിയുന്നവരെ ഭയപ്പെടുവിൻ (മത്ത.10:28) ആകാശത്തിനു കീഴെ മനുഷ്യരുടെ ഇടയിൽ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നൽകപ്പെട്ടിട്ടില്ല. (അപ്പ.4:12)

By Fr Joseph Vattakalam 0 Min Read

ദൈവം വെറുക്കുന്ന തിന്മ

അഹങ്കരിക്കുന്നവരോടു കർത്താവിന് വെറുപ്പാണ്; അവർക്കു ശിക്ഷ കിട്ടാതിരിക്കുകയില്ല, തീർച്ച(സുഭാ.16:5) അഹങ്കാരം തുടങ്ങുമ്പോൾ കർത്താവിൽ നിന്ന് അകലുന്നു; ഹൃദയം അവന്റെ സൃഷ്ടാവിനെ പരിത്യജിക്കുന്നു. അഹങ്കാരത്തോടൊപ്പം പാപവും മുളയെടുക്കുന്നു; അതിനോട് ഒട്ടിനിൽക്കുന്നവൻ മ്ലേച്ഛത വമിപ്പിക്കും. അതിനാൽ, കർത്താവ് അപൂരവമായ പീഡകൾ അയച്ച് അവനെ നിശ്ശേഷം…

By Fr Joseph Vattakalam 1 Min Read

ജഡമോഹങ്ങളെ തൃപ്തിപ്പെടുത്തരുത്.

ജഡമോഹങ്ങൾ നിങ്ങളെ കീഴ്‌പ്പെടുത്താൻ തക്കവിധം പാപം നിങ്ങളുടെ മർത്യശരീരത്തിൽ ഭരണം നടത്താതിരിക്കട്ടെ (റോമ. 6:12) നിങ്ങൾ വിലയ്ക്കു വാങ്ങപ്പെട്ടവരാണ്. ആകയാൽ, നിങ്ങളുടെ ശരീരത്തിൽ ദൈവത്തെ മഹത്ത്വപ്പെടുത്തുവിൻ (1 കൊറി.6:20)

By Fr Joseph Vattakalam 0 Min Read
error: Content is protected !!