ഒരു ലോ ഫ്‌ളോർ ബസ്സിൽ കാർഡിനൽസിനൊപ്പം

ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…

By Fr Joseph Vattakalam 3 Min Read

വിശുദ്ധ യൗസേപ്പിതാവിനോടുള്ള അപേക്ഷ: പതിനെട്ടാം ദിവസം

ഏറ്റം വിവേകിയായ യൗസേപ്പിതാവേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ!  പരിശുദ്ധാത്മാവിന്റെ പരമപ്രധാന ദാനമാണ് വിവേകം. അനുനിമിഷം ദൈവഹിതം നിറവേറ്റുക, ധാർമിക മൂല്യങ്ങൾക്ക് അനുസൃതം ജീവിക്കുക, നന്മ ചെയ്യുന്നതിൽ ജാഗ്രതയും കരുതലും ഉള്ളവനായിരിക്കുക. കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ഈ പുണ്യത്തിന് നൽകുന്ന നിർവചനം ഇങ്ങനെ  " വിവേകം…

By Fr Joseph Vattakalam 5 Min Read

വിശുദ്ധ യൗസേപ്പിതാവിനോടുള്ള അപേക്ഷ: പതിനേഴാം ദിവസം

ഏറ്റവും നിർമ്മലനായ വിശുദ്ധ യൗസേപ്പിതാവേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! മറിയത്തിന്റെ കന്യകാത്വത്തിന്റെ സംരക്ഷകനും, അതിലുപരി ഏറ്റം നല്ല സുഹൃത്തുമാകാൻ നിത്യ പിതാവിനാൽ നിശ്ചയിക്കപ്പെട്ട വിശുദ്ധ യൗസേപ്പിനുണ്ടായിരുന്ന ചാരിത്രശുദ്ധി എന്ന പുണ്യം എത്ര മഹനീയമെന്ന് ആർക്കു ഗ്രഹിക്കാൻ കഴിയും? വി. ഫ്രാൻസിസ് സാലെസ്.  ഏറ്റം…

By Fr Joseph Vattakalam 4 Min Read

വിശുദ്ധ യൗസേപ്പിതാവിനോടുള്ള അപേക്ഷ: പതിനേഴാം ദിവസം

ഏറ്റവും നിർമ്മലനായ വിശുദ്ധ യൗസേപ്പിതാവേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! മറിയത്തിന്റെ കന്യകാത്വത്തിന്റെ സംരക്ഷകനും, അതിലുപരി ഏറ്റം നല്ല സുഹൃത്തുമാകാൻ നിത്യ പിതാവിനാൽ നിശ്ചയിക്കപ്പെട്ട വിശുദ്ധ യൗസേപ്പിനുണ്ടായിരുന്ന ചാരിത്രശുദ്ധി എന്ന പുണ്യം എത്ര മഹനീയമെന്ന് ആർക്കു ഗ്രഹിക്കാൻ കഴിയും? വി. ഫ്രാൻസിസ് സാലെസ്.  ഏറ്റം…

By Fr Joseph Vattakalam 4 Min Read

വിശുദ്ധ യൗസേപ്പിതാവിനോടുള്ള അപേക്ഷ: പതിനാറാം ദിവസം

നീതിമാനായ യൗസേപ്പിതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! നല്ലവനായ ദൈവം മഹത്തായ കാര്യങ്ങൾ ഭരമേല്പിച്ച അസാധാരണ മനുഷ്യനായിരുന്നു യൗസേപിതാവ്. തന്റെ ജീവിതത്തിലെ നിർണായക സംഭവങ്ങളിൽ കർത്താവ് അവനിൽ പ്രതീക്ഷിച്ച കാര്യങ്ങൾ അദ്ദേഹം സത്വരം,സാനന്ദം, സാകൂതം കൃത്യമായിത്തന്നെ ചെയ്തിരുന്നു. എപ്പോഴും ദൈവഹിതം നിറവേറ്റുന്ന നന്മനിറഞ്ഞവനും വിശ്വസ്ത…

By Fr Joseph Vattakalam 5 Min Read

വിശുദ്ധ യൗസേപ്പിതാവിനോടുള്ള അപേക്ഷ: പതിനഞ്ചാം ദിവസം

തിരുകുടുംബത്തിന്റെ ശിരസ്സേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ!  ഈശോയും മറിയവും തങ്ങളുടെ ഇച്ഛയെ മാത്രമല്ല, ഹൃദയങ്ങളെയും, അതീവ സ്നേഹത്തോടെ തിരുക്കുടുംബത്തിന്റെ തലവനായ വിശുദ്ധ യൗസേപ്പിതാവിനു സമർപ്പിച്ചു.വിശുദ്ധ പീറ്റർ  ജൂലിയൻ.  കുടുംബം എന്ന അടിസ്ഥാന കൂട്ടായ്മ സ്ഥാപിക്കുകയും അതിന്റെ ശിരസ്സായി  പിതാക്കന്മാരെ ദൈവം നിശ്ചയിക്കുകയും ചെയ്തു.…

By Fr Joseph Vattakalam 4 Min Read

വിശുദ്ധ യൗസേപ്പിതാവിനോടുള്ള അപേക്ഷ: പതിമൂന്നാം ദിവസം

ദൈവപുത്രന്റെ വളർത്തു പിതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! യഹൂദപാരമ്പര്യത്തിൽ ശിശുവിന് പേരിടുക നിയമാനുസൃതം അപ്പന്റെ അവകാശമാണ്. പരിശുദ്ധാത്മാവിന്റെ സവിശേഷ അഭിഷേകത്താൽ ഗർഭിണിയായ പരിശുദ്ധ കന്യാമറിയത്തെ ഭാര്യയായി സ്വീകരിക്കാൻ ദൂതൻവഴി ദൈവം കൽപ്പിച്ചപ്പോൾ ഒപ്പം ശിശുവിനെ പേരിടാനുള്ള അവകാശം അവിടുന്ന് തന്റെ ഈ പൊന്നോമന…

By Fr Joseph Vattakalam 4 Min Read

വിശുദ്ധ യൗസേപ്പിതാവിനോടുള്ള അപേക്ഷ: പന്ത്രണ്ടാം ദിവസം

 കന്യകയുടെ നിർമ്മലനായ കാവൽക്കാരാ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! " പരിപൂർണ്ണമായി പരിശുദ്ധനായ ഒരു വ്യക്തിയുടെ സംരക്ഷണത്തിനും മേൽനോട്ടത്തിനും പരിശുദ്ധ കന്യകയെ ഭരമേൽപ്പിക്കുക ദൈവപാലനയിൽ അത്യന്താപേക്ഷിതമായിരുന്നു" വി. ഫ്രാൻസിസ് സാലസ്. ചാരിത്ര്യവിശുദ്ധി ഒരു മഹാപുണ്യമാണ്.അത് ആത്മനിയന്ത്രണം തന്നെയാണ്. വികാരങ്ങളെയും ലൈംഗികതയും നിയന്ത്രിക്കാൻ പ്രാപ്തിയുള്ളതാവുകയാണ്. പലപ്പോഴും…

By Fr Joseph Vattakalam 4 Min Read

വിശുദ്ധ യൗസേപ്പിതാവിനോടുള്ള അപേക്ഷ: പതിനൊന്നാം ദിവസം

ദൈവമാതാവിന്റെ വിരക്ത ഭർത്താവേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! അമലോത്ഭവമായ സ്വഭാര്യയെ അറിയാനും ആ മകളോടുള്ള സ്നേഹം വർദ്ധിപ്പിക്കാനും എത്രയധികം ത്യാഗനിർഭരനായാവണം യൗസേപ്പ് പ്രാർത്ഥിച്ചിരിക്കുക. വി. ഗബ്രിയേൽ അലേഗ്രാ. യൗസേപ്പിതാവ് തന്റെ ഭാര്യയെ സ്നേഹിച്ചതുപോലെ മറ്റൊരു ഭർത്താവും തന്റെ ഭാര്യയെ സ്നേഹിച്ചിരിക്കില്ല. അമലോത്ഭവമായ പരിശുദ്ധ…

By Fr Joseph Vattakalam 4 Min Read

പൂർവ്വപിതാക്കന്മാരുടെ പ്രകാശമേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! പത്താം ദിവസം

പൂർവ്വപിതാക്കന്മാരുടെ പ്രകാശമേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! " ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ടവരുടെയും എല്ലാ ക്രൈസ്തവ വിശ്വാസികളുടെയും പൂർവ്വ പിതാവ് എന്ന് യൗസേപ്പിനെ വിളിക്കാൻ ഞാൻ എത്ര അധികമായി ഇഷ്ടപ്പെടുന്നു . നമ്മുടെ ആത്മീയ വീണ്ടെടുപ്പിന്റെ രഹസ്യങ്ങളിൽ മഹത്തായ പങ്കു വഹിച്ച വിശുദ്ധ യൗസേപ്പിതാവിനെ ഈ…

By Fr Joseph Vattakalam 5 Min Read

ദാവീദിന്റെ ശ്രേഷ്ഠ സന്താനമേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! ഒമ്പതാം ദിവസം

ദാവീദിന്റെ ശ്രേഷ്ഠ സന്താനമേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! യൗസേപ്പിതാവിന്റെ അത്യുദാത്ത ദൗത്യം കാലേകൂട്ടി കണ്ട് അദ്ദേഹത്തെ രാജകീയ വംശജനായി ജനിക്കണം എന്ന് ദൈവം തീരുമാനിച്ചു. ഭൗമീക കുലീനത്വം കൊണ്ട് പിതാവിനെ അവിടുന്ന് അലങ്കരിച്ചു. അദ്ദേഹത്തിന്റെ സിരകളിലൂടെ ഒഴുകിയത് ദാവീദ്,സോളമൻ, യൂദാ, മറ്റെല്ലാ രാജാക്കന്മാരുടെയും…

By Fr Joseph Vattakalam 5 Min Read

വിശുദ്ധ യൗസേപ്പിതാവേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! എട്ടാം ദിവസം

വിശുദ്ധ യൗസേപ്പിതാവേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ!  സൃഷ്ടിയുടേയും രക്ഷയുടെയും ഹൃദയം വിവാഹമാണ്. സൃഷ്ടിയുടെ ആരംഭത്തിൽ ആദമും ഹവ്വയും സന്നിഹിതരായിരുന്നു. അതുപോലെ ദൈവത്തിന്റെ പുനർനിർമാണത്തിൽ പരിശുദ്ധ മറിയവും വിശുദ്ധ യൗസേപ്പിതാവും സജീവമായി സന്നിഹിതരായിരുന്നു.ഈശോ സ്വർഗ്ഗരാജ്യത്തെ വിവാഹ വിരുന്നിനോടാണല്ലോ ഉപമിക്കുന്നത്. ആദം ഉടമ്പടിപ്രകാരം ആദ്യത്തെ കുടുംബത്തിന്റെ…

By Fr Joseph Vattakalam 5 Min Read

പരിശുദ്ധ അമ്മേ! ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! ഏഴാം ദിവസം

 നിങ്ങൾ ഈശോയുടെ സ്വന്തമാണ്. ദൈവസ്നേഹത്തിലും പരസ്നേഹത്തിലും വളർന്നു വിശുദ്ധിയുടെ ജീവിതം നിങ്ങൾ നയിക്കണം എന്നതാണ് അവിടുത്തെ ആഗ്രഹം. ഇവിടെയാണു നിങ്ങൾ ഈശോയെ അനുകരിക്കേണ്ടത്. ഈശോയെ  അനുകരിക്കാൻ നമ്മെ പരിശീലിപ്പിക്കുന്നതിന് പരിശുദ്ധ അമ്മയെയും അമ്മയുടെ വിരക്ത ഭർത്താവായ യൗസേപ്പിനെയുംകാൾ യോഗ്യതയുള്ള മറ്റാരുമില്ല. നാം…

By Fr Joseph Vattakalam 5 Min Read

വി. യൗസേപ്പിതാവിനോടുള്ള അപേക്ഷ, ആറാം ദിവസം

 ഏകദൈവമായ പരമ പരിശുദ്ധ ത്രിത്വമേ ഞങ്ങളോട് കരുണയായിരിക്കേണമേ! " വിശുദ്ധ യൗസേപ്പിതാവ് തിരു കുടുംബത്തിന്റെ ശിരസ്സും സ്വർഗീയ ത്രിത്വത്തിന്റെ വളരെയടുത്ത് സാമ്യമുള്ള ഭൗമിക ത്രിത്വത്തിലെ പിതാവുമാണ് ".വിശുദ്ധ പീറ്റർ ജൂലിയൻ  പരിശുദ്ധ ത്രിത്വം അനന്യമായ ഒരു കുടുംബമാണ്;നിത്യ തിരുകുടുംബം. ആ കുടുംബത്തിൽ…

By Fr Joseph Vattakalam 5 Min Read

വി. യൗസേപ്പിതാവിനോടുള്ള അപേക്ഷ, അഞ്ചാം ദിവസം

 പരിശുദ്ധാത്മാവായ ദൈവമേ ഞങ്ങളോട് കരുണയായിരിക്കേണമേ!  പിതാവായ ദൈവവുമായുള്ള വിശുദ്ധ യൗസേപ്പിതാവിന്റെ ഐക്യം ഏറ്റം മഹനീയമാണ്. അവിടുന്ന് നേടിയെടുത്ത പ്രാർത്ഥന എന്ന ദാനം എത്ര അത്യുദാത്തം! പരിശുദ്ധാത്മാവ് എത്ര അത്ഭുതാവഹമായാണ് അദ്ദേഹത്തിന് വഴികാട്ടിയത്!  വിശുദ്ധ യൗസേപ്പിതാവിനെ നീ നന്നായി അറിയണമെന്നും സ്നേഹിക്കണമെന്നും പരിശുദ്ധാത്മാവ്…

By Fr Joseph Vattakalam 5 Min Read

വി. യൗസേപ്പിതാവിനോടുള്ള അപേക്ഷ, നാലാം ദിവസം

പുത്രനായ ദൈവവും ലോക രക്ഷകനുമായവനെ ഞങ്ങളോട് കരുണയായിരിക്കേണമേ! ഈ ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ വിശുദ്ധ യൗസേപ്പിതാവിനെ അത്യധികം ആദരിക്കുകയും അദ്ദേഹത്തിന് വിധേയപ്പെടുകയും ചെയ്ത ഈശോമിശിഹായുടെ ആ വിശുദ്ധമായ മാതൃക മാത്രം മതി ഈ വിശുദ്ധനോടുള്ള ഭക്തി എല്ലാവരുടെയും ഹൃദയങ്ങളിൽ കത്തിജ്വലിപ്പിക്കാൻ ".  വിശുദ്ധ…

By Fr Joseph Vattakalam 5 Min Read
error: Content is protected !!