ഒരു ലോ ഫ്‌ളോർ ബസ്സിൽ കാർഡിനൽസിനൊപ്പം

ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…

By Fr Joseph Vattakalam 3 Min Read

വാഗ്ദാനം നിറവേറുന്നു

ഓർമ്മ പുതുക്കൽ നമ്മുടെ ജീവിതത്തിൽ ഒരു അനിവാര്യതയാണ്.അത് അങ്ങനെയായിരിക്കും ചെയ്യുക.മറവി നമുക്ക് വരുത്തുന്ന വിന, പലപ്പോഴും വല്ലതും, ചിലപ്പോഴെങ്കിലും, വലിയ ബുദ്ധിമുട്ടുകൾക്കും നഷ്ടങ്ങൾക്കും കർത്തവ്യ നിർവഹണത്തിൽ വിഘ്നങ്ങൾക്കും കാരണമാകും. ആഗമന കാലത്തിന്റെ ആരംഭത്തിൽ മറവി വരുത്തിയ വലിയ വിനയുടെ കഥ പറയുന്ന…

By Fr Joseph Vattakalam 3 Min Read

പരിണാമ സിദ്ധാന്തം സ്വീകരിക്കുകയും എന്നാലും സൃഷ്ടാവിൽ വിശ്വസിക്കുകയും ചെയ്യാൻ ഒരാൾക്ക് കഴിയുമോ?

കഴിയും. വ്യത്യസ്‌തതരത്തിൽപ്പെട്ട അറിവാണെങ്കിലും ശാസ്ത്രങ്ങളുടെ കണ്ടെത്തലുകളോടും ഊഹങ്ങളോടും അഥവാ സാങ്കല്പ‌ിക സിദ്ധാന്തങ്ങളോടും തുറവുള്ളതാണു വിശ്വാസം. ദൈവശാസ്ത്രത്തിന് ഭൗതികശാസ്ത്രപരമായ യോഗ്യതയില്ല. പ്രകൃതിശാസ്ത്രങ്ങൾക്ക് ദൈവശാസ്ത്രപരമായ യോഗ്യതയുമില്ല. സൃഷ്ടിയിൽ ലക്ഷ്യോന്മുഖമായ പ്രക്രിയകൾക്കു സാധ്യതയുണ്ടെന്ന കാര്യം തീർത്തും തള്ളിക്കളയാൻ പ്രകൃതിശാസ്ത്രത്തിനു സാധ്യമല്ല. മറിച്ച്, പ്രകൃതിയുടെ വികസനഗതിയിൽ ഈ…

By Fr Joseph Vattakalam 1 Min Read

ഇമ്മാനുവേൽ

ഈശോമിശിഹായുടെ മനുഷ്യാവതാരം എന്ന മഹാ രഹസ്യം നാം എന്നും പ്രാർത്ഥനനിർഭരാരായി അനുസ്മരിക്കേണ്ട മഹാസത്യമാണ്. എന്നാൽ ഈ ദിനങ്ങളിൽ (മനുഷ്യാ വതാരം പ്രത്യേകമായി അനുസ്മരിക്കുന്ന ഈ കാലത്ത്) അത് നമ്മുടെ സവിശേഷമായ ധ്യാന വിഷയവും പ്രാർത്ഥന വിഷയവുമാവണം. മനുഷ്യാവതാരം മാനവ ചരിത്രത്തിൽ തന്നെ…

By Fr Joseph Vattakalam 5 Min Read

തുറക്കാം ഹൃദയം

പ്രവാചകരിൽ പ്രവാചകനാണ് ഏശയ്യ എന്നും മുൻപ് സൂചിപ്പിച്ചിട്ടുണ്ടല്ലോ. ദൈവ സ്നേഹത്തിന്റെ പ്രവാചകൻ എന്നാണ് അദ്ദേഹം അറിയപ്പെടുക. അവിടുത്തെ കുറിച്ചുള്ള ആഴവും പരപ്പുമുള്ള പഠനമാണ് ഗ്രന്ഥം നമുക്ക് നൽകുക. ആറാം അധ്യായത്തിൽ പ്രവാചകൻ ഉണ്ടായ പ്രഥമ ദൈവദർശനം രേഖപ്പെടുത്തിയിട്ടുണ്ട്. ദൈവത്തിന്റെ ശക്തിയും മഹത്വവും…

By Fr Joseph Vattakalam 3 Min Read

കതകു തുറന്നിടുക

ക്രൈസ്തവന്റെ ഒരു പ്രധാനപ്പെട്ട കടമ കതകു തുറക്കുക എന്നതാണ്. ക്രിസ്മസിനോട് അനുബന്ധമായ ചിന്തയാണോ ഇതെന്നു പോലും അനുവാചകർക്ക് സംശയം തോന്നാം. പക്ഷെ, അതെ. ഉണീശോയ്ക്കു പിറക്കാൻ ഒരു ഇടം തേടി മാതാവും ഔസേപ്പിതാവും എത്രയോ ഭവനങ്ങളുടെ കതകുകളിൽ മുട്ടി. സത്രങ്ങളുടെ കതകുകളിലും…

By Fr Joseph Vattakalam 2 Min Read

കുരിശിന്റെ വി. യോഹന്നാൻ (1542 – 1591) വേദപാരംഗതൻ

ആവിലായ്ക്കു സമീപം ഫോണ്ടിബേർ എന്ന സ്‌ഥലത്ത് 1542-ൽ ജോൺ ജനിച്ചു. ഇപ്പെസ്സിലേ ഗൊൺസാലെസ്സാണ് പിതാവ്. അദ്ദേഹം ഒരു അനാഥയെ വിവാഹം കഴിച്ചതുകാരണം കുടുംബസ്വത്തിൽ ഓഹരി ലഭിച്ചില്ല. മൂന്നു കുട്ടികൾ ജനിച്ചശേഷം പിതാവ് മരിച്ചുപോയി: അമ്മ നിരാലംബയായി മെഡീനയിൽ താമസമാക്കി. ഒരാശുപത്രിയിൽ രോഗികളെ…

By Fr Joseph Vattakalam 2 Min Read

ശാസ്ത്രം സ്രഷ്ടാവിനെ അനാവശ്യമായി കരുതുന്നുണ്ടോ?

ഇല്ല. "ദൈവം ലോകത്തെ സൃഷ്‌ടിച്ചു" എന്ന വാക്യം ശാസ്ത്രസംബന്ധമായ പഴഞ്ചൻ പ്രസ്‌താവനയല്ല. നാം ഇവിടെ ഒരു ദൈവ-ശാസ്ത്രപ്രസ്‌താവനയാണ് കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് വസ്‌തുക്കളുടെ ദൈവികമായ അർത്ഥം (ലോഗോസ് അർത്ഥം - തേവോസ് = ദൈവം) ഉത്‌പത്തി എന്നിവയെക്കുറിച്ചാണ് പറയുന്നത്. ലോകത്തിന്റെ ആരംഭത്തെപ്പറ്റി…

By Fr Joseph Vattakalam 1 Min Read

അനുഗ്രഹപ്രദമായി ഉപയോഗിക്കുക

ഓരോ ക്രൈസ്തവനും നല്ല ദൈവം നിരവധി ദാനങ്ങൾ നൽകിയിട്ടുണ്ട്. ഈ ദാനങ്ങൾ ഏറ്റവും അനുഗ്രഹപ്രദമായി വിനിയോഗിക്കാൻ അവൻ കടപ്പെട്ടിരിക്കുന്നു. കിട്ടിയ താലന്ത് കുഴിച്ചിട്ടവനെ പോലെ ആരും ദൈവത്തിന് സ്നേഹദാനങ്ങൾ നന്മയ്ക്കായി ഉപയോഗിക്കാതെ വിഡ്ഢികളാകരുത്.. കിട്ടിയ താലന്തുകൾ സത്യത്തിലും നീതിയിലും വർദ്ധിപ്പിച്ച് സസന്തോഷം…

By Fr Joseph Vattakalam 2 Min Read

വി. ലൂസി

സിസിലിയിലെ പ്രധാന നഗരമായ സിറാക്കൂസിൽ ഒരു കുലീന കുടും ബത്തിൽ ലൂസി ജനിച്ചു; ശിശുവായിരിക്കുമ്പോൾത്തന്നെ പിതാവു മരിച്ചു. അമ്മ അവർക്കുവേണ്ട വിദ്യാഭ്യാസം നല്‌കി ശ്രദ്‌ധാപൂർവ്വം വളർത്തി ക്കൊണ്ടുപോന്നു. മകളെ വിവാഹം കഴിപ്പിക്കണമെന്നായിരുന്നു അമ്മയുടെ ഉദ്ദേശ്യം: എന്നാൽ മകൾ ഈശോയെ മണവാളനായി സ്വീകരിക്കാനാണു…

By Fr Joseph Vattakalam 2 Min Read

യേശു ദൈവമാണോ? അവിടന്ന് ത്രിത്വത്തിലേതാണോ?

നസ്രസ്സിലെ യേശു ദൈവപുത്രനാണ്. “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മ‌ാവിന്റെയും നാമത്തിൽ" എന്ന് നാം പ്രാർത്ഥിക്കുമ്പോൾ നാം സൂചിപ്പിക്കുന്ന രണ്ടാമത്തെ ദൈവിക വ്യക്തിയാണ് . യേശു ഒന്നുകിൽ തന്നെത്തന്നെ സാബത്തിൻ്റെ കർത്താവാ ക്കുകയും 'കർത്താവ്' എന്ന പദവിപ്പേര് ഉപയോഗിച്ചു വിളിക്ക പ്പെടാൻ അനുവദിക്കുകയും ചെയ്‌ത…

By Fr Joseph Vattakalam 2 Min Read

ഈ ക്രിസ്മസ് കാലത്തു നാം ഓരോരുത്തരും ചെയ്യേണ്ട പരമപ്രധാന ദൗത്യം

കര്‍ത്താവ്‌ എന്നോട്‌ അരുളിച്ചെയ്‌തു: മാതാവിന്റെ ഉദരത്തില്‍ നിനക്കു രൂപം നല്‍കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ അറിഞ്ഞു; ജനിക്കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ വിശുദ്‌ധീകരിച്ചു; ജനതകള്‍ക്കു പ്രവാചകനായി ഞാന്‍ നിന്നെ നിയോഗിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു: ദൈവമായ കര്‍ത്താവേ, ഞാന്‍ കേവലം ബാലനാണ്‌;…

By Fr Joseph Vattakalam 4 Min Read

വി. ജെയിൻ ഫ്രാൻസിസ് ദെ ഷന്താൾ

ബർഗൻറി പാർലമെന്റിന്റെ പ്രസിഡൻറായിരുന്ന ബെനീഞ്ഞിയൂ ഫ്രെമി യോട്ടിന്റെ രണ്ടാമത്തെ മകളാണ് 1573 ജനുവരി 25-ാം തീയതി ജനിച്ച ജെയിൻ അവളുടെ ബാല്യത്തിൽ അമ്മ മരിച്ചതിനാൽ പിതാവാണ് കാര്യ ങ്ങളെല്ലാം അന്വേഷിച്ചത് സഥൈര്യലേപനത്തിൽ ജെയിനെ ഫ്രാൻസെസ് എന്ന് വിളിച്ചു. ജെയിന് 20 വയസ്സുള്ളപ്പോൾ…

By Fr Joseph Vattakalam 2 Min Read

ആരാണ് “പരിശുദ്ധാത്‌മാവ്”?

പരിശുദ്ധാത്‌മാവ് പരിശുദ്ധ ത്രിത്വത്തിലെ മൂന്നാമത്തെയാളാണ്. പിതാവിനും പുത്രനുമുള്ള അതേ ദൈവികമഹത്ത്വമുള്ള ആളുമാണ്. നാം ദൈവമെന്ന യാഥാർത്ഥ്യം നമ്മിൽ കണ്ടെത്തുമ്പോൾ നാം പരിശുദ്ധാത്‌മാവിൻ്റെ പ്രവർത്തനമാണ് കൈകാര്യം ചെയ്യു ന്നത്. ദൈവം “തൻ്റെ പുത്രൻ്റെ ആത്‌മാവിനെ നമ്മുടെ ഹൃദയത്തിലേക്ക് അയച്ചിരിക്കുന്നു" (ഗലാ 4:6). അവിടന്ന്…

By Fr Joseph Vattakalam 1 Min Read

ST. MOTHER TERESA

Life is a chance, use it. Life is beauty, enjoy it. Life is a blessing, experience it. Life is a dream, make it fruitful. Life is a challenge, face it.…

By Fr Joseph Vattakalam 1 Min Read

കണ്ണീർ തുടയ്ക്കു

കര്‍ത്താവ് അരുളിച്ചെയ്യുന്നു: "കരച്ചില്‍ നിര്‍ത്തി കണ്ണീര്‍ തുടയ്ക്കൂ. നിന്റെ യാതനകള്‍ക്കു പ്രതിഫലം ലഭിക്കും" (ജെറ. 31:16). അനുതാപവും പാപസങ്കീർത്തനവും വഴി ഏവർക്കും ദൈവത്തിന്റെ ഉത്തരം ലഭിക്കുമെന്നാണ് പ്രവാചകൻ ഇവിടെ വിവക്ഷിക്കുക. അന്തിമമായ വിശകലനത്തിൽ നാം കാണുന്നത് പ്രവാചകർ എല്ലാവരുംതന്നെ ജനത്തെ പ്രത്യാശയിലേക്കു…

By Fr Joseph Vattakalam 1 Min Read
error: Content is protected !!