ഒരു ലോ ഫ്‌ളോർ ബസ്സിൽ കാർഡിനൽസിനൊപ്പം

ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…

By Fr Joseph Vattakalam 3 Min Read

ദൈവം ത്രിയേകനാണെന്ന് യുക്തികൊണ്ട് അനുമാനിക്കാൻ കഴിയുമോ?

ഇല്ല. ഒരു ദൈവത്തിൽ മൂന്ന് ആളുകളുണ്ടെന്ന യാഥാർത്ഥ്യം ( ത്രിത്വം) ഒരു രഹസ്യമാണ്. ദൈവം ത്രിത്വാത്‌മകനാണെന്ന് യേശുക്രിസ്തു‌വിലൂടെ മാത്രമേ നാം അറിയുന്നുള്ളൂ (237) ദൈവം ത്രിത്വമാണെന്ന യാഥാർത്ഥ്യത്തെക്കുറിച്ചുള്ള നിഗമന ത്തിലെത്താൻ മനുഷ്യർക്ക് സ്വന്തം ബുദ്ധിശക്തിയുടെ സഹാ യത്തോടെ സാധിക്കുകയില്ല. എന്നാലും, യേശുക്രിസ്തുവിലുള്ള…

By Fr Joseph Vattakalam 2 Min Read

വി. ഡമാസസ് പാപ്പാ

ഡമാസസു പാപ്പാ റോമാക്കാരനാണെന്നും സ്പെയിൻകാരനാണെന്നും അഭിപ്രായാന്തരങ്ങളുണ്ട്. പിതാവു ഭാര്യയുടെ മരണശേഷമോ അവളുടെ സമ്മതത്തോടുകൂടിയോ വൈദികപദം സ്വീകരിക്കുകയും വി. ലോറൻസിന്റെ ദൈവാ ലയത്തിൽ വികാരിയാകയും ചെയ്തു. ഡമാസസ് ആ ദൈവാലയ ത്തിൽ ഒരു ഡീക്കണായി ജീവിതമാരംഭിച്ചു; പിന്നീട് പുരോഹിതനായി അദ്ദേഹം ലിബേരിയൂസു മാർപ്പാപ്പായെ…

By Fr Joseph Vattakalam 1 Min Read

വി. എവുലാലിയാ

ഡിയോക്ളീഷന്റയും മാക്‌സിമിയന്റെയും മതപീഡനകാലത്ത് സ്പെ യിനിൽ മെരീഡാ എന്ന നഗരത്തിൽ ഒരു പ്രഭുകുടുംബത്തിൽ എവുലാലിയാ ഭൂജാതയായി. ഭക്തരായ മാതാപിതാക്കന്മാരുടെ പ്രചോദനത്തിൽ ബാല്യ കാലത്തുതന്നെ ഒരു കന്യകയായി ജീവിക്കാൻ അവൾ പ്രതിജ്‌ഞ ചെയ്തു. എവുലാലിയായ്ക്കു 12 വയസ്സുള്ളപ്പോഴാണ് മതപീഡനവിളംബരം മെരീ ഡായിൽ പ്രസിദ്‌ധം…

By Fr Joseph Vattakalam 2 Min Read

നിന്റെ പേര് എന്താണ്?

കരുണയുടെ അവതാരമായ കർത്താവ് തന്റെ കരുണയുടെ തെളിവായാണ് രോഗികളെ സുഖപ്പെടുത്തിയിരുന്നതും, പിശാച് ബാധിതരെ സ്വതന്ത്രരാക്കിതും, മരിച്ചവരെ ഉയർപ്പിച്ചതും, കൊടുങ്കാറ്റ് ശമിപിച്ചതും, അപ്പം വർദ്ധിപ്പിച്ചതും, വെള്ളത്തിനു മീതെ നടന്നതും, വെള്ളം വീഞ്ഞാക്കിയതുമെല്ലാം. മർക്കോസ് 5: 1- 20ൽ അവിടുന്ന് ഒരു പിശാച് ബാധിതനെ…

By Fr Joseph Vattakalam 2 Min Read

വിശ്വസിയുടെ ഉത്തരവാദിത്വം

നിങ്ങൾ ദൈവത്തെ അറിഞ്ഞുകഴിയുമ്പോൾ, നിങ്ങളുടെ ജീവി തത്തിൽ ഒന്നാം സ്ഥാനത്ത് അവിടത്തെ പ്രതിഷ്ഠിക്കണം. അതോടെ ഒരു പുതിയ ജീവിതം തുടങ്ങുന്നു. ക്രൈസ്‌തവർ തങ്ങളുടെ ശത്രുക്കളെപ്പോലും സ്നേഹിക്കുന്നെന്ന വസ്തുത കൊണ്ട് ക്രൈസ്‌തവരാണെന്ന് അവരെ തിരിച്ചറിയാൻ നിനക്കു കഴിയും ദൈവത്തെ അറിയുകയെന്നതിൻ്റെ അർത്ഥമിതാണ്: എന്നെ…

By Fr Joseph Vattakalam 2 Min Read

ഒരു കടുംകൈ

തോമസ് പിറന്നത് ഒരു പ്രഭുകുടുംബത്തിലാണ്. ലോകസുഖങ്ങൾ പരിത്യജിച്ചു അവൻ ഡൊമിനിക്കൻ സഭയിൽ ചേർന്നു. അദ്ദേഹം ഒരു ഭിക്ഷാടക സന്യാസിയായി. പ്രഭുക്കളായ കുടുംബാംഗങ്ങൾക്ക് ഇത് വലിയ അപമാനമായി തോന്നി. തിരിച്ചു വരൻ അവർ അദ്ദേഹത്തെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ഒടുവിൽ, സ്വമാതാവിന്റെ പ്രേരണയാൽത്തന്നെ സഹോദരന്മാർ അദ്ദേഹത്തെ…

By Fr Joseph Vattakalam 1 Min Read

‘അമലമനോഹാരി’

സുഹൃത്തുക്കളെ, 'അമലമനോഹാരി' ആയ പരിശുദ്ധ അമ്മയുടെ അമലോത്ഭവത്തിരുനാളിന്റെ സകലമംഗളങ്ങളും ആശംസിക്കുകയും അമ്മയുടെ അനുഗ്രഹവര്ഷം എല്ലാവര്ക്കും പ്രാർത്ഥിക്കുകയും ചെയുന്നു. അമലോത്ഭവം എന്ന സത്യം വിശ്വാസികളുടെ ഹൃദയത്തിലാണ് ആദ്യം സ്ഥിരപ്രതിഷ്ട്ട നേടിയത്. പൗരസ്ത്യ സഭകൾ മറിയത്തിന്റെ അമലോത്ഭവത്തിരുനാൾ ആചരിച്ചുതുടങ്ങി. പിന്നീട് പാശ്ചാത്യ സഭകളും അതിൽ…

By Fr Joseph Vattakalam 2 Min Read

വി. അംബ്രോസ്

ആധുനിക ഫ്രാൻസും ബ്രിട്ടനും സ്പെയിനും ആഫ്രിക്കയുടെ ഏതാനും ഭാഗവും ചേർന്നതാണ് ചരിത്രത്തിൽ ഗോൾ (Gaul) എന്നു പറയുന്ന പ്രദേശം. ഗോളിലെ പ്രീഫെക്‌ടായിരുന്ന അംബ്രോസിന്റെ മകൻ തന്നെ യാണ് വി. അംബ്രോസ്. ഒരഭിഭാഷകനായി അദ്ദേഹം ജോലി ആരംഭിച്ചു. 33-ാമത്തെ വയസ്സിൽ മിലാനിൽ താമസിച്ചു…

By Fr Joseph Vattakalam 2 Min Read

ദൈവം സത്യമാണ്; സ്നേഹമാണ്

“ദൈവം പ്രകാശമാണ്, അവിടന്നിൽ അന്ധകാരമില്ല" (1 യോഹ 1:5). അവിടത്തെ വചനം സത്യമാണ്(സുഭാ 8:7; 2 സാമു 7:28), അവിടത്തെ നിയമം സത്യമാണ് (സങ്കീ 119:142), 'ഇതിനു വേണ്ടിയാണ് ഞാൻ ജനിച്ചത്. ഇതിനുവേണ്ടിയാണ് ഞാൻ ഈ ലോകത്തിലേക്കുവന്നതും - സത്യത്തിനു സാക്ഷ്യം…

By Fr Joseph Vattakalam 2 Min Read

പിതാവായ ദൈവം

നാം ഏകദൈവത്തിൽ വിശ്വസിക്കുന്നു. എന്തെന്നാൽ വിശുദ്ധലിഖിതത്തിൻ്റെ സാക്ഷ്യമനുസരിച്ച് ഒരു ദൈവമേ ഉള്ളൂ. തർക്കശാസ്ത്രത്തിൻ്റെ നിയമങ്ങളനുസരിച്ചും ഒരു ദൈവം മാത്രം ഉണ്ടായിരിക്കാനേ കഴിയൂ. രണ്ടു ദൈവങ്ങളുണ്ടെങ്കിൽ ഒരു ദൈവം മറ്റെ ദൈവത്ത പരിമിതനാക്കും. രണ്ടുപേരിൽ ആരും അനന്തതയുള്ളവനായിരി ക്കുകയില്ല. ഒരുവനും പൂർണനായിരിക്കുകയില്ല. ഇക്കാരണങ്ങളാൽ…

By Fr Joseph Vattakalam 2 Min Read

വി. നിക്കൊളാസു മെത്രാൻ

പാശ്ചാത്യവും പൗരസ്‌ത്യവുമായ ദൈവാലയങ്ങളിലെല്ലാം ഒരുപോലെ വന്ദിച്ചുപോന്നിരുന്ന ഒരു വിശുദ്ധനാണ് നിക്കൊളാസ്. അദ്ദേഹത്തിന്റെ നാമത്തിൽ പ്രാചീനകാലത്ത് സ്‌ഥാപിതമായിട്ടുള്ള ബലിപീഠങ്ങളുടേയും ദൈവാലയങ്ങളുടേയും എണ്ണം പരിശോധിച്ചാൽ ഇത് സ്‌പഷ്ടമാകും ഏഷ്യാമൈനറിൽ ലിസിയാ എന്ന പ്രദേശത്തുള്ള വാതര എന്ന ഗ്രാമത്തി ലാണ് അദ്ദേഹം ജനിച്ചത്. ബാല്യം മുതൽ…

By Fr Joseph Vattakalam 1 Min Read

നിഖ്യാ കോൺസ്റ്റാന്റിനോപ്പിൾ വിശ്വാസപ്രമാണം

സർവശക്തനും പിതാവും ആകാശത്തിന്റെയും ഭൂമിയുടെയും ദൃശ്യവും അദൃശ്യവുമായ എല്ലാറ്റിന്റെയും സ്രഷ്‌ടാവുമായ ഏകദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. ഏകനാഥനും ദൈവത്തിൻ്റെ ഏകപുത്രനും എല്ലായുഗങ്ങൾക്കും മുമ്പ് പിതാവിൽനിന്ന് ജനിച്ചവനും ദൈവത്തിൽനിന്നുള്ള ദൈവവും പ്രകാശത്തിൽനിന്നുള്ള പ്രകാശവും സത്യദൈവത്തിൽനിന്നുള്ള സത്യദൈവവും ജനിച്ചവനും എന്നാൽ സൃഷ്‌ടിക്കപ്പെടാത്തവനും പിതാവുമായി സത്തയിൽ ഏകനുമായ…

By Fr Joseph Vattakalam 1 Min Read

വി. സാബാസ്

പലസ്‌തീനിയൻ സന്യാസികളുടെ പേട്രിയാർക്കുമാരിൽ എത്രയും പ്രസി ദ്ധനായ വി. സാബാസ് കുലീനരും ഭക്‌തരുമായ മാതാപിതാക്കന്മാ രിൽനിന്ന് ജനിച്ചു. പിതാവ് ജോൺ ഒരു സൈനികോദ്യോഗസ്ഥനായിരു ന്നതിനാൽ അദ്ദേഹത്തിന് അലെക്സാൻഡ്രിയായിലേക്ക് പോകേണ്ടിവന്നു. തൽസമയം മകന്റെയും എസ്‌റ്റെയിറ്റിന്റെയും സംരക്ഷണം അളിയനെ ഏൽപിച്ചു. അളിയന്റെ ഭാര്യ കുട്ടിയോട്…

By Fr Joseph Vattakalam 2 Min Read

വിശ്വാസപ്രമാണങ്ങളുടെ ഉദ്ഭവം

മാമ്മോദീസ നല്‌കാൻ തൻ്റെ ശിഷ്യന്മാരോടു കല്‌പിച്ച യേശു വിൽനിന്നാണ് വിശ്വാസപ്രമാണങ്ങളുടെ തുടക്കംമാമ്മോദീസ നല്‌കുമ്പോൾ, മാമ്മോദീസ സ്വീകരിക്കാൻ വരുന്നവനിൽനിന്ന് സുനിശ്ചിതമായ വിശ്വാസം അതായത്, പിതാവിലും പുത്രനിലും പരിശുദ്ധാത്മാവിലുമുള്ള വിശ്വാസം ഏറ്റുപറയാൻ അവർ ആവശ്യപ്പെടേണ്ടിയിരുന്നു. → ത്രിത്വം കർത്താവായ യേശുവിലുള്ള വിശ്വാസത്തിൻ്റെ ഏറ്റുപറച്ചിലും അവിടത്തെ…

By Fr Joseph Vattakalam 1 Min Read

വി. ഫ്രാൻസിസ് സേവിയർ

"ഒരു മനുഷ്യൻ ലോകം മുഴുവനും നേടിയാലും തന്റെ ആത്മാവ് നശിച്ചാൽ അവനെന്തു പ്രയോജനം" പാരീസു സർവ്വകലാശാലയിലെ ഒരു തത്വശാസ്ത്രാധ്യാപകനായ ഫ്രാൻസിസു സേവിയറിനോട് ഈശോസഭ സ്ഥാപകനായ വി. ഇഗ്നേഷ്യസു ലൊയോള ചോദിച്ച ചോദ്യമാണിത്. സ്പെയിനിൽ നവാരയിലുള്ള സേവിയർ മാളികയിൽ 1506-ൽ ജനിച്ച ഫ്രാൻസിസ്സിന്…

By Fr Joseph Vattakalam 2 Min Read
error: Content is protected !!