ഒരു ലോ ഫ്‌ളോർ ബസ്സിൽ കാർഡിനൽസിനൊപ്പം

ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…

By Fr Joseph Vattakalam 3 Min Read

വി. സിസിലി (+ 230) കന്യക, രക്‌തസാക്ഷി

വി സിസിലി ഒരുത്തമ കുടുംബത്തിൽ ജനിച്ച റോമാക്കാരിയാണ് ക്രിസ്‌തുമത തത്വങ്ങൾ അവൾ ശരിക്ക് അഭ്യസിച്ചിരുന്നു. യൗവ്വനത്തിൽ ത്തന്നെ അവൾ നിത്യകന്യാത്വം നേർന്നു. എന്നാൽ മാതാപിതാക്കന്മാർ വലേരിയൻ എന്ന കുലീന യുവാവിനെ വിവാഹം കഴിക്കാൻ സിസിലിയെ നിർബന്‌ധിച്ചു. ഭർത്താവിനോടു സിസിലി പറഞ്ഞു: "ഒരു…

By Fr Joseph Vattakalam 1 Min Read

വിശ്വാസം സംബന്ധിച്ച കാര്യങ്ങളിൽ സഭയ്ക്കു തെറ്റു പറ്റില്ല

വിശുദ്ധ ലിഖിതങ്ങളിലും സഭയുടെ സജീവപാരമ്പര്യത്തിലും യഥാർത്ഥവിശ്വാസം നാം കാണുന്നു പുതിയനിയമം സഭയുടെ വിശ്വാസത്തിൽനിന്ന് വികസിച്ചുണ്ടായതാണ്. വിശുദ്ധലിഖിതങ്ങളും പാരമ്പര്യവും ഒന്നിച്ചു നിലകൊള്ളുന്നു. വിശ്വാസകൈമാറ്റം പ്രമാണരേഖകളി ലൂടെയല്ല പ്രധാനമായി നടക്കുന്നത്. വിശുദ്ധലിഖിതങ്ങൾ "തുകൽച്ചുരുളുകളിലെന്നതിനെക്കാൾ സഭയുടെ ഹൃദയത്തിലാണ് എഴുതപ്പെട്ടിരിക്കന്നത്' എന്ന് ആദിമസഭയിൽ പറയപ്പെട്ടിരുന്നു. ശിഷ്യന്മാരും →…

By Fr Joseph Vattakalam 2 Min Read

ലിസ്യു റാണി

നമ്മുടെ പ്രിയപ്പെട്ട അമ്മച്ചിയുടെ സ്വർഗ്ഗപ്രവേശത്തോട് അനുബന്ധിച്ചു ഈ ലോകത്തിൽ വേറൊരമ്മയെ എനിക്ക് തരാൻ നല്ല തമ്പുരാൻ തിരുമനസ്സായി. ആ അമ്മയെ ഞാൻ തന്നെ സ്വതന്ത്രമായി തെരെഞ്ഞെടുക്കണമെന്നതായിരുന്നു അവിടുത്തെ തിരുഹിതം . നമ്മൾ അഞ്ചുപേരും ദുഖത്തോടെ പരസ്പരം നോക്കികൊണ്ടിരിക്കുകയായിരുന്നു. ളൂയിസായും അവിടെ ഉണ്ടായിരുന്നു.…

By Fr Joseph Vattakalam 2 Min Read

യേശു ക്രിസ്തു എല്ലാം പറഞ്ഞു കഴിഞ്ഞു

യേശുക്രിസ്തുവിൽ ദൈവം തന്നെ ഭൂമിയിൽ വന്നു. അവിടന്ന് ദൈവത്തിന്റെ അവസാനവാക്കാണ്. ദൈവം ആരാണെന്നും നിത്യരക്ഷയ്ക്ക് അത്യാവശ്യമായത് എന്താണെന്നും യേശുക്രിസ്തുവിനെ ശ്രദ്ധിച്ചുകേട്ടുകൊണ്ട് എല്ലാക്കാലത്തെയും എല്ലാ മനുഷ്യർക്കും അറിയാൻ കഴിയും. യേശുക്രിസ്തുവിന്റെ സുവിശേഷത്തോടെ ദൈവത്തിന്റെ വെളി പാട് സമ്പൂർണവും സമാപ്തവുമായി. നമുക്ക് അതു ഗ്രഹിക്കാവുന്നതാക്കാൻ…

By Fr Joseph Vattakalam 2 Min Read

ക്ലൂണിയിലെ വി. ഓഡോ (877 – 942)

877-ലെ ക്രിസ്മസ്സിന്റെ തലേനാൾ അക്വിറ്റെയിലെ ഒരു പ്രഭു തനിക്ക് ഒരാൺകുട്ടിയെ തരണമെന്ന് അപേക്ഷിച്ചു. ദൈവം അദ്ദേഹത്തിന്റെ പ്രാർ ത്ഥനകേട്ട്, ഓഡോ എന്ന ഒരു പുത്രനെ നല്‌കി കൃതജ്‌ഞതാനിർഭരനായ പിതാവു കുഞ്ഞിനെ വി. മാർട്ടിനു കാഴ്‌ചവച്ചു. ഓഡോ വിജ്ഞ‌ാനത്തിലും സുകൃതത്തിലും വളർന്നുവന്നു. തന്റെ…

By Fr Joseph Vattakalam 1 Min Read

ദൈവം സ്വപുത്രനെ നമ്മുക്ക് അയച്ചു തന്നു.

ദൈവം യേശുക്രിസ്തുവിൽ തന്റെ കരുണാപൂർണമായ സ്നേഹത്തിന്റെ തികഞ്ഞ അഗാധത നമുക്കു കാണിച്ചു തന്നു. അദൃശ്യനായ ദൈവം യേശുക്രിസ്തുവിലൂടെ ദൃശ്യനാ യിത്തീരുന്നു. അവിടന്ന് നമ്മെപ്പോലുള്ള ഒരു മനുഷ്യനാ യിത്തീരുന്നു. ദൈവത്തിന്റെ സ്നേഹം എത്രമാത്രം കവിഞ്ഞൊഴുകുന്നുവെന്ന് ഇതു വ്യക്തമാക്കുന്നു.അവിടന്ന് നമ്മുടെ ഭാരമെല്ലാം (മത്താ.11.28) വഹിക്കുന്നു.…

By Fr Joseph Vattakalam 1 Min Read

മിശിഹായിൽ സമാധാനം

യോഹ. 16:30-33 നീ എല്ലാക്കാര്യങ്ങളും അറിയുന്നുവെന്നും ആരും നിന്നോടു ചോദിക്കേണ്ട ആവശ്യമില്ലെന്നും ഇപ്പോള്‍ ഞങ്ങള്‍ മനസ്‌സിലാക്കുന്നു. നീ ദൈവത്തില്‍നിന്നു വന്നുവെന്ന് ഇതിനാല്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. യേശു ചോദിച്ചു: ഇപ്പോള്‍ നിങ്ങള്‍ വിശ്വസിക്കുന്നുവോ? എന്നാല്‍, നിങ്ങള്‍ ഓരോരുത്തരും താന്താങ്ങളുടെ വഴിക്കു ചിതറിക്കപ്പെടുകയും എന്നെ…

By Fr Joseph Vattakalam 1 Min Read

ദൈവം നമ്മെ സമീപിക്കുന്നു.

ദൈവം ഉണ്ടെന്ന് യുക്തികൊണ്ട് അറിയാൻ മനുഷ്യനു കഴിയും. എന്നാൽ യഥാർത്ഥത്തിൽ എങ്ങനെയുള്ളവനാണെന്ന് അറിയാനാ വുകയില്ല. എന്നാലും താൻ അറിയപ്പെടാൻ ദൈവം ഏറെ ആഗ്രഹിച്ചതുകൊണ്ട് അവിടന്ന് സ്വയം വെളിപ്പെടുത്തി നമുക്കു തന്നെത്തന്നെ വെളിപ്പെടുത്തുകയെന്നത് ദൈവത്തിന് ആവശ്യമുള്ള കാര്യമല്ല. എന്നാൽ സ്നേഹം മൂലം അവിടന്ന്…

By Fr Joseph Vattakalam 2 Min Read

സ്കോട്ട്ലന്റിലെ വി. മാർഗരറ്റ് രാജ്ഞി (1046 – 1093)

1057-ൽ സ്കോട്ട്ലന്റിലെ രാജാവായ മാൽക്കോം വിവാഹം കഴിച്ചത് ഇംഗ്ലീഷു രാജാവായ വി. എഡ്വേർഡിന്റെ സഹോദരപുത്രി മാർഗരറ്റിനെ യാണ്. പേരു സൂചിപ്പിക്കുന്നതുപോലെ രാജ്ഞി അമൂല്യമായ ഒരു പവിഴം തന്നെയായിരുന്നു. കൊട്ടാരത്തിലാണ് വളർന്നതെങ്കിലും മാർഗരറ്റ് ലൗകിക സന്തോഷങ്ങളെ വിഷമായിട്ടാണു കണക്കാക്കിയിരുന്നത്. മാൽക്കോം പരു പരുത്ത…

By Fr Joseph Vattakalam 1 Min Read

യുക്തികൊണ്ട് ദൈവത്തെ അറിയാൻ കഴിയും

അദൃശ്യനായ ദൈവത്തെ അറിയുകയെന്നത് മനുഷ്യ മനസ്സിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. അനേകരെ അത് വിരട്ടി ഓടിക്കുന്നു. ചിലർ ദൈവത്തെ അറിയാൻ ആഗ്രഹിക്കാത്തതിന്റെ കാരണമിതാണ്; അവർക്കു തങ്ങളുടെ ജീവിതത്തിനു മാറ്റം വരുത്തേണ്ടിവരും. ദൈവത്തെ ക്കുറിച്ചുള്ള ചോദ്യം ഉത്തരം പറയാനാവാത്തതായതുകൊണ്ട് അർത്ഥശൂന്യമാണെന്നു പറയുന്നവർ തനിക്കുവേണ്ടി…

By Fr Joseph Vattakalam 1 Min Read

ദുരുപയോഗത്തിന്റെ പരിണിതഫലം

പാപംമൂലം തൂത്തെറിയപ്പെട്ട ജനത്തോട്‌അവിടുന്ന്‌ കരുണകാണിച്ചില്ല. പ്രഭാഷകന്‍ 16 : 9 കലാപത്തിന്‌ അണിനിരന്ന ആറുലക്‌ഷം ദുര്‍വാശിക്കാരോടും അവിടുന്ന്‌ കരുണകാണിച്ചില്ല. പ്രഭാഷകന്‍ 16 : 10 ദുശ്‌ശാഠ്യക്കാരന്‍ ഒരുവനേയുള്ളുവെങ്കിലുംഅവന്‍ ശിക്‌ഷിക്കപ്പെടാതിരിക്കുന്നെങ്കില്‍, അദ്‌ഭുതമാണ്‌; കരുണയും കോപവും കര്‍ത്താവിനോടുകൂടെയുണ്ട്‌;ക്‌ഷമിക്കുമ്പോഴും ക്രോധം ചൊരിയുമ്പോഴും അവിടുത്തെ ശക്‌തിയാണ്‌ പ്രകടമാകുന്നത്‌.…

By Fr Joseph Vattakalam 2 Min Read

മഹാനായ വി. ആൽബെർട്ട് (1206 – 1280) മെത്രാൻ, വേദപാരംഗതൻ

മഹാനായ വി. ആൽബെർട്ട് (1206 - 1280) മെത്രാൻ, വേദപാരംഗതൻ പ്രസിദ്ധനായ വി. തോമസ് അക്വിനസ്സിന്റെ ഗുരുവാണ്, സമകാ ലീനർ തന്നെ മഹാൻ എന്നു സംബോധനം ചെയ്തിട്ടുളള ആൽബെർട്ട് അദ്ദേഹം സ്വാദിയാ എന്ന സ്ഥലത്ത് ജനിച്ചു. പാദുവാ സർവ്വകലാശാല യിൽ പഠിക്കുമ്പോഴാണ്…

By Fr Joseph Vattakalam 1 Min Read

ദൈവത്തെ സ്വീകരിക്കാൻ കഴിവുള്ളവനാണ് മനുഷ്യൻ

ദൈവത്തെ അന്വേഷിക്കാനും അവിടത്തെ കണ്ടെത്താനുമുള്ള ഒരാഗ്രഹം ദൈവം നമ്മുടെ ഹൃദയങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. വിശുദ്ധ ആഗസ്തീനോസ് പറയുന്നു: “അങ്ങ് അങ്ങേക്കുവേണ്ടി ഞങ്ങളെ സൃഷ്ടിച്ചു. അങ്ങിൽ വിശ്രമിക്കുന്നതുവരെ ഞങ്ങളുടെ ഹൃദയം അസ്വസ്ഥമായിരിക്കും”. ദൈവത്തിനായുള്ള ഈ ആഗ്രഹത്തെ നാം വിളിക്കുന്നത് മതം എന്നാണ്. മനുഷ്യൻ ദൈവത്തെ…

By Fr Joseph Vattakalam 2 Min Read

എന്തുകൊണ്ട് വിശ്വസിക്കാൻ കഴിയുന്നു

നാം ഈ ഭൂമിയിലായിരിക്കുന്നത് ദൈവത്തെ അറിയാനും സ്നേഹിക്കാനും അവിടത്തെ ഇഷ്ടമനുസരിച്ചു നന്മചെയ്യാനും ഒരു ദിവസം സ്വർഗത്തിൽ പോകാനുമാണ്. മനുഷ്യനായിരിക്കുകയെന്നതിന്റെ അർത്ഥം ദൈവത്തിൽനിന്നു വരുകയും ദൈവത്തിലേക്കു പോവുകയും ചെയ്യുകയെന്നതാണ്. നമ്മുടെ ഉത്പത്തി നമ്മുടെ മാതാപിതാക്കളിൽനിന്ന് പിന്നി ലേക്കു പോകുന്നു. നാം ദൈവത്തിൽനിന്നു വരുന്നു.…

By Fr Joseph Vattakalam 2 Min Read

കണ്ണുനീരിൽ വിരിയുന്ന സൂനങ്ങൾ

ഒരു പുരോഹിതനാകണം എന്ന തീവ്രമായ ആഗ്രഹം നന്നേ ചെറുപ്പം മുതലേ ജോണിന് ഉണ്ടായിരുന്നു. പക്ഷെ, അവന്റെ കുടുംബം ഏറെ ദരിദ്രമായിരുന്നു. അമ്മയ്ക്ക് അവനെ പഠിപ്പിക്കണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നെങ്കിലും അവൾ തികച്ചും നിസ്സഹായ ആയിരുന്നു. ജ്യേഷ്ടൻ ആന്റണി അധ്വാനിച്ചു കുടുംബം പുലർത്തിയിരുന്നു. അയാൾ…

By Fr Joseph Vattakalam 2 Min Read
error: Content is protected !!