ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…
ഭദ്രാസന ദേവാലയത്തിലെ പ്രാർത്ഥന കഴിഞ്ഞു ഞാൻ എഴുന്നേറ്റു. എന്റെ അന്തരാത്മാവിൽ സംഭവിച്ച കാര്യങ്ങൾ എനിക്ക് സാധിക്കുംവിധം എന്റെ സഹോദരിയെ ധരിപ്പിച്ചു. എന്റെ മാതാപിതാക്കളോട് യാത്ര ചോദിക്കാൻ അവളെ പറഞ്ഞേൽപ്പിച്ചു. അനന്തരം, ഞാൻ ധരിച്ചിരുന്ന വേഷത്തിൽത്തന്നെ യാതൊരു വസ്തുക്കളും കരുതലായി എടുക്കാതെ, വാർസോയിൽ…
"എന്റെ പാപങ്ങളിൽ നിന്ന് മുഖം തിരിക്കണമേ! എന്റെ അകൃത്യങ്ങൾ മായിച്ചു കളയണമേ!" (സങ്കി. 51:9). പാപം ചെയ്ത ദാവീദിന്റെ കരുണയ്ക്കുവേണ്ടിയുള്ള യാചനയാണിത്. 'ദൈവത്തിന്റെ ഹൃദയത്തിനിണങ്ങിയവൻ' ഇതാ മഹാ പാപങ്ങൾ ചെയ്തു കൃപയിൽ നിന്ന് വീണുപോയിരിക്കുന്നു. വലിയ ദുരവസ്ഥയിലേക്കു അവനെ നയിച്ചത് ആറു…
ഈ ഭക്തിയെ ആശ്ലേഷിക്കുന്നവർക്കു “നന്മനിറഞ്ഞ മറിയത്തോടു (മാലാഖയുടെ അഭിവാദനത്തോടു) വലിയ ഭക്തിയുണ്ടായിരിക്കണം. വിജ്ഞാനികളായ ക്രിസ്ത്യാനികളിൽപ്പോലും വളരെക്കുറച്ചു പേർക്കു മാത്രമേ ഇതിന്റെ മഹാത്മ്യവും യോഗ്യതയും ഔന്നത്യവും ആവശ്യകതയും മനസ്സിലായിട്ടുള്ളൂ. വി. ഡോമിനിക്ക്, വി. ജോൺ കപ്പിസ്ട്രാൻ, വാഴ്ത്തപ്പെട്ട അലൻ ഡി ലാ റോഷെ…
“മറിയത്തിൽ ഈശോയുടെ സ്നേഹ അടിമകൾക്കു ദൈവസുതന്റെ മനുഷ്യാവതാരഹസ്യത്തോട് (മാർച്ച് 25) അസാമാന്യമായ ഭക്തി ഉണ്ടായിരിക്കണം. യഥാർത്ഥ മരിയഭക്തിയോടു തികച്ചും ബന്ധപ്പെട്ട താണു മനുഷ്യാവതാര രഹസ്യം. പരിശുദ്ധാത്മാവുതന്നെ വെളിപ്പെടു ത്തിയതാണ്. മനുഷ്യാവതാര രഹസ്യത്തോടുള്ള ഈ ഭക്തി. ഇതിന്റെ ഉദ്ദേശ്യങ്ങൾ താഴെ കുറിക്കുന്നു. (1)…
എല്ലാ വൈദികർക്കും രണ്ടാണ് അമ്മമാർ. ഒന്ന് ശരീരത്തിൽ; അടുത്തത് ആത്മാവിൽ. തനിക്ക് ജന്മം നൽകിയ( ശാരീരിക) അമ്മയോട് ഒരു വൈദികനുള്ള അടുപ്പവും ഉടപ്പവും അന്യമാണ്. തികച്ചും സ്വാഭാവികമായ ഒരു അനുഭവമാണിത്. എന്നാൽ ഏറെ എഴുതപ്പെട്ടതും എഴുതപ്പെടുന്നതും പ്രസംഗ -ഭക്തികാര്യങ്ങളിൽ പഠന പ്രഭാഷണം-…
'ത്രിമൂർത്തി' എന്ന പദം നമുക്ക് പരിചിതമാണ്. ഇസ്രയേലിന്റെ പൂർവപിതാക്കളായ അബ്രഹാം, ഇസഹാക്ക്, യാക്കോബ് -ഈ ത്രിമൂർത്തിയെ പരിശുദ്ധ കുർബാനയിൽ എന്നും നാം അനുസ്മരിക്കുന്നുണ്ട്. "നിങ്ങളുടെ വിചാരങ്ങൾ ഉന്നതത്തിലേക്കു ഉയരട്ടെ. അബ്രാഹത്തിന്റെയും ഇസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമേ, ആരാധ്യനായ രാജാവ്, അങ്ങയുടെ സന്നിധിയിലേക്ക്." ദൈവം…
മറിയത്തിൽ ഈശോയുടെ അടിമകൾ ഈ അടിമത്തത്തിന്റെ അടയാളമായി, പ്രത്യേകം വെഞ്ചരിച്ച ചെറിയ ഇരുമ്പു ചങ്ങല ധരിക്കുന്നത് ഏറ്റവും പ്രശംസാർഹവും മഹത്തരവും പ്രയോജനകരവുമാണ്. ഈ ബാഹ്യചിഹ്നങ്ങൾ ഒഴിച്ചു കൂടാത്തവയല്ല, ഇവ വേണ്ടെന്നു വയ്ക്കുന്നവർക്കും ഈ മരിയഭക്തിയെ ആശ്ലേഷിക്കാം. എന്നാൽ, ഇവ സ്വീകരിക്കുന്നവരെ മുക്തകണ്ഠം…
മാനവ ചരിത്രത്തിൽ ഒരേയൊരു വ്യക്തിയെ കുറിച്ച് മാത്രമാണല്ലോ പ്രവചനങ്ങൾ ഉള്ളത്. അവിടുത്തെ ജനനത്തെക്കുറിച്ച് മത്തായി സുവിശേഷകൻ അൽപ്പമൊന്ന് വിശദീകരിക്കുന്നുണ്ട്. ഈശോമിശിഹായുടെ ജനനം ഇപ്രകാരമായിരുന്നു.അവിടുത്തെ മാതാവായ മറിയവും യൗസേപ്പും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരിക്കെ,അവർ സഹവസിക്കുന്നതിനുമുമ്പ് അവൾ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി കാണപ്പെട്ടു.അവളുടെ ഭര്‍ത്താവായ ജോസഫ്…
ക്യൂബയുടെ ജ്ഞാനപിതാവ്, മിഷനറി, ക്ലാറഷ്യൻ സഭ സ്ഥാപകൻ, സാമൂഹികപരിഷ്കർത്താവ്, രാജ്ഞിയുടെ ചാപ്ലിൻ, ലേഖകൻ, പ്രസാധകൻ, ആർച്ച്ബിഷപ് എന്നീ നിലകളിൽ പ്രശോഭിച്ചിട്ടുള്ള ഒരു സ്പെയിന്കാരനാണ് ആന്റണി ക്ലാരേറ്റ്. 1807 ലെ ക്രിസ്മസിന്റെ തലേദിവസം അദ്ദേഹം ജനിച്ചു. ഇടവക പള്ളിക്കൂടത്തിൽ സമർഥനായ വിദ്യാർത്ഥിയായിരുന്നു. ആന്റണി.…
ജീവിതത്തിലെ ഓരോ ദിവസവും അവർക്ക് പരിശുദ്ധ കന്യകയുടെ ചെറുകിരീടം' ചൊല്ലാവുന്നതാണ്. പക്ഷേ, അത് ഒരു ഭാരമാകരുത്. പരിശുദ്ധ കന്യകയുടെ പന്ത്രണ്ടു പ്രത്യേകാനുഗ്രഹങ്ങളുടെയും മഹിമകളുടെയും സ്തുതിക്കായി മൂന്നുപ്രാവശ്യം "സ്വർഗ്ഗസ്ഥനായ പിതാ വേ...' എന്നും പന്ത്രണ്ടുപ്രാവശ്യം നന്മ നിറഞ്ഞ മറിയമേ' എന്നും ചൊല്ലിയാൽ "ചെറുകിരീട'മായി.…
കിസ്‌തീയ വിശുദ്ധന്മാർ വലിയ ശുഭൈദൃക്കുകളാണ്; വിപത്തുകൾക്കെല്ലാം പരിഹാരം കാണാൻ കഴിയുന്ന ക്രിസ്തുവിലാണ് അവരുടെ ശരണം. ഇതിനു ഉത്തമോദാഹരണമായ ജോൺ മധ്യ ഇറ്റലിയിൽ കപിസ്ത്രനോ എന്ന പ്രദേശത്തു ജനിച്ചു. നല്ല കഴിവും ഉത്തമ വിദ്യാഭ്യാസവുമുണ്ടായിരുന്ന ജോൺ ഇരുപത്തിയാറാമത്തെ വയസ്സിൽ പെരുചിയാ ഗവർണറായി നിയമിതനായി.…
ജോൺ ദേ ബെബ്‌റോഫ് ഒരു ഫ്രഞ്ച് ഈശോസഭ വൈദികനാണ്. അദ്ദേഹം ഫാദർ ജോഗ്‌സിനോട് കൂടെ മുപ്പത്തിരണ്ടാമത്തെ വയസ്സിൽ ക്യാനഡയിലെത്തി 24 വര്ഷം അവിടെ അധ്വാനിച്ചു. 1639 ൽ ഇംഗ്ലീഷുകാർ ക്യുബെക് പിടിക്കുകയും ഈശോസഭക്കാരെ പുറത്താക്കുകയും ചെയ്തപ്പോൾ ഫാദർ ജോൺ ഫ്രാൻസിലേക്ക് മടങ്ങി.…
ഈശോയോടൊപ്പമായിരിക്കുകയെന്നതാണ് മനുഷ്യന്റെ ഏറ്റവും വലിയ ഭാഗ്യം. മനുഷ്യന്റെ ദാഹവും കൊതിയും ഈശോയോടൊപ്പമായിരിക്കാനാണ്. സ്വർഗത്തിൽ നിത്യം പരിശുദ്ധ ത്രീത്വത്തോട് ഒപ്പമായിരിക്കാൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യാത്മാവ്, ഭൂമിയിൽവച്ചു തന്നെ അതിന്റെ മുന്നാസ്വാദനം നുകരുന്നതല്ലേ ഏറ്റം ആനന്ദസംദായകം? ദൈവസാനിധ്യ സ്മരണ എന്ന് ആത്മീയപിതാക്കൾ ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കാറുണ്ട്.…
വടക്കേ അമേരിക്കയിലെ പ്രഥമ രക്തസാക്ഷികളാണ് ഐസക് ജോഗ്‌സും കൂട്ടരും. ഒരു യുവ ജെസ്യൂയിട്ടായിരിക്കെ അദ്ദേഹം ഫ്രാൻസിൽ സാഹിത്യം പഠിപ്പിക്കുകയായിരുന്നു. 1636 ൽ ഹുറോൺ ഇന്ത്യക്കാരുടെ ഇടയിൽ മിഷൻ പ്രവർത്തനത്തിനായി ഫാദർ ഐസക് അമേരിക്കയിലേക്ക് പുറപ്പെട്ടു. ഹുറോൺ ജാതിക്കാരെ ഇറോക്കോയിസ് നിരന്തരം ആക്രമിക്കാറുണ്ട്.…
ലൂക്ക അന്തിയോഖ്യയിൽ വിജാതീയ മാതാപിതാക്കന്മാരിൽ ജനിച്ചു. ഏഷ്യയിലെ പ്രസിദ്ധ വിദ്യാലയങ്ങൾ അന്ന് അന്തിയോക്കിയയിലായിരുന്നതുകൊണ്ടു ലൂക്കിന് നല്ല വിദ്യാഭ്യാസം ലഭിച്ചു. ഗ്രീസിലും ഈജിപ്തിലും യാത്ര ചെയ്തു വിജ്ഞാനം പൂർത്തിയാക്കി. പൗലോസ് ശ്ലീഹ റ്റ്രോവാസിൽനിന്നു ഫിലിപ്പിയയിലൂടെ പോകുംവഴി ലൂക്ക മനസാന്തരപെട്ടു അദ്ദേഹത്തിന്റെ കൂടെ പ്രേഷിത…
Sign in to your account