ഒരു ലോ ഫ്‌ളോർ ബസ്സിൽ കാർഡിനൽസിനൊപ്പം

ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…

By Fr Joseph Vattakalam 3 Min Read

ഉൾക്കാഴ്ച

പ്രഭാഷകൻ 2 :9 ജ്ഞാനി ഉപദേശിക്കുന്നു: " കർത്താവിന്റെ ഭക്തരെ ഐശ്വര്യവും നിത്യാനന്ദവും അനുഗ്രഹം പ്രതീക്ഷിക്കുവീൻ. കർത്താവിന്റെ അനുഗ്രഹം അവിടുത്തെ കരുണ തന്നെയാണ്". 2 :18 ഗുരു ഉപദേശിക്കുന്നു: "നമുക്ക് മനുഷ്യ കരങ്ങളിലല്ല, കത്തൃ കരങ്ങളിൽ നമ്മെത്തന്നെ സമർപ്പിക്കാം; എന്തെന്നാൽ അവിടുത്തെ…

By Fr Joseph Vattakalam 1 Min Read

ഞങ്ങൾ അടുക്കളയിലേക്കു ഓടുകയായി!!

അന്ജലോ ജെസ്സപ്പെ റൊങ്കാളി ഇറ്റലിയിൽ ദരിദ്രമായ ഒരു കർഷക കുടുംബത്തിലാണ് ജനിച്ചത്. ദാരിദ്ര്യത്തിന്റെ നുകം വഹിച്ചാണ് വളർന്നത്. ആ സാക്ഷ്യം ശ്രദ്ധിക്കു: "ഞങ്ങൾ പാവങ്ങളായിരുന്നു. എന്നാൽ, ഈ ദരിദ്രാവസ്ഥയിലും ഞങ്ങൾ സംതൃപ്‌തരായിരുന്നു. കാരണം, ദൈവകാരുണ്യം ഞങ്ങളെ സംരക്ഷിക്കുന്നു എന്ന അനുഭവത്തിലാണ് ഞങ്ങൾ…

By Fr Joseph Vattakalam 2 Min Read

വിശ്വാസവും ദീർഘക്ഷമയും

നിത്യരക്ഷ യെ കുറിച്ച് കൂടുതൽ വിശദീകരണം ആവശ്യമുണ്ട്. അത് സാധ്യമാകാൻ ഹെബ്രായ ലേഖകന്റെ ചില നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു. " നിർജീവ പ്രവർത്തികളിൽ നിന്നുള്ള തിരിച്ചുവരവ്, ദൈവത്തിലുള്ള വിശ്വാസം, മാമോദിസ സംബന്ധിക്കുന്ന പ്രബോധനം, കൈവെപ്പ്,മരിച്ചവരുടെ ഉയിർപ്പ്, നിത്യ വിധി, ഇവയ്ക്കു വീണ്ടും…

By Fr Joseph Vattakalam 3 Min Read

വിശുദ്ധീകരണത്തിനുള്ള മാർഗങ്ങൾ

പൊതുവിൽ വിശുദ്ധീകരണത്തിനുള്ള വഴികൾ ആണ് കൂദാശകൾ. മാമോദീസയും കുമ്പസാരവും പ്രധാനമായും നീതികരണത്തിനുള്ള വഴികൾ ആണ്. അർഥിയെ പാപത്തിൽ നിന്നു മോചിപ്പിച്ചു വിശുദ്ധീ കരണത്തിന്റെ പാതയിൽ എത്തിച്ചു നടത്തുന്നു. ഇതര കൂദാശകളും വിശുദ്ധീകരണ ത്തിന് ഉള്ള വഴികൾ ആണ്. എല്ലാ കൂദാശകളും വിശുദ്ധീകരണത്തിനുള്ള…

By Fr Joseph Vattakalam 3 Min Read

വി. സക്കറിയാസും എലിസബത്തും (ഒന്നാം ശതാബ്ദം)

ഹെറോദോസു രാജാവിന്റെ കാലത്ത് ആബിയായുടെ കുടുംബത്തിൽ ജനിച്ച ഒരു പുരോഹിതനാണ് സക്കറിയാസ്. അഹരോന്റെ പുത്രിമാ രിലൊരാളായ എലിസബത്തായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. അവൾ വന്ധ്യയായിരുന്നതിനാൽ അവർക്ക് മക്കളില്ലായിരുന്നു. ഇരുവരും വയോ വൃദ്ധരായി. അങ്ങനെയിരിക്കേ ഒരു ദിവസം ധൂപാർപ്പണ സമയത്ത് ഗ്രബിയേൽ ദൂതൻ പ്രത്യക്ഷപ്പെട്ടു…

By Fr Joseph Vattakalam 1 Min Read

ഒരുവട്ടം കൂടി കിട്ടുകയില്ല

സ്വർഗ്ഗനരകങ്ങളു ടെ നിത്യതയെ കുറിച്ച് ബോധ്യപ്പെടുന്ന വർ ഒരിക്കൽ മാത്രമുള്ള ഈ ലോക ജീവിതത്തെ അങ്ങേയറ്റം ഗൗരവമായി എടുക്കുക ;അഥവാ എടുക്കണം. സത്യമാണ് ഹെബ്രായ ലേഖനം 6: 1 -3 വ്യക്തമാക്കുക. ആകയാൽ ക്രിസ്തുവിന്റെ വചന ത്തിന്റെ പ്രഥമ പാഠങ്ങൾ പിന്നിട്ട്…

By Fr Joseph Vattakalam 3 Min Read

മറിയത്തിൽ

എല്ലാ പ്രവൃത്തികളും നാം മറിയത്തിൽ ചെയ്യണം. ഈ അഭ്യാസം യഥാതഥം മനസ്സിലാക്കുവാൻ, പുതിയ ആദത്തിന്റെ യഥാർത്ഥമായ ഭൗമിക പറുദീസയാണു മറിയമെന്നു ഒന്നാമതായി ഗ്രഹിച്ചിരിക്കണം. ഏദേൻതോട്ടം അവളുടെ ഒരു പ്രതിരൂപം മാത്രമാണ്. ഈ ഭൗമിക പറുദീസായിൽ സമൃദ്ധിയും സുന്ദരവസ്തുക്കളും ദുർല്ലഭ വിഭവങ്ങളും അവർണ്ണനീയാനന്ദങ്ങളും…

By Fr Joseph Vattakalam 3 Min Read

വിലപ്പെട്ട അനുവാദം

ദൈവത്തിലേക്ക് എത്താനുള്ള അനുവാദമാണ് നീതീകരണം എന്ന് പറയാം. വിശ്വാസത്തിൽ ആണ് ഇത് ആരംഭിക്കുന്നത്. വിശ്വസിച്ചു മാമോദിസ സ്വീകരിച്ചു കഴിയുമ്പോൾ നീതി കരണമായി. നീതികരിക്കപ്പെട്ടവർ ദൈവത്തിന്റെ മക്കളാണ്. ദൈവത്തെ 'അപ്പാ' എന്ന് വിളിക്കാനുള്ള അവകാശം അവർക്ക് കൈവരുന്നു.മാമോദിസ യിലൂടെയാണ്ഇത് സംഭവിക്കുക.പിന്നീട്‌, അവര്‍ പതിനൊന്നുപേര്‍ഭക്‌ഷണത്തിനിരിക്കുമ്പോള്‍,…

By Fr Joseph Vattakalam 5 Min Read

മറിയത്തോടൊന്നിച്ച്

നമ്മുടെ എല്ലാ പ്രവൃത്തികളും മറിയത്തോടൊന്നിച്ചുവേണം, നിർവ്വഹിക്കുവാൻ. എന്നുവച്ചാൽ, നമുക്കുള്ള ചുരുങ്ങിയ സാദ്ധ്യത വച്ച് എല്ലാക്കാ ര്യ ങ്ങ1ളിലും അനുകരിക്കുവാൻ പരിശുദ്ധാത്മാവു രൂപപ്പെടുത്തിയ എല്ലാ സുകൃതങ്ങളുടെയും പൂർണ്ണതകളുടെയും മാതൃകയായി മറിയത്തെ നാം സ്വീകരിക്കണം. ആകയാൽ, ഓരോ പ്രവർത്തിയും മറിയം എപ്രകാരം ചെയ്തു, അവൾ…

By Fr Joseph Vattakalam 1 Min Read

ഇടുങ്ങിയതും വീതി കുറഞ്ഞതും

സ്വർഗ്ഗവും നരകവും രണ്ട് നിത്യസത്യങ്ങൾ ആണ്. ഒരാൾ മരണാനന്തരം സ്വർഗ്ഗത്തിൽ എത്തുന്ന അവസ്ഥയാണ് ആത്മരക്ഷ അഥവാ നിത്യരക്ഷ. ഇതിന് മൂന്ന് ഘട്ടങ്ങളുണ്ട് നീതീകരണം വിശുദ്ധീകരണം മഹത്വീകരണം. കൗദാശിക ജീവിതത്തിലൂടെയാണ് ഇവ സംഭവിക്കുക. വിശ്വാസത്താല്‍ നീതീകരിക്കപ്പെട്ട നമുക്ക്‌ നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവഴി ദൈവവുമായി…

By Fr Joseph Vattakalam 4 Min Read

യഥാർത്ഥ സമാധാനവും സന്തോഷവും സംതൃപ്തിയും

ആധ്യാത്മികതയുടെ പരമകാഷ്ടയിലെത്തിയ യോഹന്നാൻ ശ്ലീഹ എന്നെയും നിങ്ങളെയും ഉപദേശിക്കുന്നു: "ലോകത്തെയോ, ലോകത്തിലുള്ള വസ്തുക്കളെയോ നിങ്ങൾ സ്നേഹിക്കരുത്. ആരെങ്കിലും ലോകത്തെ സ്നേഹിച്ചാൽ, പിതാവിന്റെ സ്നേഹം അവനിൽ ഉണ്ടായിരിക്കുകയില്ല. എന്തെന്നാൽ ജഡത്തിന്റെ ദുരാശ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്റെ അഹന്ത, ഇങ്ങനെ ലോകത്തിലുള്ളതൊന്നും പിതാവിന്റേതല്ല; പ്രത്യുത,…

By Fr Joseph Vattakalam 1 Min Read

മുളയിലേ അറിയാം മുളക്കരുത്ത്

സ്വയംകൃത ചരിതത്തിന്റെ ആരംഭത്തിൽ കൊച്ചുറാണിയുടെ ഒരു സ്വപ്നം വിവരിച്ചിട്ടുണ്ട്. അവളെ ഉപദ്രവിക്കാൻ ശ്രമിച്ച രണ്ടു കുട്ടിപ്പിശാചുക്കളുടെ കഥയാണത്. അവൾ ധൈര്യമവലംബിച്ചു നിന്നപ്പോൾ അവർ ഓടിയൊളിച്ചു. വരപ്രസാദത്തിൽ നിലനിൽക്കുന്നവർക്കു പിശാചുക്കളെ ഭയപ്പെടേണ്ട യാതൊരാവശ്യവുമില്ലെന്നു തന്നെ ബോധ്യപ്പെടുത്താനാണ് തമ്പുരാൻ ആ സ്വപ്നം അനുവദിച്ചത് എന്ന്…

By Fr Joseph Vattakalam 3 Min Read

ഹൃദയത്തിൽ…

വാർസോയിലെത്തിയ ഞാൻ ഒരു മഠത്തിനു വേണ്ടി അന്വേഷിച്ചുകൊണ്ടിരുന്നു. എന്നാൽ ഏതെല്ലാം സന്ന്യാസഭവനങ്ങളെ ഞാൻ സമീപിച്ചുവോ അവയെല്ലാംതന്നെ എന്നെ തിരസ്ക്കരിച്ചു. ദുഃഖം എന്റെ ഹൃദയത്തെ ഗ്രസിച്ചു. ഞാൻ എന്റെ ഈശോ നാഥനോട് പറഞ്ഞു: "എന്നെ സഹായിക്കു; എന്നെ തനിയെ വിടരുതേ!" അവസാനം, നമ്മുടെ…

By Fr Joseph Vattakalam 1 Min Read

മറിയത്തിന്റെ സ്തോത്രഗീതത്തോടുള്ള ഭക്തി

ഈ ഭക്തി അഭ്യസിക്കുന്നവർ മറിയത്തിനു നല്കിയ അനുഗ്രഹങ്ങളെ പ്രതി ദൈവത്തിനു കൃതജ്ഞത പ്രകടിപ്പിക്കുവാൻ “മറിയ ത്തിന്റെ സ്തോത്രഗീതം" പലപ്പോഴും ചൊല്ലും, വാഴ്ത്തപ്പെട്ട മരിയ ഡി ഒയിഗ്നീസിന്റെയും പല വിശുദ്ധന്മാരുടെയും മാതൃക ഇക്കാര്യത്തിൽ എന്നു അനുകരണീയമാണ്. പരിശുദ്ധകന്യകയുടെ സ്വന്തമായ ഏക പ്രാർത്ഥ ന-ഏകഗാനം-ഇതാണ്.…

By Fr Joseph Vattakalam 1 Min Read

ആരാണ് കുഞ്ഞേ ആ യജമാനൻ?

അനാരോഗ്യവാനായ ഒരു ബാലനായിരുന്നു ഡൊമിനിക്. രണ്ടു മണിക്കൂർ നടന്നുവേണ്ടിയിരുന്നു സ്കൂളിൽ പോകാൻ. കൊടും തണുപ്പിലും ചൂടിലുമെല്ലാം അവൻ നടന്നുതന്നെയാണ് സ്കൂളിൽ പോയിരുന്നത്. നല്ല ചൂടുള്ള ഒരു ദിവസം. ഉച്ചയ്ക്ക് രണ്ടുമണി സമയം. ഡൊമിനിക് തനിയെ നടക്കുകയാണ്. അപ്പോൾ ഒരു മനുഷ്യൻ അവനെ…

By Fr Joseph Vattakalam 1 Min Read
error: Content is protected !!