ഒരു ലോ ഫ്‌ളോർ ബസ്സിൽ കാർഡിനൽസിനൊപ്പം

ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…

By Fr Joseph Vattakalam 3 Min Read

അന്തോക്യയിലെ വി. ഇഗ്‌നേഷ്യസ് (+107) മെത്രാൻ രക്തസാക്ഷി

ഈശോ ഒരിക്കൽ ഒരു ശിശുവിനെ വിളിച്ചു ആരാണ് തങ്ങളിൽ വലിയവനെന്നു തര്ക്കിച്ചുകൊണ്ടിരുന്ന അപ്പസ്തോലന്മാരുടെ മദ്ധ്യേ നിർത്തിക്കൊണ്ട് അവരോടു അരുൾ ചെയ്തു: "നിങ്ങൾ മനസ് തിരിഞ്ഞു ശിശുക്കളെപോലെ ആകുന്നുല്ലങ്കിൽ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല. ഈ ശിശുക്കളെപോലെ വിനീതരാകുന്നവരത്രെ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുക" (മത്താ. 18:2-4). ഈ…

By Fr Joseph Vattakalam 2 Min Read

നന്നായി ഉത്സാഹിക്കുവിൻ

ദൈവം തന്റെ തിരുഹിതം ക്രിസ്തുവിലൂടെ വ്യക്തമാക്കി. ഇപ്രകാരം, തന്റെ അഭിഷ്ട്ടമനുസരിച്ചു അവിടുന്നു തന്റെ പദ്ധതിയുടെ രഹസ്യം നമുക്ക് മനസിലാക്കിത്തന്നു. കാലത്തിന്റെ പൂർണതയിൽ ഭൂമുഖത്തുള്ള എല്ലാറ്റിനെയും ക്രിസ്തുവിൽ ഒന്നിപ്പിക്കുന്നതിനു വേണ്ടിയാണു (എഫെ. 1:9-10). തന്റെ തിരുമനസ്സിന്റെ നിഗൂഢരഹസ്യങ്ങളാണ് അവിടുന്ന് മനുഷ്യന് ഇപ്രകാരം, വെളിപ്പെടുത്തിയിരിക്കുന്നത്.…

By Fr Joseph Vattakalam 1 Min Read

അത്ഭുതമേ!

ഗാസാനിവാസികളുടെ നിഗൂഢ ശ്രമങ്ങളെ പരാജയപ്പെടുത്തി സാംസൺ ഹെബ്രോൻറെ മലമുകളിലേക്ക് പോയി (ന്യായ. 16:3). അനന്തരം സൊറയ്ക്കു താഴ്വരയിലുള്ള ദലീല എന്ന സ്ത്രീയെ അവൻ സ്നേഹിച്ചു. ഇതറിഞ്ഞ ഫിലിസ്ത്യർ ദലീലയോടു സാംസണെ വശീകരിച്ചു അവന്റെ അജയ്യ ശക്തി എവിടെ സ്ഥിതിചെയുന്നുവെന്നും അവനെ എങ്ങനെ…

By Fr Joseph Vattakalam 2 Min Read

ആവിലായിലെ വി. ത്രേസ്യാ (1515 – 1582) കന്യക, വേദപാരംഗത

നവികൃത കർമ്മലീത്താസഭയുടെ സ്ഥാപകയായി അറിയപ്പെടുന്ന ത്രേസ്യാ സ്പെയിനിൽ ആവിലാ എന്ന നഗരത്തിൽ 1515 മാർച്ച് 28-ാം തീയതി ജനിച്ചു. പിതാവ് അൽഫോൺസുസാസ്സ് ഒരു കുലീന കുടുംബാംഗമായിരുന്നു. ത്രേസ്യായ്ക്ക് ഏഴു വയസ്സുള്ളപ്പോൾ മുഹമ്മദീയരുടെ കരങ്ങളാൽ രക്തസാക്ഷിത്വം നേടാമെന്നു കരുതി വീട്ടിൽനിന്ന് ആഫ്രിക്കയിലേക്കു പുറപ്പെട്ടു.…

By Fr Joseph Vattakalam 2 Min Read

വാളെടുക്കുന്നവൻ വാളാൽ മരിക്കും

കേദ്രോൺ നദിയുടെ അക്കരെ ഗത് സേമനിയിൽ ഈശോയും ശിഷ്യന്മാരും പ്രവേശിച്ചു. യൂദാസ് ഒരു ഗണം പട്ടാളക്കാരെയും പുരോഹിതരെയും പ്രമുഖരെയും ഫരിസേയരുടെയും അടുക്കൽ നിന്നും സേവകരെയുംകൂട്ടി പന്തങ്ങളും വിളക്കുകളും ആയുധങ്ങളുമായി അവിടെയെത്തി. അപകടം മണത്ത ശിമയോൻ പത്രോസ് വാളൂരി പ്രധാന പുരോഹിതന്റെ ഭ്രിത്യനെ…

By Fr Joseph Vattakalam 3 Min Read

കൊച്ചുറാണിയുടെ ആത്മകഥയിലൂടെ

പ്രിയപ്പെട്ട അമ്മേ, ഞാനെഴുതാൻ പോകുന്നത് വാസ്തവത്തിൽ എന്റെ ജീവിതകഥയായിരിക്കുകയില്ല. മറിച്ചു, ദൈവം എനിക്ക് കനിഞ്ഞുനല്കിയ അനുഗ്രഹങ്ങളെക്കുറിച്ചുള്ള എന്റെ ഓർമ്മകളായിരിക്കും അവ... ബാഹ്യവും ആന്തരികവുമായ സഹനങ്ങളുടെ മൂശയിൽ എന്റെ ആത്മാവിനു, ഇപ്പോൾ പാകത വന്നിട്ടുണ്ട്. 28 -ാം സങ്കീർത്തനത്തിലെ 1 -4 വാക്യങ്ങൾ…

By Fr Joseph Vattakalam 2 Min Read

ദൈവത്തിലും മറിയത്തിലും ഉള്ള വിശ്വാസം

ഈ ദിവ്യനാഥ, ദൈവത്തിലും തന്നിലുമുള്ള വിശ്വാസംകൊണ്ടു നിന്നെ നിറയ്ക്കും (1) എന്തുകൊണ്ടെന്നാൽ, നേരിട്ടല്ല, സ്നേഹംതന്നെയായ ഈ മാതാവു വഴിയാണ്, നീ ഇനിമേൽ ഈശോയെ സമീപിക്കുക. (2) അവളുടെ ഇഷ്ടംപോലെ വിനിയോഗിക്കുവാൻ നിന്റെ എല്ലാ യോഗ്യതകളും കൃപാവരങ്ങളും പരിഹാരകൃത്യങ്ങളും എല്ലാം അവൾക്കു നീ…

By Fr Joseph Vattakalam 2 Min Read

ദൈവഹിതത്തിന്റെ വെളിപാടിൻ

ഹേറോദേസ് പീഡനം അഴിച്ചു വിടുന്നു. ദൈവഹിതത്തിന്റെ വെളിപാടിൻ പ്രകാരം എഫേസോസിലേക്ക് മാറി താമസിക്കുന്നു. എഫേസോസിൽ താമസമുറപ്പിച്ച ജറുസലേം സ്വദേ ശികളായ ചിലരുണ്ടായിരുന്നു. അവർ ക്രിസ്ത്യാനികളാ യിരുന്നു. എണ്ണത്തിൽ അവർ ചെറിയ സമൂഹമായിരുന്നു. രക്ഷകന്റെ അമ്മ അവിടെ എത്തിയിരിക്കുന്നുവെന്ന് അ വരറിഞ്ഞു. അവളെ…

By Fr Joseph Vattakalam 1 Min Read

ദൈവാത്മാവിനാൽ നിറയാൻ

ഫിലിസ്ത്യരുടെ കാലത്തു ഇരുപതു വര്ഷം സാംസൺ ഇസ്രായേലിൽ ന്യായാധിപനായിരുന്നു (ന്യായ. 15:20). ദൈവത്തോട് ചേർന്ന് ജീവിച്ച കാലമത്രയും അവനിൽ ആത്മാവ് ശക്തമായി പ്രവർത്തിച്ചിരുന്നു; അവൻ അജയ്യനുമായിരുന്നു. തന്റെ പ്രഥമ ഭാര്യയെ അവളുടെ പിതാവ് വിട്ടുകൊടുക്കാകായൽ, സാംസൺ ഫിലിസ്ത്യരോടു പ്രതികാരം ചെയ്തു അവരെ…

By Fr Joseph Vattakalam 1 Min Read

വി. വിൽഫ്രഡ് (634 – 709) മെത്രാൻ

ബ്രിട്ടീഷു ദ്വീപുകളിലും വിദേശങ്ങളിലും അനേകരെ മാനസാന്തരപ്പെ ടുത്തിയ വിൽഫ്രഡ് നോർത്തമ്പർലന്റിൽ ജനിച്ചു. പതിന്നാലു വയസ്സുള പ്പോൾ ലിൻറിസുഫാൺ ആശ്രമത്തിൽ ദൈവശാസ്ത്രം പഠിക്കാൻ തുടങ്ങി. തുടർന്നു കാന്റർബറിയിൽ പഠിക്കുകയും റോമയിലേക്കു ഒരു യാത ചെയ്യുകയുമുണ്ടായി. ഒരു കൊല്ലം ലിയോൺസിൽ അദ്ദേഹം താമസിച്ചു അവിടെ…

By Fr Joseph Vattakalam 1 Min Read

വെളിപ്പെടുത്തണം

വിശ്വാസിയുടെ പരിശുദ്ധമാതാവാണ്‌ സഭ. ഈ മാതാവ് വിശ്വസിക്കുന്നതും പഠിപ്പിക്കുന്നതും സൃഷ്ടപ്രപഞ്ചത്തിന്റെ ആദികാരണവും പരമാന്ത്യവും ദൈവമാണെന്നാണ്. ആദിയിൽ സർവശക്തനായ ദൈവം ആകാശവും ഭൂമിയും ( സർവവും ) സൃഷ്ട്ടിച്ചു. (ഉല്പ . 1 :1 ) എന്ന ആമുഖ വാക്യം ഈ വിശ്വസസത്യത്തിനു…

By Fr Joseph Vattakalam 2 Min Read

‘ഈ ഒറ്റമൂലി അറിയാമോ?’

"അപ്പോൾ ഒരു നിയമജ്ഞൻ എഴുന്നേറ്റുനിന്ന് അവനെ പരീക്ഷിക്കുവാൻ ചോദിച്ചു: ഗുരോ, നിത്യജീവൻ അവകാശമാക്കുവാൻ ഞാൻ എന്ത് ചെയ്യണം? അവൻ ചോദിച്ചു: നിയമത്തിൽ എന്ത് എഴുതിയിരിക്കുന്നു? നീ എന്ത് വായിക്കുന്നു? അവൻ ഉത്തരം പറഞ്ഞു: നീ നിന്റെ ദൈവമായ കർത്താവിനെ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും…

By Fr Joseph Vattakalam 3 Min Read

ഈ ഭക്തിയുടെ അദ്ഭുതകരമായ ഫലങ്ങൾ

എന്റെ പ്രിയ സഹോദരാ! നീ വിശ്വാസത്തോടെ ഈ ഭക്തിയുടെ ആന്തരികവും ബാഹ്യവുമായ അഭ്യാസങ്ങൾ നിർവ്വഹിക്കുമെങ്കിൽ താഴെക്കുറിക്കുന്ന ഫലങ്ങൾ ആത്മാവിൽ ഉളവാകും തീർച്ച. ഇതെപ്പ് റ്റിയാണ് താഴെ പ്രതിപാദിക്കുന്നത്! ഒന്നാം ഫലം തന്നെത്തന്നെ അറിയുന്നു; സ്വയം വെറുക്കുന്നു തന്റെ പ്രിയവധുവായ മറിയം വഴി…

By Fr Joseph Vattakalam 1 Min Read

വി. ശെമയോൻ (ഒന്നാം ശതാബ്ദം)

ജെറൂസലേമിൽ താമസിച്ചിരുന്ന ഒരു ഭക്ത പുരോഹിതനായിരുന്നു ശെമയോൻ. രക്ഷകനായ ക്രിസ്തു ജനിക്കുന്നതിനുമുമ്പു താൻ മരിക്കുകയി ല്ലെന്നു പരിശുദ്ധാത്മാവ് അദ്ദേഹത്തിനു വെളിപ്പെടുത്തിയിരുന്നു. അതിനാൽ രക്ഷകന്റെ ജനനത്തെ പ്രതീക്ഷിച്ചും അതിനായി പ്രാർത്ഥിച്ചും കഴിയു കയായിരുന്നു ഹില്ലെലിന്റെ പുത്രനായ ശെമയോൻ പരിശുദ്ധാത്മാവ് അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നു.…

By Fr Joseph Vattakalam 1 Min Read

അവൾ അവർക്കുവേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കുന്നു.

സ്നേഹംതന്നെയായ ഈ മാതാവു തന്റെ വിശ്വസ്തദാസർക്കു വേണ്ടി ദിവ്യസുതന്റെ പക്കൽ മാദ്ധ്യസ്ഥ്യം വഹിക്കുന്നു; തന്റെ പ്രാർത്ഥനകൾ വഴി അവിടുത്തെ സാന്ത്വനപ്പെടുത്തുന്നു; അവരെ ഗാഢമായി അവിടുത്തോട് ഒന്നിപ്പിക്കുകയും ചെയ്യുന്നു; ഈ ഐക്യം നിലനിർത്തുന്നു. ഇതാണ് അവൾ തന്റെ വിശ്വസ്തദാസരുടെമേൽ വർഷിക്കുന്ന പരമപ്രധാനമായ നന്മ.…

By Fr Joseph Vattakalam 1 Min Read
error: Content is protected !!