ഒരു ലോ ഫ്‌ളോർ ബസ്സിൽ കാർഡിനൽസിനൊപ്പം

ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…

By Fr Joseph Vattakalam 3 Min Read

അനവദ്യസുന്ദരൻ

ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപെട്ടവനാണ് ഓരോ മനുഷ്യനും. അവിടുത്തെ അറിഞ്ഞു സ്നേഹിച്ചു അവിടുത്തെ പ്രമാണങ്ങളനുസരിച്ചു ജീവിച്ചു ദൈവത്തെ പ്രാപിക്കുകയാണ് അവന്റെ പ്രഥമ കടമ. അവൻ ദൈവാന്വേഷിയുമാണ്. ദൈവത്തെ അറിയാൻ ചില മാർഗങ്ങൾ അവൻ കണ്ടെത്തുന്നു. ഇവയെ ദൈവാസ്തിത്വത്തിന്റെ തെളിവുകൾ എന്ന് ദൈവശാസ്ത്രജ്ഞന്മാർ…

By Fr Joseph Vattakalam 1 Min Read

പ്രധാന മാലാഖമാരായ മിഖായേൽ, ഗബ്രിയേൽ, റാഫേൽ

ദൈവത്തിന്റെ അശരീരിയായ സന്ദേശവാഹകരാണ് മാലാഖമാർ. മനുഷ്യരെ സൃഷ്ടിക്കുന്നതിനുമുമ്പുതന്നെ അവരെ സൃഷ്ടിച്ചുവെന്നു വിശുദ്ധ ഗ്രന്ഥത്തിൽനിന്നു വ്യക്തമാണ്. മനുഷ്യരുടെ മുഖഛായ വ്യത്യസ്തമാ തിരിക്കുന്നതുപോലെ മാലാഖമാർക്കു ശക്തി വ്യത്യസ്തമാണ്. അവരുടെ ശക്തിയനുസരിച്ചു മൂന്നു വൃന്ദങ്ങൾ ഉൾപ്പെടുന്ന മൂന്നു ഹയറാർക്കികൾ ഉള്ളതായി അറിയുന്നു. പരിപൂർണ്ണതയുടെ ക്രമത്തിൽ അവ…

By Fr Joseph Vattakalam 2 Min Read

എരിഞ്ഞു ചാമ്പലായില്ല

"അങ്ങ് ഞങ്ങളുടെകൂടെ വരണമേ" എന്ന് അപേക്ഷിച്ച മോശയോട് കർത്താവു പറയുന്നു: "ഇതാ ഞാനൊരു ഉടമ്പടി ചെയുന്നു ലോകത്തിലൊരിടത്തും ഒരു ജനതയുടെ ഇടയിലും നടന്നിട്ടില്ലാത്ത തരം അത്ഭുതങ്ങൾ നിന്റെ ജനത്തിന്റെ (ഇസ്രായേൽ) മുൻപിൽ ഞാൻ പ്രവർത്തിക്കും. നിന്റെ ചുറ്റുമുള്ള ജനങ്ങൾ കർത്താവിന്റെ പ്രവർത്തി…

By Fr Joseph Vattakalam 2 Min Read

ആ മുഖത്ത് നിന്ന് കണ്ണ് പറിക്കാതിരിക്കുക

"ദൈവമേ അവിടുത്തെ തിരുവിഷ്ടം നിറവേറ്റാൻ ഇതാ, ഞാൻ വന്നിരിക്കുന്നു" (ഹെബ്രാ. 10 :7 ) സുഖ, ദുഃഖ, സന്തോഷ, സന്താപ, സമ്പത്, ദാരിദ്ര്യങ്ങളിലെല്ലാം നമ്മുടെ മനസ്സിൽ ഓടിവരേണ്ടതും , അനുനിമിഷം ഏറ്റുപറഞ്ഞു നമുക്കും മറ്റുള്ളവർക്കും എപ്പോഴും ദൈവഹിതം നിറവേറ്റാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം…

By Fr Joseph Vattakalam 2 Min Read

വി. വെൺജെസെലസ് (907 – 938) രക്തസാക്ഷി

ബൊഹീമിയയിലെ നാടുവാഴിയായ യൂററ്റിസലാസിന്റെ മകനാണ് വെൺജെസെലസ്. പിതാവ് ഒരു ഉത്തമ ക്രിസ്ത്യാനിയായിരുന്നു. 'അമ്മ ഡ്രാഹോമീറ കൊള്ളരുതാത്ത ഒരു വിജാതീയ സ്ത്രീയും. അവൾക്കു രണ്ടു മക്കളുണ്ടായി; വെൺജെസെലസ്, ബോലെസ്ലാസ്. മൂത്തയാളെ വളർത്തുന്ന ചുമതല പ്രേഗിൽ താമസിച്ചിരുന്ന അമ്മൂമ്മ ലുഡ്‌മില്ല ഏറ്റെടുത്തു; ആ വൃദ്ധ…

By Fr Joseph Vattakalam 2 Min Read

അമ്മയുടെ കരുണയുടെ സന്ദേശം

"നീ പ്രാർത്ഥിക്കുന്നില്ലെങ്കിൽ ഞാൻ എന്തുപറയാനാണ്? " നിന്നോടുള്ള എന്റെ പ്രത്യേക സ്നേഹത്തിന്റെ ഒരു അടയാളം അല്ലേ ഇത്?" ഇനിയും നമ്മുടെ ഈ ആർദ്രമായ നിമിഷങ്ങളെക്കുറിച്ച് നിനക്ക് സംശയിക്കാൻ കഴിയുമോ? " "എന്റെ കൊച്ചു കുഞ്ഞേ, പ്രാർത്ഥന... പ്രാർത്ഥന.... " നീ പ്രാർത്ഥിക്കുന്നില്ലെങ്കിൽ…

By Fr Joseph Vattakalam 1 Min Read

വി. വിൻസെന്റ് ഡി പോൾ (1580 – 1660)

പിറാണീസു പർവ്വതത്തിനു സമീപം പൂയി എന്ന ഒരു ഗ്രാമപ്രദേശത്തു വില്യം ഓഫ് പോളിന്റെയും ബെർട്രന്റായുടെയും 6 മക്കളിൽ ഒരാളാണ് വിൻസെന്റ് ഡി പോൾ. സാമാന്യം നല്ല വിദ്യാഭ്യാസത്തിനു ശേഷം വിൻസെന്റ് 1600 ൽ വൈദികനായി. ''ദൈവവര പ്രസാദത്തിലല്ലെങ്കിൽ ഞാൻ ആരോടും പടവെട്ടുന്ന…

By Fr Joseph Vattakalam 2 Min Read

ചേർത്തുപിടിക്കും

സഹനങ്ങളിലൂടെ വിശുദ്ധികരിക്കപ്പെട്ട ഹൃദയങ്ങളിൽ ദൈവം (പരി. ത്രിത്വം ) വാസം ഉറപ്പിക്കുന്നു. പക്ഷേ,ഈ സാഹചര്യത്തിൽ പോലും ആത്മാവ് വളരെയധികം ബുദ്ധിമുട്ടുകൾ ഏറ്റെടുക്കേണ്ടി വരും. ഉന്നത ശ്രേണിയിൽ ഉറച്ചുനിൽക്കാൻ ഭഗീരഥ പ്രയത്നം തന്നെ ചെയ്യേണ്ടിവരും. മനസ്സിൽ സംശയവും സംഘർഷവും നിറഞ്ഞെന്നുവരും. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ…

By Fr Joseph Vattakalam 1 Min Read

കരുതലും കരുണയും

യേശു കഫര്‍ണാമില്‍ പ്രവേശിച്ചപ്പോള്‍ ഒരു ശതാധിപന്‍ അവന്റെ അടുക്കല്‍ വന്ന്‌യാചിച്ചു: കര്‍ത്താവേ, എന്റെ ഭൃത്യന്‍ തളര്‍വാതം പിടിപെട്ട്‌ കഠിനവേദന അനുഭവിച്ച്‌, വീട്ടില്‍ കിടക്കുന്നു. യേശു അവനോടു പറഞ്ഞു: ഞാന്‍ വന്ന്‌ അവനെ സുഖപ്പെടുത്താം. അപ്പോള്‍ ശതാധിപന്‍ പ്രതിവചിച്ചു: കര്‍ത്താവേ, നീ എന്റെ…

By Fr Joseph Vattakalam 3 Min Read

കൃപയുടെ പരമ്പര

കർത്താവ് ഒരു ആത്മാവിനെ വിശുദ്ധീകരിച്ച് അതുമായി ഗാഡ ബന്ധത്തിൽ ആവുമ്പോൾ തന്റെ സകല ആന്തരിക കഴിവുകളും ഉപയോഗിച്ച് അത് ദൈവത്തെ പ്രാപിക്കാൻ ശ്രമിക്കും. എങ്കിലും അതിന് സ്വയമേ ഒന്നും ചെയ്യാനാവില്ല. " എന്നെ കൂടാതെ നിങ്ങൾക്ക് ഒന്നും (ഒരു നന്മയും) ചെയ്യാനാവില്ല"(യോഹ.15:5).…

By Fr Joseph Vattakalam 1 Min Read

Either Or

മത്തായിയും ലൂക്കായും സഗൗരവം അവതരിപ്പിക്കുന്ന ഒരു പ്രതിഭാസമാണ് 'ഇടുങ്ങിയ വാതിൽ' (മത്താ.7:13-14;ലൂക്ക.13:24). അന്ത്യോന്മുഖ പശ്ചാത്തലത്തിലാണ് ഇരുവരും ഇത് അവതരിപ്പിക്കുക. രക്ഷപെടാൻ ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കണമെന്ന് ലൂക്കാ പറയുമ്പോൾ സ്വർഗ്ഗരാജ്യത്തിലേക്കുള്ള പ്രവേശനമാണ് വിഷയം എന്ന് വ്യക്തം . രണ്ടു വഴികളെയും രണ്ടു വാതിലുകളെയും…

By Fr Joseph Vattakalam 3 Min Read

കാരുണ്യമാതാവ് അഥവാ വീണ്ടെടുപ്പിന്റെ മാതാവ്

കാരുണ്യമാതാവിന്റെ സംരക്ഷണത്തിൽ വി. പീറ്റർ നൊളാസ്കോ സമാരംഭിച്ച സന്യാസ സഭയാണ് ആദ്യമായി ഈ തിരുനാൾ കൊണ്ടാടാൻ അനുമതി വാങ്ങിയത്. 1189-ൽ ലാഡോക്ക് എന്ന സ്ഥലത്ത് കുലീന നൊളോസ്കോ കുടുംബത്തിൽ വി. പീറ്റർ ജനിച്ചു. 22-ാമത്തെ വയസ്സിൽ കന്യാത്വം നേരുകയും കുടുംബസ്വത്തിൽ തനിക്കുണ്ടായിരുന്ന…

By Fr Joseph Vattakalam 1 Min Read

ഉള്ളു പൊള്ള

വായാടിയായ ആത്മാവിന്റെ ഉള്ളു പൊള്ളയാണ്.അതിന് ആവശ്യം വേണ്ട പുണ്യങ്ങളുടെ കുറവുണ്ട്. ദൈവവുമായി അതിന് ദൃഢ സൗഹൃദമില്ല. തന്മൂലം, കർത്താവ് വസിക്കുന്ന,സമാധാനവും ആന്തരിക നിശബ്ദതയുള്ള, ശാന്തമായ ആധ്യാത്മിക ജീവിതം അതിന് സ്വപ്നം കാണാൻ പോലും ആവില്ല. അസ്വസ്ഥമായ ആത്മാവ് മറ്റുള്ളവരുടെ ആന്തരിക നിശബ്ദതയെ…

By Fr Joseph Vattakalam 1 Min Read

തിരിച്ചു നടക്കുക

സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഔദാര്യത്തിലേക്ക് തിരിച്ചു നടക്കാൻ ഈ വാക്കുകളിലൂടെ ഈശോ നമ്മെ ക്ഷണിക്കുകയാണ്. പിതാവിന്റെ ഈ ഔദാര്യത്തെ അനുകരിച്ച് സുവർണ്ണ നിയമത്തിനനുശ്രതം (golden rule) നിസ്വാർത്ഥവും സമ്പൂർണ്ണവുമായ ഔദാര്യം ജീവിതത്തിൽ പ്രാവർത്തികമാക്കാനുള്ള ആഹ്വാനമാണ് നാഥൻ ഇവിടെ നടത്തുക. മറ്റുള്ളവർ നമുക്ക് ചെയ്തു…

By Fr Joseph Vattakalam 2 Min Read

വി. തെക്ല, കന്യക, രക്തസാക്ഷി

സ്ലൈഹിക സഭയിൽ പ്രസിദ്ധമായ ഒരു നാമമാണ് തെക്ല. സ്ത്രീവർഗ്ഗത്തിൽ നിന്നുള്ള പ്രഥമ രക്തസാക്ഷിണിയെന്നാണ് ഗ്രീക്ക് സഭാപിതാക്കന്മാർ അഭിപ്രായപ്പെടുന്നത്. അവൾ ഈസോറിയയിലോ ലികവോണിയയിലോ ആണെത്ര ജനിച്ചത്. 'കന്യകളുടെ വിരുന്നു' എന്ന വി. മെതോഡിയസിന്റെ ഗ്രന്ഥത്തിൽ തെക്കള ലൗകിക തത്വശാസ്ത്രത്തിലും സാഹിത്യത്തിലും നിപുണയായിരുന്നുവെന്നു രേഖപ്പെടുത്തിയിരിക്കുന്നു.…

By Fr Joseph Vattakalam 1 Min Read
error: Content is protected !!