ഒരു ലോ ഫ്‌ളോർ ബസ്സിൽ കാർഡിനൽസിനൊപ്പം

ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…

By Fr Joseph Vattakalam 3 Min Read

ആന്തരിക നിശ്ശബ്ദത

സഹിക്കുന്ന ആത്മാക്കളോട് മാലാഖമാർക്കും വിശുദ്ധർക്കും പ്രത്യേക സ്നേഹവും പരിഗണന കരുതലും ഉണ്ട്.ദൈവം ആരെ കൂടുതൽ സ്നേഹിക്കുന്നുവോ അവർക്ക് കൂടുതൽ സഹനം അനുവദിക്കും. ഉദാ. ഈശോ, പരിശുദ്ധ അമ്മ, വിശുദ്ധർ (വി.കൊച്ചുത്രേസ്യ, വി. അൽഫോൻസാമ്മ ). അവ അവിടുത്തെ സ്നേഹ പരീക്ഷണങ്ങളാണ്. അവയെ…

By Fr Joseph Vattakalam 1 Min Read

സഹിഷ്ണതയോടും കാരുണ്യത്തോടും

"വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്‌. നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങള്‍ അളക്കുന്ന അളവുകൊണ്ടു തന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും. നീ സഹോദരന്റെ കണ്ണിലെ കരടു കാണുകയും നിന്റെ കണ്ണിലെ തടിക്കഷണം ശ്രദ്‌ധിക്കാതിരിക്കുകയുംചെയ്യുന്നതെന്തുകൊണ്ട്‌? അഥവാ, നിന്റെ കണ്ണില്‍ തടിക്കഷണം ഇരിക്കേ, സഹോദരനോട്‌, ഞാന്‍…

By Fr Joseph Vattakalam 2 Min Read

വി. തോമസ് വില്ലനോവ (1488 – 1555) മെത്രാൻ

സ്പെയിനിൽ ക്യാസ്റ്റീലിൽ ജനിച്ച തോമസിന്റെ വിദ്യാഭ്യാസം വില്ലനോവയിൽ നടത്തിയതുകൊണ്ട് വില്ലനോവ എന്ന ഉപനാമധേയം ഉണ്ടായി. കുടുംബം സമ്പന്നമാല്ലായിരുന്നുവെങ്കിലും മാതാപിതാക്കൾ കഴിവനുസരിച്ചു ദരിദ്രരെ സഹായിച്ചിരുന്നു. കാർഷികാദായങ്ങൾ വിറ്റു കാശാക്കാതെ ദരിദ്രർക്ക് ദാനം ചെയ്യുകയായിരുന്നു പതിവ്. മാതാപിതാക്കന്മാരുടെ ഈ മനോഭാവം തോമസിൽ ആശാനിഗ്രഹവും തജ്ജന്യമായ…

By Fr Joseph Vattakalam 2 Min Read

ആനന്ദ ലഹരിയിൽ

ആത്മാർത്ഥതയും തുറവിയും വിനയവും അനുസരണവും സഹനശക്തിയും ഉള്ള ആത്മാവിനെ ദൈവം അനായാസം പവിത്രീകരിക്കുന്നു. പ്രസ്തുത ആത്മാവിനെ ദൈവം പൂർണ ആത്മീയ ജീവിതത്തിലേക്ക് പ്രവേശിപ്പിക്കുന്നു. അവിടുന്ന് തന്നെ അതിന് ഒരുക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യുന്നു. അതായത് അവിടത്തേക്ക് അടുത്ത സമ്പർക്കം പുലർത്താൻ അതിനെ പ്രാപ്തയാക്കുന്നു.…

By Fr Joseph Vattakalam 1 Min Read

മുഖമുദ്ര

ക്രൈസ്തവജീവിതം സമ്പൂർണ്ണമായി ഈശോയ്ക്ക് സമർപ്പിതമാണ്. കാരണം,എങ്കിലേ അത് ക്രൈസ്തവ ജീവിതമായിരിക്കുകയുള്ളൂ. ഫിലി.1:21 സുവിദിതമാണല്ലോ." എനിക്ക് ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണ് " പൗലോസിന്റെ ആധ്യാത്മികതയുടെ ആകെത്തുക ഇവിടെ കാണാനാവും. അദ്ദേഹം ക്രിസ്തുവുമായി പൂർണ്ണമായി ഐക്യപ്പെട്ടിരിക്കുന്ന അവസ്ഥയിലാണ്. ഓരോ ക്രൈസ്തവനും അങ്ങനെ ആയിരിക്കാൻ…

By Fr Joseph Vattakalam 3 Min Read

വി. മത്തായി ശ്ലീഹ

വി. മത്തായിയെ വി. മാർക്ക് വിളിക്കുന്നത് അൽഫയുടെ മകനായ ലേവി എന്നാണ്. ഗലീലിയയിലാണ് അദ്ദേഹം ജനിച്ചത്. റോമക്കാർക്കുവേണ്ടി ചുങ്കം പിരിക്കലായിരുന്നു തൊഴിൽ. ചുങ്കക്കാരോട് സ്വാഭാവികമായി റോമക്കാർക്കു വെറുപ്പായിരുന്നു. അവരുടെ സമ്പത്തു കവർച്ചനിധിയായിട്ടാണ് യഹൂദർ കരുതിയിരുന്നത്. ചുങ്കക്കാരെല്ലാം വിജാതീയരായിരുന്നുവെന്നുള്ള ടെർടൂളിന്റെ അഭിപ്രായം തെറ്റാണ്.…

By Fr Joseph Vattakalam 2 Min Read

സ്വർഗ്ഗം മുഴുവൻ ആനന്ദിക്കുന്നു

സഹിക്കുന്ന ഒരാന്മാവിൽ നിന്ന് ഒഴുകുന്ന സ്തുതി ഗീതങ്ങൾ ആനന്ദ സംദായകമാണ്. ഇപ്രകാരമുള്ള ഒരു ആത്മാവിൽ സ്വർഗം മുഴുവൻ ആനന്ദിക്കുന്നു. ദൈവം അതിനെ സഹിക്കാൻ അനുവദിക്കുമ്പോൾ, ദൈവത്തിനു വേണ്ടിയുള്ള ദാഹത്താൽ അത് വിലപിക്കുമ്പോൾ,സഹനം ദൈവത്തിൽ നിന്ന് വരുന്നതായത് കൊണ്ട്, അത് സുമോഹനം ആവുന്നു.…

By Fr Joseph Vattakalam 1 Min Read

ഇമ്മാനുവേൽ

ഈജിപ്തിൽ അടിമത്തത്തിൽ കഴിയുന്നു ഇസ്രായേൽ ജനം. ഈ ജനത്തിന്റെ അന്തമില്ലാത്ത, അനുദിനം വർധിച്ചുകൊണ്ടിരിക്കുന്ന, ക്ലേശങ്ങൾ ദൈവം കണ്ടു. മേല്നോട്ടക്കാരുടെ ക്രൂരത മൂലം അവരിൽ നിന്നുയർന്ന ദീനരോദനം അവിടുന്ന് കേട്ടു. "അവരുടെ യാതനകൾ ഞാൻ അറിയുന്നു. ഈജിപ്റ്റുകാരുടെ കൈയിൽ നിന്ന് അവരെ മോചിപ്പിക്കാനും…

By Fr Joseph Vattakalam 2 Min Read

വി. ജാനുവാരിയൂസ് (+ 305) രക്തസാക്ഷി

ജാനുവാരിയൂസ് പ്രസിദ്ധനായ ഒരത്ഭുത പ്രവർത്തകനാണെങ്കിലും ജീവിചരിത്ര വിവരങ്ങൾ തുച്ഛമായിട്ടേ നമുക്ക് അറിയാൻ കഴിഞ്ഞിട്ടുള്ളൂ. അദ്ദേഹം നേപ്പിൾസിൽ ജനിച്ചുവെന്നും ബെനെ വെന്തോയിലെ മെത്രാനായി രുന്നുവെന്നും പറയപ്പെടുന്നു. ഡയക്ളീഷ്യൻ ചക്രവർത്തിയുടെ മതപീഡനം കൊടുമ്പിരിക്കൊളളുന്ന കാലമാണ് മിസോയിലെ ഡീക്കൺ സോസിയൂസ് പുസ്സുവായിലെ ഡീക്കൺ പ്രാക്കുളൂസ് തുടങ്ങിയ…

By Fr Joseph Vattakalam 1 Min Read

നിയമം തിരുത്തി കുറിച്ചുകൊണ്ട്

രോഗങ്ങളിൽ നിന്ന് മനുഷ്യരെ വിടുവിക്കാൻ മാത്രമല്ല, മരിച്ചവരെ ഉയർപ്പിക്കാനും ഈശോയ്ക്ക് അധികാരം ഉണ്ട് എന്ന് തെളിവാണ് നായിനിലെ വിധവയുടെ മകനെ മിശിഹാ തമ്പുരാൻ ഉയിർപ്പിച്ചത്. തന്റെ അധികാരവും ശക്തിയും അനുകമ്പ പൂർവ്വം അവിടുന്ന് ഉപയോഗിക്കുന്നു എന്നതിന് തെളിവാണ് ഈ സംഭവം. മരണത്തിന്മേലും…

By Fr Joseph Vattakalam 2 Min Read

പ്രാർത്ഥനാശീലമുള്ള പലരെയും അലട്ടുന്ന പ്രശ്നമാണല്ലോ

താൻ തട്ടിപ്പിൽ പെടുമോ എന്നുള്ളത്. ആ ഭയപ്പാടിനെ അകറ്റി പുണ്യ പൂർണ്ണതയുടെ മാർഗ്ഗത്തിൽ പുരോഗമിക്കുവാനും അങ്ങനെ സംശയര ഹിതമായും പൂർണ്ണമായും ഈശോയെ കണ്ടെത്തുവാനും വേണ്ടി അവർ “വിശാലഹൃദയത്തോടും ദൃഢചിത്തതയോടുംകൂടി" (2 മക്ക, 13) പരിശുദ്ധ കന്യകയോടുള്ള ഈ ഭക്തി ആശ്ലേഷിക്കട്ടെ. ഇതുവരെ…

By Fr Joseph Vattakalam 1 Min Read

വി. ജോസഫ് കുപെർത്തിനോ (1602 – 1663)

ബ്രിൻടിസിക്കു സമീപം കുപെർത്തിനോ എന്ന പ്രദേശത്തു ഒരു ചെരുപ്പുകുത്തിയുടെ മകനായി ജോസഫു്ദേശ ജനിച്ചു. എട്ടാമത്തെ വയസ്സുമുതൽ അവനു സമാധിദര്ശനങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു; അതിനാൽ കൂട്ടുകാർ അവനെ 'വാപൊളിയൻ' എന്നാണ് വിളിച്ചിരുന്നത്. കുറേനാൾ ഒരു തോല്പണിക്കാരന്റെ കൂടെ ജോലിചെയ്തു. പതിനേഴാമത്തെ വയസ്സിൽ ഫ്രാൻസിസ്കൻ സഭയിലും…

By Fr Joseph Vattakalam 1 Min Read

വി. റോബർട്ട് ബെല്ലാർമിൻ (1542 – 1621)

1542 ൽ ടസ്കനിയിൽ മോന്തേപുൽസിയാണോ എന്ന പ്രദേശത്തു ഒരു കുലീന കുടുംബത്തിൽ റോബർട്ട് ബെല്ലാർമിൻ ജനിച്ചു. ഭക്തനും സമർത്ഥനുമായ യുവാവ് സ്ഥലത്തെ ജെസ്യൂട്ടിട് കോളേജിൽ പ്രാഥമിക വിദ്യ അഭ്യസിച്ചതിനു ശേഷം റോമയിൽ ഈശോസഭ നോവിഷ്യത്തിൽ ചേർന്നു. ആരോഗ്യം മോശമായിരുന്നു. തത്വശാസ്ത്ര പഠനം…

By Fr Joseph Vattakalam 1 Min Read

“എന്നെ കൂടാതെ നീ ഒന്നുമല്ല”

അമ്മയുടെ കരുണയുടെ സന്ദേശം "എന്നെ കൂടാതെ നീ ഒന്നുമല്ല എന്ന്. ഇത് നിനക്ക് സ്വയം നേടാൻ സാധിക്കുകയില്ല. എന്നിൽ പൂർണ്ണമായി ആശ്രയിച്ചുകൊണ്ട് എപ്പോഴാണ് നീ എന്നിലേക്ക് വരുന്നത്? ഞാൻ എന്ത് തെളിവാണ് നിന്നെ കാണിക്കേണ്ടത്? എത്ര ദുർബലമാണ് നീയെന്നതിൽ അത്ഭുതപ്പെടേണ്ട.' ഞാൻ…

By Fr Joseph Vattakalam 1 Min Read

വി. കൊർണേലിയൂസു പാപ്പാ (+ 263) രക്തസാക്ഷി

250 ജനുവരി 20-ാം തീയതി വി. ഫേബിയൻ രക്തസാക്ഷിത്വത്തി നുശേഷം 16 മാസത്തേക്കു മാർപ്പാപ്പാമാരുണ്ടായില്ല; അത്രയ്ക്കു ഭയങ്കര മായിരുന്നു അന്നത്തെ ചക്രവർത്തി ഡേസിയൂസു നടത്തിയ മതപീഡനം.കൊർണേലിയൂസിനെ വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് മാർപ്പാപ്പായായി തിരഞ്ഞെടുത്തതെന്ന് അദ്ദേഹത്തിന്റെ സമകാലികനായ വി. സിപ്രിയൻ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. അക്കാലത്തു ഒരു…

By Fr Joseph Vattakalam 1 Min Read
error: Content is protected !!