ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…
ദാവീദ് രാജാവിന്റെ കുടുംബത്തിൽ ജോവാകീമിന്റെയും അന്നയുടെയും മകളായി കന്യകാമറിയം ജനിച്ചു. രക്ഷകന്റെ ജനനം സൂര്യോദയമാണെങ്കിൽ മറിയത്തിന്റെ ജനനം ഉഷകാല നക്ഷത്രത്തിന്റെ ഉദയമാണ്. പ്രവാചകന്മാരായ കുക്കുടങ്ങൾ ഈ നക്ഷത്രത്തിന്റെ ഉദയം പാടി അറിയിച്ചിട്ടുള്ളതാണ്. ക്രിസ്മസ് ആനന്ദത്തിന്റെ തിരുനാളാണെങ്കിൽ മേരിമസ് സന്തോഷത്തിന്റെയും കൃതജ്ഞതയുടെയും തിരുനാളായി…
ജെറുസലേമിയിലേക്കുള്ള യാത്രയിലായിരുന്നു ഈശോ. അവിടുന്ന് ഒരു ഗ്രാമത്തിൽ പ്രവേശിക്കുന്നു. വഴി യിൽ നിന്ന് കുറെ അകലെ നിന്നിരുന്ന 10 കുഷ്ഠരോഗികൾ അവിടുത്തെ കാണുന്നു. " സ്വരം ഉയർത്തി ഈശോയേ, ഗുരോ,ഞങ്ങളിൽ കനിയണമേ എന്ന് അപേക്ഷിച്ചു.. സ്വരത്തിൽ ആയിരുന്നുകരുണയ്ക്കു വേണ്ടിയുള്ള അവരുടെ വിളി.…
ഓർലീൻസിലെ രാജാവായ ക്ലോഡോമീരിന്റെ മകനാണ് ക്‌ളൗഡ്. വി. ക്ലോറ്റിൽഡയുടെ മൂത്ത മകനാണ് ക്ലോഡോമീർ. രണ്ടു വയസ്സുള്ളപ്പോൾ പിതാവ് 524 ൽ ബൾഗേറിയയിൽവച്ചു വധിക്കപ്പെട്ടു. തെയോബാൾഡ്, ഗന്തായിർ, ക്‌ളൗഡ് എന്നീ കുട്ടികളെ അവരുടെ അമ്മൂമ്മ ക്ലോറ്റിൽഡാ വാത്സല്യത്തോടെ പാരിസിൽ വളർത്തിക്കൊണ്ടുവന്നു. എന്നാൽ പാരിസിലെ…
നിത്യജീവൻ അവകാശമാക്കാൻ എന്ത് ചെയ്യണം എന്ന് ചോദിക്കുന്ന ധനികനായ യുവാവിനു ഈശോ രണ്ട് ഘട്ടങ്ങളിലായാണ് മറുപടി നൽകുക. രണ്ടാമത്തെ ഉത്തരമാണ് ഈ സംഭാഷണത്തിന്റെ ശ്രദ്ധ കേന്ദ്രം. ആദ്യഘട്ടത്തിൽ നാഥൻ നൽകുന്ന മറുപടിയിൽ, നിത്യജീവൻ പ്രാപിക്കാൻ നിയമങ്ങളുടെ അനുസരണം അനിവാര്യമാണെന്ന് അവിടുന്ന് വ്യക്തമാക്കുന്നു,…
1455-ൽ ദിവംഗതനായ വെനീസു പേട്രിയാർക്ക് ലോറൻസു ജസ്റ്റീനിയൻ ഒരു പ്രഭുകുടുംബത്തിൽ ജനിച്ചു. പിതാവു നേരത്തെ മരിച്ചുപോയതിനാൽ കുട്ടി അമ്മയുടെ സംരക്ഷണത്തിൽ വിനയശാലിയായി വളർന്നുവന്നു. അമ്മ ശാസിക്കുമ്പോൾ ലോറൻസു പറഞ്ഞിരുന്നത് തനിക്ക് വിജ്ഞനും വിശുദ്ധനുമാകണമെന്നാണ്. 35 വയസ്സിൽ അവൻ ചാർച്ചക്കാരനായ ഒരു വൈദികൻറ…
നിർദ്ദയനായ ഭൃത്യന്റെ ഉപമയിലൂടെ ഉദാത്തമായ ക്ഷമയെ കുറിച്ചാണ് ഈശോ പഠിപ്പിക്കുക. ഇതിനു 3 ഭാഗങ്ങളുണ്ട്. 1)രാജാവിന്റെ വലിയ കാരുണ്യം (മത്തായി 18 :22 -27). 2)കാരുണ്യം കിട്ടിയവന്റെ കഠിന ഹൃദയം (18: 28- 30 ). 3) നിർദ്ദയനായവന്റെ മേലുള്ള ന്യായവിധി…
നിങ്ങള്‍ക്ക് എന്തു തോന്നുന്നു, ഒരാള്‍ക്ക് നൂറ് ആടുകള്‍ ഉണ്ടായിരിക്കെ, അതിലൊന്ന് വഴിതെറ്റിപ്പോയാല്‍ തൊണ്ണൂറ്റൊമ്പതിനെയും മലയില്‍ വിട്ടിട്ട്, അവന്‍ വഴിതെറ്റിയതിനെ അന്വേഷിച്ചുപോകയില്ലേ? കണ്ടെത്തിയാല്‍ അതിനെക്കുറിച്ച്, വഴിതെറ്റിപ്പോകാത്ത തൊണ്ണൂറ്റൊമ്പതിനെക്കുറിച്ച് എന്നതിനെക്കാള്‍ അവന്‍ സന്തോഷിക്കുമെന്ന് സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ഇതുപോലെ, ഈ ചെറിയവരില്‍ ഒരുവന്‍…
റോമാ നഗരത്തിൽ ഏകാന്തമായ ഒരു മുറിയിൽ ഒരു മനുഷ്യൻ പട്ടിണികൊണ്ടു മരിച്ചു. ഈ വാർത്ത മാർപാപ്പ കേട്ടപ്പോൾ അത് തന്റെ കുറ്റത്താലാണെന്നു കരുതി ഏതാനും ദിവസം അതിനു ശിക്ഷയായി വി. കുർബാന സമർപ്പിക്കുകയില്ലെന്നു നിശ്ചയിച്ച ആളാണ് 590 മുതൽ 604 വരെ…
ഏലിയാസിന്റെ കാലം മുതൽ മൗണ്ടു കാർമെലിൽ സന്യാ സികൾ ജീവിച്ചിരുന്നു. ദൈവമാതാവ് കുറേക്കാലം അവരുടെ കൂടെ വസിക്കയുണ്ടായെന്ന് പറയുന്നു. കുരിശുയുദ്ധകാലത്ത് പാരിസു സർവ്വകലാശാലയിൽ നിന്ന് സമർത്ഥമായി ബിരുദമെടുത്ത ബെർതോൾഡ് എന്ന ഫ്രഞ്ചുകാരൻ കാർമ്മലിലെ സന്യാസികളുടെ കൂട്ടത്തിൽ ചേർന്ന് അവിടെ ഉ ണ്ടായിരുന്ന…
(ഏഴാം ശതാബ്ദം) ഇംഗ്ലണ്ടിലും ഫ്രാൻസിലും വളരെയേറെ പ്രശസ്തി നേടിയിട്ടുള്ള ആബട്ടു ഹൈൽസു ജനിച്ചത്, ആഥൻസിൽ ഒരു കുലീന കുടുംബ ത്തിലാണ്. അദ്ദേഹത്തിന്റെ പാണ്ഡിത്യവും പരിശുദ്ധിയും പ്രശംസാവി ഷയമാകുന്നതു കണ്ടപ്പോൾ അദ്ദേഹം സ്വദേശത്തുനിന്ന് ഫ്രാൻസിലേക്കു പോയി. ആദ്യം അദ്ദേഹം റോൺ നദീതീരത്തുളള മരുഭൂമിയിൽ…
ക്രൈസ്തവ സഹോദരങ്ങൾ എപ്പോഴും ചെറിയവരായിരിക്കണം. വിശ്വാസിയുടെ ഇടയിൽ ബലഹീനരും നിസ്സാരരും ആയിരിക്കുന്നവരുടെ നേർക്കുണ്ടായിരിക്കേണ്ട സ്നേഹത്തിന്റെയും കരുതലിന്റെയും അവശ്യാവശ്യകതയെക്കുറിച്ച് ക്രൈസ്തവരെ ബോധ്യപ്പെടുത്തുകയാണ് സുവിശേഷകന്റെ ലക്ഷ്യം. ശക്തമായ ഭാഷയാണ് ശ്ലീഹ ഉപയോഗിക്കുന്നത്. വിഷയത്തിന്റെ വലിയ പ്രാധാന്യമാണ് ഇതിന് അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്. "എന്നില്‍ വിശ്വസിക്കുന്ന ഈ…
ജനിക്കാതെ വയറ്റിൽനിന്നു നേരിട്ട് എടുക്കപെട്ടതുകൊണ്ടാണ് റെയ്മണ്ടിന് നൊന്നാറ്‌സ് (non-natus ) എന്ന പേരുംകൂടി ലഭിച്ചത്. അദ്ദേഹത്തിന്റെ കുടുംബം കുലീനമായിരുന്നെങ്കിലും വലിയ ധനമൊന്നുമില്ലായിരുന്നു. ഭക്തകൃത്യങ്ങളിലും കൃത്യനിർവഹണത്തിലുമായിരുന്നു ബാല്യത്തിൽപോലും അവന്റെ സംതൃപ്തി. പ്രായപൂർത്തിവന്നപ്പോൾ അടിമകളുടെ മോചനത്തിനുള്ള കാരുണ്യ മാതാവിന്റെ സഭയിൽ അവൻ അംഗമായി ചേർന്നു.…
അയർലണ്ടിൽ ഒരു കുലീന കുടുംബത്തിൽ ഫിയാകർ ജനിച്ചു. സോഡർ എന്ന സ്ഥലത്തെ ബിഷപ്പിന്റെ മേൽനോട്ടത്തിലായിരുന്നു വിദ്യാഭ്യാസം. ലൗകിക സുഖങ്ങൾ ഉപേക്ഷിച്ചു ഏതാനും ഭക്തരായ കൂട്ടുകാരോടുകൂടി ഏകാന്തത അന്വേഷിച്ചു ഫ്രാൻസിലേക്ക് കപ്പൽ കയറി. മൊവിലെ ബിഷപ്പായിരുന്ന വി. ഫാരിന്റെ അടുക്കലേക്കാണ് ദൈവപരിപാലന അദ്ദേഹത്തെ…
ഒരിക്കൽ യേശുവിന്റെ ശിഷ്യന്മാരുടെ ഇടയിൽ ഒരു തർക്കം ഉണ്ടായി. " തങ്ങളിൽ ആരാണ് വലിയവൻ"? ഇതുമായി ബന്ധപ്പെട്ട് ഈശോ നൽകുന്ന ഉപദേശം മാർക്കോസും ലൂക്കായും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സന്ദേശം തന്റെ സമൂഹത്തിന് (യഹൂദ ക്രൈസ്തവർ )അനുയോജ്യമായ വിധം രൂപാന്തരപ്പെടുത്തി". " തങ്ങളിൽ…
ഗബ്രിയേൽ ദൈവദൂതന്റെ മംഗലസന്ദേശാനുസരണം കന്യകാമറിയത്തിന്റെ സഹോദരി എലിസബേത്തിൽ നിന്ന് സ്നാപക യോഹന്നാൻ ജനിച്ചു. ജനനത്തിനു മുൻപുതന്നെ കന്യകാമറിയത്തിന്റെ അനിഗ്രഹീതമായ സന്ദർശനം വഴി ഉത്ഭവപാപത്തിൽനിന്നു യോഹന്നാന് മോചനം സിദ്ധിച്ചു. ഈശോ നസ്രത്തിലും സ്നാപക യോഹന്നാൻ 110 കിലോമീറ്റര് അകലെ മലനാടിലും വളർന്നു. രക്ഷകനായ…
Sign in to your account