ഒരു ലോ ഫ്‌ളോർ ബസ്സിൽ കാർഡിനൽസിനൊപ്പം

ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…

By Fr Joseph Vattakalam 3 Min Read

അവൾ അവരെ കാത്തുരക്ഷിക്കുന്നു

നമ്മുടെ ദിവ്യനാഥ തന്റെ മക്കൾക്കും അടിമകൾക്കും ചെയ്യുന്ന നാലാമത്തെ അനുഗ്രഹം അവരെ ശത്രുക്കളിൽനിന്നു കാത്തുരക്ഷിക്കുന്നു എന്നതാണ്. കായേൻ തന്റെ സഹോദരനായ ആബേലിനെ ദ്വേഷിച്ചതുപോലെ, ഏസാവ് സഹോദരനായ യാക്കോബിനെ ദ്വേഷിക്കുകയും അവന്റെ ഉത്കർഷത്തിൽ അസൂയാലുവാകുകയും ചെയ്തു. തീർച്ചയായും അയാൾ യാക്കോബിനെ വധിക്കുമായിരുന്നു. എല്ലാ…

By Fr Joseph Vattakalam 1 Min Read

വി. ഡയനീഷ്യസും റസ്റ്റിക്കൂസും എൽഎവുതിരിയുസും

ഇറ്റലിയിൽ ജനിച്ചു വളർന്ന ഡയനീഷ്യസ് പാരിസിലെ പ്രഥമ ബിഷപ്പാണ്. അദ്ദേഹത്തോടുകൂടെ വേറെ 6 മെത്രാന്മാരെ ഗോളിലേക്ക് അയച്ചു. അവർ സീനിലുള്ള ഒരു ദ്വീപിൽ ക്രിസ്തുമതം വിജയപ്രദമാക്കി പ്രസംഗിക്കുകയുണ്ടായി. ഉടനെ അവരെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. കുറേകാലം ജയിലിൽ പാർപ്പിച്ച ശേഷം എല്ലാവരുടെയും…

By Fr Joseph Vattakalam 0 Min Read

ആത്മാവ് ശക്തിയോടെ ആവസിക്കാൻ

ദാൻ വംശജനായ മനോവയുടെ ഭാര്യ വന്ധ്യയിരുന്നു. കർത്താവിന്റെ ദൂതൻ പ്രത്യക്ഷപെട്ടു അവളോട് പറഞ്ഞു: "വന്ധ്യയായ .... നീ ഗർഭം ധരിച്ചു ഒരു പുത്രനെ പ്രസവിക്കും... അവന്റെ തലയിൽ ഷൗര കത്തി തൊടരുത്. ജനനം മുതൽ അവൻ ദൈവത്തിനു നാസിർ വൃതക്കാരനായിരിക്കും. ഇസ്രയേലിനെ…

By Fr Joseph Vattakalam 1 Min Read

വി. കൊച്ചുകുര്യാക്കോസ്

സുഹൃത്തുക്കളെ കേട്ടിട്ടുണ്ടോ ഈ കൊച്ചു വിശുദ്ധനെക്കുറിച്ചു വലിയ മതപീഡനകാലത്ത് മൂന്ന് വർഷം മാത്രം ഭൂമുഖത്തു ജീവിച്ച മഹാ രക്തസാക്ഷിയാണ് ഇത്. വലിയ മതപീഡനകാലം ! തദ്ദേശ ഗവൺമെന്റ് ക്രൈസ്തവ വിശ്വാസത്തെ നഖശിഖാന്തം എതിർത്തിരുന്നു. വിശ്വാസം പാടേ പരിത്യജിക്കുക, അല്ലെങ്കിൽ മരിക്കുക- അതായിരുന്നു…

By Fr Joseph Vattakalam 1 Min Read

ജപമാല ഭക്തർക്കു പരിശുദ്ധ അമ്മയുടെ വാഗ്ദാനങ്ങൾ

(1) ദൈവകൃപ, വരപ്രസാദം ഇവയ്ക്കുവേണ്ടി തിന്മകളെ നശിപ്പിക്കുകയും അന്ധകാരശക്തികളെ തകർക്കുകയും ചെയ്യും. ജീവിതം എളുപ്പമാകും. (2) പരിശുദ്ധാത്മാവിന്റെ അഭിഷേകവും ബന്ധപ്പെട്ടുള്ള അനുഗ്രഹങ്ങളും ധാരാളമായി ലഭിക്കും. (3) ജപമാല ഭക്തരുടെ ആത്മാക്കൾ നശിച്ചു പോവുകയില്ല. സ്വർഗ്ഗം, നരകം, ശുദ്ധീകരണസ്ഥലം ഇവയുടെ അസ്തിത്വത്തെക്കുറിച്ചുള്ള ബോധ്യം.…

By Fr Joseph Vattakalam 1 Min Read

വി. പ്ലാസിഡും കൂട്ടരും (515 – 546) രക്തസാക്ഷികൾ

വി. ബെനഡിക്ട് സുബുലാക്കോയിൽ താമസിക്കുമ്പോൾ നാട്ടുകാർ പലരും തങ്ങളുടെ കുട്ടികളെ അദ്ദേഹത്തിന്റെ സംരക്ഷണത്തിന് ഏൽപ്പിക്കുകയുണ്ടായിരുന്നു. 522 ൽ മൗറൂസ് എന്ന് പേരുള്ള ഒരു പന്ത്രണ്ടുകാരനും പ്ലാസിഡ് എന്ന് പേരുള്ള ഒരു ഏഴുകാരനും വി. ബെനെഡിക്റ്റിന്റെ കൂടെ താമസിക്കാനിടയായി. ഒരു ദിവസം പ്ലാസിഡ്…

By Fr Joseph Vattakalam 1 Min Read

ദൈവപരിപാലന

"ഫറവോയുടെയും അവന്റെ സൈന്യങ്ങളുടെയും മേൽ ഞാൻ മഹത്ത്വം വരിക്കും". ആമുഖത്തിലെ ഉദ്ധൃത വാക്യങ്ങൾ പോലെ ഇതും കർത്താവിന്റെ മാറ്റമില്ലാത്ത മൊഴിയാണ്. ഈ ബോധ്യമില്ലാതിരുന്നതുകൊണ്ടാണ്, കർത്താവ് കൂടെ ഉണ്ടായിരുന്നിട്ടും ശിഷ്യന്മാർ നഷ്ടധൈര്യരായത്. എപ്പോഴും ദൈവസാന്നിധ്യത്തിൽ ജീവിക്കുന്നവർ ദൈവപരിപാലനയിൽ ഒരു നിമിഷംപോലും സംശയിക്കുകയില്ല. എല്ലാം…

By Fr Joseph Vattakalam 2 Min Read

വി. ഫ്രാൻസിസ് അസീസി (1181 -1226)

അസ്സീസിയിലെ ഒരു പ്രമുഖ പട്ടുവസ്ത്ര വ്യാപാരിയായ പീറ്റർ ബെർണാർഡിന്റെ മൂത്തമകനാണ് വി. ഫ്രാൻസിസ്. 'അമ്മ മകനെ പ്രസവിക്കാറായപ്പോൾ ഒരജ്ഞാത മനുഷ്യൻ ആ സ്ത്രീയോട് അടുത്തുള്ള കാലിത്തൊഴുത്തിലേക്കു പോകുവാൻ ഉപദേശിച്ചു. അവൾ അങ്ങനെ ചെയുകയും ഫ്രാൻസിസ് ക്രിസ്തുവിനെപോലെ ജനിക്കുകയും ചെയ്തുവെന്ന് ഒരു ഐതിഹ്യമുണ്ട്.…

By Fr Joseph Vattakalam 2 Min Read

ബ്രോഞ്ഞിലെ ജെറാർഡ്

ബെൽജിയത്തിൽ നാമൂർ എന്ന പ്രദേശത്തു ജെറാർഡ് ഭൂജാതനായി. ഒരു സൈനികോദ്യോഗസ്ഥനുള്ള ശിക്ഷണമാണ് യൗവനത്തിൽ ലഭിച്ചത്. 918 ൽ ജെറാർഡിനെ ഫ്രഞ്ച് രാജാവിന്റെ അടുക്കലേക്കു നാമൂർ പ്രഭു ഒരു സന്ദേശവമായി അയയ്ക്കുകയുണ്ടായി. മധുരപ്രകൃതിയായ ജെറാർഡ് ഏവർക്കും പ്രിയങ്കരനായിരുന്നു. സന്ദേശം രാജാവിന് കൊടുത്തശേഷം ഫ്രാൻസിൽ…

By Fr Joseph Vattakalam 1 Min Read

മനുഷ്യപുത്രൻ

"മനുഷ്യപുത്രൻ" എന്നാണ് ഇവിടെ യേശു തന്നെത്തന്നെ വിശേഷിപ്പിക്കുന്നത്. ദാനി 7:13 -14 ആണ് ഇതിനാധാരം. യേശു തന്നെത്തന്നെ വിശേഷിപ്പിക്കാനുപയോഗിച്ച അവിടുത്തേയ്ക്ക് ഏറ്റവും പ്രിയപ്പെട്ട സംജ്ഞയാണ് മനുഷ്യപുത്രൻ, സുവിശേഷത്തിൽ 81 തവണ ഈ നാമം പ്രത്യക്ഷപ്പെടുന്നുണ്ട്. മനുഷ്യപുത്രൻ എന്ന സംജ്ഞ യേശു തനിക്കായി…

By Fr Joseph Vattakalam 3 Min Read

“സാവധാനം പ്രാർത്ഥിക്കുക സമയമെടുത്ത് പ്രാർത്ഥിക്കുക”

"എന്റെ കൊച്ചു കുഞ്ഞേ, വിശ്വാസത്തോടെ പ്രാർത്ഥിക്കുക. അത് നിന്റെ ജീവിതത്തിൽ നീ ഏർപ്പെടുന്ന എല്ലാറ്റിലേയ്ക്കും ചൂഴ്ന്നിറങ്ങട്ടെ. നിനക്കുവേണ്ടി എല്ലാ കാര്യങ്ങളും ചെയ്യാൻ എന്നെ അനുവദിക്കുക. നീ ഇങ്ങനെയാണ് ആയിരിക്കേണ്ടത്. നിന്റെ ആത്മാർത്ഥതയ്ക്ക് ഞാൻ നന്ദി പറയുന്നു ". "എന്റെ പ്രിയ കുഞ്ഞേ,…

By Fr Joseph Vattakalam 1 Min Read

കാവൽ മാലാഖമാർ

കുട്ടികളെപ്പറ്റി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഈശോ ഇപ്രകാരം അരുളിച്ചെയ്തു: 'ഈ കുട്ടികളിൽ ആരെയും നിന്ദിക്കാതിരിക്കാൻ ശ്രദ്ധിച്ചുകൊള്ളുവിൻ. സ്വർഗത്തിൽ അവരുടെ ദൂതന്മാർ എന്റെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ മുഖം ദർശിച്ചുകൊണ്ടാണിരിക്കുന്നതെന്നു ഞാൻ നിങ്ങളോടു പറയുന്നു' (മത്താ. 18 : 10). ഈ വാക്കുകളിൽനിന്നു ഓരോ മനുഷ്യനും ഓരോ…

By Fr Joseph Vattakalam 1 Min Read

അവിഭാജ്യ ഘടകം

കരുതലുള്ള വൈദികനു ദുരിതമനുഭവിക്കുന്നവരോട് സവിശേഷമായ സഹാനുഭൂതി ഉണ്ടാവുക സ്വാഭാവികമാണ്. കഷ്ടതകൾ അനുഭവിക്കുന്നവരിൽ നിന്ന് വേറിട്ട് നിന്നുകൊണ്ട് ഒരു വൈദികനും അവരോട് സഹകരിക്കാൻ ആവില്ല. ആത്മപരിത്യാഗം, സമർപ്പിത യത്നങ്ങൾ തുടങ്ങിയവയിലൂടെ ഈശോയുടെ കുരിശുമായി തദാത്മ്യപ്പെടാൻ സാധിക്കും. അങ്ങനെ ഈശോയോട് ഒട്ടിച്ചേർന്ന് നിൽക്കുന്ന ഒരാളെ…

By Fr Joseph Vattakalam 1 Min Read

ലിസ്യൂവിലെ വി. ത്രേസ്യ (1873 – 1897) കന്യക

ചെറുപുഷ്പ്പം എന്ന് അറിയപ്പെടുന്ന മരിയ ഫ്രാൻസിസ് തെരേസ മാർട്ടിൻ 1873 ജനുവരി രണ്ടാം തീയതി അലെൻസോണിൽ ജനിച്ചു. പിതാവ് ലൂയി മാർട്ടിൻ സാമാന്യം ധനമുള്ള ഒരു പട്ടുവ്യാപാരി ആയിരുന്നതുകൊണ്ട് മരിയ, പൗളി, ലിയോണി, സെലിൻ, തെരേസ എന്നീ അഞ്ചു കുട്ടികളും ഡാന്സിലും…

By Fr Joseph Vattakalam 2 Min Read

വി. ജെറോം (345 – 420) വേദപാരംഗതൻ

ഇന്ന് യൂഗോസ്ലാവ്യ എന്ന് അറിയപ്പെടുന്ന ഡാൽമേഷ്യയിലാണ് വി. ജെറോം ഭൂജാതനായത്; റോമിൽ പഠനം പൂർത്തിയാക്കി. കുറ്റമില്ലാത്തതല്ലായിരുന്നു അദ്ദേഹത്തിന്റെ ബാല്യം. ജ്ഞാന ദാഹം തീവ്രം തന്നെയായിരുന്നു. ഗ്രീക്കും ലത്തീനും നന്നായി പഠിച്ചു. വ്യാകരണകർത്താവായ ദോനോതൂസായിരുന്നു അദ്ദേഹത്തിന്റെ ഗുരു. ലൗകാതികത്വവും ആശാപാശങ്ങളുടെ വിഹാരവും ആ…

By Fr Joseph Vattakalam 2 Min Read
error: Content is protected !!