ഒരു ലോ ഫ്‌ളോർ ബസ്സിൽ കാർഡിനൽസിനൊപ്പം

ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…

By Fr Joseph Vattakalam 3 Min Read

യഥാർത്ഥ നിക്ഷേപം

ഭൂമിയില്‍ നിക്‌ഷേപം കരുതിവയ്‌ക്കരുത്‌. തുരുമ്പും കീടങ്ങളും അവനശിപ്പിക്കും; കള്ളന്‍മാര്‍ തുരന്നു മോഷ്‌ടിക്കും. എന്നാല്‍, സ്വര്‍ഗത്തില്‍ നിങ്ങള്‍ക്കായി നിക്‌ഷേപങ്ങള്‍ കരുതിവയ്‌ക്കുക. അവിടെ തുരുമ്പും കീടങ്ങളും അവനശിപ്പിക്കുകയില്ല; കള്ളന്‍മാര്‍ മോഷ്‌ടിക്കുകയില്ല. നിങ്ങളുടെ നിക്‌ഷേപം എവിടെയോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും. മത്തായി 6 : 19-21…

By Fr Joseph Vattakalam 3 Min Read

ധർമ്മം, പ്രാർത്ഥന, ഉപവാസം

അന്നന്നു വേണ്ട ആഹാരം മനുഷ്യനെ ദൈവത്തിന്റെ മുമ്പിൽ എളിമപ്പെടുത്തുന്നതും ദൈവത്തിലുള്ള ആശ്രയം ബോധം വളർത്തുന്നതുമാണ് ഈ പ്രാർത്ഥന. മനുഷ്യൻ അധ്വാനം കൊണ്ട് ഭക്ഷണം സമ്പാദിക്കും എന്ന് ദൈവം ആദത്തോടു പറയുന്നുണ്ട്. പാപം ചെയ്തതിനു ശേഷം സംജാതമായ ഒരു അവസ്ഥ ആയിട്ടാണ് അതിനെ…

By Fr Joseph Vattakalam 3 Min Read

എല്ലാ ആവശ്യങ്ങളും ഉൾക്കൊള്ളുന്നതാണ് പ്രാർത്ഥന

യേശു നമുക്ക് സമ്മാനിച്ച സ്വർഗ്ഗസ്ഥനായ പിതാവേ എന്ന വിശിഷ്ടമായ ഈ പ്രാർത്ഥനയിലെ ഓരോ വാക്കും അർത്ഥ സമ്പുഷ്ടമാണ്. മനുഷ്യന്റെ എല്ലാ ആവശ്യങ്ങളും ഉൾക്കൊള്ളുന്നതാണ് ഈ പ്രാർത്ഥന. ദൈവവുമായുള്ള നമ്മുടെ ബന്ധം ആണ് ആദ്യമായി സ്ഥാപിക്കേണ്ടത്. അതുകൊണ്ടാണ് ആദ്യഭാഗത്ത് ദൈവത്തിന്റെ നാമം അവിടുത്തെ…

By Fr Joseph Vattakalam 3 Min Read

ധർമ്മദാനം പ്രാർത്ഥന ഉപവാസം

മറ്റുളളവരെ കാണിക്കാന്‍വേണ്ടി അവരുടെ മുമ്പില്‍വച്ചു നിങ്ങളുടെ സത്‌കര്‍മങ്ങള്‍ അനുഷ്‌ഠിക്കാതിരിക്കാന്‍ സൂക്‌ഷിച്ചുകൊള്ളുവിന്‍. അല്ലെങ്കില്‍ നിങ്ങളുടെ സ്വര്‍ഗ സ്‌ഥനായ പിതാവിങ്കല്‍ നിങ്ങള്‍ക്കു പ്രതിഫലമില്ല. മറ്റുള്ളവരില്‍നിന്നു പ്രശംസ ലഭിക്കാന്‍ കപടനാട്യക്കാര്‍ സിനഗോഗുകളിലും തെരുവീഥികളിലും ചെയ്യുന്നതുപോലെ, നീ ഭിക്‌ഷകൊടുക്കുമ്പോള്‍ നിന്റെ മുമ്പില്‍ കാഹളം മുഴക്കരുത്‌. സത്യമായി ഞാന്‍…

By Fr Joseph Vattakalam 4 Min Read

ഗിരിപ്രഭാഷണം

ക്രൈസ്തവ ആധ്യാത്മികതയുടെ മർമ്മവും മുഖമുദ്രയും ആത്മരക്ഷയുടെ ഉറപ്പായ മാർഗ്ഗങ്ങളും ആണ് ഈശോ മലയിലെ പ്രസംഗത്തിൽ കൃത്യമായി വ്യക്തമായി ആവിഷ്കരിച്ചിരിക്കുന്നത്. രക്ഷയുടെ എല്ലാ മാനങ്ങളും (വശങ്ങളും) ഗുളിക പരുവത്തിൽ വിശ്വവിഖ്യാതമായ ഗിരിപ്രഭാഷണം മുദ്രയിട്ടിരിക്കുന്നു. ഈശോയിൽ വിശ്വസിച്ചു, മാമോദിസ യും ഇതര കൂദാശകളും യോഗ്യതയോടെ…

By Fr Joseph Vattakalam 3 Min Read

സഹനങ്ങൾ രക്ഷാകരം

ക്രൈസ്തവ  ജീവിതം നയിക്കുമ്പോൾ അനുഭവപ്പെടുന്ന വേദനകളെ മിശിഹായുടെ സഹനത്തിൽ ഉള്ള പങ്കാളിത്തം ആയി മനസ്സിലാക്കണം എന്നാണ് പത്രോസ് അപ്പോസ്തലൻ ഉപദേശിക്കുന്നത്.പ്രിയപ്പെട്ടവരേ, നിങ്ങളെ പരിശോധിക്കാനായി അഗ്‌നിപരീക്‌ഷകള്‍ ഉണ്ടാകുമ്പോള്‍, അപ്രതീക്‌ഷിതമായതെന്തോ സംഭവിച്ചാലെന്നപോലെ പരിഭ്രമിക്കരുത്‌. ക്രിസ്‌തുവിന്റെ പീഡകളില്‍ നിങ്ങള്‍ പങ്കുകാരാകുന്നതില്‍ ആഹ്ലാദിക്കുവിന്‍! അവന്റെ മഹത്വം വെളിപ്പെടുമ്പോള്‍…

By Fr Joseph Vattakalam 3 Min Read

ജഡികഭിലാഷങ്ങൾ മരണത്തിലേക്ക്

മരണ നിമിഷമെങ്കിലും ഈശോമിശിഹായോട് ഐക്യപ്പെട്ടി രിക്കുന്നവർക്ക് ശിക്ഷാവിധി ഇല്ല (റോമാ 8: 11 ). എന്തെന്നാൽ അവിടുന്നിലുള്ള ജീവാത്മാവിന്റെ നിയമം മശിഹായുമായി ഐക്യപ്പെട്ട് ജീവിക്കുന്നവരെ പാപത്തിന്റെയും മരണത്തിന്റെയും നിയമത്തിൽനിന്ന് സ്വതന്ത്രരാക്കിയിരിക്കുന്നു. അതുകൊണ്ട് ക്രിസ്തുശിഷ്യൻ ഇനി ശരീരത്തിന്റെ പ്രവണതകൾക്കനുസരിച്ച് ജീവിക്കരുത്. പകരം ആത്മാവിന്റെ…

By Fr Joseph Vattakalam 5 Min Read

കൂദാശകളും സഹനങ്ങളും വിശുദ്ധീകരണോപാധികൾ

നിത്യ രക്ഷയ്ക്ക് നീതികരണം അത്യാവശ്യമാണെന്ന് നമ്മൾ കണ്ടു. നീതി കരണം സംഭവിക്കുന്നത് എങ്ങനെ എന്നും കണ്ടു. ഈ നീതികരണം നഷ്ടപ്പെടുത്തുന്നവയാണ് വിശ്വാസത്യാഗം നവീകരണത്തിനുള്ള അസാധ്യത. അവസാന വിധി മാരക പാപത്തിൽ മരിക്കുന്നവർക്കു നിത്യശിക്ഷ വിധി ക്കപ്പെടും ഇവ. (ഹെബ്ര 6:4-8;10:26-31, ഇവ…

By Fr Joseph Vattakalam 4 Min Read

നിരന്തരമായ അനുതാപം അനുപേക്ഷണീയം

ഹെബ്രായ ലേഖനത്തിൽ നാം വായിക്കുന്നു. " എന്തെന്നാൽ നമ്മുടെ ആദ്യ വിശ്വാസത്തെ അവസാനം വരെ മുറുകെ പിടിക്കുമെങ്കിൽ മാത്രമേ നാം മിശിഹായിൽ നാം പങ്കുകാർ ആവുകയുള്ളൂ. ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: "ഇന്നു നിങ്ങൾ അവന്റെ സ്വരം ശ്രവിക്കുമ്പോൾ എതിർപ്പിന്റെ കാലത്തെന്നപോലെ നിങ്ങളുടെ ഹൃദയം…

By Fr Joseph Vattakalam 2 Min Read

വിശുദ്ധീകരണത്തിനുള്ള മാർഗങ്ങൾ

പൊതുവിൽ വിശുദ്ധീകരണത്തിനുള്ള വഴികൾ ആണ് കൂദാശകൾ.  മാമോദീസയും കുമ്പസാരവും പ്രധാനമായും നീതികരണത്തിനുള്ള വഴികൾ ആണ്.  അർഥിയെ പാപത്തിൽ നിന്നു മോചിപ്പിച്ചു വിശുദ്ധീ കരണത്തിന്റെ പാതയിൽ എത്തിച്ചു നടത്തുന്നു. ഇതര കൂദാശകളും വിശുദ്ധീകരണ ത്തിന്  ഉള്ള വഴികൾ ആണ്. എല്ലാ കൂദാശകളും വിശുദ്ധീകരണത്തിനുള്ള…

By Fr Joseph Vattakalam 3 Min Read

പാപക്കറകൾ കഴുകി കളയാൻ ഈശോയുടെ തിരുരക്ത മാത്രം

ഈശോമിശിഹായ്ക്ക് രക്ഷകനാണ് അവിടുന്ന് ലൂടെ മാത്രമേ രക്ഷ കൈവരികയുള്ളൂ ജീവിതത്തിലൂടെയാണ് ഈ രക്ഷ ആരംഭിക്കുകയോ തന്നെ ഈ വസ്തുത മത്തായി 28 18-20വ്യക്തമാക്കിയിരിക്കുന്നു.  യേശു അവരെ സമീപിച്ച്‌, അരുളിച്ചെയ്‌തു: സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു. ആകയാല്‍, നിങ്ങള്‍പോയി എല്ലാ…

By Fr Joseph Vattakalam 3 Min Read

ഒരുവട്ടം കൂടി കിട്ടുകയില്ല

സ്വർഗ്ഗനരകങ്ങളു ടെ നിത്യതയെ കുറിച്ച് ബോധ്യപ്പെടുന്ന വർ ഒരിക്കൽ മാത്രമുള്ള ഈ ലോക ജീവിതത്തെ അങ്ങേയറ്റം ഗൗരവമായി എടുക്കുക ;അഥവാ എടുക്കണം. സത്യമാണ് ഹെബ്രായ ലേഖനം 6: 1 -3 വ്യക്തമാക്കുക. ആകയാൽ ക്രിസ്തുവിന്റെ വചന ത്തിന്റെ പ്രഥമ പാഠങ്ങൾ പിന്നിട്ട്…

By Fr Joseph Vattakalam 3 Min Read

വിലാപവും പല്ലുകടിയും

നരകം ഒരു യാഥാർഥ്യം ആണെന്ന് വചനാധിഷ്ഠിതമായും തിരുസഭയുടെ പഠനം അനുസരിച്ചും മനസ്സിലാക്കാനുള്ള ശ്രമമാണ് ഇതുവരെ പ്രധാനമായും നാം  നടത്തിയത്. നരകത്തിലെ അവസ്ഥ എന്തെന്ന് കൂടി അല്പം ഒന്നും മനസ്സിലാക്കാൻ ശ്രമിക്കാം. വെളിപാട് ഗ്രന്ഥത്തിൽ നരകത്തിന്റെ അവസ്ഥയെ "അഗ്നി തടാകം" എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.'…

By Fr Joseph Vattakalam 4 Min Read

വിലപ്പെട്ട അനുവാദം

ദൈവത്തിലേക്ക് എത്താനുള്ള അനുവാദമാണ് നീതീകരണം എന്ന് പറയാം. വിശ്വാസത്തിൽ ആണ് ഇത് ആരംഭിക്കുന്നത്. വിശ്വസിച്ചു  മാമോദിസ സ്വീകരിച്ചു കഴിയുമ്പോൾ നീതി കരണമായി. നീതികരിക്കപ്പെട്ടവർ ദൈവത്തിന്റെ മക്കളാണ്. ദൈവത്തെ 'അപ്പാ' എന്ന് വിളിക്കാനുള്ള അവകാശം അവർക്ക് കൈവരുന്നു.മാമോദിസ യിലൂടെയാണ്ഇത് സംഭവിക്കുക.പിന്നീട്‌, അവര്‍ പതിനൊന്നുപേര്‍ഭക്‌ഷണത്തിനിരിക്കുമ്പോള്‍,…

By Fr Joseph Vattakalam 5 Min Read

ഇടുങ്ങിയതും വീതി കുറഞ്ഞതും

സ്വർഗ്ഗവും നരകവും രണ്ട് നിത്യസത്യങ്ങൾ ആണ്. ഒരാൾ മരണാനന്തരം സ്വർഗ്ഗത്തിൽ എത്തുന്ന അവസ്ഥയാണ് ആത്മരക്ഷ അഥവാ നിത്യരക്ഷ. ഇതിന് മൂന്ന് ഘട്ടങ്ങളുണ്ട് നീതീകരണം വിശുദ്ധീകരണം മഹത്വീകരണം. കൗദാശിക ജീവിതത്തിലൂടെയാണ് ഇവ സംഭവിക്കുക. വിശ്വാസത്താല്‍ നീതീകരിക്കപ്പെട്ട നമുക്ക്‌ നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവഴി ദൈവവുമായി…

By Fr Joseph Vattakalam 4 Min Read
error: Content is protected !!