ഒരു ലോ ഫ്‌ളോർ ബസ്സിൽ കാർഡിനൽസിനൊപ്പം

ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…

By Fr Joseph Vattakalam 3 Min Read

സുപ്രധാന ദൗത്യം

ആത്യന്തിക മായ വിശകലനത്തിൽ വ്യക്തമാവുന്ന ഒരു സുപ്രധാന സത്യമുണ്ട്. ഈശോമിശിഹായിൽ വെളിവാക്കപ്പെട്ട കൃപവരം (രക്ഷ) സ്വീകരിക്കുന്നതിനോ നിരാകരിക്കുന്നതിനോ ഉള്ള വേദിയാണ് മനുഷ്യജീവിതം. മരണം അതിന് വിരാമം ഇടുന്നു. അവിടുന്നു നമ്മെരക്ഷിക്കുകയും വിശുദ്ധമായ വിളിയാല്‍ നമ്മെവിളിക്കുകയും ചെയ്‌തിരിക്കുന്നു. അതു നമ്മുടെ പ്രവൃത്തികളുടെ ഫലമായിട്ടല്ല,…

By Fr Joseph Vattakalam 4 Min Read

ജീവനുള്ള ദൈവത്തിന്റെ പുത്രൻ

പുതിയനിയമത്തിലെ സുപ്രധാന സത്യമാണ് പത്രോസ് തന്റെ വിശ്വാസ പ്രഖ്യാപനത്തിലൂടെ ഏറ്റുപറയുക. സഭയുടെ വിശ്വാസത്തിനും സഭാ സംവിധാനത്തിനും ഈ വചനഭാഗത്തിന്റെ സംഭാവന കുറച്ചൊന്നുമല്ല. ക്രിസ്തുവിന്റെ സഭയുടെ ഭാഗികമായ പിളർപ്പുകളും ഈ വചനഭാഗം കാരണമായിട്ടുണ്ടെന്ന് കാര്യം വിസ്മരിക്കരുത്. അപ്പം വർദ്ധിപ്പിക്കുകയും രോഗികളെ സുഖപ്പെടുത്തുകയും പ്രക്ഷുബ്ധമായ…

By Fr Joseph Vattakalam 5 Min Read

സകല നീതിയും പൂർത്തിയാക്കാൻ

 ഈശോയുടെ ദൈവിക വ്യക്തിതത്തിലേക്ക് വെളിച്ചം വീശുന്ന  വചനഭാഗം ആണ്. മത്തായി 3 :13 -17മത്തായി സുവിശേഷകൻ ഈ സംഭവത്തിന് ഇതര സുവിശേഷകരേക്കാൾ കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്. ഈശോ യും സ്നാപകനും തമ്മിലുള്ള പ്രധാനപ്പെട്ട സംഭാഷണം മത്തായി മാത്രമേ രേഖപ്പെടുത്തുന്നു ഉള്ളൂ.ഈശോ നസ്രത്തിൽ നിന്നു…

By Fr Joseph Vattakalam 3 Min Read

ഭാഗ്യനക്ഷത്രം

കിഴക്കു നിന്നുള്ള പൂജരാജാക്കന്മാർ (ജ്ഞാനികൾ) രക്ഷകനെ സന്ദർശിക്കുന്നത്, ഈജിപ്തിലേക്കുള്ള പലായനം,തിരിച്ചുവരവ് എന്നിവ അടങ്ങുന്ന മത്തായി രണ്ടിന് സമാന്തരമായി മറ്റു സുവിശേഷങ്ങൾ ഇല്ല. യഹൂദരിൽ നിന്ന് ശക്തമായ എതിർപ്പ് നേരിട്ടിരുന്ന യഹൂദ ക്രൈസ്തവ സമൂഹത്തിന്, യഹൂദരുടെ തന്നെ പ്രതീക്ഷയായിരുന്ന രക്ഷകനാണ് ഈശോ എന്ന്…

By Fr Joseph Vattakalam 4 Min Read

എന്റെ ഹൃദയത്തിൽ മാത്രമാണ് നീ സുരക്ഷിതയായിരിക്കുക

നോക്കൂ എപ്രകാരമാണ് എന്റെ ദാനത്തെ പറ്റി ഞാൻ നിന്നെ ബോധവതി ആക്കിയതെന്ന്. എന്റെ കുഞ്ഞേ മാലാഖമാർ പോലും നിന്നെ നോക്കി ഞാൻ നിനക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങൾ കണ്ട് അതിശയിച്ചു പോകുന്നു. ഞാൻ വിളിക്കുമ്പോൾ എല്ലാം നിന്റെ ഹൃദയം എനിക്കായി തുറക്കാൻ നീ…

By Fr Joseph Vattakalam 1 Min Read

ഞാൻ നിനക്ക് ആരാണ്?

മാനവ ചരിത്രത്തിൽ ഒരേയൊരു വ്യക്തിയെ കുറിച്ച് മാത്രമാണല്ലോ പ്രവചനങ്ങൾ ഉള്ളത്. അവിടുത്തെ ജനനത്തെക്കുറിച്ച് മത്തായി സുവിശേഷകൻ അൽപ്പമൊന്ന് വിശദീകരിക്കുന്നുണ്ട്. ഈശോമിശിഹായുടെ ജനനം ഇപ്രകാരമായിരുന്നു.അവിടുത്തെ മാതാവായ മറിയവും യൗസേപ്പും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരിക്കെ,അവർ സഹവസിക്കുന്നതിനുമുമ്പ് അവൾ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി കാണപ്പെട്ടു.അവളുടെ ഭര്‍ത്താവായ ജോസഫ്‌…

By Fr Joseph Vattakalam 4 Min Read

അത്യുന്നതനായ ദൈവത്തിന്റെ പുത്രൻ

വിശ്വ സാഹിത്യത്തിലോ ഇതര മതഗ്രന്ഥങ്ങളിലൊ കേട്ടുകേൾവിപോലുമില്ലാത്ത ഒരു സംഭവം സമസുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.ചേർക്കുന്നു. ഈശോയും ശിഷ്യന്മാരും ഗരസേനരുടെ നാട്ടിലെത്തിയപ്പോൾ പിശാച് ബാധിതനായ ഒരുവൻ... അവിടുത്തെ സമീപിച്ചു..... അവൻ നിലവിളിച്ചുകൊണ്ട് അവിടുത്തെ മുമ്പിൽ വീണ് ഉറക്കെപ്പറഞ്ഞു :" യേശുവേ അത്യുന്നതനായ ദൈവ പുത്ര നീ…

By Fr Joseph Vattakalam 4 Min Read

ടൂറിനിലെ തിരുക്കച്ചയും ദൈവകരുണയുടെ ഛായാചിത്രവും തമ്മില്‍ എന്താണ് ബന്ധം?

വിശുദ്ധ ഫൗസ്റ്റീന തനിക്ക് ലഭിച്ച ദൈവികദര്‍ശനമനുസരിച്ച് രൂപപ്പെടുത്തിയതാണ് ദൈവകരുണയുടെ ഛായാചിത്രം. യൂജിന്‍ കസിമിറോവ്‌സ്‌കി എന്ന ചിത്രകാരന് നല്കിയ നിര്‍ദേശങ്ങള്‍പ്രകാരം അദ്ദേഹമാണ് ആ ചിത്രം വരച്ചത്. എന്നാല്‍ ടൂറിനില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്ന തിരുക്കച്ചയിലുള്ളതാകട്ടെ അത്ഭുതകരമായി പതിഞ്ഞിരിക്കുന്ന യേശുവിന്റെ ചിത്രമാണ്. യേശുവിനെ സംസ്‌കരിക്കുമ്പോള്‍ ഉപയോഗിച്ച ലിനന്‍…

By Fr Joseph Vattakalam 1 Min Read

തിരുസഭയുടെ ശാക്തീകരണം

തിരുസഭയുടെ നിർവ്വചനം  തിരുസഭ - വിശുദ്ധിയുടെ ജനം,  ഇടം, ഞാനാണ്, നീയാണ്,തിരുസഭ. ഞാനും നീയും വി ശുദ്ധീകരിക്കപ്പെടുംപോൾ, തിരുസഭയുടെ വിശുദ്ധിയുടെ ആധാരം ദൈവത്തിന്റെ പരിശുദ്ധി. വിശുദ്ധൻ ആകണം, ഞാൻ വിശുദ്ധനാകണം. കാരണം, കർത്താവ് പരിശുദ്ധനാണ് . ലേവ്യ 1 :44- 45…

By Fr Joseph Vattakalam 1 Min Read

വാളെടുക്കുന്നവൻ വാളാൽ മരിക്കും

 കേദ്രോൺ നദിയുടെ അക്കരെ ഗത് സേമനിയിൽ ഈശോയും ശിഷ്യന്മാരും പ്രവേശിച്ചു. യൂദാസ് ഒരു ഗണം പട്ടാളക്കാരെയും പുരോഹിതരെയും പ്രമുഖരെയും ഫരിസേയരുടെയും അടുക്കൽ നിന്നും സേവകരെയുംകൂട്ടി പന്തങ്ങളും വിളക്കുകളും ആയുധങ്ങളുമായി അവിടെയെത്തി. അപകടം മണത്ത ശിമയോൻ പത്രോസ് വാളൂരി പ്രധാന പുരോഹിതന്റെ  ഭ്രിത്യനെ…

By Fr Joseph Vattakalam 3 Min Read

സ്നേഹത്തിന്റെ കുത്തകയു ള്ളവൻ

സമ്പത്തോ അധികാരമോ ജനപ്രീതിയോ ഒന്നുമായിരുന്നില്ല ഈശോ ലക്ഷ്യമിട്ടത്. സ്വർഗ്ഗത്തിൽ നിന്നിറങ്ങി വന്ന ജീവന്റെ അപ്പത്തെ കുറിച്ച് അവിടെനിന്ന് നടത്തിയ പ്രബോധനം ഉൾക്കൊള്ളാൻ കഴിയാതെ അനേകർ എന്നെന്നേക്കുമായി അവിടുത്തെ വിട്ടുപോയി. അപ്പോൾ അവിടുന്നു തന്റെ 12 പേരോടും ചോദിച്ചത് "നിങ്ങളും പോകാൻ ആഗ്രഹിക്കുന്നുവോ…

By Fr Joseph Vattakalam 3 Min Read

കൂട്ടായ്മ

ഇക്കാലത്ത് എന്തുമേതും ഉദ്ഘാടനം ചെയ്യപ്പെടുന്നത് പതിവാണ്. എന്നാൽ പരസ്യങ്ങൾ ഇല്ലാതെ, പടക്കവും, വെടിക്കെട്ടും പെരുമ്പറയും ഇല്ലാതെ ദൈവമായ പരിശുദ്ധാത്മാവ് (പരിശുദ്ധ ത്രിത്വത്തിലെ മൂന്നാമത്തെ ആൾ) ഒരു മഹത്തായ കൂട്ടായ്മയുടെ ഉദ്ഘാടനം ഏറ്റവും ചെറിയ തോതിൽ  നടത്തിയത്. നട.2ൽ നമുക്ക് അനായാസം വായിച്ചെടുക്കാം.…

By Fr Joseph Vattakalam 4 Min Read

പാപം ആരോപിക്കാൻ ആര്?

ലോകത്തിൽ പല ഗുരുക്കന്മാരും ഉണ്ടായിട്ടുണ്ട്. അവരൊക്കെ ഉപദേശങ്ങൾ നൽകി കടന്നുപോയി. ദൈവവും മനുഷ്യനും ആയ മിശിഹാ നന്മ തന്നെയാണ്. സ്നേഹം നിത്യം നീതി മാർഗ്ഗം ക്ഷമ   ശാന്തത പ്രത്യാശ, നന്മ എല്ലാമായിരുന്നു അവിടുന്നു ഇപ്പോഴും എപ്പോഴും എന്നേക്കും ആണ്. അവിടുത്തെ…

By Fr Joseph Vattakalam 3 Min Read

തിരിച്ചുപോക്ക്

 ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ. നിങ്ങൾക്ക് പരസ്പരം സ്നേഹമുണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാരാണ് എന്ന് അതുമൂലം എല്ലാവരും (നിങ്ങളെ)അറിയും  (യോഹ. 13:35) ക്രിസ്തു ശിഷ്യരുടെ ജീവിത പ്രമാണം സ്നേഹമാണ്. ക്രിസ്തീയതയും അന്തസത്തയും സ്നേഹം തന്നെ. സ്നേഹത്തിന്റെ അത്യുദാത്ത ഭാവമാണ്…

By Fr Joseph Vattakalam 2 Min Read

അടിമുടി തിരുത്ത്

 ബാഹ്യ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും യഥാർത്ഥ ആത്മീയതയെ തളച്ചിടുന്ന ഫരിസേയ ചിന്താഗതിയെ അടിമുടി ഈശോ തിരുത്തി കുറിച്ചു . കൈ കഴുകാതെ ഭക്ഷണം കഴിക്കുന്നത് ശാരീരികക്ഷാളന നിയമങ്ങൾ ലംഘിക്കുന്ന തോ ഒരുവനെ അശുദ്ധൻ ആക്കുന്നില്ല എന്ന് അവിടുന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചു. ഹൃദയ തലത്തിൽ…

By Fr Joseph Vattakalam 5 Min Read
error: Content is protected !!