ഒരു ലോ ഫ്‌ളോർ ബസ്സിൽ കാർഡിനൽസിനൊപ്പം

ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…

By Fr Joseph Vattakalam 3 Min Read

എന്റെ പിതാവിന്റെ ആലയം

ജറുസലേം ദേവാലയം ശുദ്ധീകരിച്ച തും അതിനെ "എന്റെ പിതാവിന്റെ ആലയം "എന്ന് വിശേഷിപ്പിച്ചതും തന്റെ അധികാര സീമയിൽ പെടുന്ന കാര്യങ്ങളാണ് എന്നതിന് "എന്ത് അടയാളങ്ങളാണ് നീ ഞങ്ങളെ കാണിക്കുക?" എന്ന യഹൂദരുടെ ഈശോയോടുള്ള വെല്ലുവിളിക്കു  മറുപടിയാണ് അവിടുന്ന് 2:19ൽ അവരെയും വെല്ലുവിളിച്ചത്.…

By Fr Joseph Vattakalam 3 Min Read

ദൈവിക തീക്ഷണത

ഈശോ ദൈവാലയം ശുദ്ധീകരിച്ചത്, തന്റെ പിതാവിനെയും അവിടുത്തെ ആലയത്തെക്കുറിച്ചുള്ള തീക്ഷണത കൊണ്ടാണ്. "അങ്ങയുടെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്ണത എന്നെ വിഴുങ്ങിക്കളഞ്ഞു" ( സങ്കീർത്തനം 69 :9) എന്ന പ്രവചനം ഉണ്ടല്ലോ.  തന്റെ സഹന മരണങ്ങളെ മുന്നിൽ കണ്ടു കൊണ്ട് തന്നെയാണ് ഈശോ ദൈവാലയ…

By Fr Joseph Vattakalam 2 Min Read

വരുവിൻ

 ഏറ്റം സ്നേഹനിർഭര വും വാത്സല്യ ദ്യോതകവും ഒത്തിരിയേറെ കരുതലും ഉള്ള ഒരു ക്ഷണമാണ് ഈശോ 11 :28 -3ൽ നടത്തുക. യഹൂദ റബ്ബിമാരും നിയമജ്ഞരും ജനത്തെ നിയമം അനുസരിക്കാൻ, നിയമാനുസൃതം ജീവിക്കാനാണ് നിർദ്ദേശിച്ചിരുന്നത്. അവർ വെറും ചൂണ്ടുപലകകൾ മാത്രമായിരുന്നു. ഈശോ ആകട്ടെ…

By Fr Joseph Vattakalam 3 Min Read

പാപം ദൈവം ശിക്ഷ വിളിച്ചു വരുത്തും ; ഉറപ്പ്

തനിക്കു ബലിയായി ദഹിപ്പിക്കേണ്ട ജറീക്കോയില്‍നിന്ന്‌ ഒന്നും എടുക്കരുതെന്ന്‌ കര്‍ത്താവു നല്‍കിയ കല്‍പന ഇസ്രായേല്‍ജനം ലംഘിച്ചു. യൂദാ ഗോത്രത്തില്‍പ്പെട്ടസേരായുടെ മകന്‍ സബ്‌ദിയുടെ പൗത്രനും കാര്‍മിയുടെ പുത്രനുമായ ആഖാന്‍ നിഷിദ്‌ധ വസ്‌തുക്കളില്‍ ചിലതെടുത്തു. തന്‍മൂലം കര്‍ത്താവിന്റെ കോപം ഇസ്രായേല്‍ ജനത്തിനെതിരേ ജ്വലിച്ചു. ബഥേലിനു കിഴക്ക്‌…

By Fr Joseph Vattakalam 4 Min Read

അന്വേഷിച്ചു കണ്ടെത്തുന്നവൻ

ലേവിയുടെ ഭവനത്തിലെ വിരുന്നിന്റെ കാര്യത്തിൽ വളരെ ശ്രദ്ധേയമായ ഒരു വസ്തുതയുണ്ട്. നിയമജ്ഞരും ഫരിസേയരും "നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടും കൂടെ ഭക്ഷണത്തിന് ഇരിക്കുന്നതെന്തുകൊണ്ട് എന്ന് ചോദിച്ചത് ഈശോയുടെ ശിഷ്യരോട് ആണ്. എന്നാൽ ഇതിന് ഉത്തരം നൽകുന്നത് ഈശോ തന്നെയാണ്. അതുകൊണ്ട് ഇപ്പോൾ…

By Fr Joseph Vattakalam 3 Min Read

ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതൻ

ചുങ്കക്കാരൻ മത്തായിയെ ഈശോ ശിഷ്യത്വത്തിലേക്ക് വിളിച്ചതും അവൻ നടത്തിയ വിരുന്നിൽ പങ്കെടുത്തതും ഒരു വലിയ കാരുണ്യ പ്രവൃത്തിയായിരുന്നു. സമസുവിശേഷങ്ങളിൽ എല്ലാം കരുണയുടെ ഈ പ്രവർത്തി അവതരിപ്പിച്ചിട്ടുണ്ട്. ലൂക്കായുടെ വിവരണവും ഇവിടെ ഉദ്ധരിക്കാം. ഇതിനുശേഷം, അവന്‍ പോകുംവഴി ലേവി എന്നൊരു ചുങ്കക്കാരന്‍ ചുങ്കസ്‌ഥ…

By Fr Joseph Vattakalam 2 Min Read

നാഥനും രക്ഷകനും

 "ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതൻ" എന്ന് പ്രതിയോഗികൾ ചാർത്തിക്കൊടുത്ത പേര് " ബലിയല്ല, കരുണയാണ് ഞാനാഗ്രഹിക്കുന്നത്" എന്ന മഹാസത്യം വിളിച്ചോതുന്നതായി. പാപികളെ തേടിയാണ് അവിടുന്ന് വന്നത്. അവരെ നേടാൻ, രക്ഷിക്കാൻ വേണ്ടിയാണ് അവിടുന്ന് അവരോടൊപ്പം ഭക്ഷണത്തിന് ഇരുന്നത്. സ്ത്രീയുടെ സ്നേഹവും പരിചരണവും അവിടുന്നു…

By Fr Joseph Vattakalam 2 Min Read

സത്തയിൽ സമൻ

" സാബത്തിൽ നന്മ ചെയ്യുന്നത് അനുവദനീയമാണ് " ( മത്താ. 12 :12) എന്നു പ്രഖ്യാപിച്ചു ധാർമ്മികമൂല്യങ്ങളെ മഹോന്നതൻ ഊട്ടി ഉറപ്പിക്കുകയായിരുന്നു. ദൈവത്തോടൊപ്പം ഉള്ള തന്റെ പ്രവർത്തനത്തിന് നൈരന്തര്യത്തെക്കുറിച്ച് (യോഹന്നാൻ 5: 17ലും ഈശോ  വ്യക്തമാക്കുന്നു. " എന്റെ പിതാവ് എപ്പോഴും…

By Fr Joseph Vattakalam 2 Min Read

സർവ്വ അധികാരവും കൈയ്യാളുന്നവൻ

 തെറ്റായ ലിഖിത നിയമങ്ങളെ തിരുത്താൻ ഈശോ തെല്ലും ഭയപ്പെട്ടില്ല. സ്നേഹം, കരുണ, ക്ഷമ ഇവയുടെ ശ്രേഷ്ഠത ഊന്നിപ്പറയുന്നതിൽ ഒരിക്കലും അവിടുത്തേക്ക് മടുപ്പ് തോന്നിയിരുന്നുമില്ല. ദൈവിക ധീരതയോടെ ആണ് പല ലിഖിത നിയമങ്ങളെയും അവിടുന്ന് തിരുത്തിക്കുറിച്ചത്. " പൂർവികരോട് പറയപ്പെട്ട തായി നിങ്ങൾ…

By Fr Joseph Vattakalam 2 Min Read

നസ്രായൻ

ഈശോയെ കുറിച്ചുള്ള പ്രവചനങ്ങൾ അവിടുത്തെ മഹത്വത്തിലേക്കും ദൈവത്വത്തിലേക്കും ആണ് വിരൽ ചൂണ്ടുക. അനന്യനും അദ്വിതീയനുമായിരുന്നു നസ്രത്തിലെ ഈശോ. മനുഷ്യഹൃദയങ്ങളെ പ്രകമ്പനം കൊള്ളിക്കുന്നവയായിരുന്നു.  അവിടുത്തെ പ്രബോധനങ്ങൾ. " നിയമജ്ഞരെപോലെയല്ല, അധികാരം ഉള്ളവനെ പോലെയാണ് അവിടുന്ന് പഠിപ്പിച്ചിരുന്നത് ". എന്നും "ഇതുപോലെ ആരും ഒരിക്കലും…

By Fr Joseph Vattakalam 2 Min Read

ഇതാ യൂസർ മാനുവൽ ജീവിതം എളുപ്പമാക്കാൻ

 വിവാഹശേഷം ഭാര്യയും ഞാനും വാടകയ്ക്ക് വീടെടുത്ത് ഒരുമിച്ച് താമസമാരംഭിച്ചു. ആദ്യദിനം ഇൻഡക്ഷൻ അടുപ്പ് ഉപയോഗിച്ചപ്പോൾ മുതൽ ഒരു വാണിംഗ് മെസ്സേജ് ആണ് കാണിച്ചത്. 'ERO2' എന്ന എറർ കോഡും തെളിഞ്ഞു. ഞങ്ങൾക്ക് ഒന്നും മനസ്സിലായില്ല. അതിന്റെ ബോക്സ് പരിശോധിച്ചപ്പോൾ യൂസർ മാനുവൽ…

By Fr Joseph Vattakalam 2 Min Read

ജീവിതം ഒരുആനന്ദവിരുന്നാകട്ടെ!

"നിങ്ങളുടെ പേരുകൾ സ്വർഗ്ഗത്തിൽ എഴുതപ്പെട്ടിരിക്കുന്നു എന്നതിൽ സന്തോഷിക്കുവിൻ" ലൂക്കാ 10 :20.  ഞാൻ ചെറുതായിരിക്കുമ്പോഴാണ് മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ എത്തുന്നത്. അത് എനിക്ക് വലിയ ഒരു അത്ഭുതം ആയിരുന്നു. അന്ന് ഞാൻ അമ്മയോട് ചോദിച്ചിട്ടുണ്ട്, " അമ്മേ, നമ്മൾ ചന്ദ്രനിൽ എത്തി.ഇനി…

By Fr Joseph Vattakalam 4 Min Read

രാജവീഥി

ദൈവത്തെ പ്രാപിക്കുകയാണ് മനുഷ്യന്റെ ജീവിതലക്ഷ്യം. പ്രഭാഷ ഗ്രന്ഥം പലവിധത്തിൽ സ്ഥാപിക്കുന്നത് ജ്ഞാനമാണ് ദൈവഭക്തി എന്നും ദൈവത്തെ പ്രാപിക്കാനുള്ള വഴിയാണെന്നുമാണ്. എല്ലാ നന്മകളും ഉള്ളവനെ ആണ് ദൈവഭക്തൻ എന്ന് വിശേഷിപ്പിക്കാൻ ആവുക. സത്യ-ധർമ്മാദികൾ, ആത്മ ശരീര വിശുദ്ധി, ക്ഷമ, ദയ, നന്മ, വിശ്വസ്തത,…

By Fr Joseph Vattakalam 2 Min Read

ആട്ടിടയന്മാരുടെ ആരാധനാ, പരിച്ഛേദന കർമ്മം

സമയം പുരോഹിതൻ ശിശുവിന്റെ നാമകരണം നടത്താനായി പേരാരാഞ്ഞു. അപ്പോൾ പരിശുദ്ധ അമ്മ തന്റെ ഭർത്താവിനോടുള്ള ആദരവും മൂലം വിശുദ്ധ യൗസേപ്പിനോട് പേര് നിർദ്ദേശിക്കാൻ ആവശ്യപ്പെട്ടു. ദിവ്യ പൈതലിന്റെ മധുര നാമം ആദ്യം പരിശുദ്ധഅമ്മയുടെ അധരത്തിലൂടെ ലോകം അറിയണമെന്ന് വി. യൗസേപ്പ് നിശ്ചയിച്ചു.…

By Fr Joseph Vattakalam 2 Min Read

അത്ഭുതാവഹമായ രക്ഷാകര പദ്ധതി

ഈശോയുടെ വരവിനു മുൻപുള്ള രക്ഷാ ചരിത്രത്തിലെ ഏറ്റം പ്രധാനപ്പെട്ടതാണ് പുറപ്പാട് സംഭവം. ഈജിപ്തിന്റെ അടിമത്വത്തിൽ നിന്ന് ഇസ്രായേലിനു പൂർണ്ണ വിമോചനം ലഭിച്ചതിന്റെ വിവരണമാണിത്.  പഴയനിയമത്തിലെ പെസഹ, മുഖ്യമായും രാഷ്ട്രീയമായ വിമോചനത്തിnt വിവരണമായിരുന്നു. പാപത്തിന്റയും മരണത്തിന്റെ യും ദാസ്യത്തിൽ നിന്നുള്ള മോചനമാണ് പുതിയനിയമത്തിൽ.…

By Fr Joseph Vattakalam 5 Min Read
error: Content is protected !!