ഒരു ലോ ഫ്‌ളോർ ബസ്സിൽ കാർഡിനൽസിനൊപ്പം

ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…

By Fr Joseph Vattakalam 3 Min Read

ന്യൂജെൻ

ഇന്നു നല്ല മനുഷ്യരെ, വിശിഷ്യാ, വിശ്വാസികളെ വഴിതെറ്റിച്ചു വലയിൽ വീഴ്ത്തി, സാത്താന്റെ അടിമകളാക്കാൻ അശ്രാന്തം പരിശ്രമിക്കുന്ന ഒരു പ്രസ്ഥാനമാണ് ന്യൂജൻ മൂവ്മെന്റ്. ഇക്കൂട്ടരെ കുറിച്ച് ചിന്തിച്ചപ്പോൾ ആദ്യം മനസ്സിലേക്ക് ഓടി വന്നത് ഉല്പത്തി പുസ്തകം തന്നെയാണ്. സർപ്പത്തിന്റെ വേഷത്തിൽ ഏദനിൽ കടന്നുകൂടിയ…

By Fr Joseph Vattakalam 4 Min Read

മഹാ സന്തോഷം

കർത്താവ് എത്ര ദയാലുവും എത്ര ആർദ്ര ഹൃദയനുമാണെന്ന് തിരിച്ചറിയുന്നത് വിനയത്തിൽ ആഴ പെട്ട് അവിടുന്ന് പരിപൂർണമായി ആശ്രയിക്കാൻ എനിക്ക് നിങ്ങൾക്കും കൃപ ലഭിക്കും. ഈശോയുടെ കൃപ ആഴങ്ങളിൽ ആശ്ലേഷിക്കുന്നത് ഏറ്റവും വലിയ പാപികളെ ആണ് ഈ സത്യം ഫൗസ്റ്റീനയ്ക്കു ഈശോ വെളിപ്പെടുത്തിയത്…

By Fr Joseph Vattakalam 3 Min Read

ശിശുക്കളെ പോലെ

ഈശോയെ ലോകരക്ഷകനും ഏക രക്ഷകനുമാണെന്ന് വെളിപ്പെടുത്താൻ മുന്നോട്ടുവെക്കുന്ന അത്ഭുതങ്ങളും അടയാളങ്ങളും  സൗഖ്യങ്ങളും പിശാചിന്റെ ബഹിഷ്കരണങ്ങളും മറ്റും ബൈബിൾ പണ്ഡിതന്മാർ, ന്യായേണ ഉപയോഗിക്കാറുണ്ട്. ലൂക്കാ സുവിശേഷകന്റെ ഈ ദിശയിൽ ആദ്യം അവതരിപ്പിക്കുന്നത് പിശാച് ബാധിതനെ സുഖപ്പെടുത്തുന്നതാണ്. പിന്നെ അവന്‍ ഗലീലിയിലെ ഒരു പട്ടണമായ…

By Fr Joseph Vattakalam 4 Min Read

നന്മ കൈവരാൻ

മാതാപിതാക്കളെ ബഹുമാനിച്ചാൽ ജീവിതദൈർഘ്യം വർദ്ധിക്കുമെന്ന് നിയമ ഗ്രന്ഥത്തിൽ ദൈവം പഠിപ്പിച്ചു( പുറ. 20 :12). അങ്ങനെയുള്ളവർക്ക് സമൃദ്ധി ഉണ്ടാകും. ( നിയ 5: 16) മാതാപിതാക്കളെ ബഹുമാനിക്കുക എന്നത് ദൈവ കല്പന ആയതിനാൽ പാര്യമ്പരത്തിനും അതീതമാണ്. മാതാപിതാക്കളെ ബഹുമാനിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പഠിപ്പിക്കാൻ…

By Fr Joseph Vattakalam 1 Min Read

ഹൃദയദാഹം

അതുപോലെ തന്നെ, അനുതാപം ആവശ്യമില്ലാത്ത തൊണ്ണൂറ്റൊന്‍പതു നീതിമാന്‍മാരെക്കുറിച്ച്‌ എന്നതിനെക്കാള്‍ അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച്‌ സ്വര്‍ഗത്തില്‍ കൂടുതല്‍ സന്തോഷമുണ്ടാകും എന്ന്‌ ഞാന്‍ നിങ്ങളോടു പറയുന്നു. ലൂക്കാ 15 : 7  ഈശോ നൽകുന്ന നിത്യരക്ഷ യുടെ 'ഹൃദയ'മാണ് സാരസത്താണ് ഈ തിരുവചനം. സത്യസന്ധമായി…

By Fr Joseph Vattakalam 4 Min Read

തിരുരക്തമേ, തിരുജലമേ

ഈശോ നിർദേശിച്ചിട്ടാണ് ഫൗസ്റ്റീന ഡയറിക്കുറിപ്പുകൾ എഴുതിയത്. എഴുതുന്നതെല്ലാം ദൈവമഹത്വത്തിന് മാത്രമായിരിക്കാൻ എഴുതുന്ന പേന ആശീർവദിക്കാൻ അവൾ ഈശോയുടെ പ്രാർത്ഥിച്ച അവസരത്തിൽ അവൾ ഒരു സ്വരം കേട്ടു : ഞാൻ പേന കൈയിലെടുത്തപ്പോൾ പരിശുദ്ധാത്മാവിനോട് ഒരു ചെറിയ പ്രാർത്ഥന ചൊല്ലി കൊണ്ട് പറഞ്ഞു,…

By Fr Joseph Vattakalam 5 Min Read

ഇല്ലാതാക്കാനല്ല

മറിയത്തെ അറിയുന്നവർക്ക്, മനസ്സിലാക്കുന്നവർക്ക് ഈശോയെ കൂടുതൽ അറിയാനും മനസ്സിലാക്കാനും കഴിയും. ലോക രക്ഷകനും ഏക രക്ഷകനുമായ അവിടുത്തെ അടുത്തറിയാൻ നമ്മെ സഹായിക്കുന്ന വചനഭാഗം ആണ് മത്തായി 11:25-30 യേശു ഉദ്‌ഘോഷിച്ചു: സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവേ, നീ ഇക്കാര്യങ്ങള്‍ ബുദ്‌ധിമാന്‍മാരിലും വിവേകികളിലും…

By Fr Joseph Vattakalam 4 Min Read

എല്ലാം നമുക്ക് വേണ്ടി

പല വിശുദ്ധരും കുണ്ഠിതത്തോടെ ഏറ്റു പറയുന്ന ഒരു സത്യമുണ്ട്. നമ്മുടെ സ്വർഗ്ഗീയ അമ്മയുടെ യഥാർഥ മഹത്വം ഇനിയും അർഹമാംവിധം  സ്തുതിക്കപ്പെടുന്നില്ല, സ്നേഹിക്കപ്പെടുന്നില്ല, ശുശ്രുഷിക്കപ്പെടുന്നില്ല, അംഗീകരിക്കപ്പെടുന്നില്ല അറിയപ്പെടുന്നുപോലുമില്ല. ഉപര്യംപിയായ വണക്കത്തിന് അമ്മ അർഹയാണ്. എങ്കി ലും സർഗ്ഗവും വിശ്വത്തിൽ ഒരു വിഭാഗവും അമ്മയെ…

By Fr Joseph Vattakalam 4 Min Read

പരിമിതവിഭവൻ

മനുഷ്യന്റെ ബുദ്ധിക്ക് പരിമിതികളുണ്ട് കത്തോലിക്കാ സഭയുടെ വേദപാരംഗതൻ ആയ വിശുദ്ധ അഗസ്റ്റിനോസിനെ പറ്റി നാം കേട്ടിട്ടുണ്ട്. ബുദ്ധിരാക്ഷസനും ദൈവശാസ്ത്രജ്ഞനു മായിരുന്ന  അദ്ദേഹം കുറെ നാളായി പരിശുദ്ധ ത്രിത്വത്തിന്റെ രഹസ്യം എന്തെന്ന് അറിയുവാനായി തലപുകഞ്ഞ് ആലോചന യിലും പഠനത്തിലും ആയിരുന്നു. ദൈവം ഒന്നേയുള്ളൂ.…

By Fr Joseph Vattakalam 1 Min Read

രക്ഷ യേശുക്രിസ്തുവിലാണ്; അവിടുന്നിൽ മാത്രം.

യവന ചിന്തകരിൽ അഗ്രഗണ്യനായ ആണല്ലോ സോക്രട്ടീസ്. അദ്ദേഹം ലോകത്തോട് പറയുന്നു :Know theyself ", നിന്നെത്തന്നെ  അറിയുക ". ഇത് പരമപ്രധാനമാണ് അന്നത്തെ ആളുകൾക്ക് മിക്കവാറും ഈ പ്രബോധനം സ്വാഗതാർഹം ആയിരുന്നു. എന്നാൽ ഇത് ഈ അറിവ് പൂർണ്ണമല്ല എന്ന ലോകത്തെ…

By Fr Joseph Vattakalam 4 Min Read

ലോകം മുഴുവൻനേടിയാലും

ദൈവം മനുഷ്യനെ സൃഷ്ടിച്ച് ഈ ലോകത്തിലേക്ക് അയക്കുന്നത് ഈശോ തന്റെ മനുഷ്യാവതാരം, പീഢാനുഭവം,കുരിശുമരണം, ഉത്ഥാനം,ഈ രഹസ്യങ്ങളിലൂടെ മാനവരാശിക്ക് വേണ്ടി സമ്പാദിച്ച രക്ഷ ( പിശാചിന്റെ അടിമത്തത്തിൽ നിന്നുള്ള മോചനം ) വിശ്വാസം, കൂദാശകൾ വചനം, സത്പ്രവർത്തികൾ തുടങ്ങിയവയിലൂടെ സ്വന്തമാക്കി സ്വർഗത്തിന് പോകാനാണ്.ഈശോ…

By Fr Joseph Vattakalam 3 Min Read

വാളെടുക്കുവിൻ

ദൈവത്തിന്റെ സർവ്വ ശ്രേഷ്ഠമായ കലാസൃഷ്ടിയാണ് ദൈവമാതാവായ മറിയം ( നമ്മുടെ പരിശുദ്ധ അമ്മ). അതുകൊണ്ട് അമ്മയെ വെളിപ്പെടുത്താനും അങ്ങനെ അമ്മ കൂടുതൽ കൂടുതൽ അറിയപ്പെടാനും അവിടുന്ന് ആഗ്രഹിക്കുന്നു. ഈ വെളിപ്പെടുത്തലിന് പല കാരണങ്ങളുമുണ്ട്. അമ്മ സ്വർഗ്ഗത്തിൽ ദൈവ മഹത്വത്തിന്റെ മാസ്റ്റർപീസ് ആണ്.…

By Fr Joseph Vattakalam 3 Min Read

അസാധ്യം

പരിശുദ്ധ കന്യാമറിയത്തി ലൂടെയാണ് ഈശോ ലോകത്തിലേക്ക് വന്നത് എന്ന സത്യം അറിയാത്തവർ വിരളമായിരിക്കും. അമ്മയിലൂടെ ആണ് ഈശോ ലോകത്തെ ഭരിക്കുന്നതും. തികച്ചും അജ്ഞാതമായ ജീവിതമാണ് അമ്മ നയിച്ചിരുന്നത്. അറിയപ്പെടാതെ അജ്ഞാത ജീവിതം നയിച്ച അമ്മ! തന്നെ തമ്പുരാൻ മാത്രം അറിഞ്ഞാൽ മതി…

By Fr Joseph Vattakalam 3 Min Read

അന്ത:ഛിദ്രം പരിഹരിക്കാൻ

ദൈവജനത്തിന് നേതൃത്വം നൽകുന്നവരുടെ വിശുദ്ധിയും ദൈവഭയവും ജനത്തിന് രക്ഷയാകുന്നു. ശാന്തത നിലനിന്നിരുന്ന കാലമാണ് പ്രധാന പുരോഹിതനായിരുന്ന ഓനിയാസിന്റെ കാലം. എന്നാൽ അക്കാലത്തു തന്നെ ഒരു പ്രതിസന്ധിയും നാട്ടിൽ ഉണ്ടായി. ഇക്കാര്യങ്ങളും അനന്തരഫലങ്ങളും ആണ് രണ്ട് മക്കാബയർ മൂന്നാം അധ്യായം അവതരിപ്പിക്കുന്നത്. പ്രധാനപുരോഹിതന്‍…

By Fr Joseph Vattakalam 5 Min Read

വീണ്ടെടുക്കുന്നവൻ

പാപം വലുതാണതു പോലങ്ങേ  കൃപയും വലുതെന്നറിവൂ ഞങ്ങൾ. ഏശയ്യായിലൂടെ കർത്താവ് ആഹ്വാനം ചെയ്യുന്നു. വരുവിൻ നമുക്ക് രമ്യത പെടാം. നിങ്ങളുടെ പാപങ്ങൾ കടുംചെമപ്പായ ആണെങ്കിലും അത് മഞ്ഞുപോലെ വെണ്മ ഉള്ളതായി തീരും . അവ രക്തവർണ്ണമെങ്കിലും, ( ഗർഭച്ഛിദ്രം, കൊലപാതകം, വ്യഭിചാരം…

By Fr Joseph Vattakalam 3 Min Read
error: Content is protected !!