ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…
വ്യക്തിജീവിതങ്ങളെ രൂപാന്തരപ്പെടുത്തി, ഹൃദയങ്ങളിൽ സമൂലപരിവർത്തനം വരുത്തി , നിത്യരക്ഷയിലേക്കു നയിക്കാനുള്ള അതിമാനുഷിക, ദൈവികശക്തി കയ്യാളുന്ന അത്ഭുതപ്രതിഭാസമാണു ദൈവത്തിന്റെ വചനം. അതു ജീവനേകുന്നതാണ്, ശക്തി പകരുന്നതാണ്, വിശുദ്ധീകരിക്കുന്നതാണ്, സുഖപ്പെടുത്തുന്നതാണ്, പ്രത്യാശ പ്രധാനം ചെയ്യുന്നതാണ്, സമാധാനം സമ്മാനിക്കുന്നതാണ്, സഹനശീലവും ക്ഷമാശീലവും വളർത്തുന്നതാണ്, സുഖദുഃഖങ്ങളിൽ സമചിത്തത…
ഏശയ്യാ 1 : 21-31 വിശ്വസ്‌തനഗരം വേശ്യയായിത്തീര്‍ന്നതെങ്ങനെ? നീതിയും ധര്‍മവും കുടികൊണ്ടിരുന്ന അവളില്‍ ഇന്നു കൊലപാതകികളാണ് വസിക്കുന്നത്. നിന്റെ വെള്ളി കിട്ടമായി മാറിയിരിക്കുന്നു. നിന്റെ വീഞ്ഞില്‍ വെള്ളം കലര്‍ത്തിയിരിക്കുന്നു. നിന്റെ പ്രഭുക്കന്‍മാര്‍ കലഹപ്രിയരാണ്. അവര്‍ കള്ളന്‍മാരോടു കൂട്ടുചേരുന്നു. സകലരും കോഴ കൊതിക്കുന്നു;…
(ഉല്പത്തി പുസ്തകം 19: 1- 29) വൈകുന്നേരമായപ്പോള്‍ ആ രണ്ടു ദൂതന്‍മാര്‍ സോദോമില്‍ ചെന്നു. ലോത്ത് നഗരവാതില്‍ക്കല്‍ ഇരിക്കുകയായിരുന്നു. അവരെക്കണ്ടപ്പോള്‍ ലോത്ത് അവരെ എതിരേല്‍ക്കാനായി എഴുന്നേറ്റുചെന്ന് നിലംപറ്റെ താണുവണങ്ങി. അവന്‍ പറഞ്ഞു:യജമാനന്‍മാരേ, ദാസന്റെ വീട്ടിലേക്കു വന്നാലും. കാല്‍ കഴുകി രാത്രി ഇവിടെ…
2020ന്റെ സിംഹഭാഗവും 2021ന്റെ ഇന്നുവരെയുള്ള കാലവും ലോകത്തിന് ഭയാശങ്കകൾ മാത്രമാണ് സമ്മാനിച്ചിരിക്കുന്നത്. തങ്ങളുടെ നിസ്സാരതയും നിസ്സഹായതയും മനസ്സിലാകാത്ത മനുഷ്യർ തുലോം കുറവായിരിക്കും. ഈ 'നാടക'ത്തിലെ ആർച്ച് വില്ലൻ നഗ്ന നേത്രങ്ങൾക്ക് അദൃശ്യമായ കൊറോണ വൈറസ് തന്നെ. പ്രളയം, ഭീതിജനകമായ കാലാവസ്ഥാവ്യതിയാനങ്ങൾ, പലതരം…
താൻ നേടിയ രക്ഷയെ കുറിച്ച് ലോകമെങ്ങും പോയി പ്രസംഗിക്കാൻ ക്രിസ്തു തിരഞ്ഞെടുത്ത ശിഷ്യരാണ് പത്രോസ്, യോഹന്നാൻ, യാക്കോബ്,തോമസ്, ബർത്തലോമിയ, മത്തായി, ഹല്‍പൈയുടെ പുത്രനായ യാക്കോബ്, തീവ്രവാദിയായ ശിമയോൻ, തദേവൂസ്, പീലിപ്പോസ്, ഈശോയെ ഒറ്റികൊടുത്ത യൂദാസ് സ്കറിയോത്ത എന്നിവർ. യൂദാസ് മരിച്ച് കഴിഞ്ഞ് അവശേഷിച്ച…
ഏതൊന്ന് നമ്മെ ദൈവത്തിലേക്ക് അടുപ്പിക്കുന്നവോ അതിനെയും നമുക്ക് ദൈവാനുഗ്രഹം എന്ന് വിളിക്കാം. പലപ്പോഴും രോഗങ്ങളും സഹനങ്ങളും അല്ലേ യഥാർത്ഥത്തിൽ നമ്മെ ദൈവത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നത്. എങ്കിൽ അവയെ നമ്മൾ ദൈവാനുഗ്രഹം എന്ന് പറയാൻ മടിക്കുന്നത് എന്തുകൊണ്ടാണ്. കേവലം ലൗകിക നേട്ടങ്ങളെ നമ്മൾ…
മനുഷ്യജീവിതത്തിൽ എന്നത്തേക്കാളധികം, ഇന്ന് കഷ്ടതകൾ ഏറെയാണ്. എങ്കിലും അവ നമ്മെ നിരാശരാക്കരുത്. ദൈവം നമ്മുടെ പക്ഷത്തെങ്കിൽ, ആരും നമുക്ക് എതിരു നിൽക്കും. " ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?.... നമ്മെ (കരുണാർദ്രമായി ) സ്നേഹിച്ചവൻ മുഖാന്തരം ഇവയിലെല്ലാം…
ദൈവത്തോടൊത്തു പൊരുതുക അറുപതാം സങ്കീർത്തനത്തിന്റെ ആദ്യഭാഗം ദൈവം തങ്ങളെ പരിത്യജിച്ച്, തങ്ങളുടെ പ്രതിരോധനിരകൾ തകർത്തു എന്ന പരാതിയാണ് പ്രകടമായി നിൽക്കുന്നത്. അതേ ശ്വാസത്തിൽ തന്നെ 'ഞങ്ങളെ കടാക്ഷിക്കണമേ' എന്ന് സാധകൻ പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ട്. ദൈവത്തിന്റെ പ്രതികരണം അവരെ വളരെ നിരാശരാക്കുന്നുമുണ്ട്. ദൈവം…
പ്രതിസന്ധികളിൽ വാളും പരിചയും വിലാപകീർത്തനത്തിനു മകുടോദാഹരണമാണ് 59 ആം സങ്കീർത്തനം. 17 വാക്യങ്ങളുള്ള ഇതിന്റെ ഘടന അവ്യക്തമെന്ന് സൂചിപ്പിക്കാതെ വയ്യ. എങ്കിലും മൂന്നു ഭാഗങ്ങൾ ഉണ്ടെന്നു വേണം കരുതാൻ. ശത്രുക്കളുടെ ക്രൂരതയും, രക്ഷിക്കണമേ എന്ന സാധകന്റെ അപേക്ഷയും ആണ് 1- 6.…
നീതിമാന് നിർവൃതി സുനിശ്ചിതം 58 സങ്കീർത്തനത്തിലെ ഒന്നാം വാക്യത്തിൽ 'ശക്തരേ' എന്ന് അഭിസംബോധന ചെയ്തിരിക്കുന്നത് സമൂഹത്തിലെ ദുഷ്ടത മുറ്റിനില്ക്കുന്ന നേതാക്കൾ ആയിരിക്കാം എന്നതാണ് ഒന്നും രണ്ടും വാക്യങ്ങളിൽ നിന്ന് കിട്ടുന്ന സൂചന. അവർ ഹൃദയത്തിൽ തിന്മ നിരൂപിക്കുന്ന വരാണ്. അതുകൊണ്ട് അവരുടെ…
സഹന സാഗരത്തിലും ദൈവമേ, സ്തുതി! സങ്കീർത്തനം 56ന്റെ കൂടപ്പിറപ്പാണ് 57. വ്യക്തിഗതവിലാപവും പരാതിയും ഇതിലും നിറഞ്ഞുനിൽക്കുന്നു. ഒപ്പം ഉടയവനിൽ ഉള്ള പരിപൂർണ്ണ ശരണവും. സാവൂളിൽ നിന്ന് ഓടിപ്പോയി ഒരു ഗുഹയിൽ ഒളിച്ചപ്പോൾ ദാവീദ് പാടിയതായിരിക്കാം ഇത് (1സാമു.22:1). പക്ഷേ സാധകന്റെ വിലാപവും…
കർത്താവിലെന്നുമെപ്പോഴും ആശ്രയം അമ്പത്തിയാറാം സങ്കീർത്തനം ഏത് ഗണത്തിൽ പെടുന്നു എന്നതിനെക്കുറിച്ച് പണ്ഡിതർ ഭിന്നാഭിപ്രായക്കാരാണ്. ശീർഷകം ഉൾപ്പെടുത്താതെ ഇതിനെയും രണ്ടു ഭാഗങ്ങളായി തിരിക്കാവുന്നതാണ്.1-7 ദൈവത്തോടുള്ള അപേക്ഷ.8-13 ദൈവത്തിലുള്ള പ്രത്യാശയും അവിടത്തോടുള്ള കൃതജ്ഞതയും ഏറ്റു പറയുന്ന പ്രാർത്ഥന. ഒന്നാം ഭാഗത്തെ 3,4 വാക്യങ്ങൾ ഒഴികെ…
വഞ്ചിക്കപ്പെട്ടവന്റെ പരിഭ്രാന്തി ദൈവനിഷേധകന്റെ മൗഢ്യം തന്നെ ഇതിന്റെയും പ്രമേയം. ഇക്കൂട്ടർ മ്ലേച്ഛതയിൽ ഒഴുകി ജീവിക്കുന്നു. ഇവരുടെ ഇടയിൽ നന്മ ചെയ്യുന്നവൻ ആരുമില്ല (വാക്യം 1). " ദൈവം സ്വർഗ്ഗത്തിൽ നിന്ന് മനുഷ്യമക്കളെ നോക്കുന്നു. ദൈവത്തെ തേടുന്ന ജ്ഞാനികൾ ഉണ്ടോയെന്ന് അവിടുന്ന് ആരായുന്നു…
ആരും ഇല്ലാത്തവനു ദൈവം തുണ ഒരു പ്രാർത്ഥനയോടെയാണ് (വാക്യം 1,2) 54 ആം സങ്കീർത്തനം ആരംഭിക്കുക. വാക്യം 3 പരാതി ഉന്നയിക്കുന്നുണ്ടെങ്കിലും ദൈവത്തിലുള്ള ശരണം ഏറ്റു പറയുന്നതും (4,5) തുടർന്ന് തമ്പുരാന് ബലി അർപ്പിക്കും എന്നുള്ള പ്രതിജ്ഞ എടുക്കുന്നതും അതിനുകാരണം വ്യക്തമാക്കുന്നതും…
മരമൗഢ്യം പതിനാറാം സങ്കീർത്തനത്തിന്റെ ചില്ലറ വ്യത്യാസങ്ങളോടുകൂടിയ ഒരു ആവർത്തനം പോലെയാണ് അമ്പത്തിമൂന്നാം സങ്കീർത്തനം . എന്നാൽ രണ്ടിനും ദൈവത്തെ സംബോധന ചെയ്യുന്ന വിധത്തിൽ വ്യത്യാസമുണ്ട്.14:5-6, 53:6 ആയി എന്നതും വ്യത്യാസമാണ്. രണ്ടിന്റെയും ആശയത്തിലും വ്യത്യസ്ത നിലനിൽക്കുന്നു. 14:5,6 നീതിമാനെക്കുറിച്ചും ദൈവം അവന്…
Sign in to your account