ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…
നീതി പ്രവർത്തിക്കുക സ്വർഗ്ഗ പ്രാപ്തിക്ക് അത്യന്താപേക്ഷിതം ആണല്ലോ. ഇതിനുള്ള ഒരു പ്രായോഗിക മാർഗം സത്യസന്ധമായും ആത്മാർത്ഥമായും സഹോദരനെ ( സഹോദരരെ) സ്നേഹിക്കുകയാണ്. ഈ യാഥാർഥ്യമാണ് 1യോഹന്നാൻ 3 :11 -17 വ്യക്തമാക്കുക.ആദിമുതലേ നിങ്ങള്‍ കേട്ടിരിക്കുന്ന സന്‌ദേശം ഇതാണ്: നാം പരസ്‌പരം സ്‌നേഹിക്കണം.…
1170 ഡിസംബർ 29ന് സ്വന്തം കത്തീഡ്രലിൽ വെച്ച് രാജകിങ്കരന്മാർ ക്രൂരമായി വധിച്ച കന്റർ ബെറി ആർച്ച് ബിഷപ്പ് ആയിരുന്നു വിശുദ്ധ തോമസ് ബെക്കറ്റ് (1117-1170). മാതാപിതാക്കൾ മകനെ ദൈവത്തിൽ വളർത്തി. ഓക്സ്ഫഡിലും പാരീസിലും പഠിച്ചു. ഒരിക്കൽ വെള്ളത്തിൽ വീണ് എങ്കിലും ദൈവത്തിന്റെ…
1947 ലാണ് ഇവർ വിശുദ്ധ എന്ന് നാമകരണം ചെയ്യപ്പെട്ടത്. ഫ്രാൻസിലെ കാർഗന്റെയിൽ ഒരു കർഷക കുടുംബത്തിലെ 11 മക്കളിൽ ഒൻപതാമത്തെ കുട്ടിയാണ്. ഇരുപത്തിനാലാമത്തെ വയസ്സിൽ വിശുദ്ധ വിൻസെന്റ് ഡി പോൾ സ്ത്രീകൾക്കായി സ്ഥാപിച്ച ഉപവി സഹോദരിമാരുടെ പാരീസിലെ മഠത്തിൽ അംഗമായി ചേർന്നു.…
എന്നാല്‍, ഞാന്‍ ഒരു കാര്യം ഓര്‍മിക്കുന്നു, അത് എനിക്കു പ്രത്യാശ തരുന്നു.കര്‍ത്താവിന്റെ സ്‌നേഹം ഒരിക്കലും അസ്‌തമിക്കുന്നില്ല;അവിടുത്തെ കാരുണ്യം അവസാനിക്കുന്നില്ല.ഓരോ പ്രഭാതത്തിലും അതു പുതിയതാണ്. അവിടുത്തെ വിശ്വസ്‌തത ഉന്നതമാണ്.കര്‍ത്താവാണ് എന്റെ ഓഹരി,അവിടുന്നാണ് എന്റെ പ്രത്യാശഎന്നു ഞാന്‍ പറയുന്നു.തന്നെ കാത്തിരിക്കുന്നവര്‍ക്കുംതന്നെ തേടുന്നവര്‍ക്കുംകര്‍ത്താവ് നല്ലവനാണ്.കര്‍ത്താവിന്റെ രക്‌ഷയെ…
1 യോഹ 2 :29 -4 6 വചനഭാഗത്ത് യോഹന്നാൻ ശ്ലീഹ ഈ വലിയ അനുഗ്രഹത്തെ കുറിച്ച് പരാമർശിക്കുന്നു. തന്റെ ജനന-മരണ ഉത്ഥാനങ്ങളിലൂടെയാണ് ഈശോ മനുഷ്യന്റെ ഈ പുത്രത്വം നമുക്ക് തേടി തന്നിരിക്കുക. നിത്യ രക്ഷനേടാൻ, സ്വർഗ്ഗത്തിലെത്താൻ, പറുദീസ വീണ്ടെടുക്കാൻ, അത്യന്താപേക്ഷിതമായ…
ദൈവത്തിനു വിശ്വസിക്കുന്നവർക്കൊക്കെ ദൈവപരിപാലനയുടെ മഹനീയ അനുഭവമുണ്ട്. അവർണ്ണനീയമായ ദാനത്തെക്കുറിച്ച് ദൈവമേ അങ്ങേയ്ക്ക് സ്തുതി. ഉല്പത്തി 45: 4 -5ൽ തന്നെ ഈ നിത്യ സത്യത്തിന്റെ വെളിപ്പെടുത്തൽ ഉണ്ട്. പൂർവ്വ യൗസേപ്പ് തന്റെ സഹോദരങ്ങളോട് പറയുന്നു :" നിങ്ങൾ ഈജിപ്തുകാർക്ക് വിറ്റ നിങ്ങളുടെ…
മനുഷ്യൻ എവിടെനിന്നു വരുന്നു? എന്തിനാണ് അവർ ഇവിടെ വന്നിരിക്കുന്നത്?എവിടേക്കാണ് അവൻ പോവുക?മനുഷ്യമനീഷയുടെ വിശ്വാസ പരിണാമങ്ങളിൽ പൊന്തിവന്ന മൂന്ന് അടിസ്ഥാന ചോദ്യങ്ങളാണ് ഇവ. മനുഷ്യബുദ്ധി ചില ഉത്തരങ്ങൾ ഒക്കെ പറയാൻ ശ്രമിച്ചിട്ടുണ്ട്. അവയൊക്കെ അപൂർണ്ണ ങ്ങളും അബദ്ധങ്ങളും ജഡില ങ്ങളും ആയിരുന്നു. ഈ…
ഇന്ന് വിശുദ്ധ യോഹന്നാന്റെ തിരുനാളാണ്. ഈശോയുടെ പ്രേഷ്ഠ ശിഷ്യനാണ് സുവിശേഷകനും മൂന്ന് ലേഖനങ്ങളുടെ കർത്താവുമായ യോഹന്നാൻ. തന്റെ ഗുരുവിന്റെ സന്തതസഹചാരിയായ അദ്ദേഹം നിത്യ ബ്രഹ്മചാരിയും ആയിരുന്നു. അന്ത്യ അത്താഴ വേളയിൽ ഈശോയുടെ മാറിൽ ചാരികിടന്ന അദ്ദേഹം സെബദി യുടെയും സലോമിയുടെ ഇളയമകനാണ്.ഈശോ…
വീണ്ടും ഒരു ക്രിസ്മസ് കൂടി കടന്നുപോവുകയാണ്. ലോകമെമ്പാടും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം അറിയിച്ചുകൊണ്ട് മാനവകുലത്തിന്റെ രക്ഷക്കായി പിറന്ന ഉണ്ണിയേശുവിനെ നാം എങ്ങനെ വരവേറ്റു എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. പക്ഷെ രണ്ടു വർഷമായി നമ്മുടെ ആഘോഷങ്ങൾക്ക് വിലക്ക് കല്പിച്ചു കൊണ്ട് ഒരു കുഞ്ഞൻ…
യുഗയുഗാന്തരങ്ങളായി മഹോന്നതൻ മറച്ചുവെച്ചിരുന്ന തന്റെ മഹോന്നത പദ്ധതിയുടെ രഹസ്യം മിശിഹായിൽ മുഴുവനായി വെളിപ്പെട്ടു . അതിന്റെ പ്രഘോഷകൻ ആയി വിസ്മയാവഹമായ വിധത്തിൽ സാവൂൾ( പൗലോസ്) തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം അത് പൂർത്തിയാക്കുന്നത് സഹനത്തിലൂടെ ആണ്. ഈശോ സകലരെയും രക്ഷിച്ചത് തന്നെ സഹന മരണോത്ഥാനങ്ങളിലൂടെ…
കൃപാവരവും ഭക്തിയും നിറഞ്ഞിരുന്ന അദ്ദേഹം നിരവധി അത്ഭുതങ്ങൾ പ്രവർത്തിച്ചു. അഭിഷേകം നിറഞ്ഞതും വിജ്ഞാനപ്രദവും ആയിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളെ ചെറുത്തു നിൽക്കാൻ കഴിയാതെ വന്നപ്പോൾ യഹൂദ പുരോഹിതർ അദ്ദേഹത്തിന്റെ മേൽ ദൈവദൂഷണം കുറ്റമാരോപിച്ച് യഹൂദ പരീക്ഷയ്ക്ക് വിട്ടുകൊടുത്തു. അവർ അദ്ദേഹത്തെ കല്ലെറിഞ്ഞു, നിഷ്ക്കരുണം…
ക്രിസ്തുമസ് നല്കുന്ന മഹാസന്ദേശം മനുഷ്യ വ്യക്തിത്വത്തിന് മഹാത്മ്യമാണ്. സൃഷ്ടിയുടെ മണി മുത്തായി മണി മകുടം ആയാണ് മഹോന്നതൻ അവനെ മെനഞ്ഞത്. അവിടുന്നു അവനെ ദൈവദൂതന്മാരെ കാൾ അല്പം മാത്രം താഴ്ത്തി ; മഹത്വവും ബഹുമാനവും കൊണ്ട് അവനെ മകുടം അണിയിച്ചു. യാക്കോബേ,…
ക്രിസ്തുമസ് നിരവധി സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ഒരു സുന്ദര ഗീതം ആണ് ഫിലിപ്പിയർ 2 :11 . ഇവയിൽ ആദ്യത്തേത് രണ്ടാം വാക്യം വ്യക്തമാക്കുന്നു. " നിങ്ങൾ ഒരേ കാര്യങ്ങൾ ചിന്തിച്ച് ഒരേ സ്നേഹത്തിൽ വർത്തിച്ചു ഒരേ നാവും ഒരേ അഭിപ്രായവും ഉള്ളവരായിരിക്കുക…
ക്രിസ്തുമസ് സംഭവം പോലെവൈരുദ്ധ്യങ്ങളും വിരോധാഭാസങ്ങളും നിറഞ്ഞുതുളുമ്പുന്ന മറ്റൊന്നും മാനവചരിത്രത്തിലില്ല.സർവ്വശക്തനും സർവ്വവ്യാപിയും സകലത്തിന്റെയും സൃഷ്ടാവും ഉടയവനും സകലത്തെയും നയിക്കുകയും നിയന്ത്രിക്കുകയും പരിപാലിക്കുകയും വഴി നടത്തുകയും വിധിക്കുകയും സർവ്വഭൗമനും സ്വയം ഭൂവും സർവ്വ നന്മ സ്വരൂപനും ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനും രാജാധിരാജനും കർത്താധി കർത്തനും…
ക്രിസ്തുമസ് നൽകുന്ന സന്ദേശങ്ങൾ ഒട്ടേറെയുണ്ട്. തിരുവചനം അവതരിപ്പിക്കുന്ന പ്രഥമ സന്ദേശം സുവിദിതമാണ്. "ഭയപ്പെടേണ്ടാ ഇതാ സകല ജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്‌വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു.. ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ,കർത്താവായ ക്രിസ്തു ഇന്നു ജനിച്ചിരിക്കുന്നു" (ലൂക്കാ 2:10- 11…
Sign in to your account