ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…
വിലപിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ആശ്വസിപ്പിക്കപ്പെടും. ശാന്തശീലര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ഭൂമി അവകാശമാക്കും. മത്തായി 5 : 4-5 വിലപിക്കുന്ന വരെ ദൈവം ആശ്വസിപ്പിക്കും എന്ന് വാഗ്ദാനത്തിലെ ആശ്വാസം ദൈവത്തിനു മാത്രം നൽകാൻ കഴിയുന്നതാണ്. അത് ദരിദ്രർക്ക് വാഗ്ദാനം ചെയ്യപ്പെട്ട സ്വർഗ്ഗ രാജ്യത്തിൽ…
ദൈവം മനുഷ്യനെ സരള ഹൃദയനായി സൃഷ്ടിച്ചു. എന്നാൽ അവന്റെ സങ്കീർണ്ണ പ്രശ്നങ്ങൾ അവന്റെ തന്നെ സൃഷ്ടിയാണ് (സഭാ 7:29). ദൈവം ആദത്തെ സൃഷ്ടിച്ചത് തന്റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം എന്നാണ് സഭാപ്രസംഗകൻ "സരള ഹൃദയം" എന്ന പ്രയോഗം കൊണ്ട് അർത്ഥമാക്കുക.…
സംഖ്യയുടെ പുസ്തകത്തിലെ രണ്ട് പ്രധാന കഥാപാത്രങ്ങളെ ബലാക്കും ബലാമും (അ 22-24) പല സുപ്രധാനമായ കാര്യങ്ങളും ഈ വചനഭാഗത്ത് ഉണ്ട്. ദൈവം കൂടെയുള്ളവനെ നശിപ്പിക്കാൻ ആർക്കും സാധ്യമല്ല. ദൈവം കൂടെ ഇല്ലാത്തവനെ സാത്താനും അവന്റെ ശക്തികൾക്കും പരാജയപ്പെടുത്താൻ ആവും. ദൈവസാന്നിധ്യം ആണ്…
കർത്താവ് എത്ര ദയാലുവും എത്ര ആർദ്ര ഹൃദയനുമാണെന്ന് തിരിച്ചറിയുന്നത്, വിനയത്തിൽ ആഴപ്പെട്ട് അവിടുന്നിൽ പരിപൂർണമായി ആശ്രയിക്കാൻ എനിക്ക് നിങ്ങൾക്കും കൃപ ലഭിക്കും. ഈശോയുടെ കൃപ ആഴങ്ങളിൽ ആശ്ലേഷിക്കുന്നത് ഏറ്റവും വലിയ പാപികളെ ആണ് ഈ സത്യം ഫൗസ്റ്റീനയ്ക്കു ഈശോ വെളിപ്പെടുത്തിയത് ഈപ്രകാരം…
എനിക്ക് ആത്‌മപ്രശംസ ചെയ്യാന്‍ പല തുമുണ്ട്. അതുകൊണ്ട് ഒരു നേട്ടവുമില്ലെന്ന് എനിക്കറിയാം. എങ്കിലും, കര്‍ത്താവിന്റെ ദര്‍ശനങ്ങളിലേക്കും വെളിപാടുകളിലേക്കും ഞാന്‍ കടക്കട്ടെ. പതിന്നാലു വര്‍ഷം മുമ്പു മൂന്നാം സ്വര്‍ഗംവരെ ഉയര്‍ത്തപ്പെട്ട ഒരു മനുഷ്യനെ ക്രിസ്‌തുവില്‍ എനിക്കറിയാം. ശരീരത്തോടു കൂടെയോ ശരീരം കൂടാതെയോ എന്നെനിക്കറിവില്ല;…
ആകയാല്‍ ക്രിസ്‌തുവില്‍ എന്തെങ്കിലും ആശ്വാസമോ സ്‌നേഹത്തില്‍നിന്നുള്ള സാന്ത്വനമോ ആത്‌മാവിലുള്ള കൂട്ടായ്‌മയോ എന്തെങ്കിലും കാരുണ്യമോ അനുകമ്പയോ ഉണ്ടെങ്കില്‍ നിങ്ങള്‍ ഒരേ കാര്യങ്ങള്‍ ചിന്തിച്ചുകൊണ്ട്, ഒരേ സ്‌നേഹത്തില്‍ വര്‍ത്തിച്ച്, ഒരേ ആത്‌മാവും ഒരേ അഭിപ്രായവും ഉള്ള വരായി എന്റെ സന്തോഷം പൂര്‍ണമാക്കുവിന്‍. മാത്‌സര്യമോ വ്യര്‍ഥാഭിമാനമോ…
സഹോദരരേ, ഞാന്‍ പ്രസംഗി ച്ചസുവിശേഷം മാനുഷികമല്ല എന്നു നിങ്ങളെ ഞാന്‍ അറിയിക്കുന്നു. എന്തെന്നാല്‍, മനുഷ്യനില്‍ നിന്നല്ല ഞാന്‍ അതു സ്വീകരിച്ചത്. ആരും അതെന്നെ പഠിപ്പിച്ചതുമില്ല. യേശുക്രിസ്‌തുവിന്റെ വെളിപാടിലൂടെയാണ് അത് എനിക്കു ലഭിച്ചത്. മുമ്പ് യഹൂദമതത്തില്‍ ആയിരുന്നപ്പോഴത്തെ എന്റെ ജീവിതത്തെപ്പറ്റി നിങ്ങള്‍കേട്ടിട്ടുണ്ടല്ലോ. ഞാന്‍…
എന്നിട്ടും ഞാന്‍ നിരന്തരം അങ്ങയോടുകൂടെയാണ്; അവിടുന്ന് എന്റെ വലത്തുകൈഗ്രഹിച്ചിരിക്കുന്നു. ഉപദേശം തന്ന് അങ്ങ് എന്നെ നയിക്കുന്നു;പിന്നീട് അവിടുന്ന് എന്നെ മഹത്വത്തിലേക്കു സ്വീകരിക്കും. സ്വര്‍ഗത്തില്‍ അങ്ങല്ലാതെ ആരാണ്‌എനിക്കുള്ളത്? ഭൂമിയിലും അങ്ങയെ അല്ലാതെ ഞാനാരെയും ആഗ്രഹിക്കുന്നില്ല. എന്റെ ശരീരവും മനസ്‌സുംക്‌ഷീണിച്ചു പോയേക്കാം;എന്നാല്‍, ദൈവമാണ് എന്റെ…
വിശുദ്ധ പാദ്രെ പിയോ ഒരിക്കൽ ഇങ്ങനെ ഉപദേശിച്ചു. പ്രാർത്ഥിക്കുക പ്രത്യാശിക്കുക അസ്വസ്ഥരാകാതിരിക്കുക. ദുഃഖങ്ങളിലും തകർച്ചകളിലും തീരാ നഷ്ടങ്ങളിലും യാഥാർഥ്യബോധത്തോടെ ഏറെ ആകുലരാതിരിക്കുക. ഒരുവിധത്തിൽ പറഞ്ഞാൽ വിശുദ്ധൻ ഈശോയുടെ ഗൗരവമായ പ്രബോധനങ്ങൾ വളരെ ലളിതമായും ആർക്കും മനസ്സിലാകാത്തക്ക വിധത്തിലും അവതരിപ്പിക്കുകയാണിവിടെ. ആ ജീവിതം…
യേശു ആത്‌മാവിന്റെ ശക്‌തിയോടുകൂടെ ഗലീലിയിലേക്കു മടങ്ങിപ്പോയി. അവന്റെ കീര്‍ത്തി സമീപപ്രദേശങ്ങളിലെങ്ങും വ്യാപിച്ചു.ലൂക്കാ 4 : 14 ദരിദ്രർക്ക് സുവിശേഷമാകുവാനും സുവിശേഷമേകുവാനും ദരിദ്രരുടെ പക്ഷം ചേരാനുമായി,അങ്ങനെ ഏവരുടെയും രക്ഷാ നേടിയെടുക്കാനും മഹിയിൽ അവതരിച്ച മശിഹായുടെ ജനനം, മരണം, ഉയിർപ്പ് എല്ലാവർക്കും ഉള്ള സദ്‌വാർത്ത…
ഹേറോദേസ് യോഹന്നാനെ ബന്‌ധിച്ചു കാരാഗൃഹത്തില്‍ അടച്ചിരുന്നു. സ്വന്തം സഹോദരനായ പീലിപ്പോസിന്റെ ഭാര്യ ഹേറോദിയാ നിമിത്തമാണ് അവന്‍ ഇതു ചെയ്‌തത്.എന്തെന്നാല്‍, യോഹന്നാന്‍ അവനോടു പറഞ്ഞിരുന്നു: അവളെ നീ സ്വന്തമാക്കുന്നത് നിയമാനുസൃതമല്ല.ഹേറോദേസിന് അവനെ വധിക്കണമെന്നുണ്ടായിരുന്നു. എങ്കിലും അവന്‍ ജനങ്ങളെ ഭയപ്പെട്ടു. എന്തെന്നാല്‍, അവര്‍ യോഹന്നാനെ…
പരിശുദ്ധ അമ്മയുടെ ദൈവമാതൃത്വ തിരുനാളോടുകൂടി ഓരോ പുതുവത്സരവും ആരംഭിക്കുന്നു എന്നത് ദൈവനിയോഗം ആണ്. മനുഷ്യ ജീവിതത്തിൽ അമ്മ വഹിക്കുന്ന സുപ്രധാന സ്ഥാനമാണ് ഈ ചരിത്രവസ്തുത വ്യക്തമാക്കുക. അമ്മയെ മാറ്റി നിർത്തിക്കൊണ്ട് രക്ഷാകര ചരിത്രം അവതരിപ്പിക്കുക അസാധ്യമാണ്. നിശ്ചയമായും ഈശോ യാണ് ലോകരക്ഷകൻ,ഏക…
"അവിടുത്തെ നോക്കിയവർ പ്രകാശിതരായി അവർ ലജ്ജി തരാവുകയില്ല (സങ്കീർത്തനം 34: 5) കർത്താവ് എത്ര നല്ലവൻ ആണെന്ന് രുചിച്ചറിയുവിൻ. അവിടുത്തെ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ സങ്കീർത്തനം 34 :8. തിരു കുടുംബത്തിൽ എല്ലാവരും കർത്താവിനെ നോക്കി പ്രകാശിതരായവരാണ്. കുടുംബങ്ങളും കുടുംബാംഗങ്ങളും കർത്താവിനെ നോക്കി…
ഡയോക്ലിഷനും മാക്സിമിയനും ക്രിസ്ത്യാനികൾക്കെതിരായി ഒരു വിളംബരം പ്രസിദ്ധം ചെയ്തു. അതിൻപ്രകാരം അസീസിയിലെ മെത്രാനായിരുന്ന സബിനൂസും വളരെയേറെ വൈദികരും തടവിലാക്കപ്പെട്ടു. എട്രൂരയിലെ ഗവർണർ ജയിൽ സന്ദർശിച്ചപ്പോൾ സബിനൂസ് ഒരു വിശ്വാസ പ്രകടനം നടത്തി. തൽക്ഷണം അദ്ദേഹത്തിന്റെ ഇരുകൈകളും വെട്ടി നീക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഡീക്കൻ…
ആരും ഒരിക്കലും കണ്ടിട്ടില്ലാത്ത ദൈവത്തെ ലോകത്തിന് വെളിപ്പെടുത്തുന്നവൻ എന്ന നിലയിലാണ് ഈശോ ലോകത്തിലെ പ്രകാശം ആകുന്നത്. അവിടുത്തെ അക്ഷരശ: അനുസരിക്കുന്നവൻ അവിടുന്നിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവ പദ്ധതിയിലാണ് ജീവിക്കുന്നത്. അതിന് അനുസൃതമായാണ് ഞാന്‍ അവരെ അയച്ചിട്ടില്ല. കര്‍ത്താവ് അരുളിച്ചെയ്യുന്നു: ബാബിലോണില്‍ എഴുപതുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍,…
Sign in to your account