ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…
പരിപാവനമാം എന്ന ഗീതത്തിനുശേഷം, ലേഖന വായനയ്ക്ക് മുമ്പുള്ള പ്രാർത്ഥനയാണ് തക്സായിൽ ഏതാണ്ട് മധ്യഭാഗത്ത് ഉള്ളത്. " വിശുദ്ധരിൽ സംപ്രീതനായി വസിക്കുന്ന പരിശുദ്ധനും സ്തുത്യർഹനും ബലവാനും അമർത്യ നുമായ കർത്താവേ, അങ്ങയുടെ സ്വഭാവത്തിനൊത്തവിധം പലപ്പോഴും ഞങ്ങളെ കടാക്ഷിക്കുകയും അനുഗ്രഹിക്കുകയും ഞങ്ങളോട് കരുണ കാണിക്കുകയും…
ഞങ്ങളുടെ കർത്താവായ ദൈവമേ, അങ്ങയുടെ ജീവദായകവും ദൈവികവുമായ കൽപ്പനകളുടെ മധുര സ്വരം ശ്രവിക്കുന്നതിനും ഗ്രഹിക്കുന്നതിനും ഞങ്ങളുടെ ബുദ്ധിയെ പ്രകാശിപ്പിക്കുകണമേ. അതുവഴി, ആത്മ ശരീരങ്ങൾക്ക് ഉപകരിക്കുന്ന സ്നേഹവും ശരണവും രക്ഷയും ഞങ്ങളിൽ ഫലമണിയുന്നതിനും അങ്ങയുടെ കാരുണ്യത്താലും അനുഗ്രഹത്താലും ഞങ്ങളെ സഹായിക്കണമേ. പിതാവും പുത്രനും…
ഉത്ഥാനഗീതത്തിനു ശേഷം വരുന്ന കീർത്തനം പിതാവായ ദൈവത്തെ അഭിസംബോധന ചെയ്തു അവിടുത്തെ അനന്തകാരുണ്യം യാചിക്കുന്നതാണ്. അതുകൊണ്ടുതന്നെ ശുശ്രൂഷി വ്യക്തവും ശക്തവുമായ പ്രയോഗങ്ങളിൽ നൽകുന്ന സുപ്രധാന നിർദേശം. ശബ്ദമുയർത്തി പാടിടുവിൻ സർവ്വരുമൊന്നായ് പാടിടുവിൻ എന്നെന്നും ജീവിക്കും സർവ്വേശ്വരനെ വാഴ്ത്തിടുവിൻ സർവ്വശക്തനായ പിതാവിനെ വാഴ്ത്തുന്നത്,…
എന്റെ കർത്താവേ, നീ സത്യമായും ഞങ്ങളുടെ ശരീരങ്ങളെ ഉയിർപ്പിക്കുന്നവനും ആത്മാക്കളെ രക്ഷിക്കുന്നവനും ജീവനെ നിത്യം പരിപാലിക്കുന്നവനും ആകുന്നു. ഞങ്ങൾ എപ്പോഴും നിനക്ക് സ്തുതിയും കൃതജ്ഞതയും ആരാധനയും സമർപ്പിക്കാൻ കടപ്പെട്ടവരാകുന്നു. സകലത്തിന്റെയും നാഥാ എന്നേക്കും.. ഉത്ഥാനഗീതത്തിന് ശേഷമുള്ള പ്രാർത്ഥന പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണ്. നമുക്ക്…
സർവ്വാധിപനാം കർത്താവേ " എന്ന് തുടങ്ങുന്ന ഉത്ഥാനഗീതം ഈശോയുടെ ദൈവത്വത്തെയും മനുഷ്യത്വത്തെയും ഏറ്റുപറയുന്നു. മനുഷ്യനായി അവതരിച്ച മിശിഹാ തമ്പുരാൻ തന്റെ ഉത് ഥാനത്തിലൂടെയാണ് നാഥനും കർത്താവുമായി ഉയർത്തപ്പെട്ടത്. ഈശോയുടെ ഉയർപ്പ് ഉത്ഥാനത്തിൽ ഉള്ള നമ്മുടെ പ്രത്യാശ ഉറപ്പിക്കുന്നു. സർവ്വാധിപനാം കർത്താവേ നിൻ…
സർവ്വാധിപനാം കർത്താവേ " എന്ന് തുടങ്ങുന്ന ഉത്ഥാനഗീതം ഈശോയുടെ ദൈവത്വത്തെയും മനുഷ്യത്വത്തെയും ഏറ്റുപറയുന്നു. മനുഷ്യനായി അവതരിച്ച മിശിഹാ തമ്പുരാൻ തന്റെ ഉത് ഥാനത്തിലൂടെയാണ് നാഥനും കർത്താവുമായി ഉയർത്തപ്പെട്ടത്. ഈശോയുടെ ഉയർപ്പ് ഉത്ഥാനത്തിൽ ഉള്ള നമ്മുടെ പ്രത്യാശ ഉറപ്പിക്കുന്നു. സർവ്വാധിപനാം കർത്താവേ നിൻ…
ധൂപാർപ്പണത്തിനു ശേഷം വിരി നീക്കുന്നതിനു മുമ്പ് ചൊല്ലുന്നതിനു രണ്ട് പ്രാർത്ഥനകൾ ഉണ്ട്. ഇവ രണ്ടും പിതാവായ ദൈവത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രാർത്ഥനകളാണ്. ഞായറാഴ്ചകളിലും തിരു നാളുകളിലും ചൊല്ലുന്നതാണ് ആദ്യത്തേത്. സ്വർഗ്ഗത്തിൽ നിന്ന് പ്രത്യക്ഷനാകുന്നതിരുക്കുമാരനെ സ്വീകരിക്കാൻ ഞങ്ങൾക്ക് ഇടയാകട്ടെ എന്നതാണ് കേന്ദ്ര അഭ്യർത്ഥന.…
ആഘോഷമായ കുർബാനയ്ക്ക് നിർബന്ധമായും ധൂപാർപ്പണം ഉണ്ടായിരിക്കും. ധൂപാർപ്പണം ദൈവത്തെ ഉദാത്തമായ വിധം ആദരിക്കുന്ന തിനുള്ള ഉപാധിയാണ് മൂന്നുപ്രാവശ്യം ധൂപ്പിക്കുക എന്നത്. പരിശുദ്ധ കുർബാനയുടെ വാഴ് വിന്റെ സമയത്ത് അച്ചൻ ഈശോയെ എഴുന്നള്ളിച്ചു ജനത്തിന് ആശിർവാദം നൽകുമ്പോൾ സഹായി മൂന്ന് പ്രാവശ്യം വീതം…
പരിശുദ്ധ കുർബാനയിൽ സുപ്രധാന പങ്കുവഹിക്കുന്ന ഒരു ഘടകമാണ് സങ്കീർത്തനങ്ങൾ. ദാവീദു രാജാവാണ് സങ്കീർത്തകൻ എന്ന് പരമ്പരാഗതമായി വിശ്വസിച്ചുപോരുന്നു. യഹൂദർ സങ്കീർത്തന പുസ്തകത്തെ "സ്തുതിപ്പുകളുടെ പുസ്തകം"എന്നാണ് വിശേഷിപ്പിക്കുക. ഗ്രന്ഥത്തിൽ അങ്ങോളമിങ്ങോളം സ്തുതിപ്പിന്റെ വ്യക്തമായ സാന്നിധ്യമുണ്ട്. തന്റെ സ്രഷ്ടാവും പരിപാലകനുമായ ദൈവത്തെ സ്തുതിക്കുക എന്നത്…
കർത്താവിന്റെ തിരുനാളുകളിലും പ്രധാന ഓർമ്മ തിരുനാളുകളിലും മറ്റു പ്രധാന തിരുനാളുകളിലും ചൊല്ലുന്ന പ്രാർത്ഥന ദീർഘവും വിശദാംശങ്ങൾ ഉൾക്കൊള്ളുന്നതുമാണ് . ആഘോഷ പൂർവ്വമായ കുർബാനയിൽ "സർവ്വാധിപനാം കർത്താവേ..... " 'പരിപാവനമായ സർവേശ...എന്നീ കീർത്തനങ്ങൾ രണ്ടുപ്രാവശ്യം പാടിയാലും മതി. അപ്പോൾ രണ്ടാമത്തേത് 'പിതാവിനും പുത്രനും…
ഞായറാഴ്ചകളിലും സാധാരണ തിരു നാളുകളിലും കാർമികൻ ചൊല്ലുന്ന പ്രാർത്ഥന രക്ഷാകര ചരിത്രവും അതിന്റെ പിന്നിലെ ദൈവസ്നേഹവും വെളിപ്പെടുത്തുന്നതും ദിവ്യരഹസ്യങ്ങളുടെ പരികർമ്മത്തിനുള്ള യോഗ്യത പിതാവിനോട് പ്രാർത്ഥിക്കുന്നതും ആണ്." മനുഷ്യവംശത്തിന്റെ നവീകരണത്തിനും രക്ഷയ്ക്കും വേണ്ടി അങ്ങയുടെ പ്രിയപുത്രൻ കാരുണ്യപൂർവ്വം നൽകിയ ദിവ്യരഹസ്യങ്ങളുടെ പരികർമ്മത്തിന് ബലഹീനരായ…
ഞായറാഴ്ചകളിലും സാധാരണ തിരു നാളുകളിലും കാർമികൻ ചൊല്ലുന്ന പ്രാർത്ഥന രക്ഷാകര ചരിത്രവും അതിന്റെ പിന്നിലെ ദൈവസ്നേഹവും വെളിപ്പെടുത്തുന്നതും ദിവ്യരഹസ്യങ്ങളുടെ പരികർമ്മത്തിനുള്ള യോഗ്യത പിതാവിനോട് പ്രാർത്ഥിക്കുന്നതും ആണ്." മനുഷ്യവംശത്തിന്റെ നവീകരണത്തിനും രക്ഷയ്ക്കും വേണ്ടി അങ്ങയുടെ പ്രിയപുത്രൻ കാരുണ്യപൂർവ്വം നൽകിയ ദിവ്യരഹസ്യങ്ങളുടെ പരികർമ്മത്തിന് ബലഹീനരായ…
ഈശോ ലോകത്തെ പഠിപ്പിച്ച അതിവിശിഷ്ടമായ പ്രാർത്ഥനയാണ് ഇത്. ഈശോ നമുക്ക് നൽകിയ ഏറ്റം വലിയ അറിവ് നാം ദൈവമക്കൾ ആണെന്നതാണ്. നമ്മെ ദൈവമക്കൾ ആക്കാൻ വേണ്ടിയാണ് അവിടുന്ന് മനുഷ്യനായത്, പാടുപീഡകൾ സഹിച്ചത്, കുരിശിൽ മരിച്ചത്, പുനരുത്ഥാനം ചെയ്തത്. പിതൃപുത്ര ബന്ധത്തിന്റെ മഹാരഹസ്യം…
ബലിയും (കാൽവരിയിൽ ഈശോ അർപ്പിച്ച ബലി ) വിരുന്നും (പിതാവായ ദൈവം തന്റെ തിരുക്കുമാരന്റെ തിരു ശരീര രക്തങ്ങൾ ഭക്ഷണപാനീയങ്ങളായി വിളമ്പുന്ന സ്വർഗ്ഗീയ വിരുന്ന് - കൂദാശ (തിരുബലി നമ്മെ വിശുദ്ധീകരിക്കുന്നതുകൊണ്ട് (കുർബാന കൂദാശയും ആണ് ) പരിശുദ്ധ കുർബാന യോഗ്യതാപൂർവ്വം…
"ഈ വിശുദ്ധ ദിനങ്ങളിൽ തനിക്കെതിരായി പാപം ചെയ്യുന്നവരെ ദൈവം ക്ഷമയോടെ നോക്കുവാൻ എന്നിലൂടെ ഇടയാകണം. പ്രിയ കുഞ്ഞേ, ഇതിനു വേണ്ടിയാണ് ഞാൻ വരുന്നത്. പ്രാർത്ഥിക്കുക. സ്നേഹത്തിന്റെ ദിവസം നിനക്കുമാത്രമായി ഒരു സവി ശേഷമായ പുഞ്ചിരി ഞാൻ നല്കും." “പ്രിയ കുഞ്ഞേ, ഓരോ…
Sign in to your account