ഒരു ലോ ഫ്‌ളോർ ബസ്സിൽ കാർഡിനൽസിനൊപ്പം

ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…

By Fr Joseph Vattakalam 3 Min Read

നന്ദി പ്രകാശനം

വിശുദ്ധ കുർബാന നന്ദിപ്രകാശനം ആണല്ലോ. ഈ നന്ദിപ്രകാശനം അനുതാപത്തോടും വിശുദ്ധിയോടും ആയിരിക്കണം. ബലിയർപ്പകനിൽ ഉണ്ടായിരിക്കേണ്ട അവശ്യഭാവമാണ് അനുതാപം. പാപികളിൽ ഒന്നാമനാണ് താൻ എന്ന ബോധ്യവും മേലിൽ പാപം വെറുത്തു ഉപേക്ഷിക്കാനുള്ള ഉറച്ച തീരുമാനവും ഉണ്ടെങ്കിൽ അനുതാപമുണ്ടെന്നു അനുമാനിക്കാം. അനുതാപം ഉള്ളവൻ പാപമോചകനായ,…

By Fr Joseph Vattakalam 1 Min Read

സഹായിയുടെ ചിലപ്രാർത്ഥനകൾ

സമാധാനാശംസയ്ക്കു ശേഷം, പ്രത്യേക അവസരങ്ങളിൽ സഹായി ചൊല്ലുന്ന പ്രാർത്ഥന പലവിധത്തിൽ ശ്രദ്ധേയമാണ്. പാത്രിയർക്കീസുമാർ മേജർ ആർച്ച് ബിഷപ്പുമാർ, മെത്രാപ്പോലീത്താമാർ, മെത്രാന്മാർ, പുരോഹിതന്മാർ, ശുശ്രൂഷികൾ എന്നിവർക്കും; ഈ ലോകം വിട്ട് നിത്യത പ്രാപിച്ചിരിക്കുന്നവർക്കു സ്വർഗ്ഗ സൗഭാഗ്യം സംസിദ്ധമാകുന്നതിനും കാലങ്ങൾ അനുഗ്രഹീത വും ഐശ്വര്യപൂർണ്ണമാകുന്നതിനും…

By Fr Joseph Vattakalam 1 Min Read

സമാധാനാശംസ

ഒന്നാം പ്രണാമജപം കഴിഞ്ഞ് സമാധാനാശംസയാണ്. ഇവിടെ പലരും പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യം ജനങ്ങളെ ആശീർവദിക്കുന്നതിനുമുമ്പ് പുരോഹിതൻ തന്നെത്തന്നെ ആശീർവദിക്കുന്നുണ്ടെന്നുള്ള കാര്യമാണ്. ബലിപീഠം ഭക്തിപൂർവ്വം ചുംബിച്ചതിനുശേഷം കൈകൾ കുരിശാകൃതിയിൽ നെഞ്ചിന്മേൽ ചേർത്തുവച്ചുകൊണ്ട് ദൈവത്തിനു സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും സമർപ്പിച്ചതിനു…

By Fr Joseph Vattakalam 1 Min Read

നന്ദിയുടെ ബലി

വിശ്വാസപ്രമാണത്തിന് ശേഷം സഹായിയെ ആശീർവദിച്ചിട്ടു പുരോഹിതൻ താഴ്ന്ന സ്വരത്തിൽ ഉരുവിടുന്ന പ്രാർത്ഥന വളരെ സമ്പുഷ്ടവും അവസരോചിതവുമാണ് . നിരവധി മാനങ്ങൾ തന്നെയുണ്ട് ഇതിന്. ഇതിന്റെ ആദ്യഭാഗം കൃതജ്ഞതാബലി ആണ്. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ, സ്വർഗ്ഗത്തിന്റെയും ഭൂമിയുടെ നാഥനായ പിതാവേ, അങ്ങേയ്ക്കു…

By Fr Joseph Vattakalam 2 Min Read

ഭക്തിയോടും ശ്രദ്ധയോടും വിശുദ്ധിയോടും

ബലിയുടെ മർമ്മപ്രധാനമായ ഒരു ഭാഗ (കൂദാശ അനാഫൊറ)ത്തേക്ക് ആരാധനാ സമൂഹം കടക്കുകയാണ്. അതുകൊണ്ട് തന്നെയാണ് വിശുദ്ധികരിക്കപ്പെട്ട ഹൃദയവും വെടിപ്പാകപ്പെട്ട മനസ്സാക്ഷിയും ഉള്ളവരായി അതിവിശുദ്ധ സ്ഥലത്ത് പ്രവേശിക്കുവാനും ഭക്തിയോടും ശ്രദ്ധയോടും വിശുദ്ധിയോടും കൂടെ അങ്ങയുടെ ബലിപീഠത്തിനു മുമ്പാകെ നിൽക്കുവാനും എല്ലാവരെയും അനുഗ്രഹിക്കണമെയെന്നു വൈദികൻ…

By Fr Joseph Vattakalam 3 Min Read

“ദൈവത്തിന്റെ സന്നിധിയിൽ നിങ്ങളുടെ ഹൃദയങ്ങൾ തുറക്കുവിൻ”

സ്നേഹനിർഭരവും കൃതജ്ഞത മുറ്റി നിൽക്കുന്നതുമായ ഒരു അനുസ്മരണ ശുശ്രൂഷയാണെന്ന് അടുത്ത് ഭാഗത്തെ വിശേഷിപ്പിക്കാം. എല്ലാദിവസവും ചൊല്ലേണ്ട പ്രാർത്ഥനയാണിതും. ത്രിത്വൈക ദൈവത്തിനു സ്തുതി പറഞ്ഞു കൊണ്ടാണ് ഇത് ആരംഭിക്കുക. ദൈവമാതാവായ കന്യകാമറിയത്തെ യും അമ്മയുടെനൈയാമിക ഭർത്താവും ഈശോയുടെ ഭൗമ പിതാവുമായ മാർ യൗസേപ്പിനെ…

By Fr Joseph Vattakalam 2 Min Read

ദിവ്യരഹസ്യ ഗീതം

ഇതിന്റെ ആരംഭത്തിൽ കാർമികൻ ബേസ്ഗസ്സയിൽ നിന്നും (ഓസ്തി വെച്ചിരിക്കുന്ന മേശ) കൈകൾ കഴുകിയതിനുശേഷം കരങ്ങൾ ആന്തരികമായും ബാഹ്യമായും ശുദ്ധിയുള്ളതാകാൻ) പീലാസ കൈകളിലെടുത്ത് നെറ്റി വരെ ഉയർത്തിപ്പിടിച്ചുകൊണ്ട് ബലി പീഠത്തിലേക്ക് വരുന്നു. അനന്തരം വലതു കൈയിൽ കാസയും ഇടതു കൈയിൽ പീലാസയും എടുത്ത്…

By Fr Joseph Vattakalam 4 Min Read

ഒരുമയോടെ ബലി അർപ്പിക്കേണ്ടതിന്റെ ആവശ്യകത

സാധാരണ ദിവസങ്ങളിൽ ചൊല്ലുന്ന പ്രാർത്ഥന ഹ്രസ്വമാണ്.ഞങ്ങളുടെ കർത്താവായ ദൈവമേ, സാർവത്രികവും ശ്ലൈഹികവുമായ സഭയുടെമേൽ അങ്ങയുടെ കരുണ നിറഞ്ഞ വലംകൈ നീട്ടണമേ. ദൃശ്യവും അദൃശ്യവുമായ സകല വിപത്തുകളിലും നിന്ന് അതിനെ സംരക്ഷിക്കേണമേ. ഭക്തിയോടും ശ്രദ്ധയോടും വിശുദ്ധിയോടും കൂടെ അങ്ങയുടെ മുമ്പാകെ ശുശ്രൂഷ ചെയ്യാൻ…

By Fr Joseph Vattakalam 2 Min Read

വിമോചനത്തിന്റെ സദ്‌വാർത്ത

റോസൂസാ അവസാനമുള്ള പ്രഥമ പ്രാർത്ഥനയുടെ വിശകലനം കഴിഞ്ഞല്ലോ. വചന പീഠത്തിൽ നിന്നുകൊണ്ടു, കൈകൾ വിരിച്ച് പിടിച്ച് ഉയർന്ന സ്വരത്തിൽ ആണ് പ്രസ്തുത പ്രാർത്ഥന ചൊല്ലുന്നത്. അനന്തരം ശുശ്രൂഷി കാർമ്മികന്റെ ആശിർവാദം യാചിക്കുന്നു. കാർമ്മികൻ ആശിർവാദം നൽകുന്നു. തുടർന്നു ജനങ്ങളോട് " സഹോദരരേ…

By Fr Joseph Vattakalam 3 Min Read

സെമിറ്റിക് ശൈലി

വിശുദ്ധ ബലിപീഠത്തിൻമേൽ, മിശിഹായുടെ അമൂല്യമായ ശരീരവും രക്തവും " എന്ന പ്രഖ്യാപനം നാം ശരിയായി മനസ്സിലാക്കണം. യഥാർത്ഥത്തിൽ അപ്പവും വീഞ്ഞും ഈശോമിശിഹായുടെ തിരുശരീര രക്തങ്ങളായി മാറിയിട്ടില്ല. പിന്നെ എന്തുകൊണ്ട് ഈ പ്രഖ്യാപനം? ഇത് സെമിറ്റിക് ഭാഷകളുടെ ഒരു രീതിയാണ്. സംഭവിക്കാൻ പോകുന്ന…

By Fr Joseph Vattakalam 2 Min Read

ദിവ്യരഹസ്യം

കാറോസൂസായുടെ അവസാനം കാർമികൻ വചന പീഠത്തിൽ നിന്നുകൊണ്ട് ചൊല്ലുന്ന പ്രാർത്ഥനയാണിത് കർത്താവേ, ബലവാനായ ദൈവമേ, അങ്ങയോട് ഞങ്ങൾ വിനയപൂർവ്വം പ്രാർത്ഥിക്കുന്നു. അങ്ങയുടെ കൃപാവരം ഞങ്ങളിൽ നിറയ്ക്കണമേ. അങ്ങയുടെ ദാനങ്ങൾഞങ്ങളുടെ കരങ്ങൾ വഴി വർഷിക്കണമേ. അങ്ങയുടെ കൃപയും അനുഗ്രഹവും അങ്ങു കാരുണ്യാതിരേകത്താൽ തിരഞ്ഞെടുത്തഅങ്ങയുടെ…

By Fr Joseph Vattakalam 2 Min Read

കാറോസൂസാ

" ചോദിക്കുവിൻ നിങ്ങൾക്ക് ലഭിക്കും എന്നാണല്ലോ"കർത്താവ് അരുളിച്ചെയ്തിരിക്കുന്നത്. വിശ്വാസത്തോടും പ്രത്യാശയോടും സ്നേഹത്തോടും വിശുദ്ധിയോടും വേണം നാം മധ്യസ്ഥ പ്രാർത്ഥന നടത്താൻ. വിശ്വാസം പ്രതീക്ഷാനിർഭരമായിരിക്കണം. അപേക്ഷിച്ചത് ലഭിച്ചു എന്നു ഉറച്ചു വിശ്വസിക്കുന്നത് ആണിത്. ദൈവത്തിന്റെ സ്നേഹവും കരുണയും സർവ്വശക്തിയും ആണ് നമ്മുടെ പ്രത്യാശയ്ക്ക്…

By Fr Joseph Vattakalam 2 Min Read

സുവിശേഷത്തിനു മുമ്പുള്ള പ്രാർത്ഥനകൾ

സുവിശേഷ പാരായണത്തിനു മുൻപ് പുരോഹിതൻ രണ്ട് പ്രാർത്ഥനകൾ താഴ്ന്ന സ്വരത്തിൽ ചൊല്ലുന്നുണ്ട്. " പിതാവിന്റെ മഹത്വത്തിന്റെ തേജസ്സും അവിടുത്തെ പ്രതിരൂപമായ മിശിഹായേ, മനുഷ്യ ശരീരത്തോടെ പ്രത്യക്ഷപ്പെടുകയും ഞങ്ങളുടെ ഇരുളടഞ്ഞ ബുദ്ധിയെ സുവിശേഷത്തിന്റെ വെളിച്ചത്താൽ പ്രകാശിപ്പിക്കുകയും ചെയ്ത അങ്ങേയ്ക്കു ഞങ്ങൾ എപ്പോഴും ആരാധനയും…

By Fr Joseph Vattakalam 2 Min Read

സുവിശേഷം

ദൈവവചനത്തിൽ ദൈവം പ്രത്യേകമാംവിധം സന്നിഹിതൻ ആണ്. സുവിശേഷങ്ങൾ സവിശേഷമാംവിധം നമ്മുടെ കർത്താവിനെ തന്നെയാണ് പ്രതിനിധാനം ചെയ്യുന്നത്. അതുകൊണ്ട് ദിവ്യബലിയിൽ ആദ്യന്തം സുവിശേഷ ഗ്രന്ഥം മദ്ബഹാ യിലെ ബലിപീഠത്തിൽ സൂക്ഷിക്കുന്നതും സുവിശേഷ വായനക്ക് മുമ്പും ആഘോഷപൂർവ്വം പ്രദക്ഷിണമായി വചന വേദിയിലേക്ക് കൊണ്ടുവരുന്നതും മനുഷ്യനെ…

By Fr Joseph Vattakalam 1 Min Read

പ്രകീർത്തനം

അംബരമനവരതം ദൈവ മഹത്വത്തെ വാഴ്ത്തിപ്പാടുന്നു ദിവ്യാത്മാവിൻ ഗീതികളാൽഹല്ലേലൂയ്യ ഗീതികളാൽ ധന്യൻ തോമാശ്ലീഹാതൻ( കർത്താവിൻ തിരുജനനത്തിൻ ) നിർമ്മലമാകുമനുസ്മരണം കൊണ്ടാടാം ഇന്നീ വേദികയിൽ തൻ കരവിരുതല്ലോവാനവിതാനങ്ങൾഉദ്ഘോഷിക്കുന്നുദിവ്യാത്മാവിൻ ഗീതികളാൽ ഹല്ലേലൂയ്യ ഗീതികളാൽ ധന്യൻ തോമാശ്ലീഹാതൻ( കർത്താവിൻ തിരുജനനത്തിൻ ) നിർമ്മലമാകുമനുസ്മരണം കൊണ്ടാടാം ഇന്നീ വേദികയിൽ…

By Fr Joseph Vattakalam 1 Min Read
error: Content is protected !!