ഒരു ലോ ഫ്‌ളോർ ബസ്സിൽ കാർഡിനൽസിനൊപ്പം

ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…

By Fr Joseph Vattakalam 3 Min Read

കർത്താവിന് നിരന്തരം സദ്ഫലങ്ങൾ പുറപ്പെടുവിക്കുക

വൈദികന്റെ ഈ പ്രാർഥനയ്ക്കുശേഷം കർത്താവിന്റെ തിരുനാളുകളും ജനം ചൊല്ലുന്ന പ്രാർത്ഥന അങ്ങേയറ്റം ഹൃദയ സ്പർശിയും നിരവധി കാര്യങ്ങൾ ഉൾക്കൊള്ളുന്നതുമാണ്. "കടങ്ങളുടെ പൊറുതി ക്കായി വിശുദ്ധ കുർബാന സ്വീകരിച്ച തങ്ങളുടെ കരങ്ങളെ ശക്തിപ്പെടുത്തണമെന്ന് " അവർ കർത്താവിനോട് പ്രാർത്ഥിക്കുന്നു. ദൈവമായ കർത്താവിന് എല്ലാ…

By Fr Joseph Vattakalam 1 Min Read

മഹത്തമം

പാപപൊറുതിയും മറ്റ് അനുഗ്രഹങ്ങളും ദിവ്യബലിയിൽ നാം ദൈവത്തെ സ്നേഹിക്കുകയും നന്ദി പറയുകയും സ്തുതിക്കുകയും സ്തോത്രം ചെയ്യുകയും ആരാധിക്കുകയും മഹത്വപ്പെടുത്തുകയും വാഴ്ത്തുകയും പ്രകീർത്തിക്കുകയും കീർത്തിക്കുകയും ചെയ്യുക മാത്രമല്ല, അവിടുത്തോട് പാപപ്പൊറുതിയും മറ്റ് അനുഗ്രഹങ്ങളും യാചിക്കുകയും ചെയ്യുന്നുണ്ട്. The Eucharist is the Supreme…

By Fr Joseph Vattakalam 1 Min Read

അവർണ്ണനീയമായ ദാനം

സ്വർഗ്ഗത്തിൽ നിന്നിറങ്ങി വന്ന ജീവനുള്ള അപ്പം ഈശോ ആണെന്ന് നാം നന്നായി അറിയുന്നു. അതുകൊണ്ട് സ്നേഹപൂർവ്വം (അവിടുത്തെ) തന്നെ സ്വീകരിക്കുന്ന എല്ലാവരും തന്നിൽ നിത്യം ജീവിക്കുകയും സ്വർഗ്ഗരാജ്യം അവകാശപ്പെടുകയും ചെയ്യും എന്ന രഹസ്യം രക്ഷകൻ (ഈശോ )അറിയിച്ചു. അവിടുത്തെ തിരുവിഷ്ടം നിറവേറ്റുന്ന…

By Fr Joseph Vattakalam 2 Min Read

പുനരുത്ഥാനം ആവർത്തിക്കപ്പെടുന്നു

ദിവ്യരഹസ്യങ്ങൾ പരസ്പരം യോജിപ്പിക്കുന്നത് നമ്മുടെ കർത്താവിന്റെ പുനരുത്ഥാനത്തെ സൂചിപ്പിക്കുന്നു. അവിടുത്തെ പുനരുത്ഥാനം ആണ് നമ്മുടെ വിശ്വാസത്തിന്റെ ആണിക്കല്ല്. ഈശോമിശിഹാ ഉയർത്തിട്ടില്ലെങ്കിൽ നമ്മുടെ വിശ്വാസം വ്യർത്ഥമാണെന്ന് വിശുദ്ധ പൗലോസ് ശ്ലീഹാ തറപ്പിച്ചു പറയുന്നുണ്ടല്ലോ. നമ്മുടെ ദൈവം ജീവിക്കുന്ന ദൈവമാണ്. " ജീവിച്ചിരിക്കുന്നവനെ നിങ്ങൾ…

By Fr Joseph Vattakalam 2 Min Read

ദൈവതിരുവിഷ്ടം എപ്പോഴും നിറവേറ്റുക

അൽഭുതകരമായ ഒരു സത്യമാണ് ജനങ്ങൾ അടുത്ത പ്രാർത്ഥനയിൽ പ്രഖ്യാപിക്കുന്നത്. " അവിടുത്തെ തിരുവിഷ്ടം നിറവേറ്റുന്ന ശുശ്രൂഷകരായ ക്രോവേന്മാരും മുഖ്യ ദൂതന്മാരും ബലിപീഠത്തിനും മുമ്പിൽ ഭയഭക്തി കളോടെ നിന്ന് കടങ്ങളുടെ പൊറുതി ക്കായി മശിഹായുടെ ശരീരം വിഭജിക്കുന്ന വൈദികനെ സൂക്ഷിച്ചു വീക്ഷിക്കുന്നു ".…

By Fr Joseph Vattakalam 2 Min Read

കർത്താവിന്റെ സമാധാനം

സമാധാനാശംസകൾ ദിവ്യബലിയിൽ കാർമ്മികൻ മൂന്നുപ്രാവശ്യം ആരാധനാ സമൂഹത്തിനു സമാധാനം ആശംസിക്കുന്നു ഉണ്ട്. സുവിശേഷ ഗ്രന്ഥം ഉപയോഗിച്ചു കാർമ്മികൻ സമൂഹത്തിന് സമാധാനം ആശംസിക്കുന്നതാണ് ഒന്നാമത്തേത്. പരസ്യജീവിതകാലത്ത് അനേകർക്ക് സമാധാനം പ്രദാനം ചെയ്ത, ഉത്ഥാനാ ന്തരം ശിഷ്യന്മാർക്ക് സമാധാനം അരുളിയ കർത്താവു തന്നെയാണ് ഇന്നും…

By Fr Joseph Vattakalam 2 Min Read

നിന്റെ തിരുവിഷ്ടം നിറവേറ്റുന്ന ശുശ്രൂഷകന്മാർ

അടുത്തതായി പല്ലവിയിൽ സമൂഹം പ്രഖ്യാപിക്കുന്നു :" നിന്റെ തിരുവിഷ്ടം നിറവേറ്റുന്ന ശുശ്രൂഷകന്മാർ" എന്ന്. ബലിപീഠത്തിൽ നടക്കുന്ന മഹാ സംഭവത്തെ "ക്രോവേസ്രാപ്പേന്മാരുന്നത ദൂതന്മാർ ബലിപീഠത്തിങ്കൽ ആദരവോടെ നിൽക്കുന്നു ഭയഭക്തിയോടെ നോക്കുന്നു പാപ കടങ്ങൾ പോക്കീടുവാൻ കർത്താവിൻ മെയ് വിഭജിക്കും വൈദികനെ വീക്ഷിച്ചിടുന്നു". വലിയ…

By Fr Joseph Vattakalam 1 Min Read

നിത്യജീവന്റെ അപ്പം

എഴുന്നള്ളിപ്പ് ഈശോമിശിഹായെ കരങ്ങളിൽ എടുത്തു ഉയർത്തിക്കൊണ്ടാണ് കാർമികൻ തൊട്ടുമുൻപ് പരാമർശിച്ച പ്രാർത്ഥന ചൊല്ലുക. പ്രാർത്ഥനയ്ക്ക് പ്രത്യുത്തരമെന്നോണം ജനം " ഞാൻ സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പമാകുന്നു" എന്ന ദിവ്യനാഥന്റെ വാക്കുകൾ പല്ലവിയായി പാടിയിട്ട് സാദരം വലിയ വിശ്വാസത്തോടെ പ്രഖ്യാപിക്കുന്നു. രക്ഷകനീശോ തൻശിഷ്യരെ…

By Fr Joseph Vattakalam 1 Min Read

സുഗന്ധപൂരിതരാക്കണമേ

ആഘോഷമായ കുർബാനകളിൽ ധൂപം ആശിർവദിച്ചു കൊണ്ട് കാർമികൻ വലിയ അനുതാപത്തോടെ, തന്റെ കടങ്ങളും പാപങ്ങളും ക്ഷമിക്കണമെന്നും ധൂപം അർപ്പിക്കുന്ന ശുശ്രൂഷിയെ സുഗന്ധപൂരിതം ആക്കണമെന്നും ദൈവത്തിന്റെ കാരുണ്യം കാത്ത് നിൽക്കുന്ന ജനത്തെ സുഗന്ധപൂരിതരാക്കണമേയെന്നും (വിശുദ്ധീകരിക്കണമെന്നും) തിരു ശരീരരക്തങ്ങൾ സുഗന്ധപൂരിതം ആക്കണമെന്നും കർത്താവായ ദൈവത്തോട്…

By Fr Joseph Vattakalam 1 Min Read

റൂഹാക്ഷണ പ്രാർത്ഥനയുടെ ലക്ഷ്യങ്ങൾ

വിശുദ്ധ കുർബാനയിൽ പരിശുദ്ധാത്മ ക്ഷണം ലക്ഷ്യമാക്കുന്നത് താഴെ പറയുന്ന കാര്യങ്ങളാണ്. 1. ബലി വസ്തുക്കളെ ആശീർവദിക്കുകയും പവിത്രീകരിക്കുകയും ചെയ്യുക. 2.ഇപ്രകാരം പവിത്രീകരിക്കപ്പെട്ട തിരുശരീരരക്തങ്ങൾ അർപ്പകരുടെ കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിലും കാരണമാക്കിത്തീർക്കുക. 3. മരിച്ചവരുടെ ഉയിർപ്പിൽ ഉള്ള പ്രത്യാശ ഏവരിലും വളർത്തുക.…

By Fr Joseph Vattakalam 1 Min Read

റൂഹാക്ഷണ പ്രാർത്ഥന

പ്രാർത്ഥന കാർമികൻ പരിശുദ്ധാത്മാവിന്റെ ആഗമനത്തിനു വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് റൂഹാ ക്ഷണ പ്രാർത്ഥന ആരംഭിക്കുന്നു. തുടർന്ന് മശിഹായുടെ തിരിച്ചു ശരീരരക്തങ്ങളിൽമേൽ " അവിടുന്ന് ആവസിച്ച് ഇതിനെ ആശീർവദിക്കുകയും പവിത്രീക്കുകയും ചെയ്യട്ടെ" എന്നു പ്രാർത്ഥിക്കുന്നു. " അർപ്പകരുടെ കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിനും…

By Fr Joseph Vattakalam 1 Min Read

സാർവത്രിക പ്രാർത്ഥന

തുടർന്ന് കാർമ്മികൻ കൈകൾ വിരിച്ചു പിടിച്ചുകൊണ്ട് ചൊല്ലുന്നത് ഒരു സാർവത്രിക പ്രാർത്ഥനയാണ്. പരിശുദ്ധ പിതാവ്, സഭാപിതാവ് ( മേജർ ആർച്ച് ബിഷപ്പ്), രൂപതയുടെ പിതാവ്, വിശുദ്ധ കത്തോലിക്കാ സഭാ, പുരോഹിതന്മാർ, ഭരണകർത്താക്കൾ, മേലധികാരികൾ, ക്ളേശിതർ, ദുഃഖിതർ, ദരിദ്രർ, പീഡിതർ, രോഗികൾ, ആകുലർ,…

By Fr Joseph Vattakalam 2 Min Read

” ഹൃദയ ജ്ഞാനത്തോടെ വീക്ഷിക്കുവിൻ “

തുടർന്ന് ശുശ്രുഷി നിർദ്ദേശിക്കുന്ന കാര്യങ്ങൾ ഹൃദയം കൊണ്ടു പ്രാർത്ഥിക്കാനുള്ള വിവിധ മാർഗങ്ങളാണ്. ഈ നിർദേശങ്ങളുടെ പരമ പ്രാധാന്യം ബലിയർപ്പകൻ ആഴത്തിൽ ഉൾക്കൊള്ളേണ്ടതാണ്. ഇവയുടെ അനുഷ്ഠാനം ബലിയർപ്പണം അങ്ങേയറ്റം സജീവമാക്കും. " അത്യുന്നതങ്ങളിലേക്ക് കണ്ണുകൾ ഉയർത്തുവിൻ ; പരമ പരിശുദ്ധത്രിത്വം എഴുന്നള്ളി വന്നിരിക്കുന്ന…

By Fr Joseph Vattakalam 2 Min Read

ഹൃദയംകൊണ്ടു നിങ്ങൾ പ്രാർത്ഥിക്കുവിൻ

കർത്താവേ, നന്ദി പ്രകാശിപ്പിക്കാൻ കഴിയാത്തവിധം അത്ര വലിയ അനുഗ്രഹമാണ് നീ ഞങ്ങൾക്ക് നൽകിയിരിക്കുന്നത് നിന്റെ ദൈവീക ജീവനിൽ ഞങ്ങളെ പങ്കാളികളാക്കാൻ നീ ഞങ്ങളുടെ മനുഷ്യസ്വഭാവം സ്വീകരിക്കുകയും അധപതിച്ചു പോയ ഞങ്ങളെ സമുദ്ധരിക്കുകയും മൃതരായ ഞങ്ങളെ ജീവിപ്പിക്കുകയും ചെയ്തു. പാപികളായ ഞങ്ങളെ കടങ്ങൾ…

By Fr Joseph Vattakalam 1 Min Read

THE HIGH POINT

കൂദാശ We have reached the high point of the mystery the moment ofmoments. പുരോഹിതന്റെ കരങ്ങളും നാവും ഉപയോഗിച്ച്,വചനം ഉച്ചരിച്ച്, ഈശോ അപ്പവും വീഞ്ഞും തന്റെ ശരീരരക്തങ്ങൾ ആക്കി മാറ്റുന്നു! മാലാഖമാരും വിശുദ്ധരും ഭയഭക്തി ആദരവോടെയാണ് ഈ…

By Fr Joseph Vattakalam 1 Min Read
error: Content is protected !!