ഒരു ലോ ഫ്‌ളോർ ബസ്സിൽ കാർഡിനൽസിനൊപ്പം

ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…

By Fr Joseph Vattakalam 3 Min Read

അന്ത്യകാലത്തിലെ വലിയ വിശുദ്ധർക്ക് ഏറ്റവും അത്യാവശ്യമാണ് മരിയഭക്തി.

ഇതു സംഭവിക്കുന്നതു ലോകാവസാനം അടുക്കുമ്പോഴായിരിക്കും. ഇതിനു വളരെനാൾ കാത്തിരിക്കേണ്ടിവരുകയില്ല. ലബനോനിലെ ദേവതാരുവൃക്ഷങ്ങൾ ചെറുചെടികളുടെ മുകളിൽ തലയുയർത്തി നിൽക്കുന്നതുപോലെ, വിശുദ്ധിയിൽ ഇതര പുണ്യാത്മാക്കളെ വെല്ലുന്ന വിശുദ്ധരെ, സർവ്വശക്തൻ പരിശുദ്ധ മാതാവിനോടുകൂടെ തനിക്കായി അക്കാലത്ത് ഉളവാക്കും. ഒരു വിശുദ്ധാത്മാവിനു വെളിപ്പെടുത്തപ്പെട്ട സത്യ മാണിത്. അദ്ദേഹത്തിന്റെ…

By Fr Joseph Vattakalam 2 Min Read

സ്നേഹം ഒഴുകട്ടെ!

' എന്തെന്നാൽ അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കുന്നതിന് വേണ്ടി, തന്റെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. ദൈവം തന്റെ ഏകജാതനെ ലോകത്തിലേക്ക് അയച്ചത് ലോകത്തെ ശിക്ഷയ്ക്ക് വിധിക്കാൻ അല്ല.പ്രത്യതാ, അവൻ വഴി ലോകം…

By Fr Joseph Vattakalam 2 Min Read

പുണ്യപൂർണ്ണതയിലേക്ക് പ്രത്യേക വിധം വിളിക്കപ്പെട്ടവർക്ക് മരിയ ഭക്തി കൂടുതൽ ആവശ്യമാണ്

ആത്മരക്ഷാ സാധിക്കുന്നതിന് മരിയ ഭക്തി ഏവനും ആവശ്യമെങ്കിൽ, പ്രത്യേകമാംവിധം പുണ്യ പൂർണ്ണതയിലേക്ക് വിളിക്കപ്പെട്ടവർക്ക് അതത്ത്യാവശ്യമെന്നത് യുക്തിയുക്തമത്രേ. നിത്യകന്യകയായ മറിയത്തോടു വലിയ ഐക്യവും അവളോടു വലിയ ആശ്രയബോധവും കൂടാതെ ഒരുവനും ക്രിസ്തുവുമായി ഐക്യം പ്രാപിക്കുവാനോ പരി ശുദ്ധാത്മാവിനോടു പരിപൂർണ്ണ വിശ്വസ്തത പാലിക്കുവാനോ കഴിയു…

By Fr Joseph Vattakalam 2 Min Read

നിത്യരക്ഷ പ്രാപിക്കാൻ മരിയ ഭക്തി ആവശ്യമാണ്

ഭക്തനും വിജ്ഞനുമായ സ്വാരസ്. എസ്.ജെ., ലൂവേയിൻ കോളേജിലെ ധർമ്മിഷ്ഠനും പണ്ഡിതനുമായ യുസ്ത്തൂസ് ലിപ്സിയൂസ് തുടങ്ങി പലരും ആത്മരക്ഷയ്ക്കു മരിയഭക്തി ആവശ്യകമെന്ന് അവിതർക്കിതമായി തെളിയിച്ചിട്ടുണ്ട്. വി. ആഗുസ്തീനോസ്, വി. അപ്രേം , ജറുസലേമിലെ വി. സിറിൽ, കോൺസ്റ്റാന്റിനോപ്പിളിലെ വി. ജർമ്മാനൂസ്, വി. ജോൺ…

By Fr Joseph Vattakalam 2 Min Read

ആത്മാക്കളുടെ വിശുദ്ധീകരണത്തിന് മറിയത്തെ ദൈവത്തിന് ആവശ്യമാണ്.

"ഇവനും അവനും അവളിൽ നിന്നു ജാതരായി" (സങ്കീ 86: 5) എന്ന് പരിശുദ്ധാത്മാവ് രാജകീയ സങ്കീർത്തകനിലൂടെ പറയുന്നു . ചില സഭാ പിതാക്കന്മാരുടെ അഭിപ്രായം അനുസരിച്ച് മറിയത്തെ പറ്റിയുള്ള ഒരു പ്രവചനം ആണിത്. മറിയത്തിന് ജനിച്ച ആദ്യ മനുഷ്യൻ ദൈവവും മനുഷ്യനുമായ…

By Fr Joseph Vattakalam 2 Min Read

സാവൂളിന്റെ മാനസാന്തരം

"പരിശുദ്ധ കന്യകാമറിയത്തിന്റെ ജീവിതവും ചരിത്രവും സിസ്റ്റർ മരിയയ്ക്കു വെളിപ്പെടുത്തിയത് " സാവൂൾ അപ്രകാരം നിലംപറ്റി കമിഴ്ന്നു വീണുകിട ന്നപ്പോൾ വിശുദ്ധീകരണത്തിന്റെയും ആന്തരികനന്മക ളുടെയും വരദാനം അയാൾക്ക് നല്കപ്പെട്ടു. അങ്ങനെ അദ്ദേഹം മൂന്നാം സ്വർഗംവരെ ഉയർത്തപ്പെട്ടു. എന്നാൽ തന്റെ ശരീരത്തിലും അരൂപിയിലും അപ്രകാരം…

By Fr Joseph Vattakalam 2 Min Read

യഥാർത്ഥ മരിയ ഭക്തി

പരിശുദ്ധ കന്യകയുടെ ആവശ്യകതയും അവളോടുള്ള ഭക്തിയും ഞാൻ സഭയോട് ചേർന്ന് പ്രഖ്യാപിക്കുന്നു : മറിയം സർവ്വശക്തന്റെ കരങ്ങളിൽ നിന്ന് പുറപ്പെട്ട ഒരു സൃഷ്ടിയായിരിക്കെ, അവിടുത്തെ അതിരില്ലാത്ത മഹത്വത്തിന്റെ മുൻപിൽ അവൾ ഒരു പരമാണുവിനെക്കാൾ നിസ്സാരയാണ് അഥവാ ഒന്നും തന്നെയല്ല. എന്തുകൊണ്ടെന്നാൽ അവിടുന്ന്…

By Fr Joseph Vattakalam 2 Min Read

കാരുണ്യം രക്ഷാകരബലി

ദിവ്യകാരുണ്യത്തിൽ ക്രിസ്തുവിന്റെ ബലി സന്നിഹിതമായിരിക്കുന്നു " ഇത് എന്റെ ശരീരമാണ്... ഇത് എന്റെ രക്തമാണ് " എന്ന് അനാഫൊറയിൽ പുരോഹിതൻ പറയുമ്പോൾ സ്വർഗ്ഗം താണിറങ്ങുന്നു ; അത്ഭുതങ്ങളുടെ അത്ഭുതം സംഭവിക്കുന്നു. ദുഃഖവെള്ളിയാഴ്ച കുരിശിൽ തന്നെത്തന്നെ സമർപ്പിച്ചവനും ഇപ്പോൾ മഹത്വീ കൃത്യനുമായ ക്രിസ്തുവാണ്…

By Fr Joseph Vattakalam 1 Min Read

ദിവ്യകാരുണ്യം സ്തുതിയുടെ സമ്പൂർണ്ണ ബലി

"Eucharist" എന്ന പദത്തിന്റെ അർത്ഥം ' നന്ദി പറയുക 'എന്നതാണ്. " കൃതജ്ഞത പ്രകാശനത്തിന്റെയും സ്തുതിയുടെയും സങ്കീർത്തനത്തിൽ ദൈവപുത്രൻ,രക്ഷിക്കപ്പെട്ട മനുഷ്യവംശംവുമായി തന്നെത്തന്നെ ദിവ്യകാരുണ്യത്തിൽ ഐക്യപ്പെടുന്നു. " പരിണിതഫലമോ,പരിശുദ്ധ കുർബാനയിൽ പരിശുദ്ധ ത്രിത്വവും മനുഷ്യനും ഒന്നാകുന്നു. ത്രിത്വത്മക സ്തുതിയുടെ പ്രഘോഷണം എല്ലാ വിശുദ്ധ…

By Fr Joseph Vattakalam 1 Min Read

എന്റെ ഓർമ്മയ്ക്കായി നിങ്ങൾ ഇതു ചെയ്യുവിൻ…

ക്രിസ്തീയ പെസഹായുടെ അതിവിശിഷ്ടമായ സ്മാരകമായ ദിവ്യകാരുണ്യത്തിനന്റെ കേന്ദ്ര ഭാഗത്താണ് ഈശോയുടെ പീഡാനുഭവം, മരണം ഉയർപ്പ് സ്വർഗ്ഗാരോഹണം ഇവ ആവർത്തിക്കപ്പെടുക. ഈ ആഘോഷത്തിന്റെ കാതലാണ് ഈ ആവർത്തനം. " എന്നേയ്ക്കുമായി ഒരിക്കൽ" ഹെബ്രാ 7:27 ;9 :11: 26 ;10: 12 )…

By Fr Joseph Vattakalam 1 Min Read

ദിവ്യകാരുണ്യം : ദൈവത്തിന്റെ അത്ഭുത പ്രവർത്തനങ്ങളുടെ ” അനുസ്മരണം”

ദിവ്യകാരുണ്യത്തിന്റെ അനേകസവിശേഷതകളിൽ പ്രമുഖസ്ഥാനത്തുള്ളത് ' സ്മാരകം ' എന്ന സവിശേഷതയാണ്. അടിസ്ഥാന പരമായി പ്രാധാന്യമുള്ള ഒരു ബൈബിൾ വിഷയവുമായി ബന്ധപ്പെട്ടതാണിത്. പുറപ്പാടിന്റെ പുസ്തകത്തിൽ നാം വായിക്കുന്നു. " ദൈവം അവരുടെ ദീനരോദനം ശ്രവിക്കുകയും അബ്രഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും ചെയ്ത ഉടമ്പടി ഓർമിപ്പിക്കുകയും…

By Fr Joseph Vattakalam 1 Min Read

പരിശുദ്ധിയെ പകരുന്ന പരമയാഗമാണ് പരിശുദ്ധ കുർബാന

പരിശുദ്ധിയെ പകരുന്ന പരമയാഗമാണ് പരിശുദ്ധ കുർബാന. സ്വർഗ്ഗാദി സ്വർഗ്ഗവും ഭൂതലവും വിശ്രമവും ഒരുമയോടെ അണി ചേരുകയാണ് ഇവിടെ. ഇവിടെ സ്നേഹം ബലി ആകുകയാണ്. ബലിയേകുകയാണ്. ജീവിത പാതയിൽ നമുക്ക് വഴിയും സത്യവും ജീവനും (യോഹ 14:6)ആകുവാൻ ജീവനാഥൻ സ്വയം അലിയുന്നു ;…

By Fr Joseph Vattakalam 1 Min Read

ദൈവ മഹത്വത്തിന്റെ ആഘോഷം

നിഗൂഢമാം വിധം ഉന്നത മെങ്കിലും എളിയരീതിയിൽ ദൈവം വെളിപ്പെടുത്തിയ തന്റെ മഹത്വത്തിന്റെ ഈ ലോകത്തിലെ പരമമായ ആഘോഷമാണ് ദിവ്യബലി. ഈ പ്രബോധനത്തെ പരിശുദ്ധ പിതാവ് ഇങ്ങനെ വിശദീകരിക്കുന്നു : "അത് ഉന്നതമാണ് ". കാരണം," കാലത്തിന്റെ അന്ത്യംവരെ എല്ലായ്പ്പോഴും " നമ്മുടെ…

By Fr Joseph Vattakalam 1 Min Read

വിശുദ്ധ സിപ്രിയാൻ

മൂന്നാം നൂറ്റാണ്ടിൽ സഭയ്ക്ക് വിശുദ്ധ കുർബാനയിൽ ഉണ്ടായിരുന്ന അഗാധമായ വിശ്വാസത്തിന്റെയും ഭക്തിയുടെയും മഹാ സാക്ഷിയാണ് കാർത്തേജിലെ മെത്രാനായിരുന്ന വിശുദ്ധ സിപ്രിയാൻ. " നമ്മൾ മിശിഹായുടെ പ്രബോധനങ്ങളോടും സഭയുടെ പാരമ്പര്യങ്ങളോടും വിശ്വസ്തരായിരിക്കണമെന്നും വീഞ്ഞീന്റെയും ജലത്തിന്റെയും മിശ്രിതം പാനപാത്രത്തിൽ ഉപയോഗിക്കുക വഴി അവിടുത്തെ രക്ഷാകരമായ…

By Fr Joseph Vattakalam 2 Min Read

കൂദാശയിൽ എല്ലാവരും ഒരുമിക്കണം

സ്നേഹത്തിൽ ഒന്നായി ആത്മാർപ്പണത്തിന്റെ ഈ തിരുബലിയിൽ, കൂദാശയിൽ എല്ലാവരും ഒരുമിക്കണം. ബലിയർപ്പകർ ഈശോയുടെ സാക്ഷികളായി തീർന്ന് എന്നും ആ സ്നേഹം പങ്കു വയ്ക്കണം. സ്നേഹമായി തീർന്ന ഈ അപ്പം, അപ്പമായിത്തീർന്ന ഈ സ്നേഹം നമ്മിൽ അലിയാനായി വെമ്പൽ കൊള്ളുകയാണ് . കാലിത്തൊഴുത്തിൽ…

By Fr Joseph Vattakalam 1 Min Read
error: Content is protected !!