ഒരു ലോ ഫ്‌ളോർ ബസ്സിൽ കാർഡിനൽസിനൊപ്പം

ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…

By Fr Joseph Vattakalam 3 Min Read

ഇതു സുരക്ഷിതമായ ഒരു മാർഗ്ഗമാണ്

നമുക്ക് ഈശോയെ.സമീപിക്കുവാനും അവിടുത്തോടു ചേർന്നു പുണ്യ പൂർണ്ണത കൈവരിക്കുവാനും ഏറ്റവും സുരക്ഷിതമായ ഒരു മാർഗ്ഗമാണ് മറിയത്തോടുള്ള ഈ ഭക്തി. ഇതു സുരക്ഷിതമാണ്, എന്തുകൊണ്ടെന്നാൽ ഞാൻ പഠിപ്പിക്കുന്ന ഈ ഭക്തി പുതിയതല്ല. ഇതു വളരെ പുരാതനമാണ്. കുറച്ചു മുമ്പ് പുണ്യമായി ജീവിച്ചു മൃതിയടഞ്ഞ…

By Fr Joseph Vattakalam 2 Min Read

ഇത് പരിപൂർണ്ണമായ ഒരു മാർഗ്ഗമാണ്

ഈശോയോട് അടുക്കുവാനും ഒന്നിക്കുവാനും ഉത്തമമായ മാർഗ്ഗമാണ് ഈ ഭക്തി. സൃഷ്ടികളിൽ ഏറ്റവും പരിപൂർണ്ണയും ഏറ്റവും വിശുദ്ധയുമായ മറിയത്തിലൂടെയാണ് ഈശോമിശിഹാ നമ്മുടെ പക്കൽ വന്നത്. ഈശോ നമ്മിലേക്കു കടന്നുവരാൻ, തന്റെ വിശിഷ്ടവും മഹത്വപൂർണ്ണവുമായ യാത്രയ്ക്ക് മറ്റൊരുവഴി സ്വീകരിച്ചില്ല. അഗ്രാഹ്യനും അപ്രാപ്യനും സ്വയംഭൂവുമായ അത്യുന്നതൻ…

By Fr Joseph Vattakalam 2 Min Read

ഇത് ഒരു ഹ്രസ്വമായ വഴിയാകുന്നു.

ക്രിസ്തുവിനെ കണ്ടുമുട്ടുന്നതിനുള്ള ഹ്രസ്വമായ വഴിയാണിത്. കാരണം ഈ മാർഗ്ഗത്തിൽ പ്രവേശിച്ചാൽ നാം വഴിതെറ്റിപ്പോവുകയില്ല. കൂടാതെ, മുമ്പ് പ്രസ്താവിച്ചതുപോലെ, കൂടുതൽ സന്തോഷത്തോടെയും അനായാസേനയും, തന്മൂലം കൂടുതൽ ഉത്സാഹത്തോടുകൂടിയുമാണു നാം ഇതിലൂടെ അതിവേഗം സഞ്ചരിക്കുന്നത്. നമ്മുടെ ഇഷ്ടമനുസരിച്ചും നമ്മിൽത്തന്നെ ആശ്രയിച്ചും അനേകം വർഷംകൊണ്ട് നാം…

By Fr Joseph Vattakalam 2 Min Read

പരിശുദ്ധ കന്യകയോടുള്ള  ഭക്തി

ഇവിടെ ചില വിശ്വസ്ത ദാസരിൽനിന്ന് ഒരു ചോദ്യമുദിച്ചേക്കാം: ഈ വിമലജനനിയുടെ വിശ്വസ്തദാസർക്ക്, മറിയത്തോട് വലിയ ഭക്തിയില്ലാത്തവരെക്കാൾ കൂടുതൽ സഹിക്കേണ്ടിവരുന്നതെന്തുകൊണ്ടാണെന്ന്. അന്യർ ഇവരോടെതിർക്കുന്നു; ഇവരെ പീഡിപ്പിക്കുന്നു. അധിക്ഷേ പിക്കുന്നു-പോരാ, അവർക്ക് ഇവരുടെ സാന്നിദ്ധ്യം സഹിച്ചുകൂടാ. അല്ലെ ങ്കിൽ, ഇവർ സ്വർഗ്ഗീയ വെൺമഞ്ഞിന്റെ ഒരു…

By Fr Joseph Vattakalam 1 Min Read

ഈ ഭക്തി യേശുനാഥനുമായുള്ള ഐക്യത്തിനു വഴി തെളിക്കുന്നു

ദിവ്യനാഥനുമായി ഐക്യം പ്രാപിക്കുവാൻ സുഗമവും ഹ്രസ്വ വും ഉത്തമവും സുരക്ഷിതവുമായ ഒരു മാർഗ്ഗമാണ് ഈ ഭക്തി. ഈ ഐക്യത്തിലാണ് ക്രിസ്തീയ പരിപൂർണ്ണത അടങ്ങിയിരിക്കുന്നത്. ഈ ഭക്തി സുഗമമായ ഒരു മാർഗ്ഗമാകുന്നു. ഇതു സുഗമമായ ഒരു മാർഗ്ഗമാണ്. നമ്മുടെ പക്കലേക്കു വരുവാൻ ഈശോമിശിഹാ…

By Fr Joseph Vattakalam 2 Min Read

ദൈവത്തിന്റെ ഉപരിമഹത്ത്വം സാധിക്കുവാൻ ഏറ്റവും നല്ല മാർഗ്ഗമാണ് ഈ ഭക്തി

ഈ ഭക്തി വിശ്വസ്തതാപൂർവ്വം അനുവർത്തിക്കുകവഴി നമ്മുടെ എല്ലാ സത്പ്രവൃത്തികളുടെയും യോഗ്യതകൾ മുഴുവനും ദൈവത്തിന്റെ ഉപരിമഹത്ത്വം വർദ്ധിപ്പിക്കുന്നതിന് ഉപകരിക്കുമെന്ന് നമുക്ക് ഉറപ്പാക്കാം. നാം എല്ലാവരും ഈ വിശിഷ്ട ഉദ്ദേശ്യത്തോടെ പ്രവർത്തിക്കാൻ കടപ്പെട്ടിരിക്കുന്നുവെങ്കിലും ആരും തന്നെ ഈ ഉന്നതമായ ലക്ഷ്യത്തിനു വേണ്ടി അദ്ധ്വാനിക്കുന്നില്ല. ദൈവത്തെ…

By Fr Joseph Vattakalam 1 Min Read

എളിമ എന്ന സുകൃതം

ഈ ഭക്തിവഴി ക്രിസ്തുനാഥനും പരിശുദ്ധത്രിത്വം തന്നെയും നമുക്കു നല്കിയിട്ടുള്ള മാതൃകയെ നാം അനുകരിക്കുകയും എളിമ എന്ന സുകൃതം അഭ്യസിക്കുകയും ചെയ്യുന്നു തികച്ചും ക്രിസ്തുവിന്റേതായി മാറുവാൻ, ഈ ഭക്താഭ്യാസം വഴി നാം നമ്മെ പൂർണ്ണമായി മറിയത്തിനു സമർപ്പിക്കണം. അതു നീതി യുക്തവും നമ്മുടെ…

By Fr Joseph Vattakalam 2 Min Read

പരിപൂർണ്ണ സമർപ്പണത്തിന്റെ ലക്ഷ്യങ്ങൾ

ഈ ഭക്തി നമ്മെ സംപൂർണ്ണമായി ദൈവശുശ്രൂഷയ്ക്കുസമർപ്പിക്കുന്നു. മറിയം വഴി നമ്മെ ഈശോയ്ക്കു സമർപ്പിക്കുന്നതിന്റെ മാഹാ ത്മ്യം ഒന്നാം ലക്ഷ്യത്തിലൂടെ മനസ്സിലാക്കാം. ഈ ലോകത്തിൽ ദൈവശുശ്രൂഷ പോലെ സമുന്നതമായ മറ്റൊരു കൃത്യമില്ല. ദൈവത്തിന്റെ ഏറ്റവും എളിയ ദാസൻ പോലും ദൈവദാസ മല്ലാത്ത രാജാക്കന്മാരെയും…

By Fr Joseph Vattakalam 2 Min Read

ചില ആക്ഷേപങ്ങൾക്കു മറുപടി

ഈ ഭക്താഭ്യാസം നവീനമെന്നോ അവഗണനാർഹമെന്നോപറഞ്ഞു നിരസിക്കാവുന്നതല്ല. ഈശോയ്ക്ക് ആത്മാർപ്പണം ചെയ്യു ന്നതും ജ്ഞാനസ്നാന വാഗ്ദാനങ്ങളെ നവീകരിക്കുന്നതും ഒക്കെ പുരാതനകാലം മുതൽക്കേ പ്രചാരത്തിലിരുന്നുവെന്നാണ് സുനഹദോസുകളും പിതാക്കന്മാരും പ്രാചീനരും ആധുനികരുമായ ഗ്രന്ഥകാരന്മാരും പ്രസ്താവിക്കുന്നത്. ഈ ഭക്തകൃത്യങ്ങളനുഷ്ഠിക്കുവാൻ അവർ ഉപദേശിക്കുകയും ചെയ്യുന്നു. അതിനാൽ ഇതൊരു നവീനമായ…

By Fr Joseph Vattakalam 2 Min Read

ജ്ഞാനസ്നാനവ്രതങ്ങളുടെ പരിപൂർണ്ണ നവീകരണം

ജ്ഞാനസ്നാനവ്രതങ്ങളുടെ പരിപൂർണ്ണ നവീകരണം എന്ന് ഈ ഭക്തിയെ വിളിക്കാം. ഇതു മുൻപു സൂചിപ്പിച്ചിട്ടുണ്ട്. എല്ലാ ക്രിസ്ത്യാനികളും ജ്ഞാനസ്നാനത്തിനുമുൻപ് പിശാ ചിന്റെ അടിമകളായിരുന്നു. ജ്ഞാനസ്നാനാവസരത്തിൽ അവർനേരിട്ടോ തലതൊട്ടവർ വഴിയോ പിശാചിനെയും അവന്റെ ആഡംബര ങ്ങളെയും പ്രവൃത്തികളെയും ഉപേക്ഷിക്കുന്നു. ക്രിസ്തുവിനെ നാഥനും രാജാവുമായി തെരഞ്ഞെടുത്ത്…

By Fr Joseph Vattakalam 2 Min Read

മറിയത്തിന്റെ തൃക്കരങ്ങൾ വഴി

മറിയത്തിന്റെ തൃക്കരങ്ങൾ വഴി, ക്രിസ്തുനാഥനു സമർപ്പിക്കാവുന്നതെല്ലാം ഏറ്റവും പൂർണ്ണമായ വിധത്തിൽ അവിടുത്തേക്കു നല്കുകയാണ് ഈ ഭക്താഭ്യാസം വഴി നാം ചെയ്യുന്നത്. മറ്റു ഭക്താഭ്യാസങ്ങൾ വഴി നമ്മുടെ പരിഹാരപ്രവൃത്തികളുടെയും മറ്റു സത്കൃത്യ ങ്ങളുടെയും സമയത്തിന്റെയും ഒരു ഭാഗം മാത്രമേ ക്രിസ്തുവിനു നല്കുവാൻ കഴിയുന്നുള്ളൂ.…

By Fr Joseph Vattakalam 2 Min Read

ഉത്തമമായ ഭക്താഭ്യാസം

മരിയഭക്തിയെപ്പറ്റി പ്രതിപാദിക്കുന്ന മിക്കവാറും എല്ലാ പുസ്ത കങ്ങളും ഞാൻ വായിച്ചിട്ടുണ്ട്. വിജ്ഞരും വിശുദ്ധരുമായ പലരുമായി മരിയഭക്തിയെപ്പറ്റി സംസാരിച്ചിട്ടുമുണ്ട്. പക്ഷേ, ഞാൻ വിവരിക്കുവാൻ പോകുന്ന തരത്തിലുള്ള ഭക്താഭ്യാസത്തെപ്പറ്റി ഇതുവരെ അറിയുവാൻ ഇടയായിട്ടില്ല. സ്വാർത്ഥത്തെ നമ്മിൽനിന്നു തുടച്ചുനീക്കി, ദൈവമഹത്വത്തിനായി കൂടുതൽ ത്യാഗം സഹിക്കുവാൻ അതു…

By Fr Joseph Vattakalam 1 Min Read

മരിയഭക്തരുടെ പ്രത്യേകതകൾ

പരിശുദ്ധകന്യകയോടുള്ള അയഥാർത്ഥ ഭക്തിയുടെ പൊള്ളത്തരവും അതിനെ ത്യജിക്കേണ്ടതിന്റെ ആവശ്യകതയും നാം മനസ്സിലാക്കി. ഇനി യഥാർത്ഥഭക്തിയുടെ സ്വഭാവം നമുക്കു പഠിക്കാം. അതിന്റെ പ്രത്യേകതകൾ: (1) ആന്തരികം (2) മൃദുലം (3) പരിശുദ്ധം (4) സുസ്ഥിരം (5) നിസ്വാർത്ഥം, ആന്തരികം യഥാർത്ഥമരിയഭക്തി ആന്തരികമാണ്. ഹൃദയവും…

By Fr Joseph Vattakalam 2 Min Read

ചഞ്ചലമനസ്ക്കർ

ഭക്തിയിൽ സ്ഥിരതയില്ലാത്തവരാണവർ. ഈ നിമിഷം അവർ തീക്ഷ്ണഭക്തരെങ്കിൽ, അടുത്തനിമിഷം മന്ദഭക്തരാകും. ചിലപ്പോൾ മാതാവിനുവേണ്ടി എന്തും ചെയ്യാൻ സന്നദ്ധത പ്രകടിപ്പിക്കുന്ന അവരുടെ തനിനിറം കാണുവാൻ അധികം താമസിക്കേണ്ടിവരുകയില്ല. സർവ്വ വിധ ഭക്തകൃത്യങ്ങളും അവർ ചെയ്തുതുടങ്ങും. എല്ലാ സഖ്യങ്ങളിലും അംഗത്വം സ്വീകരിക്കും. പക്ഷേ, വിശ്വസ്തതയോടെ…

By Fr Joseph Vattakalam 2 Min Read

സ്വയം വഞ്ചിതർ

ദുഷ്പ്രവണതകൾക്ക് അടിപ്പെട്ടു ജീവിക്കുന്ന പാപികൾ അഥവാ ലൗകായതികരാണ് അവർ. ക്രിസ്ത്യാനികളെന്നും മരിയഭക്തരെന്നു മുള്ള മനോഹരനാമങ്ങളിൽ തങ്ങളുടെ അഹങ്കാരം, ദ്രവ്യാഗ്രഹം, അശുദ്ധത, മദ്യപാനം, കോപം, ഈശ്വരനിന്ദ, അനീതി, അപവാദം, ആദിയായ പാപങ്ങളെ മറച്ചുവയ്ക്കുന്നു അവർ. തങ്ങളെത്തന്നെ തിരുത്തുന്നതിന് ആത്മാർത്ഥമായി പ്രയത്നിക്കാതെ അവർ മരിയഭക്തരെന്ന…

By Fr Joseph Vattakalam 3 Min Read
error: Content is protected !!