ഒരു ലോ ഫ്‌ളോർ ബസ്സിൽ കാർഡിനൽസിനൊപ്പം

ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…

By Fr Joseph Vattakalam 3 Min Read

എന്റെ വാക്ക് അനുസരിച്ചു പ്രവർത്തിക്കുക (ഉത്പ. 27:8)

തെരഞ്ഞെടുക്കപ്പെട്ടവർ മറിയത്തിനു വിധേയമായി നിന്നുകൊണ്ട് അവളെ അവരുടെ നല്ല അമ്മയെ എന്നവിധം അക്ഷരംപ്രതി അനുസരിക്കും. യേശു തന്റെ മുപ്പത്തിമൂന്നു വർഷത്തെ ഐഹിക ജീവിതത്തിലെ മുപ്പതുവർഷവും, തന്റെ പരിശുദ്ധ അമ്മയ്ക്ക് പരിപൂർണ്ണമായി വിധേയമായിക്കൊണ്ട് ദൈവമഹത്ത്വം സാധിച്ചു. അതു മാതൃകയാക്കി തെരഞ്ഞെടുക്കപ്പെട്ടവരും പരിശുദ്ധ കന്യകയെ…

By Fr Joseph Vattakalam 3 Min Read

തെരഞ്ഞെടുക്കപ്പെട്ടവരുടെ സ്വഭാവം

ഇതുപോലെതന്നെയാണ്, തെരഞ്ഞെടുക്കപ്പെട്ടവരുടെ അനുദിന വ്യാപാരവും. തെരഞ്ഞെടുക്കപ്പെട്ടവർ അടങ്ങിയൊതുങ്ങി മാതാവിനോടൊന്നിച്ചു വീട്ടിൽ കഴിഞ്ഞുകൂടുന്നു. മറ്റൊരു വാക്കിൽ പറഞ്ഞാൽ ഏകാന്തതയും ആന്തരികജീവിതവുമാണ്, തെരഞ്ഞെടുക്കപ്പെട്ടവർക്കിഷ്ടം. തന്റെ മഹത്ത്വം മുഴുവനും ആന്തരികമായിരുന്ന പരിശുദ്ധ അമ്മ ഭൂമിയിലായിരുന്നപ്പോൾ, ഏകാന്തതയും പ്രാർത്ഥനയും ഏറ്റവുമധികം ഇഷ്ടപ്പെ ട്ടിരുന്നു. ഈ മാതൃകയെ പിഞ്ചെന്നുകൊണ്ട്…

By Fr Joseph Vattakalam 3 Min Read

യാക്കോബ് തെരഞ്ഞെടുക്കപ്പെട്ടവരുടെ പ്രതിരൂപം

(a) യാക്കോബിന്റെ സ്വഭാവം ഇളയമകനായ യാക്കോബ് ദുർബലഗാത്രനും സൗമ്യനും സമാ ധാനപ്രിയനുമായിരുന്നു. അമ്മയായ റബേക്കയെ ഹൃദയംഗമമായി സ്നേഹിക്കുകയും അവളുടെ സ്നേഹം സമ്പാദിക്കുവാൻ വേണ്ടി സാധാ രണമായി അവൻ വീട്ടിൽത്തന്നെ സമയം ചെലവഴിക്കുകയും ചെയ്തു പോന്നു. അവൻ വല്ലപ്പോഴും പുറത്തുപോയിരുന്നെങ്കിൽ, അതു സ്വേച്ഛാനുസാരമോ…

By Fr Joseph Vattakalam 2 Min Read

ഏസാവ് – തിരസ്കൃതരുടെ പ്രതിരൂപം

ഒന്ന്: ഏസാവ് - തിരസ്കൃതരുടെ പ്രതിരൂപം (1) ദൃഢഗാത്രനും സുശക്തനുമായിരുന്നു ഏസാവ്. സമർത്ഥനും നിപുണനുമായ ഒരു വില്ലാളി. നായാട്ടിൽ അതിവിദഗ്ധൻ. (2) ചുരുക്കം സമയം മാത്രമേ അവൻ വീട്ടിൽ ചെലവഴിച്ചിരുന്നുള്ളൂ. തന്റെ ശക്തിയിലും സാമർത്ഥ്യത്തിലും ആശ്രയിച്ചിരുന്ന അവന് വീടിനു വെളിയിൽ മാത്രമായിരുന്നു…

By Fr Joseph Vattakalam 3 Min Read

റബേക്കായും യാക്കോബും

ബൈബിളിലെ വിവരണം ഏസാവ് തന്റെ ജന്മാവകാശം യാക്കോബിനു വിറ്റു. അവരിരുരുടെയും മാതാവായ റബേക്കാ യാക്കോബിനെ ആർദ്രമായി സ്നേഹിച്ചിരുന്നു . പല കൊല്ലങ്ങൾക്കുശേഷം, പരിശുദ്ധവും നിഗൂഢവുമായ ഒരു തന്ത്രം പ്രയോഗിച്ച് അവൾ ആ ജന്മാവകാശം യാക്കോബിനു നേടി ക്കൊടുത്തു. അത്യന്തം നിഗൂഢത നിറഞ്ഞ…

By Fr Joseph Vattakalam 2 Min Read

എനിക്കു ള്ളതെല്ലാം അങ്ങയുടേതാണ്; അങ്ങേക്കുള്ളതെല്ലാം എന്റേതും

എല്ലാം മറിയത്തിനു സമർപ്പിക്കുകയും എല്ലാത്തിലും, എല്ലാറ്റിനുവേണ്ടിയും അവളിൽ ആശ്രയിക്കുകയും അവളിൽ പരിപൂർണ്ണമായി നിർലീനയാകുകയും ചെയ്യുന്നവൻ, ഓ, എത്രയോ സന്തോഷവാൻ അവൻ മുഴുവൻ മറിയത്തിന്റേതാണ്; മറിയം മുഴുവൻ അവന്റേതും. നിശ്ചയമായും ദാവീദിനോടൊപ്പം അവന് പറയാം: “അവൾ (മറിയം) എന്റേതായി” (സങ്കീ. 118:56), വി.…

By Fr Joseph Vattakalam 2 Min Read

മറിയത്തിന്റെ വിമല ഹൃദയത്തിൽ നിക്ഷേപിക്കുക

നാം സമർപ്പിക്കുന്നതെന്തും ഈ നല്ല അമ്മ ദൈവസ്നേഹത്താൽ പ്രചോദിതയായി സ്വീകരിക്കും. സൂക്ഷിക്കുവാനായി ആയിരം രൂപാ ഞാൻ ആരെയെങ്കിലും ഏല്പിച്ചാൽ അത് നഷ്ടപ്പെടാതെ എനിക്കുവേണ്ടി സംരക്ഷിക്കുവാൻ സൂക്ഷിപ്പുകാരൻ ദീക്ഷിക്കേണ്ട വ്യവസ്ഥയനുസരിച്ച് അവൻ ബാദ്ധ്യസ്ഥനാണ്. ഉപേക്ഷമൂലം അതു നഷ്ടപ്പെട്ടാൽ നീതിപ്രകാരം അവൻ നഷ്ടത്തിന് ഉത്തരവാദിയായിരിക്കും.…

By Fr Joseph Vattakalam 2 Min Read

തന്നെ സ്നേഹിക്കുന്നവരെ അവൾ എല്ലായ്പ്പോഴും സ്നേഹിക്കും

വി. ബർണ്ണാർദിന്റെ വാക്കുകൾ ഈ ഭക്തി അഭ്യസിക്കുന്നതിനു പ്രേരകമാണ്. “മറിയം താങ്ങുമ്പോൾ നീ വീഴുകയില്ല; അവൾ സംര ക്ഷിക്കുമ്പോൾ നീ ഭയപ്പെടേണ്ട; അവൾ നയിക്കുമ്പോൾ നീ ക്ഷീണിക്കുകയില്ല. അവൾ അനുകൂലയായിരിക്കുമ്പോൾ നീ നിത്യസൗഭാഗ്യത്തിന്റെ തുറമുഖത്തു ചെന്നെത്തും. ഇതുതന്നെ വി.ബൊനവഞ്ചർ കുറെക്കൂടെ വ്യക്തമായിപ്പറയുന്നു:…

By Fr Joseph Vattakalam 2 Min Read

അന്ത്യംവരെ നിലനില്ക്കുവാൻ അത്യുത്തമമായ ഒരു മാർഗ്ഗമാണിത്.

അവസാനമായി, പുണ്യത്തിൽ വിധിയോടെ നിലനിൽക്കുവാൻ സഹായിക്കുന്ന പ്രശംസനീയമായ ഒരു മാർഗമാണ് ഈ ഭക്തി.അതുകൊണ്ടു കൂടിയാണ് പരിശുദ്ധ കന്യകയോടുള്ള ഈ ഭക്തിലേക്ക് നാം കൂടുതൽ ശക്തിമത്തായി ആകർഷിക്കപ്പെടുന്നത്. ബഹുഭൂരിപക്ഷം പാപികളുടെ മാനസാന്തരങ്ങൾ എന്തുകൊണ്ട് ശാശ്വതമല്ല. നാം ഇത്ര എളുപ്പം പാപത്തിലേക്കു വഴുതിവീഴാനുള്ള കാരണമെന്ത്?…

By Fr Joseph Vattakalam 2 Min Read

ഇത് നമ്മുടെ അയൽക്കാർക്ക് വളരെയധികം നന്മ ഉളവാക്കുന്നു.

ഈ ഭക്തിമൂലം ധാരാളം അനുഗ്രഹങ്ങൾ നമ്മുടെ അയല്ക്കാ ർക്ക് ലഭിക്കുന്നുണ്ട്. അതാണ് ഈ ഭക്താഭ്യാസം സ്വീകരിക്കുവാൻ പ്രചോദനമരുളുന്ന മറ്റൊരു കാരണം. ഈ ഭക്താഭ്യാസം വഴി പര സ്നേഹം അത്യുത്കൃഷ്ടമാംവിധം നാം പരിശീലിക്കുന്നു. ഇതുവഴി നമ്മുടെ എല്ലാ സമ്പാദ്യങ്ങളും, ഏറ്റവും നിസ്സാരമായ സദ്വിചാരമോ…

By Fr Joseph Vattakalam 2 Min Read

ഇത് ആന്തരിക സ്വാതന്ത്ര്യം പ്രദാനം ചെയ്യുന്നു

ഈ ഭക്തി വിശ്വസ്തതാപൂർവ്വം അഭ്യസിക്കുന്നവർക്കു വലിയ ആന്തരിക സ്വാതന്ത്ര്യം -ദൈവസുതരുടെ സ്വാതന്ത്ര്യം (റോമാ 8:21) - ലഭിക്കും. ഈ ഭക്തിവഴി നമ്മെ ഈശോയ്ക്ക് സമർപ്പിക്കുകയും, അങ്ങനെ, നാം അവിടുത്തെ ദാസരാവുകയും ചെയ്യുന്നു. നാം സ്വീക രിക്കുന്ന ഈ സ്നേഹ അടിമത്തത്തിനു പ്രതിസമ്മാനമായി…

By Fr Joseph Vattakalam 2 Min Read

പ്രാർത്ഥനാശീലമുള്ള പലരെയും അലട്ടുന്ന പ്രശ്നം 

പ്രാർത്ഥനാശീലമുള്ള പലരെയും അലട്ടുന്ന പ്രശ്നമാണല്ലോ താൻ തട്ടിപ്പിൽ പെടുമോ എന്നുള്ളത്. ആ ഭയപ്പാടിനെ അകറ്റി പുണ്യ പൂർണ്ണതയുടെ മാർഗ്ഗത്തിൽ പുരോഗമിക്കുവാനും അങ്ങനെ സംശയര ഹിതമായും പൂർണ്ണമായും ഈശോയെ കണ്ടെത്തുവാനും വേണ്ടി അവർ “വിശാലഹൃദയത്തോടും ദൃഢചിത്തതയോടുംകൂടി" (2 മക്ക, 13) പരിശുദ്ധ കന്യകയോടുള്ള…

By Fr Joseph Vattakalam 1 Min Read

നീ വഴിയല്ലാതെ ആരും ദൈവചിന്തയാൽ പരിപൂരിതനാകുന്നില്ല

പ്രാർത്ഥനയിലും ധ്യാനത്തിലും മറ്റു പ്രവർത്തനങ്ങളിലും സഹനങ്ങളിലും വ്യക്തവും സ്പഷ്ടവുമായല്ലെങ്കിലും, അവ്യക്തവും സാമാ ന്യവുമായ രീതിയിലെങ്കിലും മറിയത്തെ എത്രയധികം കാണുന്നുവോ, അത് ഉത്തമമാംവിധം നീ ഈശോയെ കണ്ടെത്തും. സ്വർഗ്ഗത്തിലോ ലോകത്തിൽ മറ്റേതെങ്കിലും സൃഷ്ടിയിലോ എന്നതിനെക്കാൾ മറിയ ത്തിലും മറിയത്തോടുകൂടിയുമായിരിക്കുമ്പോഴാണ് ഈശോമിശിഹാ കൂടുതൽ വലിയവനും…

By Fr Joseph Vattakalam 1 Min Read

മറിയം, പരിശുദ്ധാത്മാവിന്റെ വിശ്വസ്തയും വേർപിരിയാത്ത മണവാട്ടിയുമാണ്

ഈ ഭക്തിയെ അംഗീകരിച്ച പല മാർപ്പാപ്പമാരെയും ഇതു പരി ശോധിച്ച ദൈവശാസ്ത്രജ്ഞന്മാരയുംപറ്റി ഫാ. ബുഡോന്റെ പു സ്തകത്തിൽ പ്രസ്താവിക്കുന്നുണ്ട്. പല പ്രതിബന്ധങ്ങളെയും ഈ ഭക്തിക്കു നേരിടേണ്ടിവന്നു. എന്നാലിത് അവയെ എല്ലാം അതിജീവിച്ചു. ആയിര ങ്ങൾ ഇതിനെ ആശ്ലേഷിച്ചു. ഒറ്റ മാർപ്പാപ്പ പോലും…

By Fr Joseph Vattakalam 2 Min Read

പരിശുദ്ധ കന്യകയ്ക്കും, അവളുടെ കരങ്ങൾ വഴി ഈശോയ്ക്കുള്ള സമർപ്പണം

തിയറ്റെൻ സന്യാസികളാണ് പതിനേഴാം നൂറ്റാണ്ടിൽ ഇറ്റലിയിലും സിസിലിയിലും സവോയിലും ഈ ഭക്തി പ്രചരിപ്പിച്ചത്. പോളണ്ടിൽ വിസ്മയനീയമാംവിധം ഈ ഭക്തി ഈശോസഭാംഗമായ ഫാ.സ്റ്റനിസ്ലാവൂസ് ഫലാക്കിയൂസ് പ്രചരിപ്പിച്ചു. പല രാജ്യങ്ങളിലേയും രാജാക്കന്മാരും രാജ്ഞിമാരും പ്രഭുക്കന്മാരും കർദ്ദിനാളന്മാരും ഈ ഭക്തിയെ ആശ്ലേഷിച്ചുവെന്ന് അവരുടെ പേരുകൾ സഹിതം…

By Fr Joseph Vattakalam 2 Min Read
error: Content is protected !!