ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…
1.മാമ്മോദീസായിൽ എടുത്ത പ്രതിജ്ഞകളെയും വ്രതങ്ങളെയും കുറിച്ചു ക്രിസ്ത്യാനിയെ അനുസ്മരിപ്പിക്കുവാൻ അവ സഹായ കമാണ്. ഈ ഭക്താഭ്യാസം വഴി ഉത്തമമാംവിധം അവ നവീകരി ച്ചിട്ടുമുണ്ടല്ലോ. വിശ്വസ്തതയോടെ അവ പാലിക്കുവാനുള്ള ചുമതലകളെ ഓർമ്മപ്പെടുത്തുവാൻ ഈ ചങ്ങലകൾ ഉപകരിക്കുന്നു. വിശ്വാസത്താൽ എന്നതിനെക്കാൾ, ഇന്ദ്രിയങ്ങളുടെ പ്രേരണയ്ക്കൊത്താണ്, പലപ്പോഴും…
മറിയത്തിൽ ഈശോയുടെ അടിമകൾ ഈ അടിമത്തത്തിന്റെ അടയാളമായി, പ്രത്യേകം വെഞ്ചരിച്ച ചെറിയ ഇരുമ്പു ചങ്ങല ധരിക്കുന്നത് ഏറ്റവും പ്രശംസാർഹവും മഹത്തരവും പ്രയോജനകരവുമാണ്. ഈ ബാഹ്യചിഹ്നങ്ങൾ ഒഴിച്ചു കൂടാത്തവയല്ല, ഇവ വേണ്ടെന്നു വയ്ക്കുന്നവർക്കും ഈ മരിയഭക്തിയെ ആശ്ലേഷിക്കാം. എന്നാൽ, ഇവ സ്വീകരിക്കുന്നവരെ മുക്തകണ്ഠം…
ജീവിതത്തിലെ ഓരോ ദിവസവും അവർക്ക് പരിശുദ്ധ കന്യകയുടെ ചെറുകിരീടം' ചൊല്ലാവുന്നതാണ്. പക്ഷേ, അത് ഒരു ഭാരമാകരുത്. പരിശുദ്ധ കന്യകയുടെ പന്ത്രണ്ടു പ്രത്യേകാനുഗ്രഹങ്ങളുടെയും മഹിമകളുടെയും സ്തുതിക്കായി മൂന്നുപ്രാവശ്യം "സ്വർഗ്ഗസ്ഥനായ പിതാ വേ...' എന്നും പന്ത്രണ്ടുപ്രാവശ്യം നന്മ നിറഞ്ഞ മറിയമേ' എന്നും ചൊല്ലിയാൽ "ചെറുകിരീട'മായി.…
ഈ ഭക്താനുഷ്ഠാനത്തെ ഒരു സഖ്യമായി ഉയർത്തുക ഏറ്റവും അഭികാമ്യമാണ്. ഈ ഭക്തി അഭ്യസിക്കുവാൻ ആഗ്രഹിക്കുന്നവർ തങ്ങളിൽ ഈശോയുടെ ആധിപത്യം സ്ഥാപിക്കുവാൻ ആദ്യമേ പന്ത്രണ്ടു ദിവസം ഒരുങ്ങണം. ക്രിസ്തുവിന്റെ ചൈതന്യത്തിനു നേരേ വിപരീതമായ ലോകാരൂപിയിൽനിന്ന് അവർ സ്വാതന്ത്ര്യം പ്രാപിക്കണം. പിന്നീടുള്ള മൂന്നാഴ്ചകൊണ്ട് തങ്ങളെത്തന്നെ…
ഈ ഭക്തി വിശ്വസ്തതയോടെ ഒരു മാസം അഭ്യസിച്ചാൽ ക്ലേശകരമായ മറ്റേതു ഭക്തിയും വളരെക്കൊല്ലങ്ങൾ അഭ്യസിക്കുന്നതിലുമധികം നീ ഈശോയെ മഹത്ത്വപ്പെടുത്തും. ഇതിനുള്ള തെളിവുകൾ 1. ഈ ഭക്തിയനുസരിച്ചു മറിയം വഴി എല്ലാ പ്രവൃത്തികളും ചെയ്യുമ്പോൾ, നിന്റെ നല്ല നിയോഗങ്ങൾ പോലും നീ വിസ്മരിക്കുന്നു;…
ഹേറോദേസ് പീഡനം അഴിച്ചു വിടുന്നു. ദൈവഹിതത്തിന്റെ വെളിപാടിൻ പ്രകാരം എഫേസോസിലേക്ക് മാറി താമസിക്കുന്നു. വിശുദ്ധ യാക്കോബ് താനാഗ്രഹിച്ച ലക്ഷ്യത്തിലെത്തി ചേർന്നു. അതീവസന്തോഷത്തോടെ അദ്ദേഹം എഫോ സോസിൽ യാത്ര അവസാനിപ്പിച്ചു. അവിടെ തന്റെ സ്രഷ് ടാവിന്റെ അമ്മയുടെ പാദങ്ങളിൽ യാക്കോബ് പ്രണമിച്ച് സന്തോഷാശ്രുക്കൾ…
ജീവന്റെ വൃക്ഷമാണു മറിയം. പ്രസ്തുത ഭക്താഭ്യാസങ്ങൾ വഴി ഈ വൃക്ഷം നമ്മിൽ നട്ടുവളർത്തുന്നെങ്കിൽ യഥാസമയം അതു ഫലം പുറപ്പെടുവിക്കും. ഈശോയില്ലാതെ മറ്റൊന്നുമല്ല ആ ഫലം ഈ അന്വേഷിക്കുന്ന പല ഭക്തരേയും എനിക്കറിയാം. ചിലർ ഒരു വഴിയിലൂടെ, അല്ലെങ്കിൽ ചില ഭക്താഭ്യാസങ്ങളിലൂടെ രാത്രിമുഴുവൻ…
ഈ ദിവ്യനാഥ, ദൈവത്തിലും തന്നിലുമുള്ള വിശ്വാസംകൊണ്ടു നിന്നെ നിറയ്ക്കും (1) എന്തുകൊണ്ടെന്നാൽ, നേരിട്ടല്ല, സ്നേഹംതന്നെയായ ഈ മാതാവു വഴിയാണ്, നീ ഇനിമേൽ ഈശോയെ സമീപിക്കുക. (2) അവളുടെ ഇഷ്ടംപോലെ വിനിയോഗിക്കുവാൻ നിന്റെ എല്ലാ യോഗ്യതകളും കൃപാവരങ്ങളും പരിഹാരകൃത്യങ്ങളും എല്ലാം അവൾക്കു നീ…
“പരിശുദ്ധ സ്നേഹത്തിന്റെ ഈ മാതാവ്” (സുഭാ. 24:24) അടി മയ്ക്കടുത്ത ഭയം മൂലമുണ്ടാകുന്ന സംശയങ്ങളും ക്രമക്കേടുകളും നിന്റെ ഹൃദയത്തിൽനിന്നു നീക്കിക്കളയും. ദൈവസുതരുടെ വിശുദ്ധ സ്വാതന്ത്ര്യത്തോടുകൂടി ദിവ്യനാഥന്റെ കല്പനകൾ (സങ്കീ. 118:32) അനുസരിച്ചു ജീവിക്കുവാൻ അവൾ നിന്റെ ഹൃദയത്തെ വികസിപ്പിച്ചു വിശാ ലമാക്കും.…
ലോകത്തിൽ ഇന്നുവരെ ഉണ്ടായിട്ടുള്ള ഏതു വിശ്വാസത്തെയും മറികടക്കുന്നതും എല്ലാ പൂർവ്വപിതാക്കന്മാരുടെയും ദീർഘദർശികളുടെയും ശ്ലീഹന്മാരുടെയും വിശുദ്ധരുടെയും വിശ്വാസം ഒരുമിച്ചുകൂട്ടി യതിനെക്കാളും മഹത്തരമായിരുന്നു, മറിയത്തിന്റെ വിശ്വാസം. ആ വിശ്വാസത്തിന്റെ ഒരു പങ്ക് അവൾ നിനക്കു തരും. ഇപ്പോൾ അവൾക്കു വിശ്വാസം ആവശ്യമില്ല. കാരണം, മഹത്ത്വത്തിന്റെ…
ഹേറോദേസ് പീഡനം അഴിച്ചു വിടുന്നു. ദൈവഹിതത്തിന്റെ വെളിപാടിൻ പ്രകാരം എഫേസോസിലേക്ക് മാറി താമസിക്കുന്നു. തന്റെ ഭക്താനുഷ്ഠാനങ്ങൾ പൂർത്തിയാക്കിയ ശേഷം അവൾ വിശുദ്ധ യോഹന്നാന്റെ മുമ്പിൽ മുട്ടു കുത്തി യാത്രയ്ക്കുവേണ്ട അനുഗ്രഹം യാചിച്ചു. മുമ്പു തന്റെ പുത്രന്റെ മുമ്പിൽ മുട്ടുകുത്തിയിരുന്നതുപോലെ തന്നെയായിരുന്നു ഇതും.…
എന്റെ പ്രിയ സഹോദരാ! നീ വിശ്വാസത്തോടെ ഈ ഭക്തിയുടെ ആന്തരികവും ബാഹ്യവുമായ അഭ്യാസങ്ങൾ നിർവ്വഹിക്കുമെങ്കിൽ താഴെക്കുറിക്കുന്ന ഫലങ്ങൾ ആത്മാവിൽ ഉളവാകും തീർച്ച. ഇതെപ്പ് റ്റിയാണ് താഴെ പ്രതിപാദിക്കുന്നത്! ഒന്നാം ഫലം തന്നെത്തന്നെ അറിയുന്നു; സ്വയം വെറുക്കുന്നു തന്റെ പ്രിയവധുവായ മറിയം വഴി…
ഹേറോദേസ് പീഡനം അഴിച്ചു വിടുന്നു. ദൈവഹിതത്തിന്റെ വെളിപാടിൻ പ്രകാരം എഫേസോസിലേക്ക് മാറി താമസിക്കുന്നു. അതിനെ തുടർന്ന് അവൾ നമ്മുടെ നിത്യരക്ഷയുമായി ബന്ധപ്പെട്ട വിശുദ്ധ സ്ഥലങ്ങൾ സന്ദർശിച്ചു പ്രാർത്ഥി ക്കാൻ വിശുദ്ധ യോഹന്നാനോട് അനുവാദം ചോദിച്ചു. ഈ സ്ഥലങ്ങളൊക്കെയും നമ്മുടെ കർത്താവിന്റെ സാന്നിധ്യത്താലും…
സ്നേഹംതന്നെയായ ഈ മാതാവു തന്റെ വിശ്വസ്തദാസർക്കു വേണ്ടി ദിവ്യസുതന്റെ പക്കൽ മാദ്ധ്യസ്ഥ്യം വഹിക്കുന്നു; തന്റെ പ്രാർത്ഥനകൾ വഴി അവിടുത്തെ സാന്ത്വനപ്പെടുത്തുന്നു; അവരെ ഗാഢമായി അവിടുത്തോട് ഒന്നിപ്പിക്കുകയും ചെയ്യുന്നു; ഈ ഐക്യം നിലനിർത്തുന്നു. ഇതാണ് അവൾ തന്റെ വിശ്വസ്തദാസരുടെമേൽ വർഷിക്കുന്ന പരമപ്രധാനമായ നന്മ.…
എന്റെ പ്രിയ സഹോദരാ! നീ വിശ്വാസത്തോടെ ഈ ഭക്തിയുടെ ആന്തരികവും ബാഹ്യവുമായ അഭ്യാസങ്ങൾ നിർവ്വഹിക്കുമെങ്കിൽ താഴെക്കുറിക്കുന്ന ഫലങ്ങൾ ആത്മാവിൽ ഉളവാകും തീർച്ച. ഇതെപ്പ് റ്റിയാണ് താഴെ പ്രതിപാദിക്കുന്നത്! ഒന്നാം ഫലം തന്നെത്തന്നെ അറിയുന്നു; സ്വയം വെറുക്കുന്നു തന്റെ പ്രിയവധുവായ മറിയം വഴി…
Sign in to your account