ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…
സ്വർഗീയ രാജകുമാരൻ തന്റെ സൈന്യത്തോടൊപ്പം ഭൂമിയിലേക്കിറങ്ങി. ജറുസലെമിലെ ഊട്ടുശാലയിൽ നിലത്ത് പ്രണമിച്ചു കിടന്ന് പാപികളുടെ മോചനത്തിനായി യാചിക്കുന്ന അമ്മയെ അവർ കണ്ടു. എന്നാൽ അവരുടെ സംഗീതം കേട്ട സാന്നിധ്യം തിരിച്ചറിഞ്ഞ അവൾ മുട്ടി ന്മേൽ നിന്നു. സ്വർഗത്തിലെ മുഖ്യദൂതൻ തന്റെ സൈന്യത്തോടൊപ്പം…
മനുഷ്യൻറ്റെ എറ്റം വലിയ നിധിയാണ് വിശുദ്ധി.സ്വന്തം പരിശ്രമം കൊണ്ടേ ഇത് കൈവരുകയുളളു.മൺപാത്രത്തിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്ന നിധിയാണിത്.ഒരുനിമിഷംകൊണ്ട് ഈ മൺപാത്രം തകർന്നു പോകാം.ബോധപൂർവ്വമായ മന:പൂർവ്വമുളള ഒരു ചിന്ത, നോട്ടം സ്പർശനം കൊണ്ടെല്ലാം ഇതു നഷ്ടപ്പെടാം. വിശുദ്ധി ഒരിക്കലും നഷ്ടപ്പെടാതെ സൂക്ഷിച്ചവരാണ് വിശുദ്ധർ.2തെസ 2:13-17ൽ പൗലോസ്…
സഹോദരരേ, അവസാനമായി ഞങ്ങള്‍ കര്‍ത്താവായ യേശുവില്‍ നിങ്ങളോട് അപേക്‌ഷിക്കുകയും യാചിക്കുകയും ചെയ്യുന്നു: ജീവിക്കേണ്ടതും ദൈവത്തെ പ്രീതിപ്പെടുത്തേണ്ടതും എങ്ങനെയെന്നു നിങ്ങള്‍ ഞങ്ങളില്‍നിന്നു പഠിച്ചു; അതനുസരിച്ച് ഇപ്പോള്‍ നിങ്ങള്‍ ജീവിക്കുന്നതുപോലെ ഇനിയും മുന്നേറുവിന്‍. കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ ഞങ്ങള്‍ ഏതെല്ലാം അനുശാസ നങ്ങളാണു നല്‍കിയതെന്നു…
ദൈവം നമ്മെ സൃഷ്ടിച്ചത് അവിടുത്തെ അറിഞ്ഞ്, സ്നേഹിച്ച്,അവിടുത്തെ പ്രമാണങ്ങൾ അനുസരിച്ച് ജീവിച്ചു സ്വർഗം പ്രാപിക്കാൻ ആണ്. പക്ഷെസ്വർഗ്ഗ പ്രാപ്തിക്ക് ഒരു അവശ്യവ്യവസ്ഥ ഈശോ വച്ചിട്ടുണ്ട്. അനന്യമായ ഈ പ്രബോധനം ആദ്യമായി ലോകത്തിന് നൽകിയത് ഈശോയാണ്. അയല്‍ക്കാരനെ സ്‌നേഹിക്കുക, ശത്രുവിനെ ദ്വേഷിക്കുക എന്നുപറഞ്ഞിട്ടുള്ളത്…
" അവരെല്ലാവരും ഒന്നായിരിക്കാൻ വേണ്ടി, പിതാവേ അങ്ങ് എന്നിലും ഞാൻ അങ്ങയിലുമായിരിക്കുന്നത് പോലെ അവരും നമ്മിൽ ഒന്നായിരിക്കുന്നതിനും അങ്ങനെ അവിടുന്ന് എന്നെ അയച്ചു വെന്ന് ലോകം അറിയുന്നതിന് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു." (യോഹ. 17: 21) സഭാ മക്കളുടെ മുഖമുദ്ര എന്ത്…
കർത്താവിന്റെ പീഡാനുഭവത്തോടും പരിശുദ്ധ കുർബാനയോടുമുള്ള സ്വർഗീയരാജ്ഞിയുടെ ആദരവ്, തിരുനാളുകളുടെയും മറ്റു തിരുനാളുകളുടെയും ആഘോഷം പരിശുദ്ധ അമ്മ തന്റെ പുത്രൻ ആത്മശരീരങ്ങളിൽ അനുഭവിച്ച പാടുപീഡകൾ സ്വശരീരത്തിലും ഏറ്റുവാങ്ങി. ആ സഹനങ്ങളിൽ ഒന്നു പോലും അവളിൽ നിന്നു മറഞ്ഞിരിക്കുകയോ അവ നല്കപ്പെട്ട വേളകളിൽ അവൾ…
മൂന്നാമത്തെ ആഴ്ചയിൽ അവർ യേശുവിനെപ്പറ്റി പഠിക്കാൻ അധ്വാനിക്കണം. യേശുവിൽ പഠിക്കേണ്ടതായി എന്തുണ്ട്? ഒന്നാമത് ദൈവമനുഷ്യൻ, അവിടുത്തെ കൃപാവരവും മഹത്വത്തിലും, പിന്നെ, നമ്മുടെ മേൽ അധികാരമുള്ള രാജാവാകാനുള്ള അവിടുത്തെ അവകാശം. നാം പിശാചിനെയും ലോകത്തെയും ഉപേക്ഷിച്ചതിനുശേഷം, നാം യേശുക്രിസ്തുവിനെ നമ്മുടെ കർത്താവായി സ്വീകരിച്ചു.…
പുതിയ നിയമത്തിന്റെ അടിത്തറയായി മാറാൻ പോകുന്ന സുവിശേഷങ്ങളെപ്പറ്റിയും മറ്റു തിരുലിഖിതങ്ങളെപ്പറ്റിയും പരിശുദ്ധ അമ്മയ്ക്ക് അറിവുണ്ടായിരുന്നു. തന്റെ തിരുക്കുമാരന്റെ സ്വർഗ്ഗാരോഹണ ദിനം മുതൽ അവൾ അപ്പസ്തോലന്മാർക്കും മറ്റു സുവിശേഷ രചയിതാക്കൾക്കും തെറ്റു കൂടാതെ സുവിശേഷരചന നടത്താൻ സാഷ്ടാംഗപ്രണാമം ചെയ്തു പ്രാർത്ഥിച്ചുകൊണ്ടിരുന്നു. സഭയുടെ അമ്മയും…
യോഹന്നാന്റെ സാന്നിധ്യത്തിൽ മാത്രമാണ് അമ്മ ആ കത്ത് തുറന്നത്. അമ്മയുടെ സ്വർഗ്ഗീയ ജ്ഞാനമായിരു ന്നു ഇതിനു പ്രചോദനം. ദൈവത്തിന്റെ അമ്മയായവൾ കർത്താവിന്റെ വികാരി അയച്ച കത്ത് വായിക്കാൻ തന്റെ സംരക്ഷകനായവന്റെ സാന്നിധ്യം തേടുന്നു. എത്രയോ ഉദാത്തമാണ് അമ്മയുടെ താഴ്മ ഈ അമ്മയുടെ…
ഈശോയെ സ്വീകരിക്കുവാനുള്ള സമയം സമാഗതമാകുമ്പോൾ “നാഥാ അങ്ങ് എന്റെ വസതിയിൽ പ്രവേശിക്കുവാൻ ഞാൻ യോഗ്യനല്ല' എന്നു മൂന്നുപ്രാവശ്യം ചൊല്ലുക. ആദ്യം നിത്യപിതാവിനെ സംബോധന ചെയ്യണം. നിന്റെ ദുർവിചാരങ്ങളും ഏറ്റവും നല്ല പിതാവായ ദൈവത്തോടു നീ കാണിച്ച കൃതഘ്നതയും മൂലം അവിടുത്ത ഏകജാതനെ…
ഇതേ കാരണത്താൽ തന്നെ പരിശുദ്ധ അമ്മ ജറുസലേമിൽ എത്തിച്ചേരണമെന്ന് അവർ ആഗ്രഹം പ്രകടിപ്പിച്ചു. വിശ്വാസികളെല്ലാം അത്യധികമായ സ്നേഹത്തോടെ അവളുടെ ആഗമനം പ്രതീക്ഷിച്ചു. അമ്മയുടെ സഭയിലെ സാന്നിധ്യം വഴി കർത്താവിന്റെ ആശ്വാസം തങ്ങൾക്കു ലഭിക്കുമെന്നും സഭയ്ക്ക് പൂർ വാധികം അഭിവൃദ്ധി ഉണ്ടാകുമെന്നും അവർ…
ഈ ഭക്തിയുടെ ബാഹ്യാനുഷ്ഠാനങ്ങളെ ഉപേക്ഷിക്കുവാൻ അവജ്ഞയോ അനാദരവോ കാരണമാകരുത്. സാഹചര്യങ്ങൾ അനുവദിക്കുന്നെങ്കിൽ അവ അഭ്യസിക്കുക തന്നെവേണം. കൂടാതെ, വിശുദ്ധി പ്രാപിക്കുവാൻ ഏറ്റവും പര്യാപ്തമായ ചില ആന്തരികാനുഷ്ഠാനങ്ങളുമുണ്ട്. പരിപൂർണ്ണതയുടെ ഉന്നത പദവിയിലേക്കു പരിശുദ്ധാത്മാവ് വിളിക്കുന്നവർക്കുള്ളതാണ് ഈ അനുഷ്ഠാനങ്ങൾ. അവയെ നാലു വാക്കുകളിൽ ഒതുക്കാം.…
ഈ ഭക്തി അഭ്യസിക്കുന്നവർ മറിയത്തിനു നല്കിയ അനുഗ്രഹങ്ങളെ പ്രതി ദൈവത്തിനു കൃതജ്ഞത പ്രകടിപ്പിക്കുവാൻ “മറിയ ത്തിന്റെ സ്തോത്രഗീതം" പലപ്പോഴും ചൊല്ലും, വാഴ്ത്തപ്പെട്ട മരിയ ഡി ഒയിഗ്നീസിന്റെയും പല വിശുദ്ധന്മാരുടെയും മാതൃക ഇക്കാര്യത്തിൽ എന്നു അനുകരണീയമാണ്. പരിശുദ്ധകന്യകയുടെ സ്വന്തമായ ഏക പ്രാർത്ഥ ന-ഏകഗാനം-ഇതാണ്.…
ഈ ഭക്തിയെ ആശ്ലേഷിക്കുന്നവർക്കു “നന്മനിറഞ്ഞ മറിയത്തോടു (മാലാഖയുടെ അഭിവാദനത്തോടു) വലിയ ഭക്തിയുണ്ടായിരിക്കണം. വിജ്ഞാനികളായ ക്രിസ്ത്യാനികളിൽപ്പോലും വളരെക്കുറച്ചു പേർക്കു മാത്രമേ ഇതിന്റെ മഹാത്മ്യവും യോഗ്യതയും ഔന്നത്യവും ആവശ്യകതയും മനസ്സിലായിട്ടുള്ളൂ. വി. ഡോമിനിക്ക്, വി. ജോൺ കപ്പിസ്ട്രാൻ, വാഴ്ത്തപ്പെട്ട അലൻ ഡി ലാ റോഷെ…
“മറിയത്തിൽ ഈശോയുടെ സ്നേഹ അടിമകൾക്കു ദൈവസുതന്റെ മനുഷ്യാവതാരഹസ്യത്തോട് (മാർച്ച് 25) അസാമാന്യമായ ഭക്തി ഉണ്ടായിരിക്കണം. യഥാർത്ഥ മരിയഭക്തിയോടു തികച്ചും ബന്ധപ്പെട്ട താണു മനുഷ്യാവതാര രഹസ്യം. പരിശുദ്ധാത്മാവുതന്നെ വെളിപ്പെടു ത്തിയതാണ്. മനുഷ്യാവതാര രഹസ്യത്തോടുള്ള ഈ ഭക്തി. ഇതിന്റെ ഉദ്ദേശ്യങ്ങൾ താഴെ കുറിക്കുന്നു. (1)…
Sign in to your account