ഒരു ലോ ഫ്‌ളോർ ബസ്സിൽ കാർഡിനൽസിനൊപ്പം

ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…

By Fr Joseph Vattakalam 3 Min Read

അവൾ അവർക്കുവേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കുന്നു.

സ്നേഹംതന്നെയായ ഈ മാതാവു തന്റെ വിശ്വസ്തദാസർക്കു വേണ്ടി ദിവ്യസുതന്റെ പക്കൽ മാദ്ധ്യസ്ഥ്യം വഹിക്കുന്നു; തന്റെ പ്രാർത്ഥനകൾ വഴി അവിടുത്തെ സാന്ത്വനപ്പെടുത്തുന്നു; അവരെ ഗാഢമായി അവിടുത്തോട് ഒന്നിപ്പിക്കുകയും ചെയ്യുന്നു; ഈ ഐക്യം നിലനിർത്തുന്നു. ഇതാണ് അവൾ തന്റെ വിശ്വസ്തദാസരുടെമേൽ വർഷിക്കുന്ന പരമപ്രധാനമായ നന്മ.…

By Fr Joseph Vattakalam 1 Min Read

അവൾ അവരെ കാത്തുരക്ഷിക്കുന്നു

നമ്മുടെ ദിവ്യനാഥ തന്റെ മക്കൾക്കും അടിമകൾക്കും ചെയ്യുന്ന നാലാമത്തെ അനുഗ്രഹം അവരെ ശത്രുക്കളിൽനിന്നു കാത്തുരക്ഷിക്കുന്നു എന്നതാണ്. കായേൻ തന്റെ സഹോദരനായ ആബേലിനെ ദ്വേഷിച്ചതുപോലെ, ഏസാവ് സഹോദരനായ യാക്കോബിനെ ദ്വേഷിക്കുകയും അവന്റെ ഉത്കർഷത്തിൽ അസൂയാലുവാകുകയും ചെയ്തു. തീർച്ചയായും അയാൾ യാക്കോബിനെ വധിക്കുമായിരുന്നു. എല്ലാ…

By Fr Joseph Vattakalam 1 Min Read

എഫേസോസിലേക്ക് മാറി താമസിക്കുന്നു.

ഹേറോദേസ് പീഡനം അഴിച്ചു വിടുന്നു. ദൈവഹിതത്തിന്റെ വെളിപാടിൻ പ്രകാരം എഫേസോസിലേക്ക് മാറി താമസിക്കുന്നു. വിശുദ്ധ യോഹന്നാൻ എഫേസോസിലേക്കു യാത്ര തിരിക്കാനായി തയാറെടുപ്പാരംഭിച്ചു. അതിന്റെ നാലാം ദിവസം അതായത് ജനുവരി മാസം അഞ്ചാം തീയതി ആയിരുന്നു. അതു ക്രിസ്തുവർഷം നാല്പതും ആ ദിനത്തിൽ…

By Fr Joseph Vattakalam 1 Min Read

വിശുദ്ധവാര ത്രിസന്ധ്യാ ജപം

(വലിയ ബുധനാഴ്ച സായാഹ്നം മുതല്‍ ഉയിര്‍പ്പു ഞായറാഴ്ച വരെ ചൊല്ലേണ്ടത്‌) മിശിഹാ നമുക്കുവേണ്ടി മരണത്തോളം കീഴ് വഴങ്ങി; അതേ, അവിടന്ന്‌ കുരിശുമരണത്തോളം കീഴ് വഴങ്ങി, അതിനാല്‍ സര്‍വ്വേ ശ്വരന്‍ അവിടത്തെ ഉയര്‍ത്തി; എല്ലാ നാമത്തെയുംകാള്‍ ഉന്നത മായ നാമം അവിടത്തേക്ക്‌ നൽകി…

By Fr Joseph Vattakalam 0 Min Read

ത്രികാലജപങ്ങള്‍

കര്‍ത്താവിന്റെ മാലാഖ പരിശുദ്ധ മറിയത്തോടു വചിച്ചു; പരിശുദ്ധാത്മാവാല്‍ മറിയം ഗര്‍ഭം ധരിച്ചു. 1 നന്മ. ഇതാ! കര്‍ത്താവിന്റെ ദാസി! നിന്റെ വചനം പോലെ എന്നിലാവട്ടെ 1 നന്മ. വചനം മാംസമായി; നമ്മുടെ ഇടയില്‍ വസിച്ചു. 1 നന്മ. ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍…

By Fr Joseph Vattakalam 1 Min Read

വി. മിഖായേല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥന

മുഖ്യദൂതനായ വി.മിഖായേലെ, സ്വര്‍ഗ്ഗീയ സൈന്യങ്ങളുടെ പ്രതാപവാനായ പ്രഭോ, ഉന്നതശക്തികളോടും ഇരുളടഞ്ഞ ഈ ലോകത്തിലെ ഭരണകര്‍ത്താക്കളോടും ഉപരിതലങ്ങളിലെ ദുരാത്മാക്കളോടുമുള്ള യുദ്ധത്തില്‍ ഞങ്ങളെ സഹായിക്കണമേ. ദൈവം സ്വന്തം ഛായയില്‍ സൃഷ്ടിക്കുകയും വലിയ വില കൊടുത്ത്‌ വീണ്ടെടുക്കുകയും ചെയ്ത മനുഷ്യരെ പിശാചിന്റെ ക്രൂരകരങ്ങളില്‍ നിന്നും രക്ഷിക്കുവാൻവരണമേ.…

By Fr Joseph Vattakalam 1 Min Read

ദൈവഹിതത്തിന്റെ വെളിപാടിൻ പ്രകാരം

ഹേറോദേസ് പീഡനം അഴിച്ചു വിടുന്നു. ദൈവഹിതത്തിന്റെ വെളിപാടിൻ പ്രകാരം എഫേസോസിലേക്ക് മാറി താമസിക്കുന്നു. വിശുദ്ധ യോഹന്നാൻ എഫേസോസിലേക്കു യാത്ര തിരിക്കാനായി തയാറെടുപ്പാരംഭിച്ചു. അതിന്റെ നാലാം ദിവസം അതായത് ജനുവരി മാസം അഞ്ചാം തീയതി ആയിരുന്നു. അതു ക്രിസ്തുവർഷം നാല്പതും ആ ദിനത്തിൽ…

By Fr Joseph Vattakalam 1 Min Read

എത്രയും ദയയുള്ള മാതാവേ

എത്രയും ദയയുള്ള മാതാവേനിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്‌! നിന്‍റെ സഹായം തേടിനിന്‍റെ മാദ്ധ്യസ്ഥം അപേക്ഷിച്ചവരില്‍ഒരുവനെയെങ്കിലും നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല എന്ന്‌ നീ ഓര്‍ക്കണമെ. കന്യകളുടെ രാജ്ഞിയായ കന്യകേദയയുള്ള മാതാവെഈ വിശ്വാസത്തില്‍ ധൈര്യപ്പെട്ടു! നിന്‍റെ തൃപ്പാദത്തിങ്കല്‍; ഞാന്‍ അണയുന്നു. വിലപിച്ചു കണ്ണുനീര്‍ ചിന്തി…

By Fr Joseph Vattakalam 0 Min Read

വി. യൗസേപ്പിതാവിനോടുള്ള ജപം

ഭാഗ്യപ്പെട്ട മാര്‍ യൗയൂസേപ്പേ, ഞങ്ങളുടെ അനര്‍ത്ഥങ്ങളില്‍ അങ്ങേ പക്കല്‍ ഓടിവന്ന്‌ അങ്ങേ പരിശുദ്ധ ഭാര്യയോട്‌ സഹായം അപേക്ഷിച്ചതിന്റെ ശേഷം അങ്ങേ മദ്ധ്യസ്ഥതയേയും ഞങ്ങളിപ്പോള്‍ മനോശരണത്തോടുകൂടി യാചിക്കുന്നു. ദൈവജനനിയായ അമലോത്ഭവ കന്യകയോട്‌ അങ്ങയെ ഒന്നിപ്പിച്ച ദിവ്യസ്നേഹത്തെക്കുറിച്ചും, ഉണ്ണി ഈശോയെ അങ്ങ്‌ ആലിംഗനം ചെയ്ത…

By Fr Joseph Vattakalam 1 Min Read

മനസ്താപപ്രകരണം

എന്റെ ദൈവമേ, ഏറ്റം നല്ലവനും എല്ലാറ്റിനും ഉപരിയായി സ്‌നേഹിക്കപ്പെടുവാന്‍ യോഗ്യനുമായ അങ്ങേയ്ക്കെതിരായി പാപം ചെയ്തു പോയതിനാല്‍ പൂര്‍ണ്ണ ഹൃദയത്തോടെ ഞാന്‍ മനസ്തപിക്കുകയും പാപങ്ങളെ വെറുക്കുകയും ചെയ്യുന്നു. അങ്ങയെ ഞാന്‍ സ്നേഹിക്കുന്നു. എന്റെ പാപങ്ങളാല്‍ എന്റെ ആത്മാവിനെ അശുദ്ധമാക്കിയതിനാലും സ്വര്‍ഗത്തെ നഷ്ടപ്പെടുത്തി നരകത്തിന്‌…

By Fr Joseph Vattakalam 0 Min Read

പരിശുദ്ധാതമാവിനോടുള്ള പ്രാർത്ഥന

എല്ലാറ്റിനേയും നവീകരിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവേ, എഴുന്നള്ളി വരണമേ. അവിടന്നു ഞങ്ങളില്‍ നിറഞ്ഞുനില്ക്കുകയും അവിടത്തെ സ്നേഹത്തിന്റെ കതിരുകള്‍ ഞങ്ങളില്‍ പരത്തുകയും ചെയ്യേണമേ. നിത്യവും ഞങ്ങളില്‍ വസിക്കുന്ന പരിശുദ്ധാത്മാവേ, അനുതാപത്തിന്റെ അരൂപി ഞങ്ങള്‍ക്കു തരണമേ. പാപത്തില്‍നിന്നും പാപസാഹചര്യങ്ങളില്‍നിന്നും ഞങ്ങളെ അകറ്റണമേ. വിജ്ഞാനത്തിന്റെയും, അറിവിന്റെയും…

By Fr Joseph Vattakalam 1 Min Read

അവൾ അവർക്കു മാർഗ്ഗനിർദ്ദേശം നല്കി നയിക്കുന്നു.

മറിയം, തന്റെ വിശ്വസ്തദാസർക്കു ദിവ്യസുതന്റെ ഇഷ്ടമനുസരിച്ചു മാർഗ്ഗനിർദ്ദേശം നല്കുകയും അവരെ നയിക്കുകയും ചെയ്യുന്നു. ഇതാണവൾ അവരുടെമേൽ വർഷിക്കുന്ന മൂന്നാമത്തെ അനുഗ്രഹം. പിതാവിന്റെ അനുഗ്രഹം സമ്പാദിക്കുവാനും സഹോദരനായ ഏസാവിന്റെ വിദ്വേഷത്തിലും പീഡനത്തിലും നിന്നു രക്ഷപെടുവാനും ആവശ്യമായ സദുപദേശങ്ങളും ഉചിതമായ നേതൃത്വവും യാക്കോബിനു റബേക്കാ…

By Fr Joseph Vattakalam 1 Min Read

അവൾ അവരെ പ്രോത്സാഹിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു.

മറിയം തന്റെ ദാസരുടെ ആദ്ധ്യാത്മികവും ശാരീരികവുമായ എല്ലാ ആവശ്യങ്ങളും നിർവ്വഹിച്ചുകൊടുക്കുന്നു. ഇതാണ്, നമ്മുടെ ദിവ്യനാഥ അവർക്കു ചെയ്യുന്ന രണ്ടാമത്തെ അനുഗ്രഹം. മുകളിൽ പ്രസ്താവിച്ചതുപോലെ, അവൾ അവർക്ക് ഇരട്ടവസ്ത്രം നല്കുന്നു. "ദിവ്യവിരുന്നാകുന്ന ദൈവത്തിന്റെ മേശയിലെ ഏറ്റവും ശ്രേഷ്ഠമായ മാംസാഹാരം നല്കിയാണ് അവൾ അവരെ…

By Fr Joseph Vattakalam 1 Min Read

“ഭൂമിയുടെ ഫലപുഷ്ടി” (ഉത്പ. 27:28) 

മുമ്പു പ്രസ്താവിച്ച ഭക്തിവഴി നമ്മെത്തന്നെയും നമ്മുടെ യോഗ്യതകളെയും പരിഹാരകൃത്യങ്ങളെയും നാം മറിയത്തിനു സമർപ്പിക്കുമ്പോൾ, അവൾ അവ സ്വീകരിക്കുകയും. നമ്മുടെ പഴയവസ്ത്രം ഉരിഞ്ഞുമാറ്റി നമ്മെ ശുദ്ധീകരിച്ചു സ്വർഗ്ഗീയ പിതാവിന്റെ മുമ്പിൽ പ്രത്യക്ഷപ്പെടുവാൻ യോഗ്യരാക്കുകയും ചെയ്യുന്നു. (1) പ്രഥമജാതനായ ഏസാവിന്റെ - തന്റെ സുതനായ…

By Fr Joseph Vattakalam 3 Min Read

പരിശുദ്ധ കന്യകയും അവളുടെ സ്നേഹ അടിമകളും

ഞാൻ ഇപ്പോൾ വിവരിച്ച യാക്കോബിന്റെ മാതൃകയനുസരിച്ച് തങ്ങളെത്തന്നെ അവൾക്കു സമർപ്പിക്കുന്ന വിശ്വസ്ത അടിമകളോട് എത്ര സ്നേഹനിർഭരമായാണ് ഏറ്റവും നല്ല അമ്മയായ മറിയം വർത്തി ക്കുന്നതെന്നു നമുക്കും കാണാം. 1. അവൾ അവരെ സ്നേഹിക്കുന്നു “എന്നെ സ്നേഹിക്കുന്നവരെ ഞാനും സ്നേഹിക്കുന്നു” (സഭാ. 8:17).…

By Fr Joseph Vattakalam 3 Min Read
error: Content is protected !!