ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…
വി. ആന്റണി ഈജിപ്തിൽ ഒരു ധനിക കുടുംബത്തിൽ ജനിച്ചു. സുമാർ 20 വയസ്സുള്ളപ്പോൾ അദ്ദേഹം ഒരിക്കൽ വി. കുർബാനയുടെ സുവിശേഷത്തിൽ ഇപ്രകാരം വായിക്കുന്നത് കേട്ടു: "നീ പരിപൂർണ്ണനാകാൻ ആഗ്രഹിക്കുന്നെങ്കിൽ നിനക്കുള്ള സമസ്തവും വിറ്റു ദരിദ്രർക്ക് കൊടുക്കുക." ആന്റണി അങ്ങനെ തന്നെ ചെയ്തു.…
ക്രിസ്‌തു സ്വന്തം ജീവന്‍ നമുക്കുവേണ്ടി പരിത്യജിച്ചു എന്നതില്‍നിന്നു സ്‌നേഹം എന്തെന്നു നാമറിയുന്നു. നമ്മളും സഹോദരര്‍ക്കുവേണ്ടി ജീവന്‍ പരിത്യജിക്കാന്‍ കടപ്പെട്ടിരിക്കുന്നു. ലൗകിക സമ്പത്ത് ഉണ്ടായിരിക്കെ, ഒരുവന്‍ തന്റെ സഹോദരനെ സഹായമര്‍ഹിക്കുന്നവനായി കണ്ടിട്ടും അവനെതിരേ ഹൃദയം അടയ്‌ക്കുന്നെങ്കില്‍ അവനില്‍ ദൈവസ്‌നേഹം എങ്ങനെ കുടികൊള്ളും? കുഞ്ഞുമക്കളേ,…
"ആദിമുതലേ നിങ്ങള്‍ കേട്ടിരിക്കുന്ന സന്‌ദേശം ഇതാണ്: നാം പരസ്‌പരം സ്‌നേഹിക്കണം. തിന്‍മയുടെ സന്തതിയും സഹോദരനെ കൊന്നവനുമായ കായേനെപ്പോലെയാകരുത്. എന്തു കാരണത്താലാണ് അവന്‍ സഹോദരനെ കൊന്നത്? തന്റെ പ്രവൃത്തികള്‍ ദുഷിച്ചതും തന്റെ സഹോദരന്റെ പ്രവൃത്തികള്‍ നീതിയുക്‌തവും ആയിരുന്നതുകൊണ്ടുതന്നെ. സഹോദരരേ, ലോകം നിങ്ങളെ ദ്വേഷിക്കുന്നെങ്കില്‍…
ഈശോമിശിഹായുടെ സാദൃശ്യത്തിലേക്കുള്ള രൂപാന്തരീകരണത്തെപ്പറ്റി പുതിയനിയമത്തിൽ പല പരാമർശങ്ങളുമുണ്ട്. ഉദാഹരണത്തിന് റോമാ 8: 29ൽ നാം വായിക്കുന്നു. "തന്റെ പുത്രന്റെ സാദൃശ്യത്തോട് അനുരൂപരാകാൻ മുൻകൂട്ടി നിശ്ചയിക്കുകയും ചെയ്തു.ഇതു തന്റെ പുത്രൻ അനേകം സഹോദരരിൽ ആദ്യജാതനാകാൻ വേണ്ടിയാണ്". ഈശോമിശിഹാ പിതാവിന്റെ സ്വയാവിഷ്ക്കരണമാണ്.ദൈവശാസ്ത്രപരമായി വളരെയേറെ പ്രാധാന്യമുള്ള…
ക്രൈസ്തവന്റെ മുഖമുദ്രയാണ് വിശ്വാസം. സർവ്വശക്തനും കരുണാർദ്ര സ്നേഹവുമായ ദൈവത്തിന്റെ മുമ്പിലും അവിടുത്തെ പദ്ധതികളോട് മനുഷ്യൻ വെച്ച് പുലർത്തേണ്ട മനോഭാവമാണ് വിശ്വാസം. ഏശയ്യാ 7 :9 വ്യക്തമാകുന്നു : " വിശ്വസിക്കുന്നവൻ ചഞ്ചല ചിത്തനാവുകയില്ല" എന്നു 28:16-0 വ്യക്തമാക്കുന്നു. ചരിത്രത്തെ നയിക്കുന്ന ദൈവപരിപാലനക്ക്…
ദൈവത്തിൽ ആശ്രയിക്കുന്നവനു ഒന്നും ഭയപ്പെടാനില്ല. " ഇതാ നിങ്ങളുടെ ദൈവം! ഇതാ ദൈവമായ കർത്താവ് ശക്തിയോടെ വരുന്നു. അവിടുന്ന് കരബലത്താൽ ഭരണം നടത്തുന്നു. സമ്മാനം അവിടുത്തെ കയ്യിലുണ്ട്. പ്രതിഫലവും അവിടുത്തെ മുൻപിൽ ഉണ്ട്. ഇടയനെ പോലെ അവിടുന്ന് തന്റെ ആട്ടിൻകൂട്ടത്തെ മേയിക്കുന്നു.…
ക്രിസ്തീയ വിശ്വാസം യഥാർത്ഥ ദൈവാനുഭവത്തിലേക്കും ദൈവൈക്യത്തിലേക്ക് നമ്മെ നയിക്കുന്നു, നയിക്കണം. ദൈവത്തെ പിതാവായി അനുഭവിക്കുക എന്നതാണ് മശിഹാനുഭവത്തിന്റെ പ്രത്യേകത. മിശിഹായിൽ വസിക്കുക, മിശിഹാനുഭവത്തിൽ ആയിരിക്കുക എന്നാൽ ദൈവത്തെ പിതാവായി അനുഭവിക്കുക (അബാനുഭവം, ആബാ = പിതാവ്) എന്നാണ്. പാപികളായ മനുഷ്യർ ഈ…
ദൈവൈക്യം (ദൈവവുമായുള്ള ഐക്യം) ഒരു ആന്തരിക യാഥാർത്ഥ്യമാണ്. ഈ ഐക്യത്തെ സൂചിപ്പിക്കാൻ മൂന്ന് പ്രയോഗങ്ങൾ ഈ വചനഭാഗത്തുണ്ട്. (1)അവനെ അറിയുക "അവന്റെ കല്പനകൾ പാലിച്ചാൽ നാം അവിടുത്തെ അറിയുന്നുവെന്ന് തീർച്ചയാക്കാം. ഞാൻ അവനെ അറിയുന്നു എന്ന് പറയുകയും അവിടുത്തെ കല്പന പാലിക്കാതിരിക്കാൻ…
തന്റെ പുത്രന്റെ പുത്രത്വത്തിൽ മനുഷ്യമക്കളെല്ലാം കൂട്ടവകാശികളാകണം എന്നത് പിതാവായ ദൈവത്തിന്റെ ഹൃദയാഭിലാഷമായിരുന്നു. ഈശോമിശിഹായിൽ വെളിപ്പെട്ട ദൈവ സ്നേഹത്തിൽ വിശ്വസിച്ചവർക്കെല്ലാം ദൈവമക്കളാവാനുള്ള കൃപ അവിടുന്ന് നൽകി. വിശ്വാസ ജീവിതത്തിലൂടെ, കൗദാശികജീവിതത്തിലൂടെയാണ് ദൈവമക്കളാവാനുള്ള കഴിവ് മനുഷ്യമക്കൾ നേടുക. ദൈവവുമായുള്ള സ്നേഹബന്ധത്തിന്റെ തീവ്രതയിൽ ജീവിക്കുമ്പോൾ, ജീവിക്കുന്നവർക്ക്…
പ്രതികൂലമായ പ്രത്യുത്തരം സ്വജനത്തിൽ നിന്നുതന്നെ ഉണ്ടായപ്പോഴും, ഈശോ വെളിപ്പെടുത്തിയ സത്യ ദൈവത്തെ ഹൃദയപൂർവ്വം സ്വീകരിച്ച ഒരു കൂട്ടം ആളുകൾ ഉണ്ടായിരുന്നു. മൂന്ന് വിധത്തിലാണ് അനുകൂലമായ പ്രതികരണം സുവിശേഷകൻ അവതരിപ്പിക്കുക. " ഈശോയെ സ്വീകരിച്ചവരും ഈശോയുടെ നാമത്തിൽ വിശ്വസിച്ചവരും " (യോഹ.1:12) എന്ന…
ബന്ധങ്ങളുടെ നിലനിൽപ്പിന് അഥവാ പ്രതികരണം ഒരു പ്രധാന ഘടകമാണ്. ദൈവം വെച്ചു നീട്ടുന്ന ദാനങ്ങളോട് അനുകൂലമായോ പ്രതികൂലമായോ പ്രതികരിക്കാൻ മനുഷ്യന് സ്വാതന്ത്ര്യമുണ്ട്.ദൈവത്തിന്റെ സ്നേഹവുമായി ലോകത്തിലേക്ക് വന്ന ഈശോമിശിഹായ്ക്ക് രണ്ടു വിധത്തിലുള്ള പ്രത്യുത്തരങ്ങൾ ഉണ്ടായി. ആദ്യം പ്രതികൂലമായ പ്രത്യുത്തരം പരിശോധിക്കാം. മൂന്ന് വിധത്തിലാണ്…
ഓർമ്മ പുതുക്കൽ നമ്മുടെ ജീവിതത്തിൽ ഒരു അനിവാര്യതയാണ്.അത് അങ്ങനെയായിരിക്കും ചെയ്യുക.മറവി നമുക്ക് വരുത്തുന്ന വിന, പലപ്പോഴും വല്ലതും, ചിലപ്പോഴെങ്കിലും, വലിയ ബുദ്ധിമുട്ടുകൾക്കും നഷ്ടങ്ങൾക്കും കർത്തവ്യ നിർവഹണത്തിൽ വിഘ്നങ്ങൾക്കും കാരണമാകും. ആഗമന കാലത്തിന്റെ ആരംഭത്തിൽ മറവി വരുത്തിയ വലിയ വിനയുടെ കഥ പറയുന്ന…
ഈശോമിശിഹായുടെ മനുഷ്യാവതാരം എന്ന മഹാ രഹസ്യം നാം എന്നും പ്രാർത്ഥനനിർഭരാരായി അനുസ്മരിക്കേണ്ട മഹാസത്യമാണ്. എന്നാൽ ഈ ദിനങ്ങളിൽ (മനുഷ്യാ വതാരം പ്രത്യേകമായി അനുസ്മരിക്കുന്ന ഈ കാലത്ത്) അത് നമ്മുടെ സവിശേഷമായ ധ്യാന വിഷയവും പ്രാർത്ഥന വിഷയവുമാവണം. മനുഷ്യാവതാരം മാനവ ചരിത്രത്തിൽ തന്നെ…
മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയും വിഖ്യാതനായ എഴുത്തുകാരനുമാണ് സർ വിൻസ്റ്റൺ ചർച്ചിൽ. ക്രിസ്മസിനെ കുറിച് അദ്ദേഹം സുപ്രധാനമായ ഒരു പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ക്രിസ്മസ് ഒരു ആഘോഷമോ ഒരു പ്രത്യേക കാലഘട്ടത്തിന്റെ സന്തോഷമോ മാത്രമല്ല. ഓരോരുത്തരുടെയും ജീവിതത്തിന്റെ പ്രതിഫലനം കൂടിയാണത്.ക്രിസ്മസിനെ കുറിച് നമ്മുടെ പരിശുദ്ധ…
യഹൂദനോ യഹൂദേരെരെന്ന വ്യത്യാസമില്ലാതെ മനുഷ്യരെല്ലാവരും പാപികളാണ്. ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു നീതിമാനായി ആരുമില്ല ഒരുവൻ പോലുമില്ല. "അപ്പോഴെന്ത്? യഹൂദരായ നമുക്കു വല്ല മേന്‍മയുമുണ്ടോ? ഇല്ല, അശേഷമില്ല. യഹൂദരും ഗ്രീക്കുകാരും പാപത്തിന് അധീനരാണെന്നു നമ്മള്‍ മുമ്പേകുറ്റപ്പെടുത്തിയല്ലോ. ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: നീതിമാനായി ആരുമില്ല; ഒരുവന്‍ പോലുമില്ല;…
Sign in to your account