ഒരു ലോ ഫ്‌ളോർ ബസ്സിൽ കാർഡിനൽസിനൊപ്പം

ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…

By Fr Joseph Vattakalam 3 Min Read

വി. ശെമയോൻ രക്തസാക്ഷി

ജറുസലേമിലെ ബിഷപ്പായിരുന്ന ചെറിയ യാക്കോബ് 62 -ൽ വധിക്കപ്പെട്ടുവെന്നാണ് പാരമ്പര്യം. അദ്ദേഹത്തിന്റെ പിൻഗാമിയാണ് ഇവിടെ പ്രതിപാദിക്കുന്ന ശെമയോൻ. അദ്ദേഹം വി. യൗസേപ്പിന്റെ സഹോദരനായ ക്ലെയോഫാസിന്റെയും കന്യാകാംബികയുടെ സഹോദരിയായ മറിയത്തിന്റെയും മകനാണ്. ചെറിയ യാക്കോബിന്റെയും യൂദായുടെയും അനുജനാണ് ശെമയോനെന്നും സ്വസഹോദരനായ യാക്കോബിനെ ഭരണത്തിൽ…

By Fr Joseph Vattakalam 1 Min Read

വെല്ലുവിളിച്ചുകൊണ്ട്

" സർപ്പങ്ങളേ,അണലി സന്തതികളേ നരകവിധിയിൽ നിന്ന് ഒഴിഞ്ഞുമാറാൻ നിങ്ങൾക്ക് എങ്ങനെ കഴിയും? " (മത്താ.23 :33). നിയമജ്ഞരുടെയും ഫരിസേയരുടെയും സമാനതകളില്ലാത്ത കടുത്ത കാപട്യമാണ് മത്താ. 23 :34ലെ വെല്ലുവിളി നടത്താൻ നല്ലതമ്പുരാനെ നിർബന്ധിച്ചത്. തന്റെ സ്നേഹപൂർണ്ണതയിൽ നിന്നും ദൈവിക തീഷ്ണതയിൽ നിന്നും…

By Fr Joseph Vattakalam 2 Min Read

തുറന്നു കാണിച്ചുകൊണ്ട്

ഈശോ തന്റെ ദൈവത്വം കാരുണ്യത്തിന്റെ പ്രവർത്തികളിലൂടെയാണ് പലപ്പോഴും വ്യക്തമാക്കിയിരുന്നത്. ഈ പശ്ചാത്തലത്തിൽ അവിടുത്തെ പ്രയോഗികൾ തനിക്ക് പുതിയൊരു പേര് ചാർത്തിക്കൊടുത്തു:" ചുങ്കക്കാരുടെയും പാപികളുടെയും "സ്നേഹിതൻ". ദുരുദ്ദേശത്തോടെയാണ് അവർ ആ അഭിമാനം ചാർത്തിയതെങ്കിലും അവിടുന്ന് ചുങ്കക്കാരുടെയും പാപികളുടെയും ആരോരുമില്ലാത്തവരുടെയും മാത്രമല്ല, വലിയ ധനാഢ്യരുടെയും…

By Fr Joseph Vattakalam 3 Min Read

വി. ഫൗസ്തീനൂസ് അഡ്രിയാൻ

ചക്രവർത്തിയുടെ  മതപീഡനം നടമാടുന്ന കാലം. ബ്രെഷ്യായിലെ മെത്രാൻ ഒളിവിലായിരുന്നു. തത്സമയം  രണ്ട് കുലീന സഹോദരന്മാർ ഫൗസ്തീനൂസും ജോവിറ്റയും ക്രിസ്തുവിനെ പ്രസംഗിച്ചുകൊണ്ടിരുന്നു. അവരുടെ തീക്ഷണത വിജാതീയരുടെ വൈരാഗ്യത്തെ കത്തിയെരിയിച്ചു; അചിരേണ പ്രസ്തുത വൈരാഗ്യം രണ്ടു സഹോദരന്മാരുടെയും മഹത്വമേറിയ രക്തസാക്ഷിത്വത്തിന് വഴിതെളിച്ചു. ഒരു വിജാതീയ വീരനായ…

By Fr Joseph Vattakalam 1 Min Read

മനുഷ്യനന്മയും മനുഷ്യമഹത്ത്വവും

പഴയ നിയമ പ്രവാചകന്മാർ ദൈവഹിതം അറിയിച്ചത് "കർത്താവ് അരുൾ ചെയ്യുന്നു "എന്ന് പറഞ്ഞാണ്. എന്നാൽ ഈശോ മിശിഹാ പഠിപ്പിച്ചത് "ഞാൻ നിങ്ങളോട് പറയുന്നു" എന്ന പ്രഖ്യാപനത്തോടെയാണ്. തന്റെ പ്രബോധനങ്ങളുടെ ആധികാരികതയ്ക്കായി വിശുദ്ധലിഖി തങ്ങളെയോ, വ്യക്തികളെയോ, തെല്ലും ആവശ്യമായിരുന്നില്ല അവിടുത്തേക്ക്. ആരെയും അവിടുന്ന്…

By Fr Joseph Vattakalam 2 Min Read

കീഴ്മേൽ മറിച്ചു

ലോകത്തിന്റെ ആദർശങ്ങളെയും മൂല്യങ്ങളെയും ഈശോ കീഴ്മേൽ മറിച്ചു. ലോക ദൃഷ്ടിയിൽ ദരിദ്രർ,ദുഃഖിതർ, പീഡിതർ, വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ ഒക്കെ തന്നെ നിർഭാഗ്യവാന്മാരാണ്. സമ്പന്നർ, സന്തോഷിച്ചാനന്ദിക്കുന്നവർ, സംതൃപ്തർ, മനുഷ്യരാൽ പ്രശംസിക്കപ്പെടുന്നവർ എല്ലാം. എന്നാൽ ഈശോ ഈ സങ്കൽപ്പങ്ങളെ തലകീഴായി മറിച്ചിരിക്കുന്നു. അവിടുത്തെ ദൃഷ്ടിയിൽ…

By Fr Joseph Vattakalam 1 Min Read

നിയമത്തെക്കാൾ ശ്രേഷ്ഠം

ദുരുദ്ദേശത്തോടെയാണ് ഫരിസേയർ ഈശോയെ സമീപിക്കുന്നതെന്ന് വ്യക്തമാക്കിക്കൊണ്ട്, അവിടുന്ന് ഫരിസേയരുമായുള്ള വിവാദം ആരംഭിക്കുക . കുറ്റാരോപിക്കാൻ വേണ്ടി മാത്രമാണ് ഫരിസേയർ ദിവ്യ നാഥനെ സമീപിക്കുക (മത്താ. 12 :10 ). അർത്ഥമറിയാതെ, സാബത്ത് കൽപ്പന അക്ഷരാർത്ഥത്തിൽ ആചരിച്ചിരുന്ന തന്റെ യഹൂദ ശിഷ്യരെ സാബത്ത്…

By Fr Joseph Vattakalam 2 Min Read

റിച്ചിയിലെ വി. കാതറിൻ

ഫെബ്രുവരി: 13 ഫ്ളോറന്സില് റിച്ചി എന്നൊരു സമ്പന്ന കുടുംബത്തിൽ കാതറിൻ ജനിച്ചു. ജ്ഞാനസ്നാന നാമം അലെക്‌സാഡ്രിന എന്നതായിരുന്നു. 'അമ്മ തന്റെ ശിശു പ്രായത്തിൽ മരിച്ചതിനാൽ അതീവഭക്തയായ അമ്മമായാണ് കുഞ്ഞിനെ വളർത്തിയത്. പതിനാലാമത്തെ വയസ്സിൽ അലെക്‌സാണ്ടറിനാ ഡൊമിനിക്കൻ സഭയിൽ ചേർന്ന് കാതറിൻ എന്ന…

By Fr Joseph Vattakalam 2 Min Read

നൈസർഗികമായ ആത്മീയദാഹം

"തിരുനാളിന്റെ അവസാനത്തെ മഹാദിനത്തില്‍ യേശു എഴുന്നേറ്റുനിന്നു ശബ്‌ദമുയര്‍ത്തിപ്പറഞ്ഞു: ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ അവന്‍ എന്റെ അടുക്കല്‍ വന്നു കുടിക്കട്ടെ. എന്നില്‍ വിശ്വസിക്കുന്നവന്റെ ഹൃദയത്തില്‍നിന്ന്‌, വിശുദ്ധലിഖിതം പ്രസ്‌താവിക്കുന്നതുപോലെ, ജീവജലത്തിന്റെ അരുവികള്‍ ഒഴുകും. അവന്‍ ഇതു പറഞ്ഞതു തന്നില്‍ വിശ്വസിക്കുന്നവര്‍ സ്വീകരിക്കാനിരിക്കുന്ന ആത്‌മാവിനെപ്പറ്റിയാണ്‌. അതുവരെയും ആത്‌മാവു…

By Fr Joseph Vattakalam 2 Min Read

ബലിയല്ല, കരുണയാണ്.

"എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ദേവാലയത്തെക്കാള്‍ ശ്രേഷ്‌ഠമായ ഒന്ന്‌ ഇവിടെയുണ്ട്‌. മത്തായി 12 : 6 "അവിടുത്തെ ആലയത്തെ കുറിച്ചുള്ള തീക്ഷണത എന്നെ വിഴുങ്ങി കളഞ്ഞു. അങ്ങയെ നിന്ദിക്കുന്നവരുടെ നിന്ദനം എന്റെ മേൽ നിപതിച്ചു" സങ്കീ.69: 9 ;യോഹ 2:17, റോമാ…

By Fr Joseph Vattakalam 2 Min Read

സത്യകൂടാരം

ഇസ്രായേൽ ജനം ദൈവ സാന്നിധ്യം അനുഭവിച്ചത് അവിടുന്ന് ' കൂടാര'ത്തിൽ ഇറങ്ങി വസിക്കുന്നതിലൂടെയായിരുന്നു. അവിടുന്ന് സംസാരിക്കുന്നതും വിശുദ്ധ മേഘങ്ങൾ കൂടാരത്തിൽ താഴ്ന്നിറങ്ങുന്നതും അവർ അനുഭവിച്ചു. കൂടാരമാണ് പിൽക്കാല ദൈവാലയമായത്. ദൈവാലയം ദൈവസാന്നിധ്യം വിളിച്ചറിയിച്ചെങ്കിൽ ഇതാ ദൈവം തന്നെ ക്രിസ്തുവിൽ സകലർക്കും. സന്നിഹിതനായിരിക്കുന്നു.…

By Fr Joseph Vattakalam 2 Min Read

ഞങ്ങൾ രണ്ടല്ല, ഒന്നാണ്

" യേശു വീണ്ടും അവരോടു പറഞ്ഞു: ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്‌. എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്‌ധകാരത്തില്‍ നടക്കുകയില്ല. അവനു ജീവന്റെ പ്രകാശമുണ്ടായിരിക്കും. അപ്പോള്‍ ഫരിസേയര്‍ പറഞ്ഞു: നീതന്നെ നിനക്കു സാക്‌ഷ്യം നല്‍കുന്നു. നിന്റെ സാക്‌ഷ്യം സത്യമല്ല. യേശു പ്രതിവചിച്ചു: ഞാന്‍ തന്നെ…

By Fr Joseph Vattakalam 3 Min Read

ആദിയും അന്ത്യവും

ഞാൻ ഞാൻ തന്നെയെന്നു നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും. ഈശോമിശിഹാ ദൈവമാണെന്നുള്ളതാണ് സത്യവിശ്വാസത്തിന്റെ വിഷയം; വിശ്വാസരാഹിത്യം പാപവും (യോഹ 8:21). ഈശോ വെളിപാടിന്റെ പൂർണ്ണതയാണ്. അവിടുന്നാണ് പിതാവിനെ വെളിപ്പെടുത്തിയത്. യോഹ 8:25ൽ അവിടുന്ന് തന്റെ ദൈവിക വ്യക്തിത്വം വെളിപ്പെടുത്തുന്നു.…

By Fr Joseph Vattakalam 3 Min Read

ആരെ, എന്തിനു ഭയപ്പെടണം?

യഹൂദരുടെ പെസഹാ അടുത്തിരുന്നതിനാല്‍ യേശു ജറൂസലെമിലേക്കു പോയി. കാള, ആട്‌, പ്രാവ്‌ എന്നിവ വില്‍ക്കുന്നവരെയും നാണയം മാറ്റാനിരിക്കുന്നവരെയും ദേവാലയത്തില്‍ അവന്‍ കണ്ടു. അവന്‍ കയറുകൊണ്ട്‌ ഒരു ചമ്മട്ടിയുണ്ടാക്കി അവരെയെല്ലാം ആടുകളോടും കാളകളോടുംകൂടെ ദേവാലയത്തില്‍നിന്നു പുറത്താക്കി; നാണയമാറ്റക്കാരുടെ നാണയങ്ങള്‍ ചിതറിക്കുകയും മേശകള്‍ തട്ടിമറിക്കുകയും…

By Fr Joseph Vattakalam 2 Min Read

ജന്മദിനം

ഓരോ ജന്മദിനവും നമുക്ക് നൽകുന്ന പ്രത്യാശ നിറഞ്ഞ പുതിയ ജീവിതത്തിന്റെ വരുംദിനങ്ങളെ കുറിച്ചുള്ള സുന്ദര സ്വപ്നങ്ങൾ ആണ്. അതുകൊണ്ടുതന്നെ ജന്മദിനങ്ങൾ നമുക്ക് ആഹ്ലാദം പകരുന്ന അവസരങ്ങൾ ആയിത്തീരുന്നു. പുതുവർഷപ്പുലരി യും അങ്ങനെ തന്നെ. പുതുപുത്തൻ തീരുമാനങ്ങളുമായി ഭാവിജീവിതത്തെ നിറം പിടിപ്പിക്കുന്നവരാണ് ഏറെയും.…

By Fr Joseph Vattakalam 2 Min Read
error: Content is protected !!