ഒരു ലോ ഫ്‌ളോർ ബസ്സിൽ കാർഡിനൽസിനൊപ്പം

ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…

By Fr Joseph Vattakalam 3 Min Read

ദൈവത്തിന്റെ കുഞ്ഞാട്

പെസഹാ തിരുനാളിന്റെ പശ്ചാത്തലത്തിലാണ് യോഹന്നാൻ ഈശോയുടെ അന്ത്യത്താഴം അവതരിപ്പിച്ചിരിക്കുന്നത്. (13:1,2). ഈശോയാണ് പെസഹാ കുഞ്ഞാട് എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. പിറ്റേദിവസം ഈശോ കുരിശിലേറ്റപ്പെടുന്നു. ഈശോ പെസഹ കുഞ്ഞാട് ആണെന്ന് കാണിക്കാൻ മറ്റു രണ്ടു സൂചനകൾ കൂടി പീഡാനുഭവ വിവരണത്തിൽ പ്രേഷ്ഠശിഷ്യൻ ഉൾപ്പെടുത്തിയിരിക്കുന്നു.…

By Fr Joseph Vattakalam 2 Min Read

എല്ലാവർക്കുംവേണ്ടി പ്രാർത്ഥിക്കുക

1 തിമോ. 2:1-7 എല്ലാവര്‍ക്കുംവേണ്ടി അപേക്ഷകളും യാചനകളും മാധ്യസ്ഥപ്രാര്‍ത്ഥനകളും ഉപകാരസ്മരണകളും അര്‍പ്പിക്കണമെന്ന് ഞാന്‍ ആദ്യമേ ആഹ്വനം ചെയ്യുന്നു. എല്ലാ ഭക്തിയിലും വിശുദ്ധിയിലും ശാന്തവും സമാധാനപൂര്‍ണ്ണവുമായ ജീവിതം നയിക്കാന്‍ നമുക്കിടയകത്തക്കവിധം രാജാക്കന്മാര്‍ക്കും ഉന്നതസ്ഥാനീയക്കും ഇപ്രാകാരംതന്നെ ചെയ്യേണ്ടതാണ്. ഇത് ഉത്തമവും നമ്മുടെ രക്ഷകനായ ദൈവത്തിന്റെ…

By Fr Joseph Vattakalam 1 Min Read

ഏഴ് എഴുപതു പ്രാവശ്യം

യേശു പറഞ്ഞു: "പിതാവേ, അവരോടു ക്‌ഷമിക്കണമേ; അവര്‍ ചെയ്യുന്നതെന്തെന്ന്‌ അവര്‍ അറിയുന്നില്ല". അവന്റെ വസ്‌ത്രങ്ങള്‍ ഭാഗിച്ചെടുക്കാന്‍ അവര്‍ കുറിയിട്ടു.ലൂക്കാ 23 : 34 മാനവ ചരിത്രത്തിൽ ആദ്യമായാണ് അതുല്യമായ, അനുഭവമായ, ഇങ്ങനെ ഒരു പ്രാർത്ഥന സ്വർഗ്ഗത്തിലേക്ക് ഉയർന്നത്. ഈശോ കുരിശിൽ കിടന്നുകൊണ്ട്…

By Fr Joseph Vattakalam 2 Min Read

സമൂഹ ജീവിതം

1 തേസ്. 5:14-25 നിങ്ങള്‍ സമാധാനത്തില്‍ കഴിയുവിന്‍. സഹോദരരേ, നിങ്ങളെ ഞങ്ങള്‍ ഉദ്‌ബോധിപ്പിക്കുന്നു: അലസരെ ശാസിക്കുവിന്‍; ഭീരുക്കളെ ധൈര്യപ്പെടുത്തുവിന്‍; ദുര്‍ബലരെ സഹായിക്കുവിന്‍; എല്ലാ മനുഷ്യരോടും ക്ഷമാപൂര്‍വം പെരുമാറുവിന്‍. ആരും ആരോടും തിന്‍മയ്ക്കു പകരം തിന്‍മ ചെയ്യാതിരിക്കാനും തമ്മില്‍ത്തമ്മിലും എല്ലാവരോടും സദാ നന്‍മ…

By Fr Joseph Vattakalam 1 Min Read

എനിക്കു ദാഹിക്കുന്നു

വ്യത്യസ്തമായ രീതിയിലും വാക്കുകളിലുമാണെങ്കിലും നാലു സുവിശേഷകരും ഈശോയ്ക്ക് മീറ കലർത്തിയ വീഞ്ഞു കൊടുത്ത കാര്യം പരാമർശിക്കുന്നുണ്ട്.സമ സുവിശേഷങ്ങളിൽ, (സമാന്തര സുവിശേഷങ്ങളിൽ) അവിടുന്ന് നിരസിക്കുന്നതായാണ് സൂചിപ്പിക്കുക, ഈശോയുടെ ഈ നിരാസം അവർ അവതരിപ്പിക്കുന്നത് പിതാവ് അനുവദിച്ച ഒരു സഹനത്തിൽ നിന്ന് പോലും രക്ഷപ്പെടാൻ…

By Fr Joseph Vattakalam 2 Min Read

ക്രിസ്തുവിൽ പുതുജീവിതം

കൊളോ. 3:1-17 ക്രിസ്തുവിനോടൊപ്പം നിങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടെങ്കില്‍ ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്ന ക്രിസ്തു വസിക്കുന്ന ഉന്നതത്തിലുള്ളവയെ അന്വേഷിക്കുവിന്‍. ഭൂമിയിലുള്ള വസ്തുക്കളിലല്ല, പ്രത്യുത, ഉന്നതത്തിലുള്ളവയില്‍ ശ്രദ്ധിക്കുവിന്‍. എന്തെന്നാല്‍, നിങ്ങള്‍ മൃതരായിരിക്കുന്നു. നിങ്ങളുടെ ജീവന്‍ ക്രിസ്തുവിനോടൊപ്പം ദൈവത്തില്‍ നിഗൂഢമായി സ്ഥിതിചെയ്യുന്നു. നമ്മുടെ ജീവനായ ക്രിസ്തുപ്രത്യക്ഷനാകുമ്പോള്‍ അവനോടുകൂടെ…

By Fr Joseph Vattakalam 1 Min Read

മഹാത്ഭുതം

സെന്റ് അഗസ്റ്റിന്റെ വിശ്വവിഖ്യാതവും അവിസ്മരണീയവുമായ ഒരു പ്രസ്താവന ഉണ്ട് :"നല്ല കള്ളൻ കട്ടുകട്ട് സ്വർഗ്ഗവും കട്ടു. കുരിശില്‍ തൂക്കപ്പെട്ടിരുന്ന കുറ്റവാളികളില്‍ ഒരുവന്‍ അവനെ ദുഷിച്ചു പറഞ്ഞു; നീ ക്രിസ്‌തുവല്ലേ? നിന്നെയും ഞങ്ങളെയും രക്‌ഷിക്കുക! അപരന്‍ അവനെ ശകാരിച്ചു പറഞ്ഞു: നീ ദൈവത്തെ…

By Fr Joseph Vattakalam 2 Min Read

ഇന്നും അവിടുന്ന് ജനിക്കുന്നു

ഒരേസമയം യഥാർത്ഥ ദൈവസ്വഭാവവും, മനുഷ്യസ്വഭാവവും, ഉൾക്കൊള്ളുന്ന, ഒരേസമയം ദൈവവും മനുഷ്യനുമായ ഒരേ ഒരു വ്യക്തിയേ ഉള്ളൂ- അത് നസ്രായനായ ഈശോയാണ്. ദൈവത്തോടൊത്ത്, ദൈവം എന്ന നിലയിൽ നിതാന്ത നിത്യതയിൽ നിവസിക്കുന്നവനാണവിടുന്ന്. മനുഷ്യൻ എന്ന നിലയിൽ മനുഷ്യരോടൊപ്പം ജീവിച്ച (33 വർഷം) മനുഷ്യനുമാണവിടുന്ന്.…

By Fr Joseph Vattakalam 2 Min Read

ഈശോയുടെ ദൈവത്വം സുവിശേഷങ്ങളിൽ

ഈശോയെ ദൈവപുത്രനായി സ്വീകരിച്ചു ഏറ്റുപറയുന്ന ഒട്ടനവധി സാക്ഷ്യങ്ങൾ ഉൾക്കൊള്ളുന്നവയാണ് ഓരോ സുവിശേഷവും. മത്താ.2:2 ജ്ഞാനികളുടെ ആഗമനോദ്ദ്യേശം അവരുടെ വാക്കുകളിൽ തന്നെ വ്യക്തമാക്കുന്നു. " ഞങ്ങൾ കിഴക്ക് അവിടുത്തെ നക്ഷത്രം കണ്ട് അവിടുത്തെ ആരാധിക്കാൻ വന്നിരിക്കുകയാണ്". ജ്ഞാനികൾ ഔചാരികമായി പ്രഖ്യാപിക്കുന്നു. ഞങ്ങൾ കിഴക്ക്…

By Fr Joseph Vattakalam 2 Min Read

സത്തയിലും അസ്തിത്വത്തിലും സമൻ

വിശ്വാസത്തിന്റെ അന്തസത്ത ദൈവത്തിന്റെ ഏകത്വവും ത്രിത്വത്തവും ദൈവപുത്രന്റെ മനുഷ്യാവതാരവും പീഡാനുഭവവും കുരിശു മരണവും ഉയിർപ്പും മനുഷ്യകുലത്തിന്റെ വീണ്ടെടുപ്പു (പിശാചിന്റെ അടിമത്തത്തിൽ നിന്നുള്ള വിമോചനവും)മാണ്. ഇവയെല്ലാം ഒരു പരിധിവരെ വെളിപ്പെടുത്തുന്ന സംഭവങ്ങളുടെ സംഭവമാണ് മിശിഹായുടെ കന്യകാജനനം. ഇതേക്കുറിച്ച് ഈ ദിവസങ്ങളിൽ തന്നെ നാം…

By Fr Joseph Vattakalam 2 Min Read

ദൈവത്തെ അനുകരിക്കുക

വത്സലമക്കളെപ്പോലെ നിങ്ങള്‍ ദൈവത്തെനുകരിക്കുന്നവരാകുവിൻ.: ക്രിസ്തു നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും സ്‌നേഹത്തില് ജീവിക്കുവിന്‍. അവിടുന്നു നമുക്കുവേണ്ടി സുരഭിലകാഴ്ചയും ബലിയുമായി തന്നെത്തന്നെ ദൈവത്തിനു സമര്പ്പിച്ചു. നിങ്ങളുടെയിടയില്‍ വ്യഭിചാരത്തിന്റെയും യാതൊരുവിധ അശുദ്ധിയുടെയും അത്യാഗ്രഹത്തിന്റെയും പേരുപോലും കേള്ക്കതരുത്. അങ്ങനെ വിശുദ്ധര്ക്കു യോഗ്യമായരീതിയില്‍ വര്ത്തിക്കുവിൻ. മ്ലേച്ഛതയും വ്യര്ഥഭാഷണവും ചാപല്യവും…

By Fr Joseph Vattakalam 1 Min Read

ക്രിസ്തുവിൽ നവജീവിതം

റോമാ 12:1-2, 9-21 ആകയാല് സഹോദരരേ, ദൈവത്തിന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു: നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമര്പ്പിക്കുവിന്. ഇതായിരിക്കണം നിങ്ങളുടെ യഥാര്ഥമായ ആരാധന. നിങ്ങള് ഈലോകത്തിന് അനുരൂപരാകരുത്; പ്രത്യുത, നിങ്ങളുടെ മനസ്സിന്റെ നവീകരണംവഴി രൂപാന്തരപ്പെടുവിന്.…

By Fr Joseph Vattakalam 1 Min Read

കൊടുംകാറ്റിനെ ശാന്തമാക്കുന്നു

"യേശു തോണിയിൽ കയറിയപ്പോൾ ശിഷ്യന്മാർ അവനെ അനുഗമിച്ചു. കടലിൽ ഉഗ്രമായ കൊടുംകാറ്റുണ്ടായി. തോണി മുങ്ങത്തക്കവിധം തിരമാലകൾ ഉയർന്നു. അവൻ ഉറങ്ങുകയായിരുന്നു. ശിഷ്യന്മാർ അടുത്തുചെന്നു അവനെ ഉണർത്തി അപേക്ഷിച്ചു കർത്താവെ രക്ഷിക്കണമേ, ഞങ്ങൾ ഇതാ നശിക്കുന്നു. അവൻ പറഞ്ഞു അല്പവിശ്വാസികളെ നിങ്ങളെന്തിന് ഭയപ്പെടുന്നു?…

By Fr Joseph Vattakalam 1 Min Read

ജീവിതാന്തം ഓർക്കുക

അനീതിയും ദുഷ്ടതയും അത്യാഗ്രഹവും തിന്മയും നിറഞ്ഞ നമ്മുടെ ജീവിതത്തോട് എന്നേക്കുമായി വിടപറഞ്ഞു സത്യധർമാദികളും ഇതര നന്മകളും നിറഞ്ഞ ഒരു ജീവിതം സ്വന്തമാക്കാനുള്ള അവസരമാണ് ഈ ദിനങ്ങൾ. ഈ ഭൂമിയിൽ പ്രവാസികളാണ് നമ്മൾ. നമ്മുടെ നിത്യ ഭവനത്തിലേക്കുള്ള യാത്രയുടെ ഏതെങ്കിലുമൊരു ഘട്ടത്തിലാണ് എല്ലാവരും.…

By Fr Joseph Vattakalam 1 Min Read

നിയമത്തിന്റെ പൂർത്തീകരണം

പൗലോസ് നമുക്ക് തരുന്ന നോമ്പുകാല ചിന്തകൾ അനുസ്മരിക്കാം. "അയൽക്കാരനെ സ്നേഹിക്കുന്നവൻ നിയമം പൂർത്തീകരിച്ചു കഴിഞ്ഞു. വ്യഭിചാരം ചെയ്യരുതേ, കൊല്ലരുതേ, മോഷ്ടിക്കരുതേ, മോഹിക്കരുതേ എന്നിവയും മറ്റേതുകല്പനയും നിന്നെപ്പോലെ തന്നെ നിന്റെ അയൽക്കാരനെ സ്നേഹിക്കണം (ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ) എന്ന…

By Fr Joseph Vattakalam 1 Min Read
error: Content is protected !!