ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…
ഈശോ തന്റെ വേർപാടിനെ കുറിച്ച് ശിഷ്യന്മാർക്ക് സൂചന നൽകുന്നു. ഈ വാർത്ത അവരെ വേദനിപ്പിക്കുക സ്വാഭാവികം. ഈശോയെ ഓർത്താണ് അവർ അസ്വസ്ഥപ്പെടുന്നത്. ഈശോയുടെ മരണം ഒരു യാഥാർത്ഥ്യമാണ്. പക്ഷേ അതിന്റെ അന്ത്യം മൂന്നാം ദിനത്തിനെ തന്റെ പുനരുത്ഥാനത്തിന്റെ യാഥാർഥത്തിലേക്കാണ് വിരൽ ചൂണ്ടുക.…
നമുക്ക് പ്രാർത്ഥിക്കാം വി. യൗസേപ്പിതാവിനോടുള്ള ജപം ഭാഗൃപ്പെട്ട മാർ യൗസേപ്പേ, ഞങ്ങളുടെ അനർത്ഥങ്ങളിൽ അങ്ങേപക്കൽ ഓടിവന്ന് അങ്ങേ പരിശുദ്ധ ഭാരൃയോടു സഹായം അപേക്ഷിച്ചതിന്റെ ശേഷം അങ്ങേ മദ്ധൃസ്ഥതയേയും ഞങ്ങളിപ്പോൾ മനോശരണത്തോടുകൂടെ യാചിക്കുന്നു. ദൈവജനനിയായ അമലോത്ഭവ കനൃകയോട് അങ്ങേ ഒന്നിപ്പിച്ച ദിവൃസ്നേഹത്തെക്കുറിച്ചും ഉണ്ണി…
നോഹിന്റെ വംശ പരമ്പരയിൽ പെട്ടവർക്ക് ഒരു ഭാഷയും ഒരു സംസാര രീതിയും മാത്രമേ ഉണ്ടായിരുന്നുള്ളു. ഷിനറിൽ ഒരു സമതലമുണ്ടായിരുന്നു. അവിടെ അവർ വാസമുറപ്പിച്ചു. അവർ പരസ്പരം പറഞ്ഞു: "നമുക്ക് ഒരു പട്ടണവും ആകാശം മുട്ടുന്ന ഒരു ഗോപുരവും തീർത്തു പ്രശസ്തി നിലനിർത്താം"…
നോഹയുടെ കാലത്തു മനുഷ്യന്റെ ദുഷ്ടത വർധിച്ചു. അവന്റെ ഹൃദയത്തിലെ ചിന്തയും ഭാവനയും സദാ ദുഷിച്ചത് മാത്രമായി. മനുഷ്യന്റെ തിന്മ മഹോന്നതനെ വളരെയധികം വേദനിപ്പിച്ചു. മനുഷ്യനെ ഭൂമുഖത്തുനിന്നും തുടച്ചുമാറ്റാൻ കർത്താവു തീരുമാനിച്ചു. എങ്കിലും നോഹ അവിടുത്തെ പ്രീതിക്ക് പാത്രമായി. (cfr ഉല്പ.6:1-8). ജീവജാലങ്ങളെയെല്ലാം…
ആദം ഹൗവ്വാ സന്തതികളുടെ പേരുകൾ എല്ലാവര്ക്കും അറിയാം -കായേനും ആബേലും. ആബേൽ തന്റെ സൃഷ്ട്ടാവും പരിപാലകനുമായ ദൈവത്തിനു ഏറ്റം സ്വീകാര്യമായ ബലിയർപ്പിച്ച. അവിടുന്ന് അവനിൽ അങ്ങേയറ്റം സംപ്രീതനായി. കാരണം, തന്നെതന്നെയും വിശിഷ്യാ, തന്റെ ഹൃദയവും തന്റെ ദഹനബലിയോട് അവൻ ചേർത്തുവച്ചു. കായേനും…
"ഇതാ, നിന്നെ ഞാന്‍ എന്റെ ഉള്ളംകൈയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. നിന്റെ മതിലുകള്‍ എപ്പോഴും എന്റെ മുന്‍പിലുണ്ട്"ഏശ. 49 : 16. സ്തുതികളിൽ വസിക്കുന്നവനാണ് ദൈവം. ദൈവാരാധനയുടെ മകുടഭാവമാണ് സ്തുതിപ്പ്. സങ്കീർത്തനങ്ങൾ എല്ലാം തന്നെ ദൈവത്തിന് നൽകുന്ന സ്തുതിപ്പുകളാണ്. യഹൂദർ സങ്കീർത്തന സമുച്ചയത്തെ സ്തുതിപ്പുകളുടെ…
പൗലോസിന്റെ ലേഖനങ്ങളിൽ ഏറ്റം ഹൃദയഹാരിയാണ് താൻ ഫിലിപ്പിയർക്കെഴുതിയത്. തന്റെ സഹോദരി സഹോദരങ്ങളോടു തനിക്കുള്ള ഊഷ്മള സ്നേഹം ഈ കത്തിൽ വിളങ്ങി പ്രകാശിക്കുന്നു. മിശിഹായെ കുറിച്ച് പുതിയ നിയമത്തിൽ രചിച്ച ഏറ്റവും പ്രിയം നിറഞ്ഞതും പ്രചുരപ്രചാരം നേടിയതുമായ ഗീതം ഫിലിപ്യ ലേഖനത്തിൽ 2:6-11ലുണ്ട്.…
ഉൽപ്പത്തി 6:5-9, 17ൽ ലോകത്തിന്റെ തിന്മ മൂലം വീമ്പുന്ന ദൈവത്തിന്റെ ഹൃദയം വെളിപ്പെടുന്നു. എല്ലാം നന്നായി സൃഷ്ടിച്ച ദൈവം തന്നെ(ഉൽപ്പത്തി ആ. 1-2) എല്ലാം നശിപ്പിക്കാൻ നിർബന്ധിതനാകുന്നു. മനുഷ്യന്റെ സംരക്ഷണത്തിന് ഏൽപ്പിക്കപ്പെട്ടിരുന്ന ഭൂമിയും അതിലെ ജീവജാലങ്ങളും പാപത്തിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരുന്നു.…
താഴ്മതാനഭ്യുന്നതി ഈ ഭാരതീയ സുന്ദര സൂക്തം ഗ്രോക്കോ റോമൻ ജനതയ്ക്ക് അത്ര സ്വീകാര്യമായിരുന്നില്ല. ദൈവസമക്ഷം ആയിരിക്കുന്നതിന് അർഹത നൽകുന്ന പുണ്യമായിട്ടാണ് താഴ്മയെ പഴയനിയമം കരുതുന്നത്. പുതിയ നിയമത്തിൽ ആകട്ടെ അത് ഈശോയുടെ ദിവ്യ മാതൃക പിന്തുടരുന്നതിന്റെ തെളിവാണ്. അധ്വാനിക്കുന്നവർക്കും ഭാരം ചുമക്കുന്നോർക്കും…
മനുഷ്യാവതാരം പൂണ്ട വചനത്തെ മരക്കുരിശിൽ ഉയർത്തിയപ്പോൾ, അവിടുന്ന് കുരിശിലെ മൊഴികൾ ഉരുവിടുന്നതിനുമുമ്പ് മനസിൽ ഇപ്രകാരം പ്രാർത്ഥി ച്ചു. “എന്റെ പിതാവായ ദൈവമേ, ഇതാ ഈ കുരിശിൽ ആരോഹിതനായ ഞാൻ അവിടുത്തെ സ്തുതിക്കുന്നു. എന്റെ സഹനമരണങ്ങളിലൂടെ ബലിയായിത്തീരുകയും ഞാൻ നിന്നെ സ്തുതിക്കുകയും ചെയ്യുന്നു".-…
"അവര്‍ പറഞ്ഞു: ഇവന്‍ ജോസഫിന്റെ മകനായ യേശുവല്ലേ? ഇവന്റെ പിതാവിനെയും മാതാവിനെയും നമുക്കറിഞ്ഞുകൂടെ? പിന്നെയെങ്ങനെയാണ്, ഞാന്‍ സ്വര്‍ഗത്തില്‍നിന്നിറങ്ങിവന്നിരിക്കുന്നു എന്ന് ഇവന്‍ പറയുന്നത്? യേശു അവരോടു പറഞ്ഞു: നിങ്ങള്‍ പരസ്‌പരം പിറുപിറുക്കേണ്ടതില്ല. എന്നെ അയ ച്ചപിതാവ് ആകര്‍ഷിച്ചാലല്ലാതെ ഒരുവനും എന്റെ അടുക്കലേക്കു വരാന്‍…
അവര്‍ ഭക്‌ഷിച്ചുകൊണ്ടിരുന്നപ്പോള്‍ യേശു അപ്പമെടുത്ത്, ആശീര്‍വദിച്ച്, മുറിച്ച്, അവര്‍ക്കു നല്‍കിക്കൊണ്ട് അരുളിച്ചെയ്‌തു: ഇതു സ്വീകരിക്കുവിന്‍; ഇത് എന്റെ ശരീരമാണ്. അനന്തരം, പാനപാത്രം എടുത്ത്, കൃതജ്‌ഞതാസ്‌തോത്രം ചെയ്‌ത്, അവര്‍ക്കു നല്‍കി. എല്ലാവരും അതില്‍നിന്നു പാനംചെയ്‌തു. അവന്‍ അവരോട് അരുളിച്ചെയ്‌തു: ഇത് അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്നതും…
ഈശോയുടെ കൃപയാണ് രക്ഷ. പത്രോസിന്റെ ഭാഷയിൽ രക്ഷിക്കപെടാൻ ഒരുവൻ തന്റെ പാപങ്ങൾ മായിച്ചു കളയണം. തന്റെ പ്രഥമ പ്രഭാഷണത്തിൽത്തന്നെ അദ്ദേഹം വ്യക്തമാക്കുന്നു. "അതിനാൽ നിങ്ങളുടെ പാപങ്ങൾ മായിച്ചു കളയുവിന് (നിത്യരക്ഷ പ്രാപിക്കാൻ) പശ്ചാത്തപിച്ചു ദൈവത്തിലേക്ക് തിരിയുവിന്" (അപ്പോ. പ്രവ. 3:19). അപ്പോ.…
ഈശോ വീണ്ടും അവരോട് പറഞ്ഞു: "ഞാൻ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. അവന് ജീവന്റെ പ്രകാശം ഉണ്ടായിരിക്കും" (യോഹ. 8: 12). പ്രകാശം ദൃശ്യമാകുന്നു,വെളിപ്പെടുത്തുന്നു. പ്രകാശം ഉള്ളപ്പോഴാണല്ലോ എല്ലാം വ്യക്തമായി കാണാൻ കഴിയുക. ഈശോ ദൈവമാണ്.പിതാവിനെയും പരിശുദ്ധാത്മാവിനെയും…
ഉത്ഥിതനായ ഈശോ ഏവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ! ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം ഈശോയുടെ ഉയിർപ്പാണ്. അവിടുന്ന് ലോകത്തിലേക്കു വന്നത് മർത്ത്യപാപത്തിന് പരിഹാരമായി കുരിശിൽ മരിക്കുന്നതിനും തുടർന്നുള്ള, അനിവാര്യമായ, ഉയിർപ്പിനും വേണ്ടിയാണ്. മാമോദിസാ സ്വീകരിക്കുന്നവർ മിശിഹാ യോടൊപ്പം പാപത്തിന് മരിക്കുന്നു. ഇത് അവിടുത്തെ മരണത്തിലുള്ള പങ്കുചേരൽ…
Sign in to your account