ഒരു ലോ ഫ്‌ളോർ ബസ്സിൽ കാർഡിനൽസിനൊപ്പം

ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…

By Fr Joseph Vattakalam 3 Min Read

മഹാവാഗ്ദാനങ്ങൾ

വി. കുർബാനയുടെ തിരുനാൾ കഴിഞ്ഞു 8-ാം ദിവസം വെളളിയാഴ്ച ഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാൾ കൊണ്ടാടുന്നു. ഈ പ്രത്യേക ദിവസം തിരഞ്ഞെടുത്തത് ഈശോ തന്നെയാണെന്നു മാർഗ്ഗറീത്താ മറിയം അലക്കോക്ക് എന്ന പുണ്യവതിയുടെ വെളിപാടുകളിൽനിന്നു വിശദമാണ്. ഫ്രാൻസിൽ പാരലമോണിയായിലെ വിസിറ്റേഷൻ മഠത്തിലെ ഒരംഗമായി രുന്ന…

By Fr Joseph Vattakalam 2 Min Read

വിശ്വാസം ഉള്ളവരായിരിക്കണം

"ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല. ഞാന്‍ നിങ്ങളുടെ അടുത്തേക്കു വരും. അല്‍പ സമയംകൂടി കഴിഞ്ഞാല്‍ പിന്നെ ലോകം എന്നെ കാണുകയില്ല. എന്നാല്‍, നിങ്ങള്‍ എന്നെ കാണും. ഞാന്‍ ജീവിക്കുന്നു; അതിനാല്‍ നിങ്ങളും ജീവിക്കും. ഞാന്‍ എന്റെ പിതാവിലും നിങ്ങള്‍ എന്നിലും ഞാന്‍…

By Fr Joseph Vattakalam 3 Min Read

ഇത് അനുഗ്രഹകാലം

ഏതൊന്ന് നമ്മെ ദൈവത്തിലേക്ക് അടുപ്പിക്കുന്നവോ അതിനെയും നമുക്ക് ദൈവാനുഗ്രഹം എന്ന് വിളിക്കാം. പലപ്പോഴും രോഗങ്ങളും സഹനങ്ങളും അല്ലേ യഥാർത്ഥത്തിൽ നമ്മെ ദൈവത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നത്. എങ്കിൽ അവയെ നമ്മൾ ദൈവാനുഗ്രഹം എന്ന് പറയാൻ മടിക്കുന്നത് എന്തുകൊണ്ടാണ്. കേവലം ലൗകിക നേട്ടങ്ങളെ നമ്മൾ…

By Fr Joseph Vattakalam 2 Min Read

മുട്ടു മടക്കരുത്

മനുഷ്യജീവിതത്തിൽ എന്നത്തേക്കാളധികം, ഇന്ന് കഷ്ടതകൾ ഏറെയാണ്. എങ്കിലും അവ നമ്മെ നിരാശരാക്കരുത്. ദൈവം നമ്മുടെ പക്ഷത്തെങ്കിൽ, ആരും നമുക്ക് എതിരു നിൽക്കും. " ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?.... നമ്മെ (കരുണാർദ്രമായി ) സ്നേഹിച്ചവൻ മുഖാന്തരം ഇവയിലെല്ലാം…

By Fr Joseph Vattakalam 2 Min Read

യഥാർത്ഥ ധനം വിശുദ്ധി

ആത്മീയതയിൽ യഥാർത്ഥ ധനം പുണ്യമാണെന്ന ആത്മാവിന്റെ തിരിച്ചറിവ് ഓരോ വിശ്വാസിയും നേടിയെടുക്കേണ്ടതുണ്ട്. 'വിശുദ്ധീകരണത്തിന്റെ സഹോദരികൾ' എന്ന സന്യാസസമൂഹത്തിൽ ചേരാൻ ആഗ്രഹിച്ച റോസല്ലോ എന്ന പെൺകുട്ടി അവിടെയെത്തി. ജീവനാംശം (സ്ത്രീധനം) നല്കാൻ നിവൃത്തിയില്ലാതിരുന്നതിനാൽ പ്രവേശനം നിരസിക്കപ്പെട്ടു. സങ്കടംകൊണ്ട് അവളുടെ മനസ്സ് വിതുമ്പി. കണ്ണുകൾ…

By Fr Joseph Vattakalam 1 Min Read

ജ്ഞാനം,ബുദ്ധി, ആലോചന

ജ്ഞാനം,ബുദ്ധി, ആലോചന, ആത്മശക്തി,അറിവ്, ഭക്തി,ദൈവഭയം എന്നിവയാണല്ലോ പരിശുദ്ധാത്മാവിന്റെ ഏഴു ദാനങ്ങൾ. ഇവ വഴി പരിശുദ്ധാത്മാവ് വിശ്വാസികളെ വിശ്വാസത്തിൽ സ്ഥിരപ്പെടുത്തുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ അവരുടെ സ്വാഭാവിക കഴിവുകൾക്ക് അതീതമായ സവിശേഷ സിദ്ധികളും കഴിവുകളും പരിശുദ്ധാത്മാവ് അവർക്ക് നൽകുന്നു. ഈ ലോകത്തിൽ ദൈവത്തിന്റെ…

By Fr Joseph Vattakalam 1 Min Read

വി. ഫിലിപ്പ് നേരി (1515 -1595 )

എളിമയ്ക്കും സന്തുഷ്ടിക്കും പ്രസിദ്ധനും റോമയുടെ അപ്പസ്തോലനുമായ ഫിലിപ്പ് നേരി 1515 ൽ ഫ്ലോറൻസിലെ ഒരു കുലീന കുടുംബത്തിൽ ജാതനായി. അഞ്ചു വയസ്സുമുതൽ യാതൊരു കാര്യത്തിലും ഫിലിപ്പ് മാതാപിതാക്കന്മാരെ അനുസരിക്കാതിരുന്നിട്ടില്ല. വ്യാകരണവും സാഹിത്യ പഠനവും കഴിഞ്ഞു ഫിലിപ്പിനെ മോന്തെകാസിനോയിലെ ചിറ്റപ്പന്റെ അടുക്കലേക്കു പിതാവ്…

By Fr Joseph Vattakalam 2 Min Read

പരിശുദ്ധാത്മാവിനെ കൂടാതെ നിത്യ രക്ഷ അസാധ്യം

താൻ തിരഞ്ഞെടുത്ത അപ്പോസ്തലന്മാർക്ക് ഈശോ കൽപ്പന നൽകിയത് പരിശുദ്ധാത്മാ വു വഴിയാണ് (നട 1:1). പീഡാനുഭവത്തിന് ശേഷം 40 ദിവസത്തേക്ക്, അവിടുന്ന്, അവരുടെ ഇടയിൽ പ്രത്യക്ഷനായി, ദൈവരാജ്യത്തെക്കുറിച്ച് അവരെ പഠിപ്പിച്ചു. അവിടുന്ന് അവർക്ക് തന്റെ ഉത്ഥാനത്തെക്കുറിച്ച് വേണ്ടത്ര തെളിവുകളും നൽകി. തന്റെ…

By Fr Joseph Vattakalam 2 Min Read

പ്രഥമ വിവാഹാലോചനയും വധുവിനെ കണ്ടെത്തലും

അനുസരണത്തിന്റെ, അതും ദൈവത്തോടുള്ള അനുസരണത്തിന്റെ, അത്യുദാത്ത മാതൃകയാണ് എബ്രഹാം. തന്മൂലം, എല്ലാ കാര്യങ്ങളിലും കർത്താവു അവനെ അനുഗ്രഹിച്ചുകൊണ്ടിരുന്നു. മകൻ ഇസഹാക്കിനു ഭാര്യയെ കണ്ടെത്തുന്ന കാര്യത്തിലും അവൻ സവിശേഷമാംവിധം അനുഗ്രഹിക്കപെട്ടു. അവന്റെ ആഗ്രഹം പോലെ, തന്റെ നാട്ടിൽ, തന്റെ ചാർച്ചക്കാരുടെ ഇടയിൽ നിന്ന്…

By Fr Joseph Vattakalam 2 Min Read

പന്തക്കുസ്താ

നാം ഇപ്പോൾ പരിശുദ്ധാത്മാവിന്റെ യുഗത്തിലാണ്. ഈശോയുടെ രണ്ടാം വരവ് വരെ ഇത് തുടരും. ഇന്ന് സഭയും സഭാതനയരായ നാം ഓരോരുത്തരും പ്രതിസന്ധികളെ തരണം ചെയ്യാൻ പരിശുദ്ധാത്മാവിൽ ആശ്രയിച്ചേ മതിയാവൂ.ഉത്ഥിതനായ ഈശോ "അവരോടൊപ്പം ഭക്ഷണത്തിന് ഇരിക്കുമ്പോൾ കൽപ്പിച്ചു : നിങ്ങള്‍ ജറുസലെം വിട്ടു…

By Fr Joseph Vattakalam 3 Min Read

എനിക്കുള്ളതെല്ലാം അങ്ങയുടേതാണ്‌.

ഞാന്‍ അവര്‍ക്കുവേണ്ടിയാണുപ്രാര്‍ഥിക്കുന്നത്‌; ലോകത്തിനുവേണ്ടിയല്ല, അങ്ങ്‌ എനിക്കു തന്നവര്‍ക്കു വേണ്ടിയാണ്‌ പ്രാര്‍ഥിക്കുന്നത്‌. എന്തെന്നാല്‍, അവര്‍ അവിടുത്തേക്കുള്ളവരാണ്‌. എനിക്കുള്ളതെല്ലാം അങ്ങയുടേതാണ്‌. അങ്ങേക്കുള്ളതെല്ലാം എന്റേതും. ഞാന്‍ അവരില്‍ മഹത്വപ്പെട്ടിരിക്കുന്നു. ഇനിമേല്‍ ഞാന്‍ ലോകത്തിലല്ല; എന്നാല്‍, അവര്‍ ലോകത്തിലാണ്‌. ഞാന്‍ അങ്ങയുടെ അടുത്തേക്കു വരുന്നു. പരിശുദ്‌ധനായ പിതാവേ,…

By Fr Joseph Vattakalam 0 Min Read

ഉത്തമ സുഹൃത്ത്

ദൈവം മനുഷ്യന്റെ സൃഷ്ട്ടാവും കർത്താവും രക്ഷകനും പരിപാലകനും മാത്രമല്ല, യഥാർത്ഥത്തിൽ അവന്റെ സ്നേഹിതനുമാണ്. ആദവും ഹവ്വയുമായി ഏദനിൽ ഉലാത്തുവാൻ ഉടയവൻ സായംകാലങ്ങളിൽ എത്തുമായിരുന്നു (ഉല്പ. 3:8). നീതിമാനായ അവിടുന്ന് കായേന് ശിക്ഷനല്കിയെങ്കിലും അവനു സംരക്ഷണ കവചവും നൽകി (ഉല്പ. 4:15). നീതിമാനായ…

By Fr Joseph Vattakalam 2 Min Read

ആയിരം തലമുറ വരെ കരുണ

ഉത്ഭവ പാപം (ആദിമാതാപിതാക്കളിൽ നിന്ന് പരമ്പരാഗതമായി മാനവകുലത്തിന് കൈവന്ന പാപം) മൂലം ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വര്ധിച്ചുകൊണ്ടിരുന്നു. അവന്റെ ഹൃദയത്തിലെ ചിന്തയും ഭാവനയും എപ്പോഴും ദുഷിച്ചത് മാത്രമായി മാറി. മനുഷ്യനെ ശ്രിഷ്ട്ടിച്ചതിൽ ദൈവം പരിതപിക്കേണ്ട അവസ്ഥയായി. അത് അവിടുത്തെ വേദനിപ്പിച്ചു. മനുഷ്യന്റെ…

By Fr Joseph Vattakalam 2 Min Read

വി. ഗോഡറിക് (1107 – 1170)

ഇംഗ്ലണ്ടിൽ നോർഫോളക്കിൽ എത്രയും താഴ്ന്ന ഒരു കുടുംബത്തിൽ ഗോഡറിക് ജനിച്ചു. യുവാവായിരിക്കുമ്പോൾ ചെറിയ സമ്മാനങ്ങൾ വീടുതോറും കൊണ്ടുനടന്നു വിറ്റാണ് ഉപജീവനം കഴിഞ്ഞിരുന്നത്. ക്രമേണെ വ്യാപാരം ലാഭകരമായി. ഈ യാത്രകളിൽ വി. കത്ബർട്ടിന്റെ അന്തിമ വിശ്രമകേന്ദ്രം സന്ദർശിച് ആ വിശുദ്ധനെ അനുകരിക്കാനുള്ള അനുഗ്രഹം…

By Fr Joseph Vattakalam 1 Min Read

ഈശോയുടെ നിശ്വസനം

ഞാന്‍ ഇതെല്ലാം നിങ്ങളോടു പറഞ്ഞതുകൊണ്ട്‌ നിങ്ങളുടെ ഹൃദയം ദുഃഖപൂരിതമായിരിക്കുന്നു. എങ്കിലും, സത്യം ഞാന്‍ നിങ്ങളോടു പറയുന്നു. നിങ്ങളുടെ നന്‍മയ്‌ക്കുവേണ്ടിയാണ്‌ ഞാന്‍ പോകുന്നത്‌. ഞാന്‍ പോകുന്നില്ലെങ്കില്‍, സഹായകന്‍ നിങ്ങളുടെ അടുക്കലേക്കു വരുകയില്ല. ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കലേക്കു ഞാന്‍ അയയ്‌ക്കും. അവന്‍…

By Fr Joseph Vattakalam 2 Min Read
error: Content is protected !!