ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…
ഈശോയുടെ ദൃശ്യ സാന്നിധ്യം നഷ്ടപ്പെടാൻ പോകുന്നു എന്ന ചിന്ത ശിഷ്യരെ ഏറെ ദുഃഖിതരാക്കി. ഈ ലോകത്തിൽ പീഡനവും ഞെരുക്കവും അവർക്ക് അനുഭവപ്പെടുമെന്നുള്ള ഈശോയുടെ മുന്നറിയിപ്പ് അവരുടെ ദുഃഖം വർദ്ധിപ്പിച്ചു. അതുകൊണ്ട് ഈശോ അവരെ ആശ്വസിപ്പിക്കുകയാണ്. തന്റെ ദൃശ്യ സാന്നിധ്യം താൽക്കാലികമായി മാത്രമാണ്…
ചോദിക്കുവിൻ ;നിങ്ങൾക്ക് ലഭിക്കും. എല്ലാവരും വിശിഷ്യാ മാതാപിതാക്കളും ഗുരുഭൂതരും പുരോഹിതരും ഒക്കെ കുട്ടികൾക്ക് വേണ്ടി ഉള്ളുരുകി പ്രാർത്ഥിക്കേണ്ട കാലഘട്ടമാണിത്. അവരെ നശിപ്പിക്കാൻ സാത്താൻ അവന്റെ സകല അടവുകളും പയറ്റി കൊണ്ടിരിക്കുന്നു. എല്ലാത്തരം തിന്മകളിലേക്കും അവരെ വലിച്ചിഴയ്ക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നു. പിശാചിന്റെ ഏജൻസികൾ…
യെശ. 30:19-26 ജറുസലെമില്‍ വസിക്കുന്ന സീയോന്‍ ജനമേ, ഇനിമേല്‍ നീ കരയുകയില്ല; നിന്റെ വിലാപസ്വരം കേട്ട് അവിടുന്ന് കരുണ കാണിക്കും; അവിടുന്ന് അതു കേട്ട് നിനക്ക് ഉത്തരമരുളും. കര്‍ത്താവ് നിനക്കു കഷ്ടതയുടെ അപ്പവും ക്‌ളേശത്തിന്റെ ജലവും തന്നാലും നിന്റെ ഗുരു നിന്നില്‍നിന്നു…
സീയോൻ പുത്രിയുടെ, ജെറുസലേമിന്റെ ശോച്യാവസ്ഥ കണ്ട് അദ്ദേഹത്തിന്റെ കണ്ണിൽ നിന്നും കണ്ണുനീർ അണപൊട്ടി ഒഴുകുന്നു. സിയോൻ മക്കൾ പ്രത്യേകിച്ച് സ്ത്രീകളും കുഞ്ഞുങ്ങളും തളർന്നു വീഴുന്ന ദൃശ്യങ്ങളാണ് നിരീക്ഷകനെ ഏറ്റവുമധികം വേദനിപ്പിക്കുന്നത്. ഇന്ന് സഭയും സമൂഹവും ഭരണ ചക്രവും എല്ലാം എത്തിനിൽക്കുന്നത് വിലയിരുത്തുമ്പോൾ…
ഈശോമിശിഹായോടുള്ള സ്നേഹത്താൽ കത്തിജ്വലിക്കുന്ന ഒരു തീപ്പന്തമാണല്ലോ പൗലോസ് ശ്ലീഹ. നിത്യസത്യങ്ങൾ കൃത്യമായും വ്യക്തമായും വെളിപ്പെട്ടുകിട്ടിയ അദ്ദേഹം അവ ആവിഷ്കരിക്കുന്നതിലും അതിസമർത്ഥൻ. അർത്ഥശങ്കയ്‌ക്കിടമില്ലാത്ത വിധം അദ്ദേഹം വ്യക്തമാക്കുന്നു: അല്ലയോ മനുഷ്യാ, നീ ആരുതന്നെ ആയാലും മറ്റൊരുവനെ വിധിക്കുമ്പോൾ നിനക്ക് ന്യായീകരണമില്ല. അപരനെ വിധിക്കുമ്പോൾ…
1597 ജനുവരി 31 നു നർബോൺ രൂപതയിൽ ഒരു കുലീന കുടുംബത്തിൽ ജോൺ ഫ്രാൻസിസ് റെജിസ് ജനിച്ചു. അഞ്ചാമത്തെ വയസ്സിൽ നിത്യനരകത്തെപ്പറ്റി 'അമ്മ നൽകിയ ഒരു ഉപദേശം ഫ്രാൻസിസിന്റെ ഹൃദയത്തിൽ അഗാധമായി പതിഞ്ഞു. തന്നിമിത്തം അന്നത്തെ ബാലലീലകളിലൊന്നും ഫ്രാൻസിസ് പങ്കെടുത്തിരുന്നില്ല. ഈശോ…
"നിങ്ങൾ ദൈവത്തെ അറിയുന്നു അതിലുപരി ദൈവം നിങ്ങളെ അറിയുന്നു"(ഗലാ.4:9).പൗലോസ് ഗലാത്തിയർ ക്കെഴുതിയ ഈ വചനം ഇപ്പോൾ നമുക്കുള്ളതാണ്. ദൈവത്തെ അറിയുന്നവർ അവിടുത്തെ ഇഷ്ടം നിറവേറ്റണം. ദൈവം തന്ന മക്കളെ ദൈവത്തിന് ഇഷ്ടമുള്ളവരായി വളർത്തണം. ഒരു പുരോഹിതൻ എല്ലാവരുടെയും പിതാവാണ്. മാതാപിതാക്കൾ തങ്ങളുടെ…
നമ്മുടെ മതത്തിന്റെ രഹസ്യം ശ്രേഷ്ടമാണെന്നു ഞങ്ങള്‍ പ്രഖ്യാപിക്കുന്നു. ശരിരത്തില്‍ പ്രത്യക്ഷപ്പെട്ടവന്‍ ആത്മാവില്‍ നീതികരിക്കപ്പെട്ടു; ദൂതന്മാര്‍ക്കു ദൃശ്യനായി; ജനപദങ്ങളുടെയിടയില്‍ പ്രഘോഷിക്കപ്പെട്ടു; ലോകം അവനില്‍ വിശ്വസിച്ചു. മഹത്വത്തിലേക്ക് അവന്‍ സംവഹിക്കപ്പെടുകയും ചെയ്‌തു. 1 തിമോത്തേയോസ് 3 : 16 ആത്മീയ ജീവിതരഹസ്യമാണ് ഈ തിരുവാക്യത്തിൽ…
മാതാപിതാക്കളെ,തൽസ്ഥാനിയരെ, ദൈവത്തെയും ധാർമികതയും നമ്മുടെ ബാലികന്മാരിൽ നിന്നും യുവജനങ്ങൾ നിന്നും പറിച്ച് മാറ്റി സാത്താനെയും അവന്റെ ഉപജാപങ്ങളെയും അവരിൽ ഉറപ്പിക്കാൻ കിണഞ്ഞു പരിശ്രമം നടക്കുന്ന ഒരു കാലത്താണ് നമ്മുടെ മക്കൾ ജീവിക്കുന്നത്. സത്യസഭയും സഭാതനയരും ദൈവത്തിന്റെ ആലയങ്ങളാണ്. സഭയിൽ പൊതുവായും സഭാതനയരിൽ…
നിങ്ങളുടെ മാതാവും പിതാവും ഗുരുവും നിങ്ങൾക്ക് ദൈവമായിരിക്കട്ടെ .ഭാരതീയ ദർശനത്തിന്റെ പരമപ്രധാനമായ ഒരു വശമാണിത്. ഈ സന്ദേശം ഉൾക്കൊണ്ടു ജീവിക്കുന്നവരായിരുന്നു ഭാരതീയ ജനത. ഇപ്പോൾ കാലകോലങ്ങൾ പാടെ മാറിയിരിക്കുന്നുന്നുവെന്നു തന്നെ പറയാം. ഇതിനു കാരണങ്ങൾ നിരവധിയാണ്. ഇവിടെ തടിയുടെ വളവും ആശാരിയുടെ…
മാതാപിതാക്കളെ വൈദികരെ, സന്യസ്തരേ, ഇതര സഭാ ശുശ്രൂഷകരെ, സാമൂഹ്യ പരിഷ്കർത്താക്കളെ, നമ്മുടെ കുഞ്ഞുങ്ങളും യുവജനങ്ങളും അഭിമുഖീകരിക്കുന്ന വെല്ലുവിളികളും പ്രതിസന്ധികളും കുറച്ചൊന്നുമല്ല. നമ്മുടെ വിശ്വാസവും വിശ്വാസ സത്യങ്ങളും വെല്ലുവിളിക്കപ്പെടുന്നു. എല്ലാറ്റിനെയും ചോദ്യം ചെയ്യുന്ന സംസ്കാരത്തിലേക്ക് നമ്മുടെ മക്കൾ വലിച്ചിഴയ്ക്കപ്പെടുന്നു. ഈ നികൃഷ്ട പ്രക്രിയ…
ഇന്ന് ഒരു കദന കഥ അവതരിപ്പിച്ചു തുടങ്ങാം. ദീർഘകാലം ഒരു സൺഡേ സ്കൂൾ ഡയറക്ടർ ആയിരുന്നു ഈ ലേഖകൻ. കുർബാനയ്ക്കും വേദപാഠ ക്ലാസുകളിലും സ്ഥിരം ഹാജരാകാതിരുന്ന ജേഷ്ഠാനുജന്മാരായ രണ്ടു കുട്ടികൾ. ഇവരുടെ പിതാവിനെ കണ്ട് എന്തുകൊണ്ടാണ് താങ്കളുടെ മക്കൾ സ്ഥിരം കുർബാനയ്ക്കും…
തന്റെ പ്രിയപ്പെട്ടവർ ഉറങ്ങുമ്പോൾ കർത്താവ് അവർക്ക് വേണ്ടത് നൽകുന്നു കര്‍ത്താവിന്റെ ദാനമാണ് മക്കള്‍,ഉദരഫലം ഒരു സമ്മാനവും. യൗവനത്തില്‍ ജനിക്കുന്ന മക്കള്‍ യുദ്‌ധവീരന്റെ കൈയിലെഅസ്‌ത്രങ്ങള്‍പോലെയാണ്.അവകൊണ്ട് ആവനാഴി നിറയ്‌ക്കുന്നവന്‍ ഭാഗ്യവാന്‍; നഗരകവാടത്തിങ്കല്‍വച്ച്‌ശത്രുക്കളെ നേരിടുമ്പോള്‍അവനു ലജ്‌ജിക്കേണ്ടിവരുകയില്ല. സങ്കീര്‍ത്തനങ്ങള്‍ 127 : 3-5. കർത്താവിന്റെ കരുതലിന്റെയും സ്നേഹത്തിന്റെയും…
ഇക്കാലഘട്ടത്തിൽ ഓരോ വിശ്വാസിയും ഹൃദയഭാരത്തോടെ പ്രാര്ഥിക്കേണ്ടത്, പരിശുദ്ധാത്മാവിന്റെ ശക്തി വെളിപ്പെടാനും നിറയാനും വേണ്ടിയാണ്. നമ്മുടെ ഈ ഭാരതത്തിന്റെ മണ്ണിൽ ദൈവശക്തിയുടെ പുതിയ അഭിഷേകത്തിന്റെ അതിശക്തമായ ശുശ്രൂക്ഷ തുറക്കപ്പെടേണ്ടതിന്റെ കാലഘട്ടത്തിലേക്ക് ദൈവാത്മാവ് നമ്മെ നയിക്കുകയാണ്. സങ്കീർത്തനം 92 :10 ഇത് നാം വായിക്കുന്നു,…
വിശുദ്ധരെ ജനിപ്പിക്കുന്നതിലും വളർത്തുന്നതിലും ദൈവഹിതാനുസൃതം രൂപാന്തരപ്പെടുത്തുന്നതിലും പരിശുദ്ധ അമ്മയുടെ പങ്കു അതുല്യമാണ്. തിരുക്കുമാരൻ പോറ്റിവളർത്തിയ ആ കരങ്ങളിലൂടെയാണ് വിശുദ്ധി പ്രാപിക്കാൻ ആഗ്രഹിക്കുന്ന ഓരോ വ്യക്തിയും വളർന്നു വരേണ്ടത്. . ദൈവവിളിയുടെ കാര്യത്തിലും വിശിഷ്ട്ടകാര്യത്തിനായി ഒരുക്കുന്ന കാര്യത്തിലും അമ്മയിലൂടെ പ്രത്യേക കൃപ വാർഷിക്കാൻ…
Sign in to your account