ഒരു ലോ ഫ്‌ളോർ ബസ്സിൽ കാർഡിനൽസിനൊപ്പം

ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…

By Fr Joseph Vattakalam 3 Min Read

മഹോന്നതൻ

'ഇസ്രായേലിന്റെ പരിശുദ്ധൻ' എന്നാണ് ദൈവത്തെ അഭിസംബോധന ചെയ്യുന്നത്(60:14) കർത്താവിന്റെ പർവ്വതത്തെ വിശുദ്ധ മല എന്നാണ് 64: 10 വിശേഷിപ്പിക്കുക; ജെറുസലേമിനെ വിശുദ്ധ നഗരം എന്ന സവിശേഷ സ്ഥാനമാണ് പ്രവാചകൻ നഗരത്തിന് നൽകുന്നത്. ദൈവത്താൽ സവിശേഷമായി തെരഞ്ഞെടുക്കപ്പെട്ട മലയാണ് സെഹിയോൻ(60:13;66:6). ജനതകളുടെ ഇടയിൽ…

By Fr Joseph Vattakalam 2 Min Read

ഓഹരിയും അവകാശവും

കര്‍ത്താവിന്റെ സ്‌നേഹം ഒരിക്കലും അസ്‌തമിക്കുന്നില്ല;അവിടുത്തെ കാരുണ്യം അവസാനിക്കുന്നില്ല. ഓരോ പ്രഭാതത്തിലും അതു പുതിയതാണ്‌. അവിടുത്തെ വിശ്വസ്‌തത ഉന്നതമാണ്‌. കര്‍ത്താവാണ്‌ എന്റെ ഓഹരി,അവിടുന്നാണ്‌ എന്റെ പ്രത്യാശഎന്നു ഞാന്‍ പറയുന്നു. തന്നെ കാത്തിരിക്കുന്നവര്‍ക്കുംതന്നെ തേടുന്നവര്‍ക്കുംകര്‍ത്താവ്‌ നല്ലവനാണ്‌. കര്‍ത്താവിന്റെ രക്‌ഷയെ ശാന്തമായികാത്തിരിക്കുന്നത്‌ ഉത്തമം. യൗവനത്തില്‍ നുകം…

By Fr Joseph Vattakalam 2 Min Read

പുതിയ ജറുസലേം

അദ്ധ്യായം 54 ഏറെ ചെറുതെങ്കിലും പുനരുദ്ധരിക്കപ്പെട്ട ജെറുസലേമിന്റെ മഹത്വമാണ് മുഴുവൻ നിറഞ്ഞു നിൽക്കുന്നത്. നഷ്ടപ്പെട്ടുവെന്ന് കരുതിയ മക്കളെ തിരികെ കിട്ടിയ ഒരു അമ്മയുടെ സന്തോഷമാണ്, ജറുസലേം അനുഭവിക്കാൻ പോകുന്നത്. അംഗസംഖ്യ വർദ്ധിക്കുമ്പോൾ നാടോടികൾക്ക് അവരുടെ കൂടാരം കൂടുതൽ വിസ്തൃതമാക്കേണ്ടി വരുന്നു. അതുപോലെ…

By Fr Joseph Vattakalam 4 Min Read

ദൈവസ്നേഹത്തിന്റെയും മനുഷ്യ(സഹോദര) സ്നേഹത്തിന്റെയും ആൾരൂപം

കരുണയുടെ ആൾരൂപം കരുതലിന്റെ ആൾരൂപം ലാളിത്യത്തിന്റെ ആൾരൂപം വിനയത്തിന്റെ ആൾരൂപം ശാന്തതയുടെ ആൾരൂപം സഹാനുഭൂതിയുടെ ആൾരൂപം ശൂന്യമാക്കലിന്റെ ആൾരൂപം ശത്രു സ്നേഹത്തിന്റെ ആൾരൂപം പഞ്ചശീലത്തിന്റെ ആൾരൂപം അഹിംസയുടെ ആൾരൂപം സഹിഷ്ണുതയുടെ ആൾരൂപം നിഷ്കളങ്കതയുടെ ആൾരൂപം സത്യത്തിന്റെ ആൾരൂപം സഹനത്തിന്റെ ആൾരൂപം നീതിയുടെ…

By Fr Joseph Vattakalam 1 Min Read

പുതിയ പുറപ്പാട്

നിങ്ങളുടെ രക്‌ഷകനും ഇസ്രായേലിന്റെ പരിശുദ്‌ധനുമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിങ്ങള്‍ക്കുവേണ്ടി ഞാന്‍ ബാബിലോണിലേക്ക്‌ ആളയക്കുകയും, എല്ലാ പ്രതിബന്‌ധങ്ങളും തകര്‍ക്കുകയും ചെയ്യും. കല്‍ദായരുടെ വിജയാട്ടഹാസം വിലാപമായിത്തീരും. ഇസ്രായേലിന്റെ സ്രഷ്‌ടാവും നിങ്ങളുടെ രാജാവും പരിശുദ്‌ധനുമായ കര്‍ത്താവാണു ഞാന്‍. സമുദ്രത്തില്‍ വഴിവെട്ടുന്നവനും, പെരുവെള്ളത്തില്‍ പാതയൊരുക്കുന്നവനും, രഥം, കുതിര,…

By Fr Joseph Vattakalam 2 Min Read

എല്ലായിടത്തും എപ്പോഴും സ്നേഹം

ദൈവത്തിന്റെ വചനങ്ങളെ അടിച്ചമർത്താൻ ഒരു ശക്തിക്കും സാധ്യമല്ല. ദൈവം തന്റെ കൃപകളുമായി നമ്മെ അനുനിമിഷം അനുധാവനം ചെയ്തു കൊണ്ടിരിക്കുന്നു. ഉറച്ചു വിശ്വസിക്കുക,ദൈവം തന്നെ നമ്മെ സഹായിക്കും. സത്യം അറിയണമെന്നും അത് അനുവർത്തിക്കണമെന്നും ആത്മാർത്ഥമായി ആഗ്രഹിക്കുക. ഓരോ നിമിഷവും നാം നവമായി ആരംഭിക്കണം.…

By Fr Joseph Vattakalam 1 Min Read

ദൈവത്തിന്റെ അനന്യത

കണ്ണുണ്ടായിട്ടും കാണാതിരിക്കുകയും ചെവിയുണ്ടായിട്ടും കേള്‍ക്കാതിരിക്കുകയും ചെയ്യുന്നവരെ കൊണ്ടുവരുവിന്‍. എല്ലാ രാജ്യങ്ങളും ഒരുമിച്ചുകൂടട്ടെ; എല്ലാ ജനതകളും അണിനിരക്കട്ടെ. അവരില്‍ ആര്‍ക്ക്‌ ഇത്‌ പ്രഖ്യാപിക്കാനും മുന്‍കാര്യങ്ങള്‍ വെളിപ്പെടുത്താനും കഴിയും? തങ്ങളെന്യായീകരിക്കാന്‍ അവര്‍ സാക്‌ഷികളെ കൊണ്ടുവരട്ടെ! അവര്‍ ഇതു കേള്‍ക്കുകയും സത്യമാണെന്നു പറയുകയും ചെയ്യട്ടെ! കര്‍ത്താവ്‌…

By Fr Joseph Vattakalam 2 Min Read

പരിശുദ്ധാത്മസംസ്‍കാരം തേടി

ആർക്കെങ്കിലും ദാഹിക്കുന്നെങ്കിൽ അവൻ എന്റെ അടുക്കൽവന്നു കുടിക്കട്ടെ. എന്നിൽ വിശ്വസിക്കുന്നവന്റെ ഹൃദയത്തിൽ നിന്ന്, വിശുദ്ധലിഖിതം പ്രസ്താവിക്കുന്നതുപോലെ, ജീവജലത്തിന്റെ അരുവികൾ ഒഴുകും. അവൻ ഇതു പറഞ്ഞതു തന്നിൽ വിശ്വസിക്കുന്നവർ സ്വീകരിക്കാനിരിക്കുന്ന ആത്മാവിനെപ്പറ്റിയാണ്. അതുവരെയും ആത്മാവ് നൽകപ്പെട്ടിട്ടില്ലായിരുന്നു. എന്തന്നാൽ, യേശു അതുവരെയും മഹത്വീകരിക്കപ്പെട്ടിരുന്നില്ല (യോഹ…

By Fr Joseph Vattakalam 4 Min Read

കർമ്മല മാതാവ്

എല്ലാ രൂപതകളിലുംതന്നെ ആഘോഷിക്കുന്ന ദൈവമാതാവിന്റെ ഒരു തിരുനാളാണിത്. കർമലീത്താ സഭ പലെസ്തീനിയയിൽ കർമ്മലമലയിൽ ആരംഭിച്ചു കുരിശുയുദ്ധകാലത്തു യൂറോപ്പിൽ പരന്നു. യൂറോപ്പിൽ ഈ സഭയ്ക്ക് അൽപ്പം എതിർപ്പ് നേരിടേണ്ടിവന്നു. ഇംഗ്ലണ്ടിലെ ആയില്സുഫൊർഡ് ആശ്രമത്തിൽ നിവസിച്ചിരുന്ന വി. സൈമൺ സ്റ്റോക്കായിരുന്നു അന്നത്തെ സുപ്പീരിയർ ജനറൽ.…

By Fr Joseph Vattakalam 1 Min Read

ബഹുമാന്യനും പ്രിയങ്കരനും

ഏശയ്യ 43 പ്രധാനമായും പരാമർശിക്കുന്നത് ബാബിലോൺ അടിമത്വത്തിൽ നിന്നുള്ള തിരിച്ചുവരവാണ്.യാക്കോബേ, നിന്നെ സൃഷ്‌ടിക്കുകയും ഇസ്രായേലേ, നിന്നെ രൂപപ്പെടുത്തുകയും ചെയ്‌ത കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു; ഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ രക്‌ഷിച്ചിരിക്കുന്നു; നിന്നെ പേരുചൊല്ലി വിളിച്ചിരിക്കുന്നു. നീ എന്റേതാണ്‌. സമുദ്രത്തിലൂടെ കടന്നുപോകുമ്പോള്‍ ഞാന്‍ നിന്നോടുകൂടെയുണ്ടായിരിക്കും. നദികള്‍…

By Fr Joseph Vattakalam 3 Min Read

അനുസരണം

അനുസരണം എന്ന പുണ്യത്തോടുള്ള വിശ്വസ്തത ദൈവത്തെ പ്രസാദിപ്പിക്കുന്നു. നമ്മുടെ ശക്തിക്കതീതമായി ദൈവം നമ്മെ പരീക്ഷിക്കുകയില്ല. പരീക്ഷണഘട്ടങ്ങളിൽ ദൈവത്തോടുള്ള വിശ്വസ്തതയിൽ നിലനിന്നാൽ മതി. ദൈവം സ്നേഹം തന്നെ ആയതിനാലും ഈ അനന്തമായ സ്നേഹത്താൽ ആത്മാവിനെ അസ്തിത്വത്തിലേക്ക് വിളിച്ചതിനാലും അവിടുന്ന് അതിന് യാതൊരു ഉപദ്രവം…

By Fr Joseph Vattakalam 1 Min Read

അമൂല്യം

" എന്നാൽ ഞാൻ മാതാവിന്റെ ഉദരത്തിൽ ആയിരിക്കുമ്പോൾ തന്നെ ദൈവം എന്നെ പ്രത്യേകം തെരെഞ്ഞെടുത്തു. തന്റെ കൃപയാൽ അവിടുന്ന് എന്നെ വിടുവിച്ചു" (ഗലാ. 1:15). പൗലോസിനെ സംബന്ധിച്ചു മാത്രമല്ല, നമ്മെ ഓരോരുത്തരെക്കുറിച്ചും അദ്ദേഹം പറഞ്ഞിരിക്കുന്നതു സത്യമാണ്. സത്യമിതാണ് ദൈവത്തിന്റെ കരങ്ങളിൽ നാമോരോരുത്തരും…

By Fr Joseph Vattakalam 2 Min Read

മുഖം നോട്ടമില്ലാത്ത ദൈവം

പ്രപഞ്ചത്തെയും ചരിത്രത്തെയും നയിക്കുന്നത് ദൈവമാണ്. ഈ സത്യമാണ് ഏശയ്യാ 48 :1 -11 അവതരിപ്പിക്കുക. ഒന്നാം അദ്ധ്യായം മുതൽ പ്രവാചകൻ പ്രവചിച്ചതും പ്രഖ്യാപിച്ചതും പഠിപ്പിച്ചതും ഇവിടെ അവൻ ഹ്രസ്വമായി വീണ്ടും അവതരിപ്പിക്കുന്നു. തെറ്റും മിഥ്യയുമായി വിഗ്രഹാരാധന, ബാബിലോൺ, സൈറസ് ചരിത്രത്തിന്റെ നാഥനും…

By Fr Joseph Vattakalam 2 Min Read

ദൈവത്തെ അറിയുന്നവരുടെ ഈ അറിവ്

ദൈവത്തെ അറിയുന്നവരുടെ ഈ അറിവ് അവരുടെ ആത്മാവിനെ ആകർഷിക്കുന്നു. അവിടുത്തോടുള്ള സ്നേഹത്താൽ ആത്മാവിനെ എരിയിക്കുന്നു. ഈ അറിവ്,ആത്മാവിന് അതിന്റെ അവസ്ഥ വെളിപ്പെടുത്തി കൊടുക്കുന്നു. ക്രമേണ ആത്മാവ് അതിന്റെ ആന്തരിക അവസ്ഥ മുഴുവൻ ഗ്രഹിക്കുന്നു. ആത്മാവ് എത്രമാത്രം സുതാര്യമാകുന്നുവോ അത്രമാത്രം ദൈവിക പ്രകാശം…

By Fr Joseph Vattakalam 1 Min Read

അനന്തം,അജ്ഞാതം, അവർണ്ണനീയം

അനന്തം,അജ്ഞാതം, അവർണ്ണനീയം - അങ്ങനെയാണ് ദൈവത്തിന്റെ പ്രവർത്തികൾ. ദൈവം തന്റെ പദ്ധതികൾ നടപ്പാക്കാൻ ആരെ വേണമെങ്കിലും തെരഞ്ഞെടുക്കും. പേർഷ്യൻ രാജാവായ സൈറസിനെ ഇസ്രായേലിന്റെ ഭാഗധേയം നിശ്ചയിക്കുന്നതിന് നിയോഗിക്കുന്നത് ഇതിനു ഒന്നാന്തരം ഉദാഹരണമാണ്. പ്രവാചകർക്ക് സന്ദേശം നൽകുന്നതും അവർ തനിക്ക് വേണ്ടി സംസാരിച്ച…

By Fr Joseph Vattakalam 2 Min Read
error: Content is protected !!