ഒരു ലോ ഫ്‌ളോർ ബസ്സിൽ കാർഡിനൽസിനൊപ്പം

ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…

By Fr Joseph Vattakalam 3 Min Read

വേർസിലിയിലെ വി. എവുസേബിയൂസ് (283 – 371) മെത്രാൻ

സാർഡീനിയ ദ്വീപിൽ ഒരു കുലീന കുടുംബത്തിൽ എവുസേബിയൂസ് ഭൂജാതനായി. പിതാവ് ക്രിസ്തീയ വിശ്വാസത്തെപ്രതി കാരാഗൃഹത്തിൽ കിടന്നാണ് മരിച്ചത്. എവുസേബിയൂസ് ഭക്തിയിൽ വളർന്നു. വി. സിൽവെസ്റ്ററിന്റെ കരങ്ങളിൽ നിന്ന് പട്ടം സ്വീകരിച്ചു. 340 ൽ പീഡുമോണ്ടിൽ വേർസിലിയിലെ മെത്രാനായി. അദ്ദേഹം ഇടവക വൈദികർക്ക്…

By Fr Joseph Vattakalam 1 Min Read

അവിടുന്ന് കരുണയുടെ രാജാവാണ്

അനു നിമിഷം ദൈവത്തിന്റെ കരുണ നമ്മുടെ മേലുണ്ട്. അവിടുന്ന് കരുണയുടെ രാജാവാണ്. എളമപ്പെടുത്തൽ നമ്മുടെ അന്നത്തെ അപ്പം (daily bread )ആണ്. ദിവ്യനാഥന്റെ ജീവിതം ഒരു നിരന്തരം എളമപ്പെടുത്തൽ ആയിരുന്നു. ദിവ്യകാരുണ്യം സ്വീകരിക്കുന്ന നമ്മുടെ നാവ് ആരെയും വേദനിപ്പിക്കാൻ ഉപയോഗപ്പെടുത്തരുത്. മറിച്ച്,അത്…

By Fr Joseph Vattakalam 1 Min Read

മഹത്വപൂര്‍ണനായ ദൈവം

മുഖനോട്ടം ഇല്ലാതെ എപ്പോഴും എല്ലാവരോടും വ്യവസ്ഥയില്ലാതെ ക്ഷമിക്കാൻ സന്നദ്ധനാണ് ദൈവം (ഏശ 57:14-16).പണിയുവിന്‍, വഴിയൊരുക്കുവിന്‍, എന്റെ ജനത്തിന്റെ മാര്‍ഗത്തില്‍നിന്നു പ്രതിബന്‌ധങ്ങള്‍ നീക്കിക്കളയുവിന്‍ എന്ന്‌ ആ ഹ്വാനം ഉയരും. അത്യുന്നതനും മഹത്വപൂര്‍ണനുമായവന്‍, അനന്തതയില്‍ വസിക്കുന്ന പരിശുദ്‌ധന്‍ എന്ന നാമം വഹിക്കുന്നവന്‍, അരുളിച്ചെയ്യുന്നു: ഞാന്‍…

By Fr Joseph Vattakalam 2 Min Read

വചനത്തിലും പ്രവർത്തിയിലും ശക്തനായ ദൈവം

എന്റെ ഈ വചനങ്ങള്‍ ശ്രവിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നവന്‍ പാറമേല്‍ ഭവനം പണിത വിവേകമതിയായ മനുഷ്യനു തുല്യനായിരിക്കും. മഴപെയ്‌തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അതു ഭവനത്തിന്‍മേല്‍ ആഞ്ഞടിച്ചു. എങ്കിലും അതു വീണില്ല. എന്തുകൊണ്ടെന്നാല്‍, അതു പാറമേല്‍ സ്‌ഥാപിതമായിരുന്നു. എന്റെ ഈ വചനങ്ങള്‍ കേള്‍ക്കുകയും…

By Fr Joseph Vattakalam 2 Min Read

വി. ഇഗ്നേഷ്യസു ലെയോളാ (1491 – 1556)

സ്പെയിനിൽ പിറനീസും പർവ്വതത്തിന്റെ പാർശ്വത്തിൽ ലെയോളാ എന്ന മാളികയിൽ കുലീന മാതാപിതാക്കന്മാരിൽ നിന്നു ഇനിഗോ അഥവാ ഇഗ്നേഷ്യസും ജനിച്ചു. ചെറുപ്പത്തിൽ ഒരുയർന്ന ഉദ്യോഗസ്ഥ നുള്ള ശിക്ഷണമാണു ഫെർഡിനന്റെ പഞ്ചമൻ കൊട്ടാരത്തിൽ ലഭിച്ചത്. പമ്പലോണിയാ യുദ്ധത്തിൽ ഒരു വെടിയുണ്ട് ഏറ്റു രണ്ടു കാലിനും…

By Fr Joseph Vattakalam 2 Min Read

വി. പീറ്റർ ക്രിസോളഗസു (406 – 450) മെത്രാൻ, വേദപാരംഗതൻ

പാശ്ചാത്യ റോമൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ വേന്നായിലെ മെത്രാനായിരുന്ന, സ്വർണ്ണ വചസ്സ് എന്നർത്ഥമുളള ക്രിസോളഗസ്സു തന്റെ രൂപതയിൽ പല തെറ്റുകളും വിജാതീയാന്ധവിശ്വാസങ്ങളും തിരുത്തേണ്ടതുണ്ടെന്നു മനസ്സിലാക്കി കൊച്ചു പ്രസംഗങ്ങൾ മുഖേന അവ നീക്കാൻ പരിശ്രമിച്ചുകൊണ്ടിരുന്നു. ആ പ്രസംഗങ്ങൾ മിക്കതും നഷ്ടപ്പെട്ടുപോയി. പുതിയ ആശയങ്ങൾ അവയിൽ…

By Fr Joseph Vattakalam 1 Min Read

യഥാർത്ഥ ക്രിസ്തു ശിഷ്യൻ

യഥാർത്ഥ ക്രിസ്തു ശിഷ്യൻ എല്ലാ അർത്ഥത്തിലും പ്രാർത്ഥനയുടെ മനുഷ്യൻ ആയിരിക്കണം. ആത്മാവിന്റെ പ്രാണവായുവാണ് പ്രാർത്ഥന. ആത്മാവിൻ പ്രാർത്ഥിക്കാൻ പഠിപ്പിച്ച ഈശോ ശിഷ്യനോട് ആവശ്യപ്പെടുന്ന മറ്റൊരു സുപ്രധാന കാര്യം അവൻ ദൈവ വചനം ശ്രവിച്ച് തദനുസാരം ജീവിക്കുന്നവനുമാവണമെന്നതാണ്. പ്രാർത്ഥന അനുഭവത്തിൽ ജീവിക്കണമെന്നതുപോലെ തന്നെ…

By Fr Joseph Vattakalam 3 Min Read

ബഥനിയിലെ വി. മാർത്ത

ജറുസലേമിൽ നിന്ന് മുന്ന് കിലോമീറ്റർ ദൂരെ ബഥനി എന്ന ഗ്രാമത്തിലാണ് മാർത്ത തന്റെ സഹോദരൻ ലസാറിന്റയും സഹോദരി മേരിയുടെയും കൂടെ വസിച്ചിരുന്നത്. മർത്തയാണ് ഇവർ മുന്നുപേരിലും മുത്തതെന്നു പറയപ്പെടുന്നു. ഈശോ ലാസറിനെ സന്ദർശിച്ച ഒരു സന്ദർഭം വി. ലൂക്ക വിവരിച്ചിട്ടുണ്ട് (10:39-42).…

By Fr Joseph Vattakalam 1 Min Read

വിശുദ്ധ കുർബാന സ്വീകരണം

പാപം മാരകമാണെന്ന് മനസ്സാക്ഷി ആമന്ത്രിക്കുമ്പോൾ അല്ലാതെ ഒരിക്കലും വിശുദ്ധ കുർബാന സ്വീകരണം മുടക്കരുത്. ( പൂർണ അറിവ്,പൂർണ്ണ സമ്മതം പൂർണ്ണ മനസ്സോടെയുള്ള ദൈവകൽപ്പനകളുടെ ലംഘനം... ഈശോയും നാമുമായുള്ള ഐക്യം തടസ്സപ്പെടുത്താൻ ഒരു സംശയവും കാരണമാകരുത്. വലിയ തീകുണ്ഠത്തിലേക്ക് എറിയപ്പെടുന്ന വൈക്കോൽ തുമ്പ്…

By Fr Joseph Vattakalam 1 Min Read

വി. അൽഫോൻസാ (1910 – 1946)

മുട്ടത്തുപാടത്തു ഔസേഫിന്റെയും മാറിയത്തിന്റെയും നാലാമത്തെ സന്താനമായി 1910 ഓഗസ്റ്റ് പത്തൊമ്പതാം തീയതി അന്നക്കുട്ടി കുടമാളൂരിൽ ജനിച്ചു. അന്നകുട്ടിക്കു മുന്ന് മാസം പ്രായമുള്ളപ്പോൾ 'അമ്മ മരണമടഞ്ഞു. മാതൃസഹോദരി അന്നമ്മ കുഞ്ഞിന്റെ ചുമതല ഏറ്റെടുത്തു. 'എന്റെ കുഞ്ഞിന് ഒരു കുറവും വരരുത്, ആരും അവളെപ്പറ്റി…

By Fr Joseph Vattakalam 1 Min Read

വി. പന്താലെയോൻ (+ 303) രക്തസാക്ഷി (ജൂലൈ 27)

വലേരിയൂസ് മാക്സിമിയാനൂസു ചക്രവർത്തിയുടെ ഭിഷഗ്വരനായിരുന്നു പന്താലെയോൻ, കൊട്ടാരത്തിലെ വിഗ്രഹാരാധനാസക്തിയെപ്പറ്റി കേട്ടുകേട്ട് അവസാനം പന്താലെയോൻ ക്രിസ്തുമതം ഉപേക്ഷിച്ചു. ഇതറിഞ്ഞു തീക്ഷ് ണമതിയായ ഹെർമ്മെലാവുസ് എന്ന ഒരു വൃദ്ധപുരോഹിതൻ പന്താലെയോനെ തന്റെ കുറ്റം ഗ്രഹിപ്പിക്കുകയും തിരുസ്സഭയുടെ മടിയിലേക്ക് അയാളെ വീണ്ടും ആനയിക്കുകയും ചെയ്തു. പന്താലെയോൻ…

By Fr Joseph Vattakalam 1 Min Read

സ്വർഗ്ഗം നഷ്ടപ്പെടുത്തുന്ന പൊരുത്തക്കേട്

കര്‍ത്താവേ, കര്‍ത്താവേ എന്ന്‌, എന്നോടു വിളിച്ചപേക്‌ഷിക്കുന്നവനല്ല, എന്റെ സ്വര്‍ഗസ്‌ഥനായ പിതാവിന്റെ ഇഷ്‌ടം നിറവേറ്റുന്നവനാണ്‌, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക. അന്ന്‌ പലരും എന്നോടു ചോദിക്കും: കര്‍ത്താവേ, കര്‍ത്താവേ, ഞങ്ങള്‍ നിന്റെ നാമത്തില്‍ പ്രവചിക്കുകയും നിന്റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുകയും നിന്റെ നാമത്തില്‍ നിരവധി അദ്‌ഭുതങ്ങള്‍…

By Fr Joseph Vattakalam 2 Min Read

വി. അന്നായും ജൊവാക്കിമും

കന്യകാംബികയുടെ മാതാപിതാക്കന്മാരാണ് അന്നായും ജൊവാക്കിമും. രണ്ടുപേരും ദാവീദിന്റെ ഗോത്രത്തിൽ ജനിച്ചവരാണ്. ജൊവാക്കിമിന്റെ തിരുനാൾ പ്രാചീനകാലം മുതൽക്കും അന്നാമ്മയുടെ തിരുനാൾ 4-ാം ശതാ ബ്ദം മുതൽക്കും പൗരസ്ത്യസഭയിൽ ആഘോഷിച്ചിരുന്നു; പാശ്ചാത്യസഭ യിൽ 15-ാം ശതാബ്ദം മുതൽ രണ്ടുപേരുടെയും തിരുനാളുകൾ ഘോഷിച്ചു തുടങ്ങി. തങ്ങളുടെ…

By Fr Joseph Vattakalam 1 Min Read

ദൈവം ആയിരിക്കണം നമ്മുടെ ഏക നിക്ഷേപം

പ്രാർത്ഥന അത്യന്താപേക്ഷിതമാണ്. വിശുദ്ധിയും നൈർമല്യവുമുള്ള ആത്മാവിൽ പ്രാർത്ഥിക്കണം.എല്ലാവരും പ്രാർത്ഥിക്കണം. ആർക്കും അതിൽ നിന്ന് ഒഴികഴിവില്ല. പ്രാർത്ഥനയിലൂടെയാണ് കൃപ കൈവരുന്നത്. ദിവ്യകാരുണ്യ ആരാധനയും പ്രാർത്ഥനയും സത്യവിളിച്ചവും ഉൾക്കാഴ്ചയും നമുക്ക് നൽകുന്നു. പ്രാർത്ഥിക്കാനും പ്രാർത്ഥനാ ജീവിതത്തിൽ നിലനിൽക്കാനും ക്ഷമയും സഹനശീലം ഉള്ളവർ ആയിരിക്കണം. പ്രാർത്ഥനയ്ക്ക്…

By Fr Joseph Vattakalam 1 Min Read

വി. യാക്കോബ് ശ്ളീഹാ

സെബദിയുടെയും സാലോമിന്റെ മകനും യോഹന്നാൻ ശ്ലീഹായുടെ സഹോദരനുമായ വലിയ യാക്കോബിന്റെ തിരുനാളാണിന്ന് (ജൂലൈ 25). ഈശോയെക്കാൻ 12 വയസ്സു കൂടുതലുണ്ടായിരുന്നു യാക്കോബിന്. മേരി എന്നുകൂടി പേരുള്ള സാലോം ദൈവമാതാവിന്റെ ഒരു സഹോദരിയാണ്. സെബദി ഒരു ഗലീലിയൻ മുക്കുവനാണ്. മൽസ്യപ്പി ടുത്തക്കാരനായ പത്രോസിനേയും…

By Fr Joseph Vattakalam 2 Min Read
error: Content is protected !!