ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…
257 ൽ സിക്സ്റ്റ്സ് ദ്വീതീയൻ മാർപാപ്പയായശേഷം തനിക്കു നല്ല പരിചയമുണ്ടായിരുന്ന ലോറന്സിനു ഡീക്കൻ പട്ടം നൽകി; അദ്ദേഹം മാർപാപ്പയുടെ ദിവ്യബലിയിൽ ശുശ്രൂക്ഷിച്ചുകൊണ്ടുപോന്നു. സഭയുടെ സ്വത്തെല്ലാം കൈകാര്യം ചെയ്തിരുന്നത് ലോറൻസായിരുന്നതുകൊണ്ടു മാർപാപ്പയുടെ ആർച്ഡീക്കൻ എന്നാണ് അറിയപ്പെട്ടിരുന്നത്. വലേറിയൻ ചക്രവർത്തി 257 ൽ പ്രസിദ്ധം…
പരസ്‌പരം സ്‌നേഹിക്കുകയെന്നതൊഴികെ നിങ്ങള്‍ക്ക് ആരോടും ഒരു കടപ്പാടുമുണ്ടാകരുത്. എന്തെന്നാല്‍, അയല്‍ക്കാരനെ സ്‌നേഹിക്കുന്നവന്‍ നിയമം പൂര്‍ത്തീകരിച്ചുകഴിഞ്ഞു. വ്യഭിചാരം ചെയ്യരുത്, കൊല്ലരുത്, മോഷ്‌ടിക്കരുത്, മോഹിക്കരുത് എന്നിവയും മറ്റേതു കല്‍പനയും, നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കണം എന്ന ഒരു വാക്യത്തില്‍ സംഗ്രഹിച്ചിരിക്കുന്നു. സ്‌നേഹം അയല്‍ക്കാരന് ഒരു…
വി. ലോറൻസിന്റെ രക്തസാക്ഷിത്വകാലത്തു റോമാനൂസ് റോമയിൽ ഒരു പട്ടാളക്കാരനായിരുന്നു.പരിശുദ്ധനായ ആ രക്തസാക്ഷി സഹനത്തിൽ പ്രദർശിപ്പിച്ച ആനന്ദവും സ്ഥിരതയും കണ്ടു വികാരഭരിതനായ റോമാനൂസ് ക്രിസ്തീയ വിശ്വാസം സ്വീകരിച്ചു. ജയിലിൽ കിടന്നിരുന്ന വി. ലോറൻസുതനെ അദ്ദേഹത്തെ ക്രിസ്തീയതത്വങ്ങൾ പഠിപ്പിക്കുകയും ജ്ഞാനസ്നാനപെടുത്തുകയും ചെയ്തു. തന്റെ മനസാന്തരകഥ…
വി. ഡൊമിനിക് സ്പെയിനിൽ കാസ്റ്റീൽ എന്ന പ്രദേശത്തു ഒരു പ്രഭുകുടുംബത്തിൽ ജനിച്ചു. അമ്മ മകനെ ഭക്തമുറകളും പ്രായശ്ചിത്തങ്ങളും അഭ്യസിപ്പിച്ചു. അക്കാലത്തേക്കു പറ്റിയ ഉത്തമ വിദ്യാഭ്യാസമാണ് ഡൊമിനിക്കിന് ലഭിച്ചത്. പഠനകാലത്തു 21 - ആം വയസിൽ നാട്ടിൽ ഒരു പഞ്ഞമുണ്ടായപ്പോൾ, സ്വന്തം പുസ്തകങ്ങളും…
സ്വപിതാവിന്റെ ഹിതത്തോടു രണ്ടു മക്കളുടെ വൈവിധ്യമാർന്ന പെരുമാറ്റ ശൈലിയാണ് ഇവിടെ പരാമർശം. ഈ ശൈലിയെ വിലയിരുത്തുമ്പോൾ, യഹൂദ നേതൃത്വത്തെയാണ് ഈശോ മനസ്സിൽ കാണുക. മക്കളുടെ പെരുമാറ്റ ശൈലി അവതരിപ്പിച്ച ശേഷം ഇവരെ കുറിച്ച് ഒരു വിധി തീർപ്പ് നടത്താൻ ദിവ്യ നാഥൻ…
യേശു തോണിയില്‍ കയറിയപ്പോള്‍ ശിഷ്യന്‍മാര്‍ അവനെ അനുഗമിച്ചു. കടലില്‍ ഉഗ്രമായ കൊടുങ്കാറ്റുണ്ടായി. തോണി മുങ്ങത്തക്കവിധം തിരമാലകള്‍ ഉയര്‍ന്നു. അവന്‍ ഉറങ്ങുകയായിരുന്നു. ശിഷ്യന്‍മാര്‍ അടുത്തുചെന്ന് അവനെ ഉണര്‍ത്തി അപേക്‌ഷിച്ചു: കര്‍ത്താവേ, രക്‌ഷിക്കണമേ. ഞങ്ങള്‍ ഇതാ, നശിക്കുന്നു. അവന്‍ പറഞ്ഞു: അല്‍പവിശ്വാസികളേ, നിങ്ങളെന്തിനു ഭയപ്പെടുന്നു?…
ലെംബോർഡിയിൽ വിൻസെൻസ എന്ന പ്രദേശത്തു ഒരു കുലീനകുടുമ്പത്തില് ഭക്തരായ മാതാപിതാക്കന്മാരിൽ നിന്ന് കജെന്റിടാന് ജനിച്ചു. ഭക്തയായ മാതാവ് മകനെ കന്യകമ്പികളുടെ സംരക്ഷണത്തിൽ ഏല്പിച്ചു.കുട്ടി വളർന്നപ്പോൾ ഈശോയുടെ എളിമയും ശാന്തതയും അനുസരണയും പാലിക്കുന്നതിൽ അത്യുൽസുകനായി കാണപ്പെട്ടു. ദൈവത്തിലേയ്ക് ഉയരാത്ത സംഭാഷണം കജെന്റാണ് ഇഷ്ടപ്പെട്ടിരുന്നില്ല.…
ജീവിതസങ്കടങ്ങളുടെ സമാപനം സ്വർഗീയ മഹത്വത്തിലാണെന്നുള്ള തത്വം അപ്പസ്തോലന്മാരെ ബോധ്യപ്പെടുത്താൻ ക്രിസ്തുവിന്റെ ദൗർബല്യത്തിന്റെ നിദാനമായ തിരശീല സ്വല്പനേരത്തേക്കൊന്നു മാറ്റിവച്ചു. തന്റെ കുരിശുമരണത്തിന്റെ ഒരു വര്ഷം മുൻപ് ഗലീലിയയിൽ താബോർമലയിൽ വച്ചാണ് ഇതു സംഭവിച്ചത്. ഈശോ പത്രോസുനേയും യാക്കോബിനെയും യോഹന്നാനെയും മാത്രം കൂട്ടികൊണ്ടു ആ…
തന്റെ ചുറ്റും പുരുഷാരം കൂടുന്നതു കണ്ടപ്പോള്‍ മറുകരയ്‌ക്കു പോകാന്‍ യേശു കല്‍പിച്ചു. ഒരു നിയമജ്‌ഞന്‍ അവനെ സമീപിച്ചു പറഞ്ഞു: ഗുരോ, നീ പോകുന്നിടത്തെല്ലാം ഞാന്‍ നിന്നെ അനുഗമിക്കും. യേശു പറഞ്ഞു: കുറുനരികള്‍ക്കു മാളങ്ങളും ആകാശപ്പറവകള്‍ക്കു കൂടുകളുമുണ്ട്; എന്നാല്‍, മനുഷ്യപുത്രനു തലചായ്‌ക്കാന്‍ ഇടമില്ല.…
യേശു കഫര്‍ണാമില്‍ പ്രവേശിച്ചപ്പോള്‍ ഒരു ശതാധിപന്‍ അവന്റെ അടുക്കല്‍ വന്ന്‌യാചിച്ചു: കര്‍ത്താവേ, എന്റെ ഭൃത്യന്‍ തളര്‍വാതം പിടിപെട്ട് കഠിനവേദന അനുഭവിച്ച്, വീട്ടില്‍ കിടക്കുന്നു. യേശു അവനോടു പറഞ്ഞു: ഞാന്‍ വന്ന് അവനെ സുഖപ്പെടുത്താം. അപ്പോള്‍ ശതാധിപന്‍ പ്രതിവചിച്ചു: കര്‍ത്താവേ, നീ എന്റെ…
വി. ഓസ്വാൾഡ് (604 - 642) നോർതാംബ്രിയയിലെ ഏതേൽഫ്രിറ് രാജാവിന്റെ രണ്ടാമത്തെ മകനാണ് ഓസ്വാൾഡ്. 617 ൽ പിതാവ് ഒരു യുദ്ധത്തിൽ കൊല്ലപ്പെട്ടു. മക്കൾ സ്കോട്ലാൻഡിൽ അഭയം തേടി. അവിടെവച്ചു അവർ ക്രിസ്തുമതം സ്വീകരിക്കാനിടയായി. 633 ൽ ഇതേൽഫ്രിഡിന്റെ മക്കൾ നോർതാംബ്രിയയിലേക്കു…
ഫ്രാൻസിൽ ലിയോൺസിന് സമീപമുള്ള ഡാർഡിലി എന്ന ഗ്രാമത്തിൽ മാത്യു വിയാനിയുടെയും മരിയയുടെയും മകനായി ജോൺ ജനിച്ചു. മാതാപിതാക്കന്മാർ ഭക്തരായ കർഷകരായിരുന്നു. മതാഭ്യസനം മർദ്ദന വിധേയമായിരുന്നു കാലത്താണ് ജോൺ വിയാനിയുടെ ബാല്യവും യൗവനവും. രാത്രിയാണ് വൈദികർ ഉപദേശവും മറ്റും നൽകിയിരുന്നത്.ജോണിന് 20 വയസുള്ളപ്പോൾ…
കർത്താവിന്റെ കാരുണ്യത്തിന് സാക്ഷ്യം നൽകുന്നവയാണ് അവിടുന്ന് നൽകിയ സൗഖ്യങ്ങൾ. യഹൂദർ കുഷ്ഠരോഗികളെ അശുദ്ധരായാണ് കരുതിയിരുന്നത്. അവർക്ക് പ്രാർത്ഥനാ സമ്മേളനങ്ങളിൽ സംബന്ധിക്കാൻ പോലും അനുവാദം ഉണ്ടായിരുന്നില്ല. എന്നാല്‍, പാണ്ട് ശരീരത്തില്‍ വ്യാപിക്കാതെ അതേ സ്‌ഥാനത്തുമാത്രം മങ്ങിയിരുന്നാല്‍ അതു പൊള്ളലില്‍നിന്നുണ്ടായ തടിപ്പാണ്. പുരോഹിതന്‍ അവനെ…
പരീക്ഷണങ്ങളെയും പ്രലോഭനങ്ങളെയും അതിജീവിക്കാൻ അനുസരണം സിദ്ധൗഷധമാണ്. അനുസരണത്തോടുള്ള വിശ്വസ്തത പരിശുദ്ധ ത്രിത്വത്തെ അതിയായി ആനന്ദിപ്പിക്കുന്നു, പ്രസാദിപ്പിക്കുന്നു. എന്റെയും നിങ്ങളുടെയും ശക്തിക്കതീതമായി ശക്തനായവൻ നമ്മെ പരീക്ഷിക്കുകയില്ല. ഇരുമനസ്സിലാക്കി തരാനാണ് മഹോന്നതൻ നമ്മെ പരീക്ഷിക്കുന്നത് തന്നെ.! സഹനങ്ങളെ സർവ്വശക്തനോട് വിശ്വസ്തത പാലിക്കുന്നവരെ അവിടുന്ന് തന്റെ…
ചായപ്പണിക്ക് പ്രസിദ്ധമായ തിയത്തീര എന്ന നഗരത്തിൽ ചായപ്പണി നടത്തിവന്നിരുന്ന ഒരു വനിതയാണ് ലിഡിയ. അവളുടെ തൊഴിൽ പരിഗണിച്ചു ലത്തീനിൽ അവളുടെ പേര് ലിഡിയ പുർപുരാരിയ എന്നാണ്. വി. പൗലോസ് മാസിഡോണിയയിലെത്തിയപ്പോൾ ലിഡിയ ഫിലിപിയിലുണ്ടായിരുന്നു; അവളാണ് യൂറോപ്പിൽ പൗലോസ് മനസാന്തരപ്പെടുത്തിയ പ്രഥമവ്യക്തി. അവളും…
Sign in to your account