ഒരു ലോ ഫ്‌ളോർ ബസ്സിൽ കാർഡിനൽസിനൊപ്പം

ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…

By Fr Joseph Vattakalam 3 Min Read

സ്നേഹം സഹനമാണ്

പലകാരണങ്ങൾക്കയാണെങ്കിലും ഇക്കാലത്ത് അപകീർത്തിക്ക് ഇരയാവുന്നവർ വളരെയധികമാണ്. പല രംഗങ്ങളിലുമെന്നതുപോലെ ഇവിടെയും മലയാളികൾ തന്നെ മുന്നിൽ. പണവും ചങ്കുറ്റവുമുണ്ടെങ്കിൽ ആർക്കും ആരെക്കുറിച്ചും എന്തും പറയാം. ഇവയൊക്കെ ഭീമമായ തുക കൈപ്പറ്റിക്കൊണ്ട് കൊട്ടിഘോഷിച്ചു കുട പിടിക്കാൻ യാതൊരു ഉളിപ്പുമില്ലാത്ത കുറെ മാധ്യമക്കാരും. ഏതോ ഒരു…

By Fr Joseph Vattakalam 3 Min Read

കുരിശാരോഹണം

പുതിയ നിയമത്തിലെ ഇസഹാക്കായ നമ്മുടെ ദിവ്യ രക്ഷകൻ തന്റെ ബലിവേദിയായ മലയിലെത്തി. അബ്രഹാം ഇസഹാക്കിനെ ബലിയർപ്പിക്കാനായി കൊണ്ടുവന്ന അതേ സ്ഥലം തന്നെയായിരുന്നു അത്.(ഉൽപ.22:9). നിഷ്കളങ്കനായ ദിവ്യകുഞ്ഞാടിന്റെ മേൽ ഏറ്റം ഭികരമായ വിധി നടപ്പാക്കാൻ പോകുന്നു. ഇസഹാക്കിന്റ മേലുള്ള ഈ വിധി ദൈവം…

By Fr Joseph Vattakalam 2 Min Read

കുരിശാരോഹണം

പകൽ അതിന്റെ ഒമ്പതാം മണിക്കൂറിലേക്കു പ്രവേശിക്കുകയാണ്. എങ്കിലും അവിടെ ഇരുണ്ടുമൂടിക്കെട്ടി നിന്നിരുന്ന അന്തരീക്ഷവും ബഹളങ്ങളും രാത്രിയുടെ പ്രതീതി ജനിപ്പിച്ചു. ദിവ്യരക്ഷകൻ കുരിശിൽ കിടന്നു കൊണ്ട് നാലാമത്തെ വചനം അരുളിച്ചെയ്തു. അവൻ ഉച്ചത്തിലും വ്യക്തമായും അത് അരുളിചെയ്തതുകൊണ്ട് അവിടെ കൂടി നിന്നിരുന്നവരെല്ലാം അതു…

By Fr Joseph Vattakalam 2 Min Read

ഇപ്പോഴെങ്കിലും

ഈശോ തന്റെ ദൗത്യം ആരംഭിക്കുന്നത് മർക്കോസ് അവതരിപ്പിക്കുന്നതു നമുക്കൊക്കെ അറിയാം. യോഹന്നാന്‍ ബന്‌ധനസ്‌ഥനായപ്പോള്‍ യേശു ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ട്‌ ഗലീലിയിലേക്കു വന്നു. അവന്‍ പറഞ്ഞു: സമയം പൂര്‍ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുത പിച്ച്‌ സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍. മര്‍ക്കോസ്‌ 1 : 14-15…

By Fr Joseph Vattakalam 3 Min Read

നീതിയുടെ അടിമകളാവുക

ഈ നോമ്പുകാലത്തു നാം നിർബന്ധമായും നേടിയെടുക്കേണ്ട പ്രധാനപ്പെട്ട കാര്യം "പാപത്തെ സംബന്ധിച്ചിടത്തോളം മരിച്ചവരാകുക" എന്നതാണ്. ഈശോ പാപത്തിനു മരിച്ചു സാത്താന്റെ തല തകർത്തതുപോലെ നാമും പാപത്തിനു മരിക്കണം, സാത്താനെ തകർക്കണം. വിശുദ്ധാത്മാക്കൾ "പാപത്തെക്കാൾ നല്ലതു മരണം" എന്ന് പ്രഘോഷിക്കുമ്പോൾ അവർ അർത്ഥമാക്കുന്നത്…

By Fr Joseph Vattakalam 1 Min Read

അമൂല്യം നിത്യം

ഉപവാസം പ്രാർത്ഥന, പ്രായശ്ചിത്തം ഇവയിൽ ആണല്ലോ നോമ്പുകാലത്ത് നാം സവിശേഷമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. "ഉപവസിക്കുക" എന്ന ക്രിയയുടെ നാമം രൂപമാണ് ഉപവാസം. ഈ ക്രിയയുടെ അർത്ഥം അടുത്തായിരിക്കുക എന്നാണ്. അതായത് ദൈവത്തോട് ചേർന്നിരിക്കുകയാണ്. അശ്ശരീരിയായ ദൈവത്തോട് അടുത്തായിരിക്കാം എന്ന് പറയുമ്പോൾ അവിടുത്തെ…

By Fr Joseph Vattakalam 2 Min Read

ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്നവരെല്ലാം ദൈവത്തിന്റെ പുത്രന്‍മാരാണ്

റോമാ. 8:12-17 ആകയാല്‍, സഹോദരരേ, ജഡികപ്രവണതകള്‍ക്കനുസരിച്ചു ജീവിക്കാന്‍ നാം ജഡത്തിനു കടപ്പെട്ടവരല്ല. ജഡികരായി ജീവിക്കുന്നെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും മരിക്കും. എന്നാല്‍, ശരീരത്തിന്റെ പ്രവണതകളെ ആത്മാവിനാല്‍ നിഹനിക്കുന്നെങ്കില്‍ നിങ്ങള്‍ ജീവിക്കും. ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്നവരെല്ലാം ദൈവത്തിന്റെ പുത്രന്‍മാരാണ്. നിങ്ങളെ വീണ്ടും ഭയത്തിലേക്കു നയിക്കുന്ന അടിമത്തത്തിന്റെ…

By Fr Joseph Vattakalam 2 Min Read

ഏറ്റം വലിയ ദുഃഖകരണം

ഒരുവൻ ദൈവകൃപയിൽ ആശ്രയിച്ചു ചെയുന്ന ഏറ്റം ധീരമായ പ്രവർത്തിയാണ് പാപത്തെ വെറുത്തു തോൽപ്പിക്കുക. ഇങ്ങനെ നേടുന്ന ഓരോ വിജയവും അവനെ പുണ്യത്തിൽ വളർത്തുകയും സ്ഥിരപ്പെടുത്തുകയും ചെയുന്നു. ഇവ മറ്റുള്ളവരുടെ വിജയത്തിനായി (പാപത്തിൽനിന്നുള്ള) സമർപ്പിച്ചു ഈശോയെ പ്രീതിപ്പെടുത്തിയവരാണ് വിശുദ്ധർ. പാപത്തിലേക്കുള്ള ചായ്‌വ് എന്ന…

By Fr Joseph Vattakalam 1 Min Read

കരുതൽ

യേശു തന്റെ അമ്മയും താന്‍ സ്‌നേഹി ച്ചശിഷ്യനും അടുത്തു നില്‍ക്കുന്നതു കണ്ട്‌ അമ്മയോടു പറഞ്ഞു: സ്‌ത്രീയേ, ഇതാ, നിന്റെ മകന്‍ . അനന്തരം അവന്‍ ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്റെ അമ്മ. അപ്പോള്‍ മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം…

By Fr Joseph Vattakalam 2 Min Read

സുപ്രധാന കല്പന

മാർകോ. 12:28-34 ഒരു നിയമജ്ഞന്‍ വന്ന് അവരുടെ വിവാദം കേട്ടു. അവന്‍ നന്നായി ഉത്തരം പറയുന്നുവെന്നു മനസ്‌സിലാക്കി അവനോടു ചോദിച്ചു: എല്ലാറ്റിലും പ്രധാനമായ കല്‍പന ഏതാണ്? യേശു പ്രതിവചിച്ചു: ഇതാണ് ഒന്നാമത്തെ കല്‍പന: ഇസ്രായേലേ, കേള്‍ക്കുക! നമ്മുടെ ദൈവമായ കര്‍ത്താവാണ് ഏക…

By Fr Joseph Vattakalam 2 Min Read

കൈവെടിയാതെ

അവിഹിതമായ രീതിയിൽ അധികാരം നിലനിർത്തുകയും അങ്ങനെ പണം ഉണ്ടാക്കുകയും ചെയ്ത ഒരു പ്രധാന പുരോഹിതനായിരുന്നു അന്നാസ്. മേലധികാരികളെ സ്വാധീനിച്ചു തന്റെ നാല് മക്കളെയും ഒരു മരുമകനെയും പ്രധാന പുരോഹിത പദത്തിൽ അയാൾ പ്രതിഷ്ഠിച്ചു. ദൈവാലയത്തെ അയാൾ കവർച്ചക്കാരുടെ ഗുഹയാക്കി മാറ്റി. ഇതിനെ…

By Fr Joseph Vattakalam 2 Min Read

സ്വയം മറന്നുള്ള സമാശ്വാസം

"ഒരു വലിയ ജനക്കൂട്ടവും, കരയുകയും മുറവിളി കൂട്ടുകയുംചെയ്‌തിരുന്ന സ്‌ത്രീകളുടെ സമൂഹവും യേശുവിന്റെ പിന്നാലെ പോയിരുന്നു. അവരുടെ നേരേ തിരിഞ്ഞ്‌ യേശു പറഞ്ഞു: ജറുസലെം പുത്രിമാരേ, എന്നെപ്രതി നിങ്ങള്‍ കരയേണ്ടാ. നിങ്ങളെയും നിങ്ങളുടെ മക്കളെയുംപ്രതി കരയുവിന്‍. എന്തെന്നാല്‍, വന്‌ധ്യകള്‍ക്കും പ്രസവിക്കാത്ത ഉദരങ്ങള്‍ക്കും പാലൂട്ടാത്ത…

By Fr Joseph Vattakalam 3 Min Read

യഥാർത്ഥ ശുശ്രൂക്ഷകൻ

ഈശോമിശിഹായുടെ നല്ല ശുശ്രൂക്ഷകനായിരിക്കുക. വിശ്വാസത്തിന്റെ വചനങ്ങളാലും വിശ്വാസസംഹിതയാലും പരിപോഷിക്കപ്പെടുക. അർത്ഥശൂന്യമായ കെട്ടുകഥകൾ തീർത്തും അവഗണിക്കുക. ദൈവഭക്തിയിൽ പരിശീലനം നേടുക. വചനം വിശ്വാസയോഗ്യവും തികച്ചും സ്വീകാര്യവുമാണ്. സകലരുടെയും രക്ഷകനായ ജീവിക്കുന്ന ദൈവത്തിലാണ് നാം പ്രത്യാശയർപ്പിക്കുന്നതു. വാക്കുകളിലും പെരുമാറ്റത്തിലും സ്നേഹത്തിലും വിശ്വാസത്തിലും വിശുദ്ധിയിലും പ്രത്യാശയിലും…

By Fr Joseph Vattakalam 1 Min Read

വിമോചനത്തിന്റെയും, രക്ഷയുടെയും അനുസ്മരണം

പെസഹാ എന്ന വാക്കിന്റെ അർത്ഥം "കടന്നുപോകൽ "എന്നാണ്. തന്റെ സഹന മരണോത്ഥാനങ്ങളിലൂടെയാണ് ഈശോ തന്റെ പിതാവിന്റെ പക്കലേക്ക്. കടന്നുപോയത്. തന്റെ പിതാവിന്റെ പക്കലേക്കുള്ള (പെസഹ) കടന്നുപോകൽ മുന്നിൽ കണ്ടുകൊണ്ടാണോ ഓരോ നിമിഷവും അവിടുന്ന് ജീവിച്ചത്. ലൂക്ക 22: 15ൽ അവിടുന്ന് പറയുന്നു…

By Fr Joseph Vattakalam 1 Min Read

ജൈത്രയാത്ര

"ഈ ലോകം വിട്ട്‌ പിതാവിന്റെ സന്നിധിയിലേക്കു പോകാനുള്ള സമയമായി എന്ന്‌ പെസഹാത്തിരുനാളിനു മുമ്പ്‌ യേശു അറിഞ്ഞു. ലോകത്തില്‍ തനിക്കു സ്വന്തമായുള്ളവരെ അവന്‍ സ്‌നേഹിച്ചു; അവസാനംവരെ സ്‌നേഹിച്ചു. യോഹന്നാന്‍ 13 : 1 ഈശോ നമ്മെ സ്നേഹിച്ചു.അവസാനം വരെ സ്നേഹിച്ചു. അവിടുത്തെ സ്നേഹം…

By Fr Joseph Vattakalam 2 Min Read
error: Content is protected !!