ഒരു ലോ ഫ്‌ളോർ ബസ്സിൽ കാർഡിനൽസിനൊപ്പം

ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…

By Fr Joseph Vattakalam 3 Min Read

യഥാർത്ഥ ഉപവാസം

അവിടുന്ന് ഇപ്രകാരം ഉത്ഘോഷിച്ചുകൊണ്ടു അവന്റെ മുൻപിലൂടെ കടന്നു പോയി; കത്താവ് കാരുണ്യവാനും കൃപാനിധിയുമായ ദൈവം, കോപിക്കുന്നതിൽ വിമുഖൻ, സ്നേഹത്തിലും വിശ്വസ്തതയിലും അത്യുദാരൻ. തെറ്റുകളും കുറ്റങ്ങളും പാപങ്ങളും ക്ഷമിച്ചുകൊണ്ടു ആയിരങ്ങളോട് കരുണ കാണിക്കുന്നവൻ (പുറ. 34:6-7). ഭക്ഷണപാനീയങ്ങൾ വർജിക്കുന്നതു ഉപവാസത്തിന്റെ ഭാഗംതന്നെ. എന്നാൽ…

By Fr Joseph Vattakalam 1 Min Read

പ്രവാചകന്മാർ കണ്ട ക്രിസ്തു

നാല് സുവിശേഷങ്ങളും, നടപടി പുസ്തകവും, പൗലോസ്, യാക്കോബ്, പത്രോസ്,യോഹന്നാൻ, യൂദാസ് ഇവരുടെ ലേഖനങ്ങളും, ഈശോമിശിഹായുടെ ദൈവത്വത്തെ വൈവിധ്യമാർന്ന രീതികളിൽ ഉദ്ഘോഷിക്കുന്നു; ഊട്ടി ഉറപ്പിക്കുന്നു. അവിടുത്തെ കണ്ടവരും, കേട്ടവരും, അനുഭവിച്ചവരും, മിശിഹായെ ദൈവമായി കാണുകയും, കേൾക്കുകയും, അനുഭവിക്കുകയും, ചെയ്തു എന്നതാണ് നാല് സുവിശേഷങ്ങളും…

By Fr Joseph Vattakalam 3 Min Read

സ്വാഭാവിക പുത്രൻ

സുവിശേഷങ്ങളിൽ മിശിഹായുടെ ആദ്യ വാക്യമായി രേഖപ്പെടുത്തിയിരിക്കുന്നത് "പിതാവേ" എന്ന് ദൈവത്തെ അഭിസംബോധന ചെയ്തു കൊണ്ടുള്ളതാണ്." ഞാൻ എന്റെ പിതാവിന്റെ കാര്യങ്ങളിൽ വ്യാപൃതനായിരിക്കേണ്ടതാണെന്ന് നിങ്ങൾ അറിയുന്നില്ലേ? ".(ലൂക്ക 2:49).ഈശോയുടെ അവസാന വാക്കുകളായി ലൂക്ക 23: 48ൽ രേഖപ്പെടുത്തുന്നത് 'പിതാവേ അങ്ങേ കരങ്ങളിൽ എന്റെ…

By Fr Joseph Vattakalam 3 Min Read

പ്രബോധനങ്ങളും പ്രവർത്തനങ്ങളും ഈശോയുടെ ദൈവത്വം വെളിപ്പെടുത്തുന്നു.

ഒരുവന്റെ വാക്കുകളും പ്രവർത്തികളും അയാൾ ആരെന്ന് അഥവാ അയാളുടെ സത്ത വെളിപ്പെടുത്തും .ഹെബ്ര 1:1 ശ്രദ്ധിക്കുക.പൂര്‍വകാലങ്ങളില്‍ പ്രവാചകന്‍മാര്‍ വഴി വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും ദൈവം നമ്മുടെ പിതാക്കന്‍മാരോടു സംസാരിച്ചിട്ടുണ്ട്‌.ഹെബ്രായര്‍ 1 : 1പിതാവിന്റെ സംസാരമാണ്,സ്വരമാണ് പുത്രന്റെ വചനം.ആദിയില്‍ വചനമുണ്ടായിരുന്നു; വചനം…

By Fr Joseph Vattakalam 2 Min Read

സുന്ദര സുന്ദരം

ഫെർണാണ്ടോ ഒരു അഗസ്റ്റീനിയൻ സന്യാസിയായിരുന്നു. ഹോളി ക്രോസ്സ് ആശ്രമത്തിൽ അദ്ദേഹം അതിഥികളെ സ്വീകരിക്കുന്ന ഉത്തരവാദിത്വം നിർവഹിക്കുന്ന സമയം. ആ നാളുകളിൽ 5 ഫ്രാൻസിസ്ക്കൻ സന്യാസികൾ അന്തിയുറങ്ങാൻ ഇടമില്ലാതെ ഫാ. ഫെർണാണ്ടോയുടെ ആശ്രമത്തിൽ എത്തി. അദ്ദേഹം അവരെ സഹർഷം സ്വീകരിച്ചു. അസിസിയിലെ വി.…

By Fr Joseph Vattakalam 2 Min Read

വന്നു കണ്ടു കീഴടക്കി

ദൈവം എന്ന നിലയിൽ തന്റെ പൂർവാസ്തിത്വത്തെക്കുറിച്ചും ഭാവി അസ്തിത്വത്തെക്കുറിച്ചും തികഞ്ഞ അവബോധം ഉണ്ടായിരുന്നു യേശുക്രിസ്തുവിന്. യോഹന്നാൻ പതിനേഴാം അധ്യായം അറിയപ്പെടുന്നത് അവിടുത്തെ പൗരോഹിത്യ പ്രാർത്ഥന എന്നാണ്. അതിൽ അഞ്ചാം വാക്യം ഇങ്ങനെയാണ്. " പിതാവേ ലോക സൃഷ്ടിക്ക് മുമ്പ് എനിക്ക് അവിടത്തോടുകൂടിയുണ്ടായിരുന്ന…

By Fr Joseph Vattakalam 2 Min Read

ജീവനും ജീവന്റെ ഉറവിടവും

പിതാവിന്റെ ഏകജാതനും യുഗങ്ങൾക്കെല്ലാം മുമ്പ് പിതാവിൽ നിന്നു ജനിച്ചവനുമായ (എന്നാൽ സൃഷ്ടിക്കപ്പെടാത്തവനുമായ) ഈശോമിശിഹാ മാത്രമാണ് പൂർണ്ണമായ വിധത്തിൽ ദൈവപുത്രൻ എന്ന സ്ഥാനത്തിന് അർഹൻ. അധികാരത്തിനും ശക്തിയിലും മഹത്വത്തിലും പുത്രനെന്ന നിലയിൽ, താൻ പിതാവിനോട് സമനാണെന്ന് സുശക്തവും സുദൃഢവുമായ അവബോധം അവിടുത്തേക്ക് ഉണ്ടായിരുന്നു.…

By Fr Joseph Vattakalam 2 Min Read

കർത്താവ് വിധി നടത്തുന്നു

പിതാവിനെ പൂർണമായി വെളിപ്പെടുത്താൻ കഴിവുള്ള ഒരേയൊരു വ്യക്തി അവിടുത്തെ പുത്രനായിരിക്കുന്ന താൻ മാത്രമാണെന്ന് ഈശോ അവകാശപ്പെടുന്നു. മത്താ 11:27ൽ അവിടുന്ന് വ്യക്തമാക്കുന്നു. "സർവ്വവും എന്റെ പിതാവ് എന്നെ ഏൽപ്പിച്ചിരിക്കുന്നു.പിതാവല്ലാതെ മറ്റാരും പുത്രനെ അറിയുന്നില്ല. പുത്രനും പുത്രൻ ആർക്കു വെളിപ്പെടുത്തി കൊടുക്കാൻ മനസ്സാ…

By Fr Joseph Vattakalam 1 Min Read

ആത്മബോധം

ഈശോമിശിഹായുടെആത്മബോധം താൻ ദൈവമാണ് എന്നതാണ്.പലവിധത്തിൽ അവിടുന്ന് അത് പ്രകടമാക്കുന്നുണ്ട്. താൻ ദൈവത്തിൽ നിന്ന് വന്നവനും ദൈവത്തിലേക്ക് മടങ്ങി പോകുന്നവനും ആണെന്ന് അവിടുന്ന് അർത്ഥ ശങ്കയ്ക്കിടമില്ലാത്തവിധം പ്രഖ്യാപിക്കുന്നു. യോഹ.8:42 അവിടുന്ന് സ്പഷ്ടമായി പറയുന്നു" ഞാൻ ദൈവത്തിൽ നിന്നാണ് വന്നിരിക്കുന്നത്". യോഹ.7:33ൽ അവിടുന്ന് ആധികാരികതയോടെ…

By Fr Joseph Vattakalam 2 Min Read

ആർക്ക് ആവും

ചരിത്രത്തിലെ അനന്യ സംഭവമാണ് ഒരുവൻ,തന്നെ ക്രൂരമായി പീഡിപ്പിച്ചു കുരിശിൽ തറച്ചു കൊന്നവർക്ക് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിച്ചു എന്നത്. " പിതാവേ ഇവരോട് ക്ഷമിക്കണമേ" എന്തെന്നാൽ ഇവർ ചെയ്യുന്നതെന്തെന്ന്, (സത്യമായി മനുഷ്യനായി അവതരിച്ച മഹോന്നതനെയാണ് ഇവർ കൊല്ലുന്നത് എന്ന് ) ഇവർ അറിയുന്നില്ല.ഇവരോട്…

By Fr Joseph Vattakalam 2 Min Read

അമ്പരപ്പിക്കുന്നത്

ഈശോയുടെ വ്യക്തിപ്രഭാവം അമ്പരപ്പിക്കുന്നതാണ്. തിരുമുമ്പിൽ എല്ലാവരും വിലയുള്ളവർ ആയിരുന്നു. യാക്കോബേ, നിന്നെ സൃഷ്‌ടിക്കുകയും ഇസ്രായേലേ, നിന്നെ രൂപപ്പെടുത്തുകയും ചെയ്‌ത കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു; ഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ രക്‌ഷിച്ചിരിക്കുന്നു; നിന്നെ പേരുചൊല്ലി വിളിച്ചിരിക്കുന്നു. നീ എന്റേതാണ്‌. സമുദ്രത്തിലൂടെ കടന്നുപോകുമ്പോള്‍ ഞാന്‍ നിന്നോടുകൂടെയുണ്ടായിരിക്കും. നദികള്‍…

By Fr Joseph Vattakalam 3 Min Read

വി. പത്രോസിന്റെ സിംഹാസനം

പഴയ പഞ്ചാംഗമനുസരിച്ച് ജനുവരി പതിനെട്ടാം തീയതി വി. പത്രോസിന്റെ റോമാസിംഹാസനത്തിന്റെ തിരുനാളും ഇരുപത്തിരണ്ടാം തീയതി അന്തിയോക്യാ സിംഹാസനത്തിന്റെ തിരുനാളും ആഘോഷിച്ചിരുന്നു. പുതിയ റോമൻമീസ്സാലിൽ കൊടുത്തിട്ടുള്ള പഞ്ചാംഗത്തിൽ റോമയോ അന്തിയോക്യയോ ചേർത്തിട്ടില്ല. പത്രോസിന്റെ പരമാധികാര സിംഹാസനത്തിന്റെ തിരുനാൾ എന്ന് മനസ്സിലാക്കിയാൽ മതി. സ്വർഗ്ഗത്തിന്റെ…

By Fr Joseph Vattakalam 1 Min Read

വി. പീറ്റർ ഡാമിയൻ

ഫെബ്രുവരി:21 റവെന്നാ നഗരത്തിൽ കുലീനമെങ്കിലും ഒരു വലിയ കുടുംബത്തിലെ ഇളയ പുത്രനായിട്ടാണ് പീറ്റർ ജനിച്ചത്. ഒരു കുട്ടിയേയുംകൂടി വളർത്താനുള്ള ഭാരമോർത്ത് അമർഷം പ്രദർശിപ്പിച്ച മൂത്തമകൻറെ ക്രൂരസംതൃപ്തിക്കുവേണ്ടി 'അമ്മ ശിശുവിന് അമ്മിഞ്ഞ നൽകിയില്ല. പട്ടിണി കിടന്ന് മരിക്കാറായ ശിശുവിന് ഒരയൽവാസി ഭക്ഷണം കൊടുത്തു.…

By Fr Joseph Vattakalam 2 Min Read

ആർക്ക് കഴിയും?

സദുപദേശങ്ങൾ നൽകി കടന്നുപോയ വെറുമൊരു ഗുരു മാത്രമായിരുന്നില്ല ഈശോ. അവിടുന്ന് പ്രസംഗിച്ചതെല്ലാം പ്രവർത്തിപഥത്തിൽ കൊണ്ടുവന്നു. അവിടുന്ന് പറഞ്ഞിരുന്നതൊക്കെയും ചെയ്തു. ചെയ്തത് മാത്രം പറഞ്ഞു. അവിടുന്ന് നന്മയായിരുന്നു, നന്മയുടെ മാതൃകയുമായിരുന്നു. തന്റെ പ്രതിയോഗികൾക്ക് പോലും അവിടുന്നിൽ യാതൊരു കുറ്റവും ആരോപിക്കാനായില്ല ( യോഹ.8:…

By Fr Joseph Vattakalam 2 Min Read

അതുതന്നെ

നിരവധി മതാചാര്യന്മാരും ഗുരുക്കന്മാരും പ്രവാചകന്മാരും ലോകത്തിൽ ഉണ്ടായിട്ടുണ്ട്. എങ്കിലും ശത്രു സ്നേഹം എന്ന ആശയം ലോകത്തിന് സമ്മാനിച്ചത് ഈശോമിശിഹാ മാത്രമാണ്. അങ്ങനെ സ്നേഹം ക്രിസ്തീയതയുടെ അന്തസത്തയാണെന്ന സത്യം അവിടുന്ന് അരക്കിട്ടുറപ്പിച്ചു. ഈ സ്നേഹം ജീവിത പ്രമാണമായി സ്വീകരിച്ചിരിക്കുന്നവനാണ് യഥാർത്ഥ ക്രിസ്തു ശിഷ്യൻ.…

By Fr Joseph Vattakalam 1 Min Read
error: Content is protected !!