ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…
ആർമീനിയായിൽ സെബാസ്റ്റേ എന്ന സ്ഥലത്ത് ഒരു ഭിഷഗ്വരനായിരുന്നു ബ്ലെയിസ് പിന്നീട് അദ്ദേഹം അവിടുത്തെ മെത്രാനായി- ആത്മാവിന്റെ ഭിഷഗ്വരൻ. ജീവിതദുഃഖങ്ങളോട് നല്ല പരിചയമുണ്ടായിരുന്ന വി ബ്ലെയ്‌സിനു ജീവിതസന്തോഷങ്ങളുടെ മായാസ്വഭാവം അതിവേഗം ഗ്രഹിക്കാൻ കഴിഞ്ഞു തന്നിമിത്തം വാക്കുകൊണ്ടും മാതൃകകൊണ്ടും സ്വജനങ്ങളെ പഠിപ്പിക്കാൻ അദ്ദേഹം അത്യുത്സുകനായി…
അക്കാലത്ത്, ഒരു സാബത്തില്‍ യേശു ഗോതമ്പുവയലിലൂടെ കടന്നുപോവുകയായിരുന്നു. അവന്റെ ശിഷ്യന്‍മാര്‍ക്കു വിശന്നു. അവര്‍ കതിരുകള്‍ പറിച്ചു തിന്നാന്‍ തുടങ്ങി. ഫരിസേയര്‍ ഇതുകണ്ട് അവനോടു പറഞ്ഞു: നോക്കൂ, സാബത്തില്‍ നിഷിദ്‌ധമായത് നിന്റെ ശിഷ്യന്‍മാര്‍ ചെയ്യുന്നു. അവന്‍ പറഞ്ഞു: വിശന്നപ്പോള്‍ ദാവീദും അനുചരന്‍മാരും എന്താണു…
ഫെബ്രുവരി: 2 ക്രിസ്മസ് കഴിഞ്ഞു ഇന്ന് നാല്പതാം ദിവസമാണ്. മോശയുടെ നിയമനുസരിച്ച് തന്റെ ശുദ്ധീകരണത്തിനും കടിഞ്ഞൂൽ പുത്രന്റെ കാഴ്ച്ചവെപ്പിനുമായി കന്യകാമറിയം ജെറുസലേം ദൈവാലയത്തിലെത്തുന്നു. ഒരു സ്ത്രീ ഒരാൺകുട്ടിയെ പ്രസവിച്ചാൽ നാല്പതാം ദിവസം ശുദ്ധീകരണത്തിനായി അവൾ ഒരു വയസ്സുള്ള ഒരു കുഞ്ഞാടിനെ ഹോമബലിക്കും…
"തത്‌ക്‌ഷണം അവന്‍ എഴുന്നേറ്റ്, കിടക്കയുമെടുത്ത്, എല്ലാവരും കാണ്‍കെ പുറത്തേക്കു പോയി. എല്ലാവരും വിസ്‌മയിച്ചു. ഇതുപോലൊന്ന് ഞങ്ങള്‍ ഒരിക്കലും കണ്ടിട്ടില്ല എന്നു പറഞ്ഞ് അവര്‍ ദൈവത്തെ മഹത്വപ്പെടുത്തി.മര്‍ക്കോസ് 2 : 12 ദൈവത്തിനു മാത്രമേ പാപം മോചിക്കാൻ അധികാരം ഉള്ളൂ എന്ന യഹൂദ…
മതവിദ്വേഷവും വർഗീയതയും വെറുപ്പും കാപട്യവും സ്നേഹത്തിന്റെയും സത്യത്തിന്റെയുംമേൽ താത്കാലിക വിജയം നേടുന്ന പ്രതീതിയാണ് സാധാരണ വിശ്വാസികൾക്കുള്ളത്. ഏറെ കലുഷിതമാണ് ഈ കാലഘട്ടം. ക്രൈസ്തവിശ്വാസത്തെ തകർക്കാൻ ഒളിഞ്ഞും തെളിഞ്ഞും പരിശ്രമം നിങ്ങൾ നടത്തുന്നു. ക്രൈസ്തവിശ്വാസത്തെയും സഭയും ഇല്ലായ്മ ചെയ്യാൻ പല വിധേന ശ്രമങ്ങൾ…
മാനവ ചരിത്രത്തിന്റെ കേന്ദ്ര ബിന്ദുവാണ് ക്രിസ്തു. അതിനെ അവിടുന്നു രണ്ടായി കീറിമുറിച്ചു BC-(Before Christ) AD- (Anno Domini -In the year of the Lord ) പ്രവചന പ്രകാരം "ബേത്ലഹേമിലെ പുൽ തൊട്ടിയിൽ ദൈവമായ അവിടുന്ന് അവതരിച്ച നാൾ…
തിന്മയ്ക്കുമേൽ വിജയം വരിക്കാൻ പരിശുദ്ധ അമ്മയ്ക്ക് ശക്തിയും അധികാരവും നൽകുന്ന ദൈവത്തിന്റെ പദ്ധതി ലോകത്തെ അറിയിക്കുന്നതിന് സ്വർഗ്ഗം തെരഞ്ഞെടുത്തത് ഹംഗറിയിലെ പ്രവാചകിയായിരുന്ന മരിയ നത്താലിയയെയാണ് . എഫെ.1:3 പ്രകാരം സ്വർഗീയമായ എല്ലാ ആത്മീയ വരങ്ങളാലും ഈശോമിശിഹായിൽ പിതാവായ ദൈവം നമ്മെ അനുഗ്രഹിച്ചിട്ടുണ്ട്.…
കണ്ടാലും! എത്ര വലിയ സ്‌നേഹമാണു പിതാവു നമ്മോടു കാണിച്ചത്. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണു താനും. ലോകം നമ്മെഅറിയുന്നില്ല; കാരണം, അത് അവിടുത്തെ അറിഞ്ഞിട്ടില്ല. പ്രിയപ്പെട്ടവരേ, നാം ഇപ്പോള്‍ ദൈവത്തിന്റെ മക്കളാണ്. നാം എന്തായിത്തീരുമെന്ന് ഇതുവരെയും വെളിപ്പെട്ടിട്ടില്ല. എങ്കിലും ഒരു…
കാലാകാലങ്ങളിൽ നിരവധി വ്യക്തികളിലൂടെ സ്വർഗ്ഗം ലോകത്തോട് സംസാരിക്കുന്നുണ്ട്. ഈ സത്യം ലോകത്തിന് മുഴുവൻ വെളിപ്പെടുത്തുന്ന മാകുടോദാഹരണമായി നിലകൊള്ളുന്നു വിശുദ്ധ ഫൗസ്റ്റീന - ദൈവ കരുണയെ കുറിച്ച് സ്വർഗ്ഗം അവൾക്ക് നിരന്തരം 'ദർശനങ്ങൾ '' നൽകി വെളിപ്പെടുത്തി കൊണ്ടിരുന്നു അനന്തമായ ദൈവ കരുണയെക്കുറിച്ച്…
മിടുമിടുക്കിയായ സുന്ദരകുട്ടിയായിരുന്നു ടീന. പഠനത്തിൽ മാത്രമല്ല പാട്ടിലും കളികളിലുമെല്ലാം അവളായിരുന്നു ക്ലാസ്സിൽ ഒന്നാമത്. സാമ്പത്തിക ബുദ്ധിമുട്ടുകളുള്ള വീട്ടിൽ മാതാപിതാക്കൾക്കും സ്കൂളിനും അഭിമാനമായി അവൾ വളർന്നുവന്നു. എട്ടാം ക്ലാസ്സിൽ ഒന്നാമതായി ജയിച്ചുവന്ന അവൾക്കൊരു സമ്മാനം പോലെയാണ് വീട്ടുകാർ ആ വർഷത്തെ ഓണത്തിന് പുതിയ…
സ്‌പെയിനിലെ സർഗോസാ എന്ന പ്രദേശത്തെ മെത്രാനായിരുന്ന വലേറിയൂസിന്റെ ശിഷ്യനായിരുന്നു ഡീക്കൻ വിൻസെന്റ്. ഡയോക്ലേഷ്യൻ ചക്രവർത്തിയുടെ ഭരണകാലത്ത് പതിനെട്ട് രക്തസാക്ഷിത്വ കിരീടം വിഭജിച്ചുകൊടുത്തുകഴിഞ്ഞിരുന്ന ഗവർണ്ണർ ഡേഷ്യസിന്റെ മുമ്പിൽ ബിഷപ്പ് വലേരിയൂസും ഡീക്കൻ വിൻസെന്റും ആനയിക്കപ്പെട്ടു. അവരെ കാരാഗൃഹത്തിലടയ്ക്കാനും പട്ടിണിയിടാനും വിവിധതരത്തിൽ മർദിക്കാനും ഡേഷ്യൻ…
ബൈബിളിലെ വിശിഷ്യാ പഴയനിയമത്തിലെ ഒരു അനന്യ കഥാപാത്രമാണ് ഉൽപത്തി പുസ്തകത്തിൽ അവതരിപ്പിക്കപ്പെടുന്ന ജോസഫ്. എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു കഥാപാത്രം! മുറിവേറ്റ സാഹോദര്യത്തിന്റെ മുറിവ് ഉണക്കുകയും അറ്റുപോയ കുടുംബ ബന്ധത്തിന്റെ വിട്ടുപോയ കണ്ണികൾ വിളക്കി ചേർക്കുകയും ചെയ്യുന്ന അനവദ്യ സുന്ദര ചരിത്രമാണ് ജോസഫിന്റെ…
ഒരു റോമൻ സൈനികോദ്യോഗസ്ഥനായിരുന്ന സെബാസ്റ്റ്യൻ നർബോണിലാണ് ജനിച്ചത്. സ്വഭാവതികമായി സൈനികസേവനം അദ്ദേഹത്തിന് അരോചകമായിരുന്നെങ്കിലും ക്രിസ്തീയവിശ്വാസത്തെപ്രതി അറസ്റ്റു ചെയ്യപ്പെടുന്നവരെ സഹായിക്കാൻ വേണ്ടി റോമിലേക്കുപോയി സൈന്യത്തിൽ ചേർന്ന്. 283 -ലായിരിക്കണം ഈ ധീരമായ കാൽവയ്‌പ്പ്. അന്ന് ദ്വിജരായ മാർക്കസും മാർസെല്ലിനൂസും ക്രിസ്ത്യാനികളെന്ന കാരണത്താൽ കാരാഗൃത്താൽ…
കുഞ്ഞാട് എന്ന് വാച്യാർത്ഥമുള്ള "ആഗ്‌നസ്" റോമിൽ ജനിച്ചു. പുണ്യവതിയെ ചിത്രീകരിക്കാറുള്ളത് ഒരു കുഞ്ഞാടിനെ കൈകളിൽ വഹിക്കുന്നതായിട്ടാണ്. പുണ്യവതിയുടെ തിരുനാൾ ദിവസം ആശീർവദിക്കുന്ന രണ്ടു കുഞ്ഞാടുകളുടെ രോമം ഉപയോഗിച്ചാണ് ആർച്ചുബിഷപ്പുമാർ അണിയുന്ന 'പാലിയം' നെയ്തെടുക്കുന്നത്. റോമയിൽ ജനിച്ച ഈ സുന്ദരിയെ പാണിഗ്രഹണം ചെയ്യാൻ…
ദൈവിക പുണ്യങ്ങൾ നമ്മിൽ മൊട്ടിട്ടു വളരുന്നതിന് സുനശ്ചിതമായ വഴി ദൈവ സ്നേഹത്തിൽ ആഴപ്പെടുകയാണ്. കാരണം ,അവയുടെയെല്ലാം ഉറവിടം ദൈവം തന്നെയാണ്. തന്നെ സ്നേഹിക്കുന്നവർക്ക് ദൈവം സർവ്വവും വാഗ്‌ദാനം ചെയ്തിരിക്കുന്നു. ദൈവ സ്നേഹത്തിൽ ആഴപ്പെടുന്നതനുസരിച്ചു നമ്മുടെ പാപങ്ങൾ മായ്ക്കപ്പെടുകയും ചെയ്യും. ഇക്കാര്യങ്ങൾ വ്യക്തമാക്കുന്ന…
Sign in to your account