ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…
സുഹൃത്തുക്കളെ, 'അമലമനോഹാരി' ആയ പരിശുദ്ധ അമ്മയുടെ അമലോത്ഭവത്തിരുനാളിന്റെ സകലമംഗളങ്ങളും ആശംസിക്കുകയും അമ്മയുടെ അനുഗ്രഹവര്ഷം എല്ലാവര്ക്കും പ്രാർത്ഥിക്കുകയും ചെയുന്നു. അമലോത്ഭവം എന്ന സത്യം വിശ്വാസികളുടെ ഹൃദയത്തിലാണ് ആദ്യം സ്ഥിരപ്രതിഷ്ട്ട നേടിയത്. പൗരസ്ത്യ സഭകൾ മറിയത്തിന്റെ അമലോത്ഭവത്തിരുനാൾ ആചരിച്ചുതുടങ്ങി. പിന്നീട് പാശ്ചാത്യ സഭകളും അതിൽ…
വികാരിയച്ചൻ സായാഹ്ന സവാരിക്കിറങ്ങിയതാണ്. അന്നൊരു ശനിയാഴ്ച അവധി ദിവസമാണ്. മുറ്റത്തു ഒറ്റക്കിരുന്നു കളിക്കുന്ന ഉണ്ണിയെ കണ്ടു അച്ഛൻ അങ്ങോട്ട് കയറിച്ചെന്നു. അച്ഛൻ സ്നേഹത്തോടെ ചോദിച്ചു: 'മോനെ! പപ്പാ ഉണ്ടോ?' ഉണ്ണി ഒന്നും മിണ്ടിയില്ല. അവൻ കേൾക്കാത്തതാവുമെന്നു കരുതി അച്ഛൻ വീണ്ടും ഉറക്കെ…
രാജകുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു ലയോള കുടുംബം. 84000 ത്തിൽ പരം കൃഷിഭൂമിയാണ് അവർ ഒരു മകൾക്കു ഓഹരിയായി നൽകിയിരുന്നത്. ഈ വസ്തുത അവരുടെ സാമ്പത്തിക സുസ്ഥിതി സുതരാം വ്യക്തമാക്കുന്നു. അവിടത്തെ ഒരു മകനായിരുന്നു ഇഗ്നേഷ്യസ്. ആർഭാടം, ഭൗതികത, പ്രശസ്തിക്കുവേണ്ടിയുള്ള പരക്കം …
ദിനരാത്രങ്ങളിലൂടെ ദീർഘകാലം യാത്ര ചെയ്താണ് പൂജരാജാക്കന്മാർ (കിഴക്കുനിന്നുള്ള ജ്ഞാനികൾ) ഉണ്ണീശോയെ കണ്ടു ആരാധിച്ചതു. അവർ പ്രത്യാശയുടെ രക്ഷകനെ കാത്തിരിക്കുകയും കാലത്തിന്റെ അടയാളങ്ങൾ വായിച്ചെടുക്കുകയും ചെയ്തവരാണ്. യാത്ര ചെയ്തു ജെറുസലേമിലെത്തി അന്വേഷിച്ചു: "എവിടെയാണ് യഹൂദരുടെ രാജാവായി ജനിച്ചവൻ? ഞങ്ങൾ കിഴക്കു അവന്റെ നക്ഷത്രം…
ആഗമനകാലം (ക്രിസ്മസ്) നിരവധി യാത്രകളുടെ കഥ പറയുന്നുണ്ട്. പരിശുദ്ധ 'അമ്മ, ഇളയമ്മയായ എലിസബത്തിനെ സന്ദർശിക്കാൻ ഹെബ്രോൻ പട്ടണത്തിലേക്കു തിടുക്കത്തിൽ യാത്ര (ആദ്യത്തെ ദിവ്യകാരുണ്യ പ്രദിക്ഷണം) പുറപ്പെട്ടതാവട്ടെ പ്രഥമ ചിന്താവിഷയം. പ്രസ്തുത യാത്രയുടെ അനുഗ്രഹീത ഫലം എലിസബത്തും അവളുടെ ഗർഭസ്ഥ ശിശുവും പരിശുദ്ധാത്മാവിനാൽ…
നമ്മുടെ കർത്താവിന്റെ ആഗമനം ആഘോഷിക്കുന്ന ക്രിസ്മസ് മനോഹരമാക്കുക നമ്മുടെ വലിയ ഉത്തരവാദിത്വമാണ്. നമ്മുടെ ഹൃദയം അവിടുത്തേയ്ക്കായി മലർക്കെ തുറക്കാം (വെളി. 3:20) 'കർത്താവെ അങ്ങ് എന്റെ ഭവനത്തിൽ പ്രവേശിക്കാൻ യോഗ്യനല്ല' എന്ന് പറഞ്ഞ ശതാധിപന്റെ മനോഭാവം നാം സ്വന്തമാക്കി ഹൃദയം വിശുദ്ധീകരിക്കണം.…
ആര്ഭാടത്തിനും ആഡംബരത്തിനും ഒരു ചെറിയ പരിധിവരെ മറ്റുള്ളവരെ ആകർഷിക്കാൻ കഴിഞ്ഞേക്കും. ദാരിദ്ര്യവും ലാളിത്യവും മറ്റുള്ളവരെ വളരെയധികം ആകർഷിക്കും. ദാരിദ്ര്യത്തെ പ്രണയിച്ച ഫ്രാൻസിസ് പിതാവിന്റെ സ്വാധീനം മാനവഹൃദയങ്ങളിൽ എത്രയധികമെന്നത് സുവിദിതമാണ്. കോടിശ്വരനായ ഫെവറോൺ പ്രഭുവിന്റെ പുത്രിയായിരുന്നു ക്ലാര. ഒരുനാൾ അവൾ ഫ്രാൻസിസ് പിതാവിനെ…
ലോകമെമ്പാടും 20 ലക്ഷം സന്യസ്തരും 5 ലക്ഷം വൈദികരും സർവ്വസംഗപരിത്യാഗികളായി എളിയവയും വലിയവയുമായ ആയിരമായിരം ജോലികളിൽ വ്യാപൃതരായിരിക്കുന്നുണ്ട്. ഇവരൊക്കെ ത്യാഗോചലവും സർവ സമർപ്പിതവുമായ പുണ്യ ജീവിതം നയിക്കുന്നു. തങ്ങളുടെ ഏറ്റവും എളിയ ശുശ്രൂക്ഷകൾ പോലും അവർ അതീവ സന്തോഷത്തോടെ ചെയ്തുകൊണ്ട് ദൈവമഹത്വവും…
കേരളത്തിൽ കരിസ്മാറ്റിക് നവീകരണം ആരംഭിച്ചിട്ട് 50 വർഷമായി. സുവർണ ജൂബിലി ആഘോഷവും കഴിഞ്ഞു. അഭിവന്ദ്യ തട്ടിൽ പിതാവിന്റെ ഒരു പ്രഭാഷണം അതിൽ ഉണ്ടായിരുന്നു. വാസ്തവത്തിൽ ഒരു ആത്മശോധനയും ആത്മാവിഷ്ക്കാരവുമായിരുന്നു അദ്ദേഹത്തിന്റെ അഭിഷേകം നിറഞ്ഞ വാക്കുകൾ. അദ്ദേഹം ഹൃദയം നൊന്തു പറഞ്ഞു: "It…
എളിമയോളം വലിയ പുണ്യമില്ല. അനുഗ്രഹത്തിന്റെ നീരുറവകൾ ഒഴുകി ഇറങ്ങുന്നത് താഴ്മയുടെ വിനീത ഭാവങ്ങളിലേക്കാണ്. മറിയം എന്ന കൊച്ചു പെൺകുട്ടിയുടെ താഴ്മയെ ദൈവം കടാക്ഷിച്ചപ്പോൾ അനുഗ്രഹത്തിന്റെ പൊന്നുതമ്പുരാൻ മണ്ണിലേക്കിറങ്ങി വന്നില്ലേ? എങ്കിലും അഹങ്കരിക്കാനാണ് പലർക്കും താല്പര്യം. ദൈവത്തിൽ നിന്നകലുന്ന മനുഷ്യൻ ഞാനെന്ന ഭാവത്തിനു…
ലോകത്തിന്റെതല്ലാത്തവന്, ലോകത്തിന്റെതൊന്നും സ്വന്തമാക്കാത്തവന്, ലോകത്തിൽ എന്തെങ്കിലും നഷ്ടപ്പെടുമെന്ന് ഭയക്കേണ്ടതില്ലലോ. സർവ്വസംഗപരിത്യാഗം നമുക്ക് തരുന്ന ഉറപ്പാണിത്. ഈ ഉറപ്പിന്മേൽ ആത്മീയ സൗധം പടുത്തുയർത്തുന്നവന് മാത്രമേ നിലനിൽക്കാനാവു. ഫ്രാൻസിസിനു തന്റെ വിളി ബോധ്യമായി. ഭൗതികതയിലും സുഖലോലുപതയിലും ധാർഷ്ട്യത്തിലും മൂക്കറ്റം മുങ്ങിയ സഭാസംവിധാനത്തെ പരമ ദാരിദ്ര്യത്തെ…
കൊലക്കുറ്റത്തിന് വിധിക്കപെട്ട ഒരു മനുഷ്യന് മരണശിക്ഷയുടെ തലേ ദിവസം പ്രത്യേക ആനുകൂല്യമെന്ന നിലയിൽ അയാളുടെ പ്രിയപ്പെട്ടവരേ ചെന്നുകാണാനുള്ള അനുമതി കിട്ടി. പാറാവുകാരുടെ കൂടെ കൈയാമം വച്ച് അയാളെ ജയിലിനു പുറത്തേക്കു കൊണ്ടുപോയി. അയാൾ ഇങ്ങനെ ചിന്തിച്ചു. തന്റെ പ്രിയപ്പെട്ട നാലു സുഹൃത്തുക്കളെയും…
ചൊല്ലും ചോറും കൊടുത്തു മക്കളെ വളർത്തിയിരുന്ന നല്ല പാരമ്പര്യത്തിൽനിന്നു മാറിപോയതല്ലേ ഇന്നത്തെ തലമുറയുടെ പ്രശ്നങ്ങൾക്ക് പ്രധാന കാരണം. ആദ്യം ചൊല്ലായിരുന്നു; പിന്നെ ചോറും. ഇന്നത് രണ്ടും ഇല്ലെന്നു പറയാം. നൂഡിൽസും ഫാസ്റ്റ് ഫുഡും ചോറിന്റെ സ്ഥാനം കൈയടക്കി. മാതാപിതാക്കൾ ജോലിയിലും മറ്റു…
സന്യാസവ്രതങ്ങൾ (ബ്രഹ്മചര്യം, ദാരിദ്ര്യം, അനുസരണം) ചോദ്യംചെയ്യപെടുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുക. നിത്യനിർമ്മലനും, ദരിദ്രനും, മരണത്തോളം, അതെ, കുരിശുമരണത്തോളം അനുസരണവിധേയനുമായ ക്രിസ്തു, ഇന്നു ജീവിക്കുന്ന ക്രിസ്തുവായി രൂപാന്തരപ്പെടാനുള്ള അദമ്യമായ ദാഹമാണ്, ആയിരിക്കണം, ഒരു വ്യക്തിക്ക് പൗരോഹിത്യമോ സന്യാസമോ സ്വീകരിക്കാൻ ഉൾപ്രേരണ നൽകുന്നത്. വ്രതങ്ങൾ…
ദൈവികജ്ഞാനത്തിന്റെ നിക്ഷേപമാണ് ദിവ്യകാരുണ്യം. ദിവകാരുണ്യഭക്തൻ ജ്ഞാനത്താൽ പൂരിതരായി പ്രകാശിതരാകുന്നു. അവരുടെ ഹൃദയം ദൈവിക സ്നേഹത്താലും ബുദ്ധി ദൈവിക ജ്ഞാനത്തിലും ഇച്ഛാശക്തി ദൈവിക ശക്തിയാലും ആത്മാവ് കൃപാവരത്താലും സർവ്വസമ്പന്നമാകുന്നു. വി. ജോൺ പോൾ രണ്ടാമൻ മാര്പാപ്പയെക്കുറിച്ചുള്ള സാക്ഷ്യങ്ങളിൽ ഒരെണ്ണം ഇവിടെ രേഖപ്പെടുത്തട്ടെ. അദ്ദേഹം…
Sign in to your account