ഒരു ലോ ഫ്‌ളോർ ബസ്സിൽ കാർഡിനൽസിനൊപ്പം

ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…

By Fr Joseph Vattakalam 3 Min Read

ഉണ്ണീശോ എനിക്ക് പ്രത്യക്ഷപ്പെട്ടാൽ!

ജീവിതത്തിന്റെ വൈശിഷ്ട്ട്യമാണ്‌ അനന്യത. ഓരോ  വിശുദ്ധനും വിശുദ്ധയും അനന്യരാണ്. 'അമ്മ ത്രേസ്യയ്ക്കും കൊച്ചു ത്രേസിയായിക്കും അവരുടെ ആധ്യാത്മിക സ്വത്വം തനിമയുണ്ട്. ഇവരെ അനുസരിച്ചു, ആദരിച്ചു, അനുകരിച്ചു സഞ്ചരിച്ചാൽ സ്വർഗ്ഗത്തിലെത്താം. പരിശുദ്ധ അമ്മയുടെ ദർശനങ്ങൾക്ക് അവകാശിനിയായി വിശ്വവിഖ്യാതയായി വിശുദ്ധ ബർണദീത്ത. തന്റെ ദൈവവിളി…

By Fr Joseph Vattakalam 2 Min Read

വി. ബെർട്ടീല്ല മേരി ബോസ്‌കാർഡിൻ (1888-1922)

'വി. ഡൊറോത്തിയുടെ അധ്യാപകർ' അഥവാ 'തിരുഹൃദയത്തിന്റെ പുത്രിമാർ' എന്ന സന്യാസ സഭയിലെ ഒരംഗമായ ബെർട്ടീല്ല വടക്കേ ഇറ്റലിയിൽ ബ്രെണ്ടോല എന്ന സ്ഥലത്തു ജനിച്ചു. ജ്ഞാനസ്നാന നാമം അന്ന ഫ്രാൻസിസ് എന്നായിരുന്നു; വിളിച്ചിരുന്നത് അന്നേറ്റ എന്നാണ്. ഗ്രാമീണ വിദ്യാലയത്തിൽ പഠിക്കുന്ന കാലത്തു സ്വഭവനത്തിലും …

By Fr Joseph Vattakalam 1 Min Read

കുരിശിന്റെ വി. പൗലോസ് (1694-1775)

പാഷിനിസ്റ് സഭയുടെ സ്ഥാപകനായ ഫാദർ പോൾ ഫ്രാൻസിസ് ജെനോവയിൽ 1694 ജനുവരി മൂന്നാം തീയതി ഭൂജാതനായി. 16 മക്കളിൽ രണ്ടാമനായിരുന്നു പോൾ. അതിനാൽ കുടുംബം സംരക്ഷിക്കാൻ അധ്യയനം നിറുത്തേണ്ടിവന്നു. ദൃഢമാനസനും ശാന്തനുമായ പോൾ പ്രകൃത്യാ ഒരു നേതാവായിരുന്നു.  ഏകാന്തം, പ്രായശ്ചിത്തം, ദരിദ്രനുകമ്പ…

By Fr Joseph Vattakalam 1 Min Read

വി. ജോൺ ദേ ബെബ്‌റോഫ്  (1593-1649) രക്തസാക്ഷി

ജോൺ ദേ ബെബ്‌റോഫ് ഒരു ഫ്രഞ്ച് ഈശോസഭ വൈദികനാണ്. അദ്ദേഹം ഫാദർ ജോഗ്‌സിനോട് കൂടെ മുപ്പത്തിരണ്ടാമത്തെ വയസ്സിൽ ക്യാനഡയിലെത്തി 24 വര്ഷം അവിടെ അധ്വാനിച്ചു. 1639  ൽ ഇംഗ്ലീഷുകാർ ക്യുബെക് പിടിക്കുകയും ഈശോസഭക്കാരെ പുറത്താക്കുകയും ചെയ്തപ്പോൾ ഫാദർ ജോൺ  ഫ്രാൻസിലേക്ക് മടങ്ങി.…

By Fr Joseph Vattakalam 1 Min Read

വി. ഐസക് ജോഗ്സ് (1607-1646) രക്തസാക്ഷി

വടക്കേ അമേരിക്കയിലെ പ്രഥമ രക്തസാക്ഷികളാണ് ഐസക് ജോഗ്‌സും കൂട്ടരും. ഒരു യുവ ജെസ്യൂയിട്ടായിരിക്കെ അദ്ദേഹം ഫ്രാൻ‌സിൽ സാഹിത്യം പഠിപ്പിക്കുകയായിരുന്നു. 1636 ൽ ഹുറോൺ ഇന്ത്യക്കാരുടെ ഇടയിൽ മിഷൻ പ്രവർത്തനത്തിനായി ഫാദർ ഐസക് അമേരിക്കയിലേക്ക് പുറപ്പെട്ടു. ഹുറോൺ ജാതിക്കാരെ ഇറോക്കോയിസ് നിരന്തരം ആക്രമിക്കാറുണ്ട്.…

By Fr Joseph Vattakalam 1 Min Read

എല്ലാം ശുഭമാകാൻ

ഈശോയോടൊപ്പമായിരിക്കുകയെന്നതാണ് മനുഷ്യന്റെ ഏറ്റവും വലിയ ഭാഗ്യം. മനുഷ്യന്റെ ദാഹവും കൊതിയും ഈശോയോടൊപ്പമായിരിക്കാനാണ്. സ്വർഗത്തിൽ നിത്യം പരിശുദ്ധ ത്രീത്വത്തോട് ഒപ്പമായിരിക്കാൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യാത്മാവ്, ഭൂമിയിൽവച്ചു തന്നെ അതിന്റെ മുന്നാസ്വാദനം നുകരുന്നതല്ലേ ഏറ്റം ആനന്ദസംദായകം? ദൈവസാനിധ്യ സ്മരണ എന്ന് ആത്മീയപിതാക്കൾ ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കാറുണ്ട്.…

By Fr Joseph Vattakalam 2 Min Read

വി. ലുക്കാ സുവിശേഷകൻ (+74)

ലൂക്ക അന്തിയോഖ്യയിൽ വിജാതീയ മാതാപിതാക്കന്മാരിൽ ജനിച്ചു. ഏഷ്യയിലെ പ്രസിദ്ധ വിദ്യാലയങ്ങൾ അന്ന് അന്തിയോക്കിയയിലായിരുന്നതുകൊണ്ടു ലൂക്കിന് നല്ല വിദ്യാഭ്യാസം ലഭിച്ചു. ഗ്രീസിലും ഈജിപ്തിലും യാത്ര ചെയ്തു വിജ്ഞാനം പൂർത്തിയാക്കി. പൗലോസ് ശ്ലീഹ റ്റ്രോവാസിൽനിന്നു ഫിലിപ്പിയയിലൂടെ പോകുംവഴി ലൂക്ക മനസാന്തരപെട്ടു അദ്ദേഹത്തിന്റെ കൂടെ പ്രേഷിത…

By Fr Joseph Vattakalam 1 Min Read

അന്തോക്യയിലെ വി. ഇഗ്‌നേഷ്യസ് (+107) മെത്രാൻ രക്തസാക്ഷി

ഈശോ ഒരിക്കൽ ഒരു ശിശുവിനെ വിളിച്ചു ആരാണ് തങ്ങളിൽ വലിയവനെന്നു തര്ക്കിച്ചുകൊണ്ടിരുന്ന അപ്പസ്തോലന്മാരുടെ മദ്ധ്യേ നിർത്തിക്കൊണ്ട് അവരോടു അരുൾ ചെയ്തു: "നിങ്ങൾ മനസ് തിരിഞ്ഞു ശിശുക്കളെപോലെ ആകുന്നുല്ലങ്കിൽ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല. ഈ ശിശുക്കളെപോലെ വിനീതരാകുന്നവരത്രെ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുക" (മത്താ. 18:2-4). ഈ…

By Fr Joseph Vattakalam 2 Min Read

വി. മാർഗരറ്റ് മേരി അല്കോക് (1647-1690)

ഈശോയുടെ തിരുഹൃദയത്തിന്റെ പ്രേക്ഷിതയായ മാർഗരറ്റ് ലാന്റെകൂർ എന്ന ഗ്രാമത്തിൽ 1647 ജൂലൈ ഇരുപത്തിരണ്ടാം തീയതി ജനിച്ചു. ഉത്തമ കാതോലിക്കാനായിരുന്ന അവളുടെ പിതാവ് ക്‌ളൗഡ്‌ അല്കോക് അവൾക്കു 8 വയസുള്ളപ്പോൾ നിര്യാതനായി. പിന്നീട്  കുറേകാലം കുടുംബം ദരിദ്രമായിരുന്നു. 17 വയസ്സുള്ളപ്പോൾ മാർഗരറ്റ് ഡാൻസിനും…

By Fr Joseph Vattakalam 1 Min Read

ജീവിതം ധന്യമാകാൻ

എങ്ങനെയാണു, എപ്പോഴാണ് മനുഷ്യജീവിതം സുന്ദരമാകുന്നത്, സൗഭാഗ്യമാകുന്നത്, അനുഗ്രഹീതമാകുന്നത്, സഫലമാകുന്നത്? ഈ ചോദ്യങ്ങൾക്കു ശരിയായ ഉത്തരം നൽകുന്നവരാണ് വിശുദ്ധർ. ലോകമോഹങ്ങൾ, സ്വന്തബന്ധങ്ങൾ  തുടങ്ങിയവ കൈവെടിഞ്ഞു എങ്ങനെ മുന്നേറാം, ഐഹികജീവിതം  ഒരു വിപ്രവാസമാണ്, നമ്മുടെ യഥാർത്ഥ ഭവനം സ്വർഗ്ഗമാണു എന്ന് പറഞ്ഞു തന്നവരാണവർ. സദാ…

By Fr Joseph Vattakalam 2 Min Read

വി. ഹെഡ്‌വിഗ് (1174-1243)

കറിന്ത്യയിലെ നാടുവാഴിയായ ബെർട്രോൾഡ് തൃതീയന്റെ മകളാണ് ഹെഡ്‌വിഗ്. 'അമ്മ ആഗ്നസിന്റെ സന്മാതൃക കുട്ടിയെ വളരെ സ്വാധീനിച്ചു. ലുഡ്‌സിങ്കൻ ആശ്രമത്തിലായിരുന്നു അവളുടെ വിദ്യാഭ്യാസം. പന്ത്രണ്ടാമത്തെ വയസ്സിൽ സൈലേഷ്യ പ്രഭുവായിരുന്ന ഹെൻറിയെ ഹെഡ്‌വിഗ് വിവാഹം കഴിച്ചു. വിവാഹാനന്തരം ദൈവത്തോടും ഭർത്താവോടും മക്കളോടും കുടുംബത്തോടുമുള്ള ചുമതലകൾ…

By Fr Joseph Vattakalam 1 Min Read

വി. ഫ്രാൻസിസ് ബോർജിയ (1510-1572) 

വാലെൻസിയയിൽ ഗാന്റിയ എന്ന നഗരത്തിൽ ഫ്രാൻസിസ് ജനിച്ചു. അവന്റെ 'അമ്മ വി. ഫ്രാൻസിസ് അസീസിയുടെ ഭക്തയായിരുന്നു. അവൾക്കു പ്രസവവേദന തുടങ്ങിയപ്പോൾ കുട്ടി ആണാണെങ്കിൽ ഫ്രാൻസിസ് എന്ന് പേരിടാമെന്നു നിശ്ചയിച്ചതാണ്. ആദ്യം ഫ്രാൻസിസ് ഉച്ചരിക്കാൻ പഠിച്ച വാക്കുകൾ ഈശോയും മറിയവുമാണ്. 12 വയസ്സുമുതൽ…

By Fr Joseph Vattakalam 2 Min Read

അവിലയിലെ വി. ത്രേസിയാ (1515-1582) കന്യക, വേദപാരംഗത

നവീകൃത കർമലീത്താ സഭയുടെ സ്ഥാപകയായി അറിയപ്പെടുന്ന ത്രേസിയാ സ്പെയിനിൽ അവില എന്ന ഗ്രാമത്തിൽ 1515 മാർച്ച് ഇരുപത്തിയെട്ടാം തീയതി ജനിച്ചു. പിതാവ് അല്ഫോൻസ്സ്നച്സ് ഒരു കുലീന കുടുംബാംഗമായിരുന്നു.  ത്രേസിയായിക്ക് 7 വയസുള്ളപ്പോൾ മുഹമ്മദീയരുടെ കരങ്ങളാൽ രക്തസാക്ഷിത്വം നേടാമെന്ന് കരുതി വീട്ടിൽനിന്നു ആഫ്രിക്കയിലേക്ക്…

By Fr Joseph Vattakalam 2 Min Read

എനിക്ക് വിജയിക്കണം

പ്രിയ മാതാപിതാക്കളെ, നിങ്ങൾ നിങ്ങളുടെ മക്കളെക്കുറിച്ചു പരാതിപറയാറുണ്ടോ? നിങ്ങളുടെ പ്രതീക്ഷകൾക്കൊത്തു അവർ വളരുന്നില്ലെന്നു ചിന്തിക്കാറുണ്ടോ? നിങ്ങളുടെ പ്രതീക്ഷകൾക്കൊത്തു വളരേണ്ടവരല്ലല്ലോ നിങ്ങളുടെ മക്കൾ. ദൈവത്തിന്റെ പ്രതീക്ഷകൾക്കൊത്തു വളരേണ്ടവരാണവർ. അതിനു അവരെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയേണ്ടവരല്ലേ നിങ്ങൾ. അതെ, ഇതു നിങ്ങൾക്കുള്ള സന്ദേശമാണ്. പരാജയത്തിന്റെ…

By Fr Joseph Vattakalam 2 Min Read

വി. ഡയനീഷ്യസും റസ്റ്റിക്കൂസും എൽഎവുതിരിയുസും

ഇറ്റലിയിൽ ജനിച്ചു വളർന്ന ഡയനീഷ്യസ് പാരിസിലെ പ്രഥമ ബിഷപ്പാണ്. അദ്ദേഹത്തോടുകൂടെ വേറെ 6 മെത്രാന്മാരെ ഗോളിലേക്ക് അയച്ചു. അവർ സീനിലുള്ള ഒരു ദ്വീപിൽ ക്രിസ്തുമതം വിജയപ്രദമാക്കി പ്രസംഗിക്കുകയുണ്ടായി. ഉടനെ അവരെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. കുറേകാലം ജയിലിൽ പാർപ്പിച്ച ശേഷം എല്ലാവരുടെയും…

By Fr Joseph Vattakalam 0 Min Read
error: Content is protected !!