ഒരു ലോ ഫ്‌ളോർ ബസ്സിൽ കാർഡിനൽസിനൊപ്പം

ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…

By Fr Joseph Vattakalam 3 Min Read

ജറുസലേമിലെ വി. ആൽബർട്ട് (1149 – 1214) മെത്രാൻ, രക്തസാക്ഷി

കർമലീത്താ സഭയുടെ സഹസ്ഥാപകനായ വി. ആൽബർട്ട് ഇറ്റലിയിൽ ജനിച്ചു. സമർത്ഥനും ഭക്തനുമായിരുന്ന ആ യുവാവിനെ ഒരു ക്യാനോൻനായിട്ടാണ് നാം ആദ്യം കാണുന്നത്. അദ്ദേഹം ഉൾപ്പെട്ടിരുന്ന സന്യാസസഭയുടെ പ്രിയോർ ജനറലായിരിക്കെ ബോബിയോ മെത്രാനായി നിയമിക്കപ്പെട്ടു. പിന്നീട് വേർസില്ലി മെത്രാനായി. 1205 ലാണ് ഇന്നൊസെന്റ്…

By Fr Joseph Vattakalam 1 Min Read

വി. ഫെർമിൻ (250 – 303) മെത്രാൻ, രക്തസാക്ഷി

സ്പെയിനിൽ നവാറെ എന്ന പ്രദേശത്തു സ്ഥിതിചെയ്യുന്ന പാസ്‌ലോണിയയിൽ ഫെർമിൻ ഭൂജാതനായി. വി. സാത്തൂർണിന്‌സിന്റെ ഒരു ശിഷ്യൻ ഫെർമിനേ മനസാന്തരപ്പെടുത്തി. വി. സാത്തൂർണിന്‌സിന്റെ പിൻഗാമിയായ വി. ഹോനാറാത്തുസ് ഫെർമിനേ മെത്രാനായി അഭിഷേചിക്കുകയും ഗോളിൽ സുവിശേഷം പ്രസംഗിക്കാൻ നിയോഗിക്കുകയും ചെയ്തു. അദ്ദേഹം ആഗൈൻ, ആഞ്ചു,…

By Fr Joseph Vattakalam 0 Min Read

വി. ജനുവരിയുസ് (+305) രക്തസാക്ഷി

ജനുവരിയുസ് പ്രസിദ്ധനായ ഒരു അത്ഭുത പ്രവർത്തകനാണെങ്കിലും ജീവചരിത്ര വിവരങ്ങൾ തുച്ഛമായിട്ടേ നമുക്ക് അറിയാൻ കഴിഞ്ഞിട്ടുള്ളൂ. അദ്ദേഹം നേപ്പിൾസിൽ ജനിച്ചുവെന്നും ബെനെവെന്തോയിലെ മെത്രാനായിരുന്നുവെന്നും പറയപ്പെടുന്നു. ഡേയ്കലീഷ്യൻ ചക്രവർത്തിയുടെ മതപീഡനം കൊടുമ്പിരികൊള്ളുന്ന കാലമാണ് മിസെനോയിലെ ഡീക്കൻ സോസിയൂസ്, പുസോവോയിലെ ഡീക്കൻ പ്രോകോള്സ് തുടങ്ങിയ ഏതാനും…

By Fr Joseph Vattakalam 1 Min Read

കാരുണ്യ മാതാവ് അഥവാ വീണ്ടെടുപ്പിന്റെ മാതാവ്

കാരുണ്യ മാതാവിന്റെ സംരക്ഷണത്തിൽ വി. പീറ്റർ നോലസ്‌കോ സമാരംഭിച്ച സന്യാസ സഭയാണ് ആദ്യമായി ഈ തിരുനാൾ കൊണ്ടാടാൻ അനുമതി വാങ്ങിയത്. 1189 ൽ ലങ്കുവെടോക് എന്ന സ്ഥലത്തു കുലീനമായ നോലോസ്കോ കുടുംബത്തിൽ വി. പീറ്റർ ജനിച്ചു. ഇരുപത്തിരണ്ടാമത്തെ വയസ്സിൽ കന്യാത്വം നേരുകയും…

By Fr Joseph Vattakalam 1 Min Read

വി. തെക്ല, കന്യക, രക്തസാക്ഷി 

സ്ലൈഹിക   സഭയിൽ പ്രസിദ്ധമായ ഒരു നാമമാണ് തെക്ല. സ്ത്രീവർഗ്ഗത്തിൽ നിന്നുള്ള പ്രഥമ രക്തസാക്ഷിണിയെന്നാണ് ഗ്രീക്ക് സഭാപിതാക്കന്മാർ അഭിപ്രായപ്പെടുന്നത്. അവൾ ഈസോറിയയിലോ ലികവോണിയയിലോ ആണെത്ര ജനിച്ചത്. 'കന്യകളുടെ വിരുന്നു' എന്ന വി. മെതോഡിയസിന്റെ ഗ്രന്ഥത്തിൽ തെക്കള ലൗകിക തത്വശാസ്ത്രത്തിലും സാഹിത്യത്തിലും നിപുണയായിരുന്നുവെന്നു രേഖപ്പെടുത്തിയിരിക്കുന്നു.…

By Fr Joseph Vattakalam 1 Min Read

വി. ലീനുസ് പാപ്പാ (+79)

വി. പത്രോസിന്റെ തൊട്ടടുത്ത പിൻഗാമിയാണ് വി. ലീനസെന്നു വി. ഇറാനേവിയുസ്, എവിസേബിയൂസ്, വി. എപ്പിഫാനിയൂസ്, വി. ഒപ്താത്തൂസ്, വി. അഗസ്റ്റിൻ എന്നിവർ സാക്ഷ്യപ്പെടുത്തുന്നു. വി. ക്ലെമെന്റിനെയാണ് പത്രോസ് ശ്ലീഹ നിയോഗിച്ചതെങ്കിലും അദ്ദേഹം ആ സ്ഥാനം വി. ലീനുസും വി. ക്ലെതിയുസും വഹിച്ചതിനു…

By Fr Joseph Vattakalam 1 Min Read

വി. തോമസ് വില്ലനോവ (1488 – 1555) മെത്രാൻ

സ്പെയിനിൽ ക്യാസ്റ്റീലിൽ ജനിച്ച തോമസിന്റെ വിദ്യാഭ്യാസം വില്ലനോവയിൽ നടത്തിയതുകൊണ്ട് വില്ലനോവ എന്ന ഉപനാമധേയം ഉണ്ടായി. കുടുംബം സമ്പന്നമാല്ലായിരുന്നുവെങ്കിലും മാതാപിതാക്കൾ കഴിവനുസരിച്ചു ദരിദ്രരെ സഹായിച്ചിരുന്നു. കാർഷികാദായങ്ങൾ വിറ്റു കാശാക്കാതെ ദരിദ്രർക്ക് ദാനം ചെയ്യുകയായിരുന്നു പതിവ്. മാതാപിതാക്കന്മാരുടെ ഈ മനോഭാവം തോമസിൽ ആശാനിഗ്രഹവും തജ്ജന്യമായ…

By Fr Joseph Vattakalam 2 Min Read

വി. മത്തായി ശ്ലീഹ 

വി. മത്തായിയെ വി. മാർക്ക് വിളിക്കുന്നത് അൽഫയുടെ മകനായ ലേവി എന്നാണ്. ഗലീലിയയിലാണ് അദ്ദേഹം ജനിച്ചത്. റോമക്കാർക്കുവേണ്ടി ചുങ്കം പിരിക്കലായിരുന്നു തൊഴിൽ. ചുങ്കക്കാരോട് സ്വാഭാവികമായി റോമക്കാർക്കു വെറുപ്പായിരുന്നു. അവരുടെ സമ്പത്തു കവർച്ചനിധിയായിട്ടാണ് യഹൂദർ കരുതിയിരുന്നത്. ചുങ്കക്കാരെല്ലാം വിജാതീയരായിരുന്നുവെന്നുള്ള ടെർടൂളിന്റെ അഭിപ്രായം തെറ്റാണ്.…

By Fr Joseph Vattakalam 2 Min Read

വി. ജോസഫ് കുപെർത്തിനോ (1602 – 1663)

ബ്രിൻടിസിക്കു  സമീപം കുപെർത്തിനോ എന്ന പ്രദേശത്തു ഒരു ചെരുപ്പുകുത്തിയുടെ മകനായി ജോസഫു്ദേശ ജനിച്ചു. എട്ടാമത്തെ വയസ്സുമുതൽ അവനു സമാധിദര്ശനങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു; അതിനാൽ കൂട്ടുകാർ അവനെ 'വാപൊളിയൻ' എന്നാണ് വിളിച്ചിരുന്നത്. കുറേനാൾ ഒരു തോല്പണിക്കാരന്റെ കൂടെ ജോലിചെയ്തു. പതിനേഴാമത്തെ വയസ്സിൽ ഫ്രാൻസിസ്കൻ സഭയിലും…

By Fr Joseph Vattakalam 1 Min Read

കാർത്തേജിലെ വി. സിപ്രിയൻ (190 – 258) മെത്രാൻ, രക്തസാക്ഷി

കർത്തേജിലെ ഒരു പ്രധാന സെനറ്ററുടെ മകനാണ് തഷിയുസ് സിപ്രിയൻ. തത്വശാസ്ത്രത്തിലും കലകളിലും അദ്ദേഹം അതിനിപുണനായിരുന്നു: തന്നിമിത്തം അദ്ദേഹം കർത്തേജിൽ റോട്ടോറിക്കിനുള്ള പബ്ലിക് പ്രൊഫെസ്സറായി. സെസിലിയുസ് എന്ന ഒരു പരിശുദ്ധ വൈദികൻ സിപ്രിയനെ ക്രിസ്തുമത തത്വങ്ങൾ പഠിപ്പിച്ചു. ക്രിസ്തുമത തത്വങ്ങൾ ആകര്ഷകമായിത്തോന്നിയെങ്കിലും ജഡികതത്വങ്ങൾ…

By Fr Joseph Vattakalam 1 Min Read

വി. കോർണേലിയൂസ് പപ്പാ (+263) രക്തസാക്ഷി

250 ജനുവരി ഇരുപതാം തീയതി വി. ഫേബിയന്റെ രക്തസാക്ഷിത്വത്തിനുശേഷം 16 മാസത്തേയ്ക്ക് മാർപാപ്പാമാരുണ്ടായില്ല; അത്രയ്ക്ക് ഭയങ്കരമായിരുന്നു അന്നത്തെ ചക്രവർത്തി ഡെസിയുസ് നടത്തിയ മതപീഡനം. കോർണേലിയൂസിനെ വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് മാര്പാപ്പയായി തിരഞ്ഞെടുത്തതെന്ന് അദ്ദേഹത്തിന്റെ സമകാലികനായ വി. സിപ്രിയൻ സാക്ഷ്യപെടുത്തിയിരിക്കുന്നു. അക്കാലത്തു ഒരു വലിയ…

By Fr Joseph Vattakalam 1 Min Read

വി. റോബർട്ട് ബെല്ലാർമിൻ (1542 – 1621)

1542 ൽ ടസ്കനിയിൽ മോന്തേപുൽസിയാണോ എന്ന പ്രദേശത്തു ഒരു കുലീന കുടുംബത്തിൽ റോബർട്ട് ബെല്ലാർമിൻ ജനിച്ചു. ഭക്തനും സമർത്ഥനുമായ യുവാവ് സ്ഥലത്തെ ജെസ്യൂട്ടിട് കോളേജിൽ പ്രാഥമിക വിദ്യ അഭ്യസിച്ചതിനു ശേഷം റോമയിൽ ഈശോസഭ നോവിഷ്യത്തിൽ ചേർന്നു. ആരോഗ്യം മോശമായിരുന്നു. തത്വശാസ്ത്ര പഠനം…

By Fr Joseph Vattakalam 1 Min Read

വ്യാകുല മാതാവ് 

കുരിശിന്റെ പുകഴ്ചയുടെ തിരുനാളിന്റെ പിറ്റേ ദിവസം ദൈവമാതാവിന്റെ ഏഴു വ്യാകുലതകളുടെ തിരുനാൾ കൊണ്ടാടുന്നു. 1814 ൽ വിപ്രവാസത്തിൽനിന്നു സ്വാതന്ത്രനായപ്പോൾ ഏഴാം പിയൂസ് മാർപാപ്പ സ്ഥാപിച്ചതാണ് ഈ തിരുനാൾ. അതിനു മുൻപ് മേരിദാസരുടെ സഭയ്ക്ക് ഈ തിരുനാൾ കൊണ്ടാടാൻ അനുമതി നൽകിയിരുന്നു. ദൈവമാതാവിന്റെ…

By Fr Joseph Vattakalam 1 Min Read

വി. ഹെലേന രാജ്ഞി (+328)

മിലൻ വിളംബരംവഴി ക്രിസ്തുമതത്തിനു ആരാധന സ്വാതന്ത്ര്യം നൽകിയ കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ അമ്മയാണ് ഹെലേന രാജ്ഞി. രാജ്ഞി ഇംഗ്ലീഷുകാരിയാണെന്നു പറയുന്നു. മക്‌സെൻസുയിസുമായുള്ള യുദ്ധത്തിൽ കോൺസ്റ്റന്റൈൻ ചക്രവർത്തിക്ക് കുരിശിന്റെ അടയാളത്തിൽ ജയിക്കാമെന്നുള്ള കാഴ്ച ഉണ്ടായ ശേഷം അദ്ദേഹം ക്രിസ്ത്യാനികളോട് അത്യന്തം ആർദ്രത പ്രദർശിപ്പിച്ചുപോന്നു. ലാറ്ററർ…

By Fr Joseph Vattakalam 1 Min Read

വി. കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ

335  മുതൽ ജെറുസലേമിലും അഞ്ചും ആറും നൂറ്റാണ്ടുമുതൽ ഗ്രീക്ക് സഭയിലും ലത്തീൻ സഭയിലും കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ കൊണ്ടാടിത്തുടങ്ങി. കോൺസ്റ്റന്റൈൻ ചക്രവർത്തിക്കുണ്ടായ ദർശനമാണ് ഈ തിരുനാളിനുള്ള ഒരു കാരണം. 326 ൽ ഹെലേന രാജ്ഞി യഥാർത്ഥ കുരിശു കണ്ടുപിടിച്ചതും തിരുനാളിന്റെ പ്രചാരണത്തിന്…

By Fr Joseph Vattakalam 1 Min Read
error: Content is protected !!