ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…
ഏലീയാസിന്റെ കാലം മുതൽ കാർമ്മലിൽ സന്യാസികൾ ജീവിച്ചിരുന്നു. ദൈവമാതാവ് കുറേകാലം അവരുടെ കൂടെ വസിക്കുകയുണ്ടായി എന്ന് പറയുന്നു. കുരിശുയുദ്ധ കാലത്തു പാരീസ് സർവകലാശാലയിൽ നിന്ന് സമർഥമായി ബിരുദമെടുത്ത ബെർതോൾഡ് എന്ന ഫ്രഞ്ചുകാരൻ കാർമ്മലിലെ സന്യാസിയുടെ കൂട്ടത്തിൽ ചേർന്ന് അവിടെ ഉണ്ടായിരുന്ന ഫ്രാങ്ക്…
ജനിക്കാതെ വയറ്റിൽനിന്നു നേരിട്ട് എടുക്കപെട്ടതുകൊണ്ടാണ് റെയ്മണ്ടിന് നൊന്നാറ്‌സ് (non-natus ) എന്ന പേരുംകൂടി ലഭിച്ചത്. അദ്ദേഹത്തിന്റെ കുടുംബം കുലീനമായിരുന്നെങ്കിലും വലിയ ധനമൊന്നുമില്ലായിരുന്നു. ഭക്തകൃത്യങ്ങളിലും കൃത്യനിർവഹണത്തിലുമായിരുന്നു ബാല്യത്തിൽപോലും അവന്റെ സംതൃപ്തി. പ്രായപൂർത്തിവന്നപ്പോൾ അടിമകളുടെ മോചനത്തിനുള്ള കാരുണ്യ മാതാവിന്റെ സഭയിൽ അവൻ അംഗമായി ചേർന്നു.…
അയർലണ്ടിൽ ഒരു കുലീന കുടുംബത്തിൽ ഫിയാകർ ജനിച്ചു. സോഡർ എന്ന സ്ഥലത്തെ ബിഷപ്പിന്റെ മേൽനോട്ടത്തിലായിരുന്നു വിദ്യാഭ്യാസം. ലൗകിക സുഖങ്ങൾ ഉപേക്ഷിച്ചു ഏതാനും ഭക്തരായ കൂട്ടുകാരോടുകൂടി ഏകാന്തത അന്വേഷിച്ചു ഫ്രാൻസിലേക്ക് കപ്പൽ കയറി. മൊവിലെ ബിഷപ്പായിരുന്ന വി. ഫാരിന്റെ അടുക്കലേക്കാണ് ദൈവപരിപാലന അദ്ദേഹത്തെ…
ഗബ്രിയേൽ ദൈവദൂതന്റെ മംഗലസന്ദേശാനുസരണം കന്യകാമറിയത്തിന്റെ സഹോദരി എലിസബേത്തിൽ നിന്ന് സ്നാപക യോഹന്നാൻ ജനിച്ചു. ജനനത്തിനു മുൻപുതന്നെ കന്യകാമറിയത്തിന്റെ അനിഗ്രഹീതമായ സന്ദർശനം വഴി ഉത്ഭവപാപത്തിൽനിന്നു യോഹന്നാന് മോചനം സിദ്ധിച്ചു. ഈശോ നസ്രത്തിലും സ്നാപക യോഹന്നാൻ 110 കിലോമീറ്റര് അകലെ മലനാടിലും വളർന്നു. രക്ഷകനായ…
മനീകിൻ പാഷാണ്ഡതയിൽ അമർന്നു അശുദ്ധ പാപങ്ങളിൽ മുഴുകി വിവാഹം കഴിക്കാതെതന്നെ ഈശ്വരദത്തൻ എന്ന കുട്ടിയുടെ പിതാവായിത്തീർന്ന അഗസ്റ്റിന്റെ മനസിനെ 'അമ്മ മോണിക്ക പുണ്യവതിയുടെ പ്രാർത്ഥനകളും വി. അംബ്രോസിന്റെ പ്രസംഗങ്ങളും പൗലോസിന്റെ ലേഖനകളും കൂടി മുപ്പത്തിമൂന്നാമത്തെ വയസ്സിൽ ക്രിസ്തുമതത്തിലേക്കും മുപ്പത്തിയാറാമത്തെ വയസ്സിൽ പൗരോഹിത്യത്തിലേക്കും…
മോണിക്ക ആഫ്രിക്കയിൽ കർത്തേജിൽ ഒരു ഭക്ത ക്രിസ്തീയ കുടുംബത്തിൽ 332 ൽ ജനിച്ചു. ക്രിസ്തീയ വിദ്യാഭ്യാസം ലഭിക്കുകയും ചെയ്തു. എങ്കിലും വിവാഹം കഴിച്ചത് ടാഗാസ്റ്റെ എന്ന പട്ടണത്തിലെ പാട്രിഷിയൂസ് എന്ന ഒരു വിജാതീയനെയാണ്. അവർക്കു അഗസ്റ്റിൻ, നവീജിയസ് എന്ന രണ്ടു ആണ്മക്കളുണ്ടായി.…
1950 നവംബര് ഒന്നിന് പന്ത്രണ്ടാം പീയൂസ് മാർപാപ്പ മൂനിഫിചെന്തീസ്സീമൂസ് ദേവൂസ് എന്ന തിരുവെഴുത്തുവഴി ഇങ്ങനെ അധ്യവസാനം ചെയ്തു: 'കന്യകാമറിയതിനു പ്രത്യേക വരങ്ങൾ നൽകി അനുഗ്രഹിച്ചപ്പോൾ സർവശക്തനായ ദൈവത്തിന്റെ സ്തുതിക്കും മരണത്തിന്റെയും പാപത്തിന്റെയും ജേതാവും നിത്യരാജാവുമായ അങ്ങേ പുത്രന്റെ ബഹുമാനത്തിനും മഹത്വമേറിയ അവിടുത്തെ…
വിക്ടർ മാർപാപ്പയുടെ പിൻഗാമിയായാണ് സെഫിറിന്സ്. അദ്ദേഹം റോമക്കാരൻ തന്നെയായിരുന്നു. സേവേര്സ് ചക്രവർത്തിയുടെ പീഡനം ആരംഭിച്ച 202 ആം ആണ്ടിൽത്തന്നെയാണ് ഈ മാർപാപ്പ ഭരണമേറ്റതു. 9 വർഷത്തേക്ക് നീണ്ടുനിന്ന ഈ ചക്രവർത്തിയുടെ മതമർദ്ദന കാലത്തു മാര്പാപ്പയായിരുന്നു ക്രിസ്ത്യാനികളെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നത്. രക്തസാക്ഷികൾ അദ്ദേഹത്തിന്റെ ആനന്ദവും,…
സ്പെയിനിലെ കലസാൻസ എന്ന പ്രദേശത്തു ജനിച്ച ജോസഫ് തത്വശാസ്ത്രവും കനാൻ നിയമവും ദൈവശാസ്ത്രവും പഠിച്ചു. ഇരുപത്തേഴാമത്തെ വയസ്സിൽ വൈദികനായി. പല പരിഷ്‌കാരങ്ങളും സ്വേദേശത്തു വരുത്തികൊണ്ടിരിക്കവേ ഒരാന്തരിക സ്വരം അദ്ദേഹത്തെ റോമയിലേക്കു വിളിക്കുന്നതുപോലെ തോന്നി. താനും കുറെയേറെ മാലാഖമാരും ചേർന്ന് വളരെയേറെ കുട്ടികളെ…
മാക്‌സ്‌മില്ലിയൻ കോൾബെ 1894 ജനുവരി പതിനേഴാം തീയതി പോളണ്ടിൽ ജനിച്ചു. ഫ്രാൻസിസ്കൻ കൺവെൻച്വൽ സമൂഹത്തിൽ ചേർന്നു. 1918 ൽ റോമിൽവച്ചു വൈദികപട്ടം സ്വീകരിച്ചു. അമലോത്ഭവ മാതാവിനോടുള്ള അദ്ദേഹത്തിന്റെ സ്നേഹത്താൽ പ്രചോദിതനായി മരിയൻസേന എന്ന സംഘടന സ്ഥാപിക്കുകയും സ്വന്തം മണ്ണിൽ മാത്രമല്ല മറ്റു…
ഉർബാൻ പപ്പയുടെ പിൻഗാമിയാണ് റോമക്കാരനായ പൊൻഷ്യൻ പപ്പാ. 230 ലാണ് അദ്ദേഹം മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹം നടത്തിയ ഒരു സുനഹദോസാണ് പ്രസിദ്ധ ദൈവശാസ്ത്രജ്ഞനായിരുന്ന ഒറിജിന് മഹറോൻ ശിക്ഷ നൽകിയത്. കാര്യമായ മറ്റു പ്രവർത്തനങ്ങളൊന്നും പൊൻഷിയന്റെ കാലത്തു നടന്നില്ല. 235 ൽ മാക്സിമിന്സ്…
പ്രാചീന ബെനെഡിക്ടൻ സന്യാസാശ്രമങ്ങളിൽ പ്രസിദ്ധമായ ഒന്നായിരുന്നു ലേറെൻസ് ദ്വീപിലെ ആശ്രമം. അനേകം വിശുദ്ധരെ ദാനം ചെയ്തിട്ടുള്ള ഈ ആശ്രമം ഫ്രാൻസിലെ പ്രൊവിൻസു ഡിസ്ട്രിക്ടിനു സമീപമാണ് സ്ഥിതി ചെയുന്നത്.പോർക്കറിയൂസ് അതിന്റെ അധിപനായിരുന്നപ്പോൾ പ്രസ്തുത ആശ്രമത്തിൽ 500 അംഗങ്ങൾ ഉണ്ടായിരുന്നു. ക്രിസ്തുമതത്തിന്റെ ബദ്ധശത്രുക്കളായ കുറെയേറെ…
ആൽബിയുടെ വീട്ടിൽ ഒരു വലിയ പൂവൻ കോഴി ഉണ്ടായിരുന്നു. അതിന്റെ പ്രേത്യേകത അത് കൊച്ചു കുട്ടികളെ കണ്ടാൽ ഓടിച്ചെന്നു കൊത്തും. പൂവന്റെ സ്വഭാവം അറിയാവുന്നതുകൊണ്ട് അത് അവിടെയെങ്ങും ഇല്ല എന്ന് ഉറപ്പുവരുത്തിയിട്ടാണ് ആൽബി സാധാരണ മുറ്റത്തിറങ്ങാറുള്ളത്. എന്നാൽ അന്ന് ആൽബി മുറ്റത്തേക്കിറങ്ങിയപ്പോൾ…
അസ്സീസിയിലെ ഒരു കുലീന യോദ്ധാവായ ഫേവറിനോഷിഫോയുടെ മൂന്ന് പെണ്മക്കളാണ് ക്ലാരയും ആഗ്‌നസും ബിയാട്രീസും. 1193 ലാണ് ക്ലാര ജനിച്ചത്. ക്ലാരയ്ക്കു 15 വയസുള്ളപ്പോൾതുടങ്ങി വിവാഹാലോചനകൾ ആരംഭിച്ചു. ഈശോയെ മണവാളനായി സ്വീകരിക്കാൻ കൊതിച്ചിരുന്ന ക്ലാര വി. അസ്സീസിയുടെ ഉപദേശം രഹസ്യമായി ആരാഞ്ഞുകൊണ്ടിരുന്നു. 1212…
257 ൽ സിക്സ്റ്റ്സ് ദ്വീതീയൻ മാർപാപ്പയായശേഷം തനിക്കു നല്ല പരിചയമുണ്ടായിരുന്ന ലോറന്സിനു ഡീക്കൻ പട്ടം നൽകി; അദ്ദേഹം മാർപാപ്പയുടെ ദിവ്യബലിയിൽ ശുശ്രൂക്ഷിച്ചുകൊണ്ടുപോന്നു. സഭയുടെ സ്വത്തെല്ലാം കൈകാര്യം ചെയ്തിരുന്നത് ലോറൻസായിരുന്നതുകൊണ്ടു മാർപാപ്പയുടെ ആർച്ഡീക്കൻ എന്നാണ് അറിയപ്പെട്ടിരുന്നത്. വലേറിയൻ ചക്രവർത്തി 257 ൽ പ്രസിദ്ധം…
Sign in to your account