ഒരു ലോ ഫ്‌ളോർ ബസ്സിൽ കാർഡിനൽസിനൊപ്പം

ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…

By Fr Joseph Vattakalam 3 Min Read

വി. എഡിത് സ്റ്റെയിൻ (1891 – 1942 )

എഡിത് സ്റ്റെയിൻ എന്ന പേരിൽ അറിയപ്പെടുന്ന കുരിശിന്റെ സിസ്റ്റർ ബെനെഡിക്ത് 1891 ഒക്ടോബര് രണ്ടിന് ബ്രെസലാവിൽ ഒരു യഹൂദ കുടുംബത്തിൽ ജനിച്ചു. അവൾക്കു രണ്ടു വയസ്സായപ്പോൾ പിതാവ് മരിച്ചു. ബാല്യകാലവും സ്കൂൾ വിദ്യാഭ്യാസവും ബ്രെസലാവിൽചിലവഴിച്ചു. ചെറുപ്പംമുതലെ പഠനത്തിൽ അവൾ വളരെ സമർത്ഥയായിരുന്നു.…

By Fr Joseph Vattakalam 3 Min Read

വി. റോമാനൂസ് രക്തസാക്ഷി

വി. ലോറൻസിന്റെ രക്തസാക്ഷിത്വകാലത്തു റോമാനൂസ് റോമയിൽ ഒരു പട്ടാളക്കാരനായിരുന്നു.പരിശുദ്ധനായ ആ രക്തസാക്ഷി സഹനത്തിൽ പ്രദർശിപ്പിച്ച ആനന്ദവും സ്ഥിരതയും കണ്ടു വികാരഭരിതനായ റോമാനൂസ് ക്രിസ്തീയ വിശ്വാസം സ്വീകരിച്ചു. ജയിലിൽ കിടന്നിരുന്ന വി. ലോറൻസുതനെ അദ്ദേഹത്തെ ക്രിസ്തീയതത്വങ്ങൾ പഠിപ്പിക്കുകയും ജ്ഞാനസ്നാനപെടുത്തുകയും ചെയ്തു. തന്റെ മനസാന്തരകഥ…

By Fr Joseph Vattakalam 1 Min Read

വി. ഡൊമിനിക് (1170 – 1221 )

വി. ഡൊമിനിക് സ്പെയിനിൽ കാസ്റ്റീൽ എന്ന പ്രദേശത്തു ഒരു പ്രഭുകുടുംബത്തിൽ ജനിച്ചു. അമ്മ മകനെ ഭക്തമുറകളും പ്രായശ്ചിത്തങ്ങളും അഭ്യസിപ്പിച്ചു. അക്കാലത്തേക്കു പറ്റിയ ഉത്തമ വിദ്യാഭ്യാസമാണ് ഡൊമിനിക്കിന് ലഭിച്ചത്. പഠനകാലത്തു 21 - ആം വയസിൽ നാട്ടിൽ ഒരു പഞ്ഞമുണ്ടായപ്പോൾ, സ്വന്തം പുസ്തകങ്ങളും…

By Fr Joseph Vattakalam 1 Min Read

വി. കാജന്റെന്

ലെംബോർഡിയിൽ വിൻസെൻസ എന്ന പ്രദേശത്തു ഒരു കുലീനകുടുമ്പത്തില് ഭക്തരായ മാതാപിതാക്കന്മാരിൽ നിന്ന് കജെന്റിടാന്    ജനിച്ചു. ഭക്തയായ മാതാവ് മകനെ കന്യകമ്പികളുടെ സംരക്ഷണത്തിൽ ഏല്പിച്ചു.കുട്ടി വളർന്നപ്പോൾ ഈശോയുടെ എളിമയും ശാന്തതയും അനുസരണയും പാലിക്കുന്നതിൽ അത്യുൽസുകനായി കാണപ്പെട്ടു. ദൈവത്തിലേയ്ക് ഉയരാത്ത സംഭാഷണം കജെന്റാണ് ഇഷ്ടപ്പെട്ടിരുന്നില്ല.…

By Fr Joseph Vattakalam 2 Min Read

ക്രിസ്തുവിന്റെ രൂപാന്തരം

ജീവിതസങ്കടങ്ങളുടെ സമാപനം സ്വർഗീയ മഹത്വത്തിലാണെന്നുള്ള തത്വം അപ്പസ്തോലന്മാരെ ബോധ്യപ്പെടുത്താൻ ക്രിസ്തുവിന്റെ ദൗർബല്യത്തിന്റെ നിദാനമായ തിരശീല സ്വല്പനേരത്തേക്കൊന്നു മാറ്റിവച്ചു. തന്റെ കുരിശുമരണത്തിന്റെ ഒരു വര്ഷം മുൻപ് ഗലീലിയയിൽ താബോർമലയിൽ വച്ചാണ് ഇതു സംഭവിച്ചത്. ഈശോ പത്രോസുനേയും യാക്കോബിനെയും യോഹന്നാനെയും മാത്രം കൂട്ടികൊണ്ടു ആ…

By Fr Joseph Vattakalam 1 Min Read

വി. ഓസ്വാൾഡ് (604 – 642)

നോർതാംബ്രിയയിലെ ഏതേൽഫ്രിറ് രാജാവിന്റെ രണ്ടാമത്തെ മകനാണ് ഓസ്വാൾഡ്. 617 ൽ പിതാവ് ഒരു യുദ്ധത്തിൽ കൊല്ലപ്പെട്ടു. മക്കൾ സ്കോട്ലാൻഡിൽ അഭയം തേടി. അവിടെവച്ചു അവർ ക്രിസ്തുമതം സ്വീകരിക്കാനിടയായി. 633 ൽ ഇതേൽഫ്രിഡിന്റെ മക്കൾ നോർതാംബ്രിയയിലേക്കു മടങ്ങി. അവസാനം കിരീടം ഒസ്വാൾഡിന്റെ ശിരസ്സിലായി.…

By Fr Joseph Vattakalam 1 Min Read

വി. ജോൺ വിയാനി (1786 – 1859)

ഫ്രാൻ‌സിൽ ലിയോൺസിന് സമീപമുള്ള ഡാർഡിലി എന്ന ഗ്രാമത്തിൽ മാത്യു വിയാനിയുടെയും മരിയയുടെയും മകനായി ജോൺ ജനിച്ചു. മാതാപിതാക്കന്മാർ ഭക്തരായ കർഷകരായിരുന്നു. മതാഭ്യസനം മർദ്ദന വിധേയമായിരുന്നു കാലത്താണ് ജോൺ വിയാനിയുടെ ബാല്യവും യൗവനവും. രാത്രിയാണ് വൈദികർ ഉപദേശവും മറ്റും നൽകിയിരുന്നത്.ജോണിന് 20 വയസുള്ളപ്പോൾ…

By Fr Joseph Vattakalam 2 Min Read

വി. പീറ്റർ ജൂലിയൻ എയ്മർഡ് (1811 – 1868) / വി. ലിഡിയ

വി. കുർബാനയുടെ ഭക്തി പ്രോത്സാഹിപ്പിക്കാനായി വൈദികരുടെയും കന്യാസ്ത്രികളുടെയും ഓരോരോ സന്യാസസഭ സ്ഥാപിച്ച പീറ്റർ ജൂലിയൻ എയ്മർഡ് 1811 ൽ ഫ്രാൻ‌സിൽ ലാമുറെ എന്ന പ്രദേശത്തു ജനിച്ചു. ഭക്തമായ ഒരു ജീവിതത്തിന്റെ മകുടമെന്നവണ്ണം ഇരുപത്തിമൂന്നാമത്തെ വയസ്സിൽ അദ്ദേഹം പുരോഹിതനായി അഭിഷിക്തനായി. കുറേനാൾ ഇടവകകൾ…

By Fr Joseph Vattakalam 1 Min Read

വേർസിലിയിലെ വി. എവുസേബിയൂസ് (283 – 371) മെത്രാൻ

സാർഡീനിയ ദ്വീപിൽ ഒരു കുലീന കുടുംബത്തിൽ എവുസേബിയൂസ് ഭൂജാതനായി. പിതാവ് ക്രിസ്തീയ വിശ്വാസത്തെപ്രതി കാരാഗൃഹത്തിൽ കിടന്നാണ് മരിച്ചത്. എവുസേബിയൂസ് ഭക്തിയിൽ വളർന്നു. വി. സിൽവെസ്റ്ററിന്റെ കരങ്ങളിൽ നിന്ന് പട്ടം സ്വീകരിച്ചു. 340 ൽ പീഡുമോണ്ടിൽ വേർസിലിയിലെ മെത്രാനായി. അദ്ദേഹം ഇടവക വൈദികർക്ക്…

By Fr Joseph Vattakalam 1 Min Read

വി. അൽഫോൻസ് ലിഗോരി (1696-1787) മെത്രാൻ വേദപാരംഗതൻ

"ഈ ചീട്ടുകളിയാണ് നിന്റെ പഠനവിഷയം. പണ്ഡിതരായ ഈ ഗ്രന്ഥകർത്താക്കളോടുള്ള സല്ലാപത്തിനിടയ്ക്കു സമയം പോകുന്നത് നീ അറിയുന്നില്ല." പ്രഭു വംശജനായ ലിഗോരി തന്റെ മകൻ അൽഫോൻസിനോടു പറഞ്ഞ വാക്കുകളാണിവ. ഈ ദൃശ്യമായ ശാസനയ്ക്കു വിധേയനായ അൽഫോൻസ് പതിനാറാമത്തെ വയസ്സിൽ നിയമത്തിൽ ബിരുദമെടുത്തു കേസുകൾ…

By Fr Joseph Vattakalam 2 Min Read

വി. ഇഗ്‌നേഷ്യസ് ലയോള (1491-1556)

സ്പെയിനിൽ പിറന്നിസ്‌ പർവതത്തിന്റെ പാർശ്വത്തിൽ ലയോള എന്ന മാളികയിൽ കുലീന മാതാപിതാക്കന്മാരിൽനിന്നു ഇനിഗോ അഥവാ ഇഗ്‌നേഷ്യസ് ജനിച്ചു. ചെറുപ്പത്തിൽ ഒരു ഉയർന്ന ഉദ്യോഗസ്ഥനുള്ള ശിക്ഷണമാണ് ഫെർഡിനൻറ് പഞ്ചമന്റെ കൊട്ടാരത്തിൽ ലഭിച്ചത്. പാമ്പലോണിയ യുദ്ധത്തിൽ ഒരു വെടിയുണ്ട ഏറ്റു രണ്ടു കാലിനും മുറിവേറ്റു.…

By Fr Joseph Vattakalam 2 Min Read

ബഥനിയിലെ വി. മാർത്ത 

ജറുസലേമിൽ നിന്ന് മുന്ന് കിലോമീറ്റർ ദൂരെ ബഥനി എന്ന ഗ്രാമത്തിലാണ് മാർത്ത തന്റെ സഹോദരൻ ലസാറിന്റയും സഹോദരി മേരിയുടെയും കൂടെ വസിച്ചിരുന്നത്. മർത്തയാണ് ഇവർ മുന്നുപേരിലും മുത്തതെന്നു പറയപ്പെടുന്നു. ഈശോ ലാസറിനെ സന്ദർശിച്ച ഒരു സന്ദർഭം വി. ലൂക്ക വിവരിച്ചിട്ടുണ്ട് (10:39-42).…

By Fr Joseph Vattakalam 1 Min Read

വി. അന്നയും ജൊവാക്കിമും

കന്യാകാംബികയുടെ മാതാപിതാക്കന്മാരാണ് അന്നയും ജൊവാക്കിമും. രണ്ടുപേരും ദാവീദിന്റെ ഗോത്രത്തിൽ ജനിച്ചവരാണ്. ജൊവാക്കിമിന്റെ തിരുനാൾ പ്രാചീനകാലം മുതല്ക്കും അന്നാമ്മയുടെ തിരുനാൾ നാലാം ശതാബ്ദം മുതല്ക്കും പൗരസ്ത്യസഭയിൽ ആഘോഷിച്ചിരുന്നു; പശ്ച്യാത്യ സഭയിൽ പതിനഞ്ചാം ശതാബ്ദം മുതൽ രണ്ടുപേരുടെയും തിരുനാളുകൾ ഘോഷിച്ചുതുടങി. തങ്ങളുടെ അസാധാരണ പുത്രിയുടെ…

By Fr Joseph Vattakalam 1 Min Read

വി. പന്താലെയോൺ (+303) രക്തസാക്ഷി

വലേരിയുസ് മാക്സിമിയന്സ് ചക്രവർത്തിയുടെ ഭിക്ഷഗുരനായിരുന്നു പന്താലെയോൺ. കൊട്ടാരത്തിലെ വിഗ്രഹാരാധനാസക്തിയെപ്പറ്റി കേട്ടുകേട്ട് അവസാനം പന്താലെയോൺ ക്രിസ്തുമതം ഉപേക്ഷിച്ചു. ഇതറിഞ്ഞു തീക്ഷ്ണമതിയായ ഹെർമ്മോലാവൂസ് എന്ന ഒരു വൃദ്ധ പുരോഹിതൻ പന്താലെയോണിനെ തന്റെ കുറ്റം ഗ്രഹിപ്പിക്കുകയും തിരുസഭയുടെ മടിയില്ലേക്ക് അയാളെ വീണ്ടും നയിക്കുകയും ചെയ്തു. പന്താലെയോൺ…

By Fr Joseph Vattakalam 1 Min Read

വി. യാക്കോബ് ശ്ലീഹ

സെബദിയുടെയും സലോമിന്റെയും മകനും യോഹന്നാൻ ശ്ലീഹായുടെ സഹോദരനുമായ വലിയ യാക്കോബിന്റെ തിരുനാളാണിന്ന്. ഈശോയേക്കാൾ 12 വയസ്സ് കൂടുതൽ ഉണ്ടായിരുന്നു യാക്കോബിന്. മേരി എന്നുകൂടി പേരുള്ള സാലോം ദൈവമാതാവിന്റെ ഒരു സഹോദരിയാണ്. സെബദി ഒരു ഗലീലിയൻ മുക്കുവനാണ്. മത്സ്യപിടുത്തകാരനായ പത്രോസിനെയും അന്ത്രയോസിനെയും വിളിച്ചു…

By Fr Joseph Vattakalam 1 Min Read
error: Content is protected !!