ഒരു ലോ ഫ്‌ളോർ ബസ്സിൽ കാർഡിനൽസിനൊപ്പം

ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…

By Fr Joseph Vattakalam 3 Min Read

വി. ബെനഡിക്ട് (480 – 543)

വാച്യാർത്ഥത്തിലും യഥാർത്ഥത്തിലും അനുഗ്രഹീതനായ ബെനഡിക്ട് ഇറ്റലിയിലെ നഴ്സിയ എന്ന പ്രദേശത്തു 480 ൽ ജനിച്ചു. റോമയിൽ പഠനം ആരംഭിച്ചു.എന്നാൽ റോമൻ യുവാക്കളുടെ സുഖലോലുപതയോടു പൊരുത്തപെട്ടുപോകാൻ സാധിക്കാതെ വന്നതിനാൽ അദ്ദേഹം സുബിയാക്കോ പർവ്വതനിരകളിൽ ഒരു ഗുഹയിൽ മുന്ന് വർഷത്തോളം താമസിച്ചു. റോമാനൂസ് എന്ന…

By Fr Joseph Vattakalam 2 Min Read

ഏഴു സഹോദര രക്തസാക്ഷികളും ‘അമ്മ ഫെലിച്ചിതാസും

അന്റോണിനുസ് ചക്രവർത്തിയുടെ കാലത്തു റോമയിൽ വച്ച് നടന്ന കരളലിയിക്കുന്ന ഒരു സംഭവത്തിന്റെ ചരിത്രമാണിത്. ഫെലിച്ചിതസ് എന്നൊരു വിധവയ്ക്ക് ഏഴു മക്കളുണ്ടായിരുന്നു. ഭർത്താവിന്റെ മരണശേഷം ഈ വിധവ തന്റെ കുട്ടികളെ പ്രാർത്ഥനയിലും ഉപവാസത്തിലും ദൈവഭക്തിയിലും വളർത്തിക്കൊണ്ടുവന്നു. ഇവരുടെ സന്മാതൃക കണ്ടു വിജാതീയർ പലരും…

By Fr Joseph Vattakalam 1 Min Read

വി. വെറോണിക്ക ജൂലിയാനി (1660 – 1727)

വെറോണിക്ക ജൂലിയാനി ഇറ്റലിയിൽ മെർകാറ്റിലോ എന്ന പ്രദേശത്തു ജനിച്ചു; ഉർസുല എന്നായിരുന്നു ജ്ഞാനസ്നാന നാമം. ബാല്യം മുതൽക്കേ ദരിദ്രരോടു അവൾ വളരെ പ്രതിപത്തി കാണിച്ചിരുന്നു. അവശർക്കു തനിക്കാവശ്യമില്ലാത്തവയിൽ നിന്ന് ധനം ചെയ്യുകയല്ല ചെയ്തിരുന്നത്; പ്രത്യുത ടൂഴ്സിലെ മാർട്ടിനെപ്പോലെ സ്വന്തം വസ്ത്രങ്ങളിൽ നിന്നുതന്നെയൊക്കെ…

By Fr Joseph Vattakalam 2 Min Read

വി. വിത്ത്ബുർഗാ

ഈസ്റ്റ് അങ്കിൾസിന്റെ രാജാവായ അന്നാസിന്റെ സെക്‌ബുർഗാ, എരമീനുൽദാ, ഔട്രി, വിത്ത്ബുർഗാ എന്നീ നാലു വിശുദ്ധ പുത്രികളിൽ ഇളയവളാണ് ഇവിടെ പ്രതിപാദിക്കപ്പെടുന്ന വിശുദ്ധ. ശിശുപ്രായം മുതലെ തപോനിഷ്ട്ടമായ ഒരു ജീവിതമാണ് അവൾ നയിച്ചിരുന്നത്. നോർഫോൾക്കിൽ കടൽത്തീരത്തായിരുന്നു അവളുടെ താമസം. പിതാവിന്റെ മരണത്തിനുശേഷം നോർഫോൾക്കിൽത്തന്നെ…

By Fr Joseph Vattakalam 1 Min Read

വി. പന്തേനൂസ് 

സിസിലിയയിൽ രണ്ടാം ശതാബ്ദത്തിൽ ജീവിച്ചിരുന്ന ഒരു സഭാപിതാവാണ്‌ പന്തേനൂസ്. ക്രിസ്ത്യാനികളുടെ ജീവിത പരിശുദ്ധിയാണ് പന്തേനൂസിന്റെ മനസാന്തരകാരണം. അപോസ്തോല ശിഷ്യന്മാരുടെ കീഴിൽ അദ്ദേഹം വേദ പുസ്തകം പഠിച്ചു. വിശുദ്ധ ഗ്രന്ഥ പഠനതീക്ഷ്ണത അദ്ദേഹത്തിന് അലക്സാണ്ഡ്രിയൻ സ്കൂളിൽ ചേർന്ന് പഠിക്കുന്നതിനു പ്രേരണ നൽകി. അദ്ദേഹം…

By Fr Joseph Vattakalam 1 Min Read

വി. മരിയ ഗൊരേത്തി (1890 -1902) കന്യക, രക്തസാക്ഷി

1950 ലെ വിശുദ്ധ വത്സരത്തിൽ പന്ത്രണ്ടാം പിയൂസ് മാർപാപ്പ മരിയ ഗൊരോത്തിയെ പുണ്യവതിയെന്നു പേര് വിളിച്ചത് വി. പത്രോസിന്റെ അങ്കണത്തിൽ വച്ചാണ്. രണ്ടരലക്ഷം പേര് പ്രസ്തുത ചടങ്ങിൽ പങ്കെടുത്തുവെന്നു പറയുമ്പോൾ ഈ കൊച്ചു രക്തസാക്ഷിണിയുടെ പ്രശസ്‌തി ഊഹിക്കാമല്ലോ. ഇറ്റലിയിൽ കോരിണാള്ഡോയില്ലെ ഒരു…

By Fr Joseph Vattakalam 2 Min Read

ബൈബിളിനു തോൽവിയില്ല

ഒരു ശനിയാഴ്ച ദിവസം വൈകുന്നേരം ആൽബി തന്റെ കളിപ്പാട്ടങ്ങൾ വാരികൂട്ടിയിട്ടു അതിനിടയിലിരുന്നു കളിക്കുകയായിരുന്നു. അപ്പോഴാണ് റോബർട്ട് ജോലിസ്ഥലത്തുനിന്നും വന്നത്. അപ്പായിയെ കണ്ടതും ആൽബി കളിപ്പാട്ടങ്ങൾ അവിടെത്തനെയിട്ടു ചാടിയെഴുന്നേറ്റു അടുത്തേക്ക് ചെന്നു. റോബർട്ട് അവനെ സ്നേഹപ്പൂർവം കൈയിലെടുത്തു. അവർ സംസാരിക്കുന്ന ശബ്ദം കേട്ട്…

By Fr Joseph Vattakalam 5 Min Read

വി. ആന്റണി സക്കറിയ (1502 – 1539)

ബെര്ണാബൈറ്സ് എന്ന സഭയുടെ സ്ഥാപകനായ ഫാദർ ആന്റണി മരിയ സക്കറിയ ഇറ്റലിയിൽ ജനിച്ചു. അദ്ദേഹത്തിന്റെ 'അമ്മ 18 വയസ്സിൽ വിധവയായതിനാൽ മകന്റെ വിദ്യാഭ്യാസത്തിനു അവൾ തന്നെത്തന്നെ പൂർണമായി ഉഴിഞ്ഞുവച്ച. ഇരുപത്തിരണ്ടാമത്തെ വയസ്സിൽ ഒരു ഭിഷഗ്വര പരീക്ഷ ജയിച്ചു ക്രേമോണയിൽ ദരിദ്രരുടെ ഇടയിൽ…

By Fr Joseph Vattakalam 1 Min Read

പോർട്ടുഗലിലെ വി. എലിസബത്ത് രാജ്ഞി (1271 -1336)

സ്പെയിനിലെ അരഗോൺ പ്രദേശത്തെ പെഡ്രോ രാജാവിന്റെ മകളാണ് എലിസബത്ത്; 12 വയസുള്ളപ്പോൾ പോർട്ടുഗലിലെ ഡെനിസ് രാജാവ് എലിസബത്തിനെ വിവാഹം കഴിച്ചു. എലിസബത്തിന്റെ പ്രാർത്ഥനയ്ക്കും പ്രായശ്ചിത്തത്തിനും എതിരല്ലായിരുന്നുവെങ്കിലും ഡെനിസ് രാജകുമാരൻ രാജ്ഞിയുടെ സമ്പത്തും സൗന്ദര്യവും സാമർത്യവുമാണ് കൂടുതൽ അമൂല്യമായ പരിഗണിച്ചത്. രാജ്ഞി കിരീടത്തിലും…

By Fr Joseph Vattakalam 2 Min Read

വി. ഉൾറിക്ക (893 -973) മെത്രാൻ

ഹുക്‌ബാൾഡ് എന്ന ജർമൻ പ്രഭുവിന്റെ മകനാണ് ഉൾറിക്ക അഥവാ ഉൾഡറിക്ക്. ബാല്യത്തിൽ ആരോഗ്യം മോശമായിരുന്നെങ്കിലും ജീവിതക്രമവും മിതത്വവും അദ്ദേഹത്തെ ദീഘായുഷ്മാനാക്കി. വി. ഗാലിന്റെ ആശ്രമത്തിലും ഓഗ്സ്ബർഗ് മെത്രാന്റെ സംരക്ഷണത്തിലും വിദ്യാഭ്യാസം നടത്തി. യഥാസമയം വൈദികനായി.924 ൽ ഓഗ്സ്ബർഗിലെ മെത്രാനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.…

By Fr Joseph Vattakalam 1 Min Read

വി. തോമാ ശ്ലീഹാ (+72)

ഗലീലിയയിലെ മീന്പിടുത്തക്കാരിൽനിന്നും അപോസ്തോല സ്ഥാനത്തേയ്ക്ക് വിളിക്കപ്പെട്ട ഒരു ധീര പുരുഷനാണ് തോമസ് അഥവാ ദിദിമോസ്. സമാന്തര സുവിശേഷങ്ങളിൽ അപോസ്തോലന്മാരുടെ ലിസ്റ്റിൽ ഏഴാം സ്ഥാനത്തോ എട്ടാം സ്ഥാനത്തോ ശ്ലീഹായുടെ പേരുണ്ട്. വി. യോഹന്നാന്റെ സുവിശേഷത്തിൽ സ്ലീഹായെ സംബന്ധിക്കുന്ന മുന്ന് സംഗതികൾ വിവരിച്ചിരിക്കുന്നത് കാണാം.…

By Fr Joseph Vattakalam 2 Min Read

യഥാർത്ഥ ഗുരു 

ആൽബിയും ജെസ്സിയും റോബെർട്ടുംകൂടി അവധിദിനത്തിൽ ഒരു സിനിമ കാണാൻ പോയി. ഹിറ്റ് സിനിമയായിരുന്നതിനാൽ ടിക്കറ്റ് കൗണ്ടറിൽ വലിയ തിരക്കായിരുന്നു. എങ്കിലും ടിക്കറ്റ് കിട്ടി. മൂവരും സിനിമയിക്ക് കയറി. സിനിമ തുടങ്ങി. ആൽബി സിനിമയിൽ ലയിച്ചിരിക്കുകയാണ്. നായക കഥാപാത്രം തുടക്കത്തിൽ അൽപ്പം കുത്തഴിഞ്ഞ…

By Fr Joseph Vattakalam 6 Min Read

വി. പ്രോചേസുസും മാർഥീനിയനും രക്തസാക്ഷികൾ

ഈ രണ്ടു രക്തസാക്ഷികളെ നാലാം ശതാബ്ദത്തിനു മുൻപുതന്നെ റോമൻ ക്രിസ്ത്യാനികൾ അത്യന്തം ആദരിച്ചുവെന്നുവരുകിലും അവരെപ്പറ്റി കാര്യമായ വിവരങ്ങളൊന്നും നമുക്ക് ലഭിച്ചിട്ടില്ല. മമെർട്ടിന് ജയിലിൽ വേറെ നാല്പതുപേരോടുകൂടെ ഏവരും ഉണ്ടായിരുന്നുവെന്നും അവരോടുകൂടെ ജയിലിലുണ്ടായിരുന്ന പത്രോസും പൗലോസ് ശ്ലീഹന്മാർ അവരെ മനസാന്തരപ്പെടുത്തിയെന്നും ഒരു ഐതീഹ്യമുണ്ട്.…

By Fr Joseph Vattakalam 1 Min Read

വി. പത്രോസ് ശ്ലീഹ

അന്ത്രയോസ് ശ്ലീഹായുടെ അനുജനും യൗനാൻറെ മകനുമായ ശിമയോൻ ഗലീലിയയിൽ ബെത്‌സൈദ്ധയിൽ ജനിച്ചു. വിവാഹത്തിനുശേഷം ശിമയോൻ കഫർനഹേമിലേക്കു മാറിത്താമസിച്ചു. അന്ത്രയോസും ഒപ്പം സ്ഥലം മാറി. മീന്പിടുത്തതിൽ അവർ മുഴുകിയിരുന്നെങ്കിലും രക്ഷകന്റെ ആഗമനത്തെ അവർ തീക്ഷണതയോടെ കാത്തിരിക്കുകയായിരുന്നു. സ്നാപകന്റെ പ്രസംഗം കേട്ടപ്പോൾ ഈ രണ്ടു…

By Fr Joseph Vattakalam 2 Min Read

അലക്സാണ്ഡ്രിയയിലെ വി. സിറിൽ (376 – 444) മെത്രാൻ, വേദപാരംഗതൻ

എഫേസൂസ്‌ സുന്നഹദോസിൽ പേപൽ പ്രതിനിധിയായി അധ്യക്ഷത വഹിച്ചു നെസ്‌റ്റോറിയൻ സിദ്ധാന്തങ്ങൾ പാഷാണ്ഡതയാണെന്നു ബോധ്യപ്പെടുത്തി കന്യകാമറിയത്തിന്റെ ദൈവമാതൃസ്ഥാനം വിശ്വാസ സത്യമായി പ്രഖ്യാപിക്കണമെന്നു വഴിതെളിച്ച വേദപാരംഗതനാണ് വി. സിറിൽ. അദ്ദേഹത്തിന്റെ പതിനഞ്ചാം ചരമശദാബ്ധി പ്രമാണിച്ചു 1944 ൽ പന്ത്രണ്ടാം പീയൂസ് മാർപാപ്പ  എഴുതിയ ചാക്രിക…

By Fr Joseph Vattakalam 1 Min Read
error: Content is protected !!