ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…
വി. ബോണിഫേസ് ഇംഗ്ലണ്ടിൽ ഡെവോന്ഷിറെയിൽ 680 ൽ ജനിച്ചു. വിൻഫ്രിഡ് എന്നായിരുന്നു ജ്ഞാനസ്നാന നാമം. പരിശുദ്ധരായ സന്യാസികളുമായുള്ള ഇടപഴക്കം വിൻഫ്രിഡിനെ ആ വഴിക്കു തിരിച്ചു. മുപ്പതാമത്തെ വയസ്സിൽ പുരോഹിതനായ വിൻഫ്രിഡ് ആദ്യം ഫീസിലെന്റിലും പിന്നീട് ജര്മനിയിലും സുവിശേഷപ്രചാരണത്തിലേർപ്പെട്ടു. ബവേറിയയിൽ വളരെ മനസാന്തരങ്ങൾ…
ഇറ്റലിയിൽ അബ്രൂസിയിൽ ഒരു കുലീന കുടുംബത്തിൽ ഫ്രാൻസിസ് കരച്ചിയോള ഭൂജാതനായി; ജ്ഞാനസ്നാന നാമം അസ്സ്കാനിയോ എന്നായിരുന്നു. ചെറുപ്പത്തിൽ അവനു കുഷ്ഠരോഗമുണ്ടായെന്നും ദൈവസേവനത്തിനു ജീവിതം നേർന്നപ്പോഴാണ് രോഗം മാറിയതെന്നും പറയപ്പെടുന്നു. വായിക്കാത്ത സമയമെല്ലാം പ്രാർത്ഥനയിലും വി. കുർബാനയുടെ സന്ദര്ശനത്തിലും രോഗീശുശ്രൂഷയിലുമാണ് അസ്സ്കാനിയോ ചെലവഴിച്ചത്.…
ആഫ്രിക്കയിലെ മിക്ക രാജ്യങ്ങളിലും കത്തോലിക്ക യുവാക്കളുടെയും കത്തോലിക്ക പ്രവത്തനത്തിന്റെയും മധ്യസ്ഥനാണ് 22 ഉഗാണ്ടൻ രക്തസാക്ഷികളിൽ പ്രസിദ്ധനായ ചാൾസ് ലവങ്ക. അദ്ദേഹമാണ് ഉഗാണ്ടൻ രാജാവായ മേവാങ്കയുടെ വർഗവിരുദ്ധമായ പാപാധിനിവേശത്തായിൽ നിന്ന് 13 നും 30 നും മധ്യേയുള്ള തന്റെ യുവാക്കളെ സംരക്ഷിക്കുകയും കത്തോലിക്ക…
സമുന്നത സുകൃതങ്ങളാലും അഗാധ വിജ്ഞാനത്തിലും തിരുസഭയെ അലങ്കരിച്ച ഒരു രക്തസാക്ഷിയാണ് വി. ജസ്റ്റിൻ. രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ സീക്കേം എന്ന പ്രദേശത്തു ഒരു സമരിറ്റൻ കുടുംബത്തിൽ അദ്ദേഹം ജനിച്ചു. പ്ലേറ്റോ മുതലായ തത്വശാസ്ത്രജ്ഞരുടെ ഗ്രന്ഥങ്ങളെലാം ശ്രേദ്ധപൂർവം പഠിച്ചിട്ടും സൃഷ്ടാവിനെപ്പറ്റി ഒന്നും ഗ്രഹിക്കാൻ…
ആൽബിയുടെ പ്രിയപ്പെട്ട കാളികൂട്ടുകാരനാണ് കുഞ്ഞി എന്ന കണ്ടൻപൂച്ച. ആൽബി സ്കൂളിൽ നിന്ന് മടങ്ങിവരുമ്പോൾ മുതൽ പിറ്റേന്ന് രാവിലെ സ്കൂളിൽ പോകുന്നതുവരെ മിക്കസമയത്തും കുഞ്ഞി അവന്റെ കൂടെത്തന്നെ ഉണ്ടാകും. ഒരു ദിവസം ആൽബിയുടെ 'അമ്മ ജെസ്സി അവനോടു ചോദിച്ചു: 'കുഞ്ഞിയെ നിനക്കുമാത്രമല്ല എവിടെ…
ഗബ്രിയേൽ ദൈവദൂദൻ തനിക്കു നൽകിയ മംഗലസന്ദേശത്തിൽ നിന്ന് കന്യകാമറിയതിനു മനസിലായി തന്റെ സഹോദരി എലിസബത്ത് വാർധക്യത്തിൽ സ്നാപക യോഹന്നാനെ ഗർഭം ദരിച്ചിരിക്കുന്നുവെന്നു. തനിക്കു ലഭിച്ചിട്ടുള്ള അത്യുന്നത സ്ഥാനം വിസ്മരിച്ചു സഹോദരിയെ ശുശ്രുഷിക്കുവാനായി എലിസബത്ത് താമസിച്ചിരുന്ന വനപ്രദേശത്തേക്കു മറിയം അതിവേഗം പുറപ്പെട്ടു. ഉദ്ദേശം…
ഒരു ദിവസം കുട്ടിയായ ആൽബിയുടെ ക്ലാസ്സിൽ പുതിയ ടീച്ചർ വന്നു. ആദ്യ ദിവസമായതിനാൽ പ്രത്യേകിച്ച് എന്തെങ്കിലും പഠിപ്പിക്കുന്നതിന്പകരം കുട്ടികളെയെല്ലാം പരിചപ്പെടുന്നതിനും കുശലാന്വേഷണങ്ങൾ നടത്തുന്നതിനുമായി ആ ദിവസം മാറ്റിവയ്ക്കാൻ ടീച്ചർ തീരുമാനിച്ചു. ടീച്ചർ, ഓരോരുത്തരെയായി അടുക്കൽവിളിച്ചു പേരും മറ്റു വിവരങ്ങളും ബ്രേക്ഫാസ്റ്റിനു കഴിച്ചതെന്താണെന്നും…
തിരുസഭയുടെ ഒരു മഹാവിപത്തിൽ ദൈവം അയച്ച ഒരു വിശുദ്ധനാണ് മാക്സിമിന്സ്. ഇദ്ദേഹം പൊയ്റ്റീഴ്സിൽ ഒരു കുലീന കുടുംബത്തിൽ ജനിച്ചു. ട്രിയേഴ്സിലെ ബിഷപ്പ് വി. അഗ്രിഷിയാസിന്റെ ജീവിത വിശുധി മാക്സിമിന്‌സിനെ ആ നഗരത്തിലേക്ക് ആനയിച്ചു. അവിടെ ഒരു വൈദികന് വേണ്ട ശിക്ഷണം ലഭിച്ചതിനു…
ഇംഗ്ലണ്ടിലെ അപ്പസ്തോലനും കാന്റർബറിയിലെ പ്രഥമ ആർച്ബിഷോപ്പുമായ അഗുസ്റ്റിൻ റോമിലാണ് ജനിച്ചത്. ചേലിയൻ എന്ന സ്ഥലത്തുണ്ടായിരുന്ന വി. ആൻഡ്രൂവിന്റെ ആശ്രമത്തിൽ നിന്നു മുപ്പതു പേരെ 596 ൽ അവരുടെ പ്രിഓരായിരുന്ന അഗുസ്റ്റൂന്റെ നേതൃത്വത്തിൽ ഇംഗ്ലണ്ടിലെ ആംഗ്ലി എന്ന വർഗത്തെ അഞ്ചെലി (മാലാഖമാർ) ആക്കാൻ…
എളിമയ്ക്കും സന്തുഷ്ടിക്കും പ്രസിദ്ധനും റോമയുടെ അപ്പസ്തോലനുമായ ഫിലിപ്പ് നേരി 1515 ൽ ഫ്ലോറൻസിലെ ഒരു കുലീന കുടുംബത്തിൽ ജാതനായി. അഞ്ചു വയസ്സുമുതൽ യാതൊരു കാര്യത്തിലും ഫിലിപ്പ് മാതാപിതാക്കന്മാരെ അനുസരിക്കാതിരുന്നിട്ടില്ല. വ്യാകരണവും സാഹിത്യ പഠനവും കഴിഞ്ഞു ഫിലിപ്പിനെ മോന്തെകാസിനോയിലെ ചിറ്റപ്പന്റെ അടുക്കലേക്കു പിതാവ്…
"ഒന്നുങ്കിൽ മരിക്കുക അല്ലെങ്കിൽ സഹിക്കുക" എന്ന ത്രേസിയാ പുണ്ണ്യവതിയുടെ മുദ്രാവാക്യം തിരുത്തികൊണ്ട്, "മരിക്കാതെ സഹിക്കുക" എന്നെഴുതിയ ഒരു കർമലീത്താ സഹോദരിയാണ് മേരി മഗ്ദലിൻ ദെ പാസ്‌സി. അവൾ 1566 ൽ ഫ്ലോറൻസിൽ ഒരു കുലീന കുടുംബത്തിൽ ജനിച്ചു. കാതറിൻ എന്നായിരുന്നു ജ്ഞാനസ്നാന…
രക്തത്താലെയുള്ള ജ്ഞാനസ്നാനം സ്വീകരിച്ച ഒരു വിശുദ്ധനാണ് റോഗേഷ്യൻ; അദ്ദേഹത്തിന്റെ സഹോദരനാണ് ഡോനേഷ്യൻ. ബ്രിട്ടനിൽ നന്തേയ്‌സ് എന്ന പ്രദേശത്തു ജീവിച്ചു പോന്നിരുന്ന രണ്ടു സഹോദരന്മാരാണിവർ. ഡോനേഷ്യൻ ജ്ഞാനസ്നാനം സ്വീകരിച്ചു മാതൃകാപരമായി ജീവിക്കുന്നത് കണ്ടിട്ട് സഹോദരൻ ഡോനേഷ്യനും ജ്ഞാനസ്നാനം സ്വീകരിക്കാൻ ആഗ്രഹിച്ചുകൊണ്ടിരിക്കുകയായിരുന്നു. അക്കാലത്തു് സ്ഥലത്തെ…
ഇന്ന് ഉദ്യാനത്തിലേക്കു പോയപ്പോൾ കർത്താവ് എന്നോട് പറഞ്ഞു, നിന്റെ മുറിയിലേക്ക് മടങ്ങിപോകുക. എന്തെന്നാൽ ഞാൻ അവിടെ നിനക്കുവേണ്ടി കാത്തിരിക്കുകയാണ്. മടങ്ങിയെത്തിയ ഉടനെത്തന്നെ എന്നെ കാത്തു മേശക്കരുകിൽ ഈശോനാഥാണ് ഇരിക്കുന്നത് കണ്ടു. അവിടുന്ന് എന്നെ കരുണയോടെ നോക്കികൊണ്ട് പറഞ്ഞു. എന്റെ മകളെ, നീ…
കുഞ്ഞുങ്ങളേ, നിങ്ങളുടെ പിതാവായ എന്െറ വാക്കു കേള്ക്കുവിന്; സുരക്ഷിതരായിരിക്കാന് അതനുസരിച്ചു പ്രവര്ത്തിക്കുവിന്. മക്കള് പിതാവിനെ ബഹുമാനിക്കണമെന്ന് കര്ത്താവ് ആഗ്രഹിക്കുന്നു; അവിടുന്ന് പുത്രന്മാരുടെമേല് അമ്മയ്ക്കുള്ള അവകാശം ഉറപ്പിച്ചിരിക്കുന്നു. പിതാവിനെ ബഹുമാനിക്കുന്നവന് തന്െറ പാപങ്ങള്ക്കു പ്രായശ്ചിത്തം ചെയ്യുന്നു. അമ്മയെ മഹത്വപ്പെടുത്തുന്നവന്നിക്ഷേപം കൂട്ടിവയ്ക്കുന്നു. പിതാവിനെ ബഹുമാനിക്കുന്നവനെഅവന്െറ…
യഥാർത്ഥ സ്നേഹം എന്തിലാണ് അടങ്ങിയിരിക്കുന്നതെന്നു ദൈവം എനിക്ക് മനസിലാക്കിത്തന്നു. അതെങ്ങനെ പ്രകടിപ്പിക്കണമെന്നും വെളിപ്പെടുത്തിത്തന്നു.ദൈവത്തിന്റെ തിരുവിഷ്ടം നിറവേറ്റുന്നതിലാണ് യഥാർത്ഥ സ്നേഹം അടങ്ങിയിരിക്കുന്നത്.നാം ചെയുന്ന ഏറ്റംചെറിയ പ്രവർത്തികൾപോലും ദൈവത്തോടുള്ള നമ്മുടെ സ്നേഹത്തിൽ നിന്ന് ഉത്ഭവിക്കണം. അപ്രകാരം ദൈവത്തോടുള്ള നമ്മുടെ സ്നേഹം നമുക്കു പ്രകടമാക്കാം. കർത്താവു…
Sign in to your account