ദൈവസ്നേഹത്തിന്റെ മഹാപ്രവാഹമാണ് പരിശുദ്ധ കുർബാന. ഒരു ദൈവം തന്റെ ജനത്തിന് തന്നെത്തന്നെ മുറിച്ചു വിളമ്പി അവർക്കു "ജീവനും സമൃദ്ധമായ ജീവനും" സമ്മാനിക്കുന്ന അനന്യസംഭവമാണത്. സർവ്വശക്തനായ, സർവ്വജ്ഞാനിയായ സർവ്വേശ്വരന് മാത്രമേ, ഇങ്ങനെയൊരു യാഥാർഥ്യത്തെ കുറിച്ച് ചിന്തിക്കാനാവൂ. പരസ്പര പൂരകങ്ങളായ രണ്ടു "ഒഴുക്കുക"ളാണ് ഇവിടെ ഉടലെടുക്കുക- രണ്ടു സ്നേഹപ്രവാഹങ്ങൾ. ഒന്ന് ആഴങ്ങളിലേക്ക് ഉന്നതങ്ങളിൽനിന്നു, മറ്റേത് ആഴങ്ങളിൽനിന്നു ഉന്നതങ്ങളിലേക്ക്. ദൈവത്തിന്റെ ജീവനും സ്നേഹവും 'വിശ്വസിക്കുന്ന ഹൃദയങ്ങളിലേക്ക്' കുത്തനെ ഒഴുകിവരുന്നു. മറിച്ചും. ഈ പ്രവാഹങ്ങളുടെ സമരസപ്പെടലാണ് ക്രൈസ്തവ ആധ്യാത്മികതയുടെ അന്തഃസത്ത. ഈ ദ്വന്ദ്വ സംഗമത്തോട് കിടപിടിക്കുന്നതൊന്നും മനുഷ്യാനുഭവത്തിൽ ഇല്ല തന്നെ. ഒരു വശത്തു സ്നേഹസ്വരൂപനായ ദൈവം വിനീതരിൽ വിനീതനായി സ്വയം ശൂന്യനായി പാപിയെ രക്ഷിക്കാൻ രോഗിയെ സുഖപ്പെടുത്താൻ- അന്ധന് കാഴ്ച, ബധിരനു കേൾവി, തളർന്ന മനസ്സുകൾക്ക് ശക്തി, തകർന്ന മനസ്സുകൾക്ക് പുനരുദ്ധാരണം, അധ്വാനിക്കുന്നവർക്കും ഭാരം വഹിക്കുന്നവർക്കും ആശ്വാസം, അതാണ് വിജ്ഞാനം, പാദങ്ങൾക്ക് വിളക്കും…
ബലഹീനതയിൽ വീണുപോയ പുരോഹിതന്റെ പിന്നാലെ അവനെ വിഴുങ്ങാൻ പിശാച് ഉണ്ട് എന്നുള്ളത് സത്യം. പാപം വളരെ ഗൗരവം ആണ്. അതുകൊണ്ട് അത് ക്ഷമിക്കപ്പെടുകയില്ല. ഈ ദുരവസ്ഥയിൽ നിന്ന്…
പരിശുദ്ധാത്‌മാവ് പരിശുദ്ധ ത്രിത്വത്തിലെ മൂന്നാമത്തെയാളാണ്. പിതാവിനും പുത്രനുമുള്ള അതേ ദൈവികമഹത്ത്വമുള്ള ആളുമാണ്. നാം ദൈവമെന്ന യാഥാർത്ഥ്യം നമ്മിൽ കണ്ടെത്തുമ്പോൾ നാം പരിശുദ്ധാത്‌മാവിൻ്റെ പ്രവർത്തനമാണ് കൈകാര്യം ചെയ്യു ന്നത്.…
തന്റെ പുത്രന്റെ പുത്രത്വത്തിൽ മനുഷ്യമക്കളെല്ലാം കൂട്ടവകാശികളാകണം എന്നത് പിതാവായ ദൈവത്തിന്റെ ഹൃദയാഭിലാഷമായിരുന്നു. ഈശോമിശിഹായിൽ വെളിപ്പെട്ട ദൈവ സ്നേഹത്തിൽ വിശ്വസിച്ചവർക്കെല്ലാം ദൈവമക്കളാവാനുള്ള കൃപ അവിടുന്ന് നൽകി. വിശ്വാസ ജീവിതത്തിലൂടെ,…
ജീവിതം മുഴുവൻ ബലിയായിരിക്കുവാൻ നമുക്ക് നമ്മുടെ ഉള്ളിലൊരൾത്താരയൊരുക്കാം നമ്മെത്തന്നെ പൂർണ്ണമായി അവിടുത്തേക്ക് നൽകാം. നമ്മുടെ ഭാരവും ജീവിത ക്ലേശവും ഈശോ ഏറ്റുവാങ്ങും. നമുക്ക് പ്രത്യാശയുള്ള വരാകാം. നമ്മുടെ…
രാജാധിരാജൻ വിനീതനായി സ്വയം ശൂന്യനായി നമ്മെ തേടി അണയുന്നു. പാപിക്കും രോഗിക്കും സൗഖ്യമേകാൻ , അന്ധനും ബധിരനും മോചനമേകാൻ, തളർന്ന മനസ്സുകൾക്ക് നവോത്ഥാനം നൽകാൻ, ദിവ്യബലിയിൽ ഈശോ…
ബലിയും (കാൽവരിയിൽ ഈശോ അർപ്പിച്ച ബലി ) വിരുന്നും (പിതാവായ ദൈവം തന്റെ തിരുക്കുമാരന്റെ തിരു ശരീര രക്തങ്ങൾ ഭക്ഷണപാനീയങ്ങളായി വിളമ്പുന്ന സ്വർഗ്ഗീയ വിരുന്ന് - കൂദാശ…
കണ്ണിനുപകരം കണ്ണ്, പല്ലിനുപകരം പല്ല് എന്നു പറഞ്ഞിട്ടുള്ളതു നിങ്ങള്‍കേട്ടിട്ടുണ്ടല്ലോ.എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ദുഷ്‌ടനെ എതിര്‍ക്കരുത്. വലത്തുകരണത്തടിക്കുന്നവന് മറ്റേകരണം കൂടി കാണിച്ചുകൊടുക്കുക.നിന്നോടു വ്യവഹരിച്ച് നിന്റെ ഉടുപ്പു കരസ്‌ഥമാക്കാനുദ്യമിക്കുന്നവന്…
ഭാര്യയെ ഉപേക്‌ഷിക്കുന്നവന്‍ അവള്‍ക്ക് ഉപേക്‌ഷാപത്രം കൊടുക്കണം എന്നു കല്‍പിച്ചിട്ടുണ്ടല്ലോ.എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്‌ഷിക്കുന്നവന്‍ അവളെ വ്യഭിചാരിണിയാക്കുന്നു. ഉപേക്‌ഷിക്കപ്പെട്ടവളെ പരിഗ്രഹിക്കുന്നവനും വ്യഭിചാരംചെയ്യുന്നു.മത്തായി 5…
എപ്പിഫനി ഗ്രീക്കിൽ നിന്ന് നിഷ്പദിച്ച ഒരു ഇംഗ്ലീഷ് പദം ആണ്. എപ്പിഫനി അർത്ഥമാക്കുന്നത് പ്രത്യക്ഷീകരണം ആണ് ; ദനഹാ എന്ന സുറിയാനി പദം ഉദയവും. ( പാശ്ചാത്യ…
കാൻസറിന് ഒരു ചികിത്സ ആണല്ലോ റേഡിയേഷൻ. ഇക്കഴിഞ്ഞ ദിവസം ഒരു വൈദികൻ ശാലോമിൽ പ്രസംഗിച്ചപ്പോൾ അദ്ദേഹം Eucharistic Radiation എന്നൊരു പ്രയോഗം നടത്തി. അത് വളരെ ഹൃദയസ്പർശിയും …
മരണ നിമിഷമെങ്കിലും ഈശോമിശിഹായോട് ഐക്യപ്പെട്ടി രിക്കുന്നവർക്ക് ശിക്ഷാവിധി ഇല്ല (റോമാ 8: 11 ). എന്തെന്നാൽ അവിടുന്നിലുള്ള ജീവാത്മാവിന്റെ നിയമം മശിഹായുമായി ഐക്യപ്പെട്ട് ജീവിക്കുന്നവരെ പാപത്തിന്റെയും മരണത്തിന്റെയും…
നിത്യ രക്ഷയ്ക്ക് നീതികരണം അത്യാവശ്യമാണെന്ന് നമ്മൾ കണ്ടു. നീതി കരണം സംഭവിക്കുന്നത് എങ്ങനെ എന്നും കണ്ടു. ഈ നീതികരണം നഷ്ടപ്പെടുത്തുന്നവയാണ് വിശ്വാസത്യാഗം നവീകരണത്തിനുള്ള അസാധ്യത. അവസാന വിധി…
ഹെബ്രായ ലേഖനത്തിൽ നാം വായിക്കുന്നു. " എന്തെന്നാൽ നമ്മുടെ ആദ്യ വിശ്വാസത്തെ അവസാനം വരെ മുറുകെ പിടിക്കുമെങ്കിൽ മാത്രമേ നാം മിശിഹായിൽ നാം പങ്കുകാർ ആവുകയുള്ളൂ. ഇപ്രകാരം…
തനിക്കു ബലിയായി ദഹിപ്പിക്കേണ്ട ജറീക്കോയില്‍നിന്ന് ഒന്നും എടുക്കരുതെന്ന് കര്‍ത്താവു നല്‍കിയ കല്‍പന ഇസ്രായേല്‍ജനം ലംഘിച്ചു. യൂദാ ഗോത്രത്തില്‍പ്പെട്ടസേരായുടെ മകന്‍ സബ്‌ദിയുടെ പൗത്രനും കാര്‍മിയുടെ പുത്രനുമായ ആഖാന്‍ നിഷിദ്‌ധ…
" എന്റെ ശരീരം യഥാർത്ഥ ഭക്ഷണമാണ്. എന്റെ രക്തം യഥാർത്ഥ പാനീയമാണ് (യോഹന്നാൻ 6: 55). മനുഷ്യ രക്ഷയ്ക്കുവേണ്ടി കാൽവറിയിൽ മുറിയപെട്ട ഈശോയുടെ തിരുശരീരവും ചിന്ത പെട്ട…
മഹാവിശുദ്ധനും വേദപാരംഗതനും സഭാപിതാവുമായ സെന്റ് അഗസ്റ്റിൻ അതീവ വിനയത്തോടെ ഉദീരണം ചെയ്തു. " ദൈവമേ, നീ എന്നെ നിനക്കായി സൃഷ്ടിച്ചു. നിന്നിൽ മാത്രമേ ഞാൻ സംതൃപ്തി കണ്ടെത്തുകയുള്ളൂ"…
ജോഷ്വാ ജനത്തോട് പറഞ്ഞു :" നിങ്ങളെത്തന്നെ വിശുദ്ധീകരിക്കുവീൻ. നാളെ നിങ്ങളുടെ ഇടയിൽ കർത്താവ് അത്ഭുതങ്ങൾ പ്രവർത്തിക്കും" ജോഷ്വ 3 :5 കുടുംബം വിശദീകരിക്കപ്പെട്ടുക- ഇതാണ് ഇന്നിന്റെ വലിയ…
ആരോഗ്യമുള്ളവർക്കല്ല രോഗികൾക്കാണ് വൈദ്യനെ കൊണ്ട് ആവശ്യം. ബലിയല്ല കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്നതിന്റെ അർത്ഥം "നിങ്ങൾ പോയി പഠിക്കുക" എന്നത് ഈശോ ആവർത്തിക്കുന്നു. "ഞാൻ വന്നത് നീതിമാന്മാരെ…
പാപി അനുതപിക്കാത്തിടത്തോളം കാലം അവന്റെ പാപം ദൈവത്തിന്റെ കരുണാ പ്രവാഹത്തിന് തടസ്സമാകും. ജറെമിയയോട് കർത്താവ് അരുളിച്ചെയ്തു. " മാരകരോഗത്താൽ അവർ മരിക്കും... വാളിനും പട്ടിണിക്കും ഇരയാകും. എന്റെ…
മർത്യനായ മനുഷ്യന് ജീവിതകാലത്ത് ദൈവത്തെ സ്തുതിക്കാൻ കഴിയുക എന്നതാണ് ഏക മഹത്തായ കാര്യം (cfr. 15:9,10;17:10;18:47;39:8;43:28-30;51:1,22). ഇതിന് കഴിയണമെങ്കിൽ മനുഷ്യൻ തിന്മ വർജിച്ച് ദൈവത്തിലേക്ക് മടങ്ങണം. ചഞ്ചലമനസാരെ…
Sign in to your account