പഴയനിയമ ബലിയെക്കുറിച്ചും ആരാധനയെക്കുറിച്ചുമുള്ള സങ്കല്പങ്ങൾ പുതിയനിയമത്തിൽ പൂർത്തീകരിക്കപ്പെട്ടു. കർത്താവായ ഈശോമിശിഹായിലാണ് ഇതു പൂർത്തീകരിക്കപ്പെട്ടത്. ആദിമക്രൈസ്തവർക്ക് ബലിയും ആരാധനയുമെല്ലാം മിശിഹായിലുള്ള ജീവിതത്തിന്റെ പുനരാവിഷ്‌കരണമായിത്തീർന്നു. പുതിയനിയമത്തിൽ ഒരു ബലിയെ ഉള്ളൂ. അതു വിശുദ്ധ കുർബാനയാണ്. പുതിയനിയമബലിയുടെ അടിസ്ഥാനം അന്ത്യാത്താഴവേളയിൽ അപ്പവും വീഞ്ഞും തന്റെ ശരീരരക്തങ്ങളാക്കി നൽകിയതിനു ശേഷം 'എന്റെ ഓർമ്മയ്ക്കായി ഇതു ചെയ്യുവിൻ' (ലൂക്കാ. 22:19) എന്ന മിശിഹായുടെ കൽപനയാണെന്നു മുമ്പു സൂചിപ്പിച്ചിട്ടുണ്ട്. ഈ ബലിയുടെ അർത്ഥവ്യാപ്തി കുരിശിലെ ബലിയും സ്വർഗ്ഗത്തിൽ മിശിഹാ തമ്പുരാൻ പിതാവിനർപ്പിക്കുന്ന ബലിയും ഉൾക്കൊള്ളുന്നതാണ്. മനുഷ്യവതാരം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള സംഭവങ്ങളും പുതിയനിയമബലിയുടെ ഭാഗം തന്നെ. ബലിയുടെ വിശദാംശങ്ങൾ 1. ജീവിതത്തിന്റെ സമർപ്പണം അർപ്പകന്റെ ജീവിതത്തിന്റെ സമർപ്പണമായാലേ ബലി അവന്റേതാകുകയുള്ളൂ. വിശുദ്ധകുർബാനയിലെ പ്രധാന ബലിവസ്തു ഈശോ തന്നെയാണെന്നതു സുവിദിതമാണ്. അപ്പവും വീഞ്ഞും ഈശോയുടെ തിരുശരീരരക്തങ്ങളായി രൂപാന്തരപ്പെടുന്നു. ഈശോയോടു ചേർന്നു നിന്നു ബലിയർപ്പിക്കുന്ന പുരോഹിതനും ദൈവജനവും അവിടുത്തോടൊപ്പം…
പൗരോഹിത്യ ശുശ്രൂഷയിൽ ഭരണനിർവഹണം ആത്മരക്ഷ യെക്കാൾ പ്രാഥമ്യം വഹിക്കുന്ന അവസ്ഥ വളരെ അപകടകരമാണ്. തമ്പുരാന്റെ കണ്ണിൽ ഭരണമല്ല ആത്മരക്ഷ ആണ് ഏറ്റവും പ്രധാനം. ഭരണനിർവഹണവും നിർമ്മാണവും അഹത്തിന്റെയും…
കുരിശുമരണവും രക്ഷയുടെ ബലിയുമായി ബന്ധപ്പെടുത്തുക വഴി പരിശുദ്ധാത്മാവ് പുരോഹിതനിൽ (സ്വാഭാവികമായി ഏതൊരു ക്രൈസ്തവനിലും) ആഴമേറിയ പാപബോധവും പശ്ചാത്താപവും ഉളവാക്കുന്നു. പ്രായോഗികതലത്തിൽ അതിന്റെ തുടർ ഫലം അവൻ സ്വയം,…
🌼🌹 ബലഹീനരും പാപികളും ആയ പുരോഹിതരെ പരിശുദ്ധാത്മാവ് സവിശേഷവും അനന്യവുമാം വിധം പൗരോഹിത്യത്തിന്റെ ദിവ്യദീപ്തി പരത്തി അവരെ കൂടുതൽ ധന്യരാക്കുന്നു. പരിശുദ്ധാത്മാവിനോട് ഒപ്പമാണ് പുരോഹിതൻ ശുശ്രൂഷ ചെയ്യുന്നത്,…
പരിശുദ്ധാത്മാവുമായുള്ള ഐക്യവും ഉൾചേരലും വൈദികന്റെ ശുശ്രൂഷയിൽ പരമപ്രധാനമാണ്. നീട്ടിവെയ്ക്കാനോ മാറ്റിവയ്ക്കാനോ ആവാത്ത ഒരു ഉത്തരവാദിത്വമാണിത്. കാര്യമാണിത്. അപ്പ പ്ര :24 -25 ഇവിടെ പ്രസ്താവ്യമാണ്" അവൻ( പൗലോസ്…
🌻🌻 സ്വർഗത്തിന്റെയും ഭൂമിയുടെയും നാഥനും അധിപതിയും ജീവിക്കുന്ന ദൈവത്തിന്റെ പുത്രനുമാണ് ക്രിസ്തു. പിതാവും പരിശുദ്ധാത്മാവുമായി സത്തയിൽ സമനും. ഈ യാഥാർത്ഥ്യം ശരിയായി മനസ്സിലാക്കാൻ, തിരിച്ചറിയാനും ഉൾക്കൊള്ളാനും, ഏതൊരുവനും,…
പലതരം മനുഷ്യരുമായി വൈദികന് ഇടപെടേണ്ടി വരും. ഇവരെയൊക്കെ ഈശോയേയും അവിടുത്തെ ദൗത്യത്തെയും വിലയിരുത്തുന്നത് വ്യത്യസ്തമായ രീതിയിലുമായിരിക്കും. ഉദാഹരണത്തിന് ലോക ജ്ഞാനിയായ ഒരു മനുഷ്യൻ ശ്രീബുദ്ധൻ, കൺഫ്യൂഷ്യസ്, ലാവോഡ്സേ,…
🌷🌷പുരോഹിതന്റെ ഇഹത്തിലെ ഇപ്പോഴത്തെ ഗുരു പരിശുദ്ധാത്മാവ് ആണ്. അവൻ നേരിടുന്ന പ്രതിസന്ധികളിൽ തികഞ്ഞ വിശ്വാസത്തോടെ അവനെ ശക്തിപ്പെടുത്താൻ ശക്തിയുടെ ഈ ദിവ്യാത്മാവ് കൂടെ ഉണ്ടായിരിക്കും. പക്ഷേ ഒരു…
വിശ്വസ്വർഗ്ഗങ്ങളുടെ കേന്ദ്രബിന്ദുവാണ് യേശുക്രിസ്തു. അവിടുന്നിൽ, അവിടുത്തോടു കൂടെ അവിടുന്നിൽതന്നെ ജീവിക്കുന്നവനാണ്, ജീവിക്കേണ്ടവനാണ് പുരോഹിതൻ. പിതാവിന്റെയും പുത്രന്റെയും ആത്മാവായ പരിശുദ്ധാത്മാവാണ് പുരോഹിതനെ പിതാവുമായി ഐക്യപ്പെടുത്തുന്നതും. പിതാവിന്റെ പ്രിയമകനാണ് അവൻ.…
പുരോഹിതരെന്താണോ, അതായിരിക്കും;അതുതന്നെയായിരിക്കും സഭ. സഭ എന്താണോ അതായിരിക്കും ലോകം. ഈ ലോകവും അതിലുള്ളതെല്ലാം സ്വർഗ്ഗീയ മണവറയിൽ മണവാളനെ കാണാൻ പോകുന്നതിനുള്ള രാജവീഥിയാണ്,ആവണം വൈദികന്. പുരോഹിതൻ തങ്ങളെത്തന്നെ വിശുദ്ധി…
🥀🥀 മിനിമം സ്പീഡിൽ ഓടുകയോ പഴയ പെട്രോളിൽ ഓടുകയോ ചെയ്യുന്നത് ഒരു വൈദികനും ഭൂഷണമല്ല.മാക്സിമം സ്പീഡിൽ, പുതിയ പെട്രോളിൽ വേണം അവൻ ഓടാൻ. അവൻ ഏറ്റെടുത്തിരിക്കുന്ന ദൗത്യം…
പുരോഹിതന്റെ ആധ്യാത്മിക ജീവിതം രണ്ടു വിധത്തിൽ ഇശോയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. വിശ്വാസിയുടെ വിശുദ്ധീകരണം, വൈദികന്റെ വിശുദ്ധിയെ വളരെയധികം ആശ്രയിച്ചാണ് നിൽക്കുക. " നല്ല വൃക്ഷം നല്ല ഫലം…
വൈദീകൻ തന്നോട് തന്നെ ചോദിച്ച് ഉത്തരം കണ്ടുപിടിക്കേണ്ട ഗൗരവാവഹമായ ഏതാനും ചോദ്യങ്ങളുണ്ട്. എനിക്ക് പൗരോഹിത്യം എന്താണ്? -അധികാരം? അംഗീകാരം? ആഡംബരം? പേര്? പെരുമ? ആദായമാർഗം? സുഭിക്ഷത (എല്ലാ…
ദൈവം മോശയോട് അരുളിചെയ്തു; "ബലിപീഠത്തിൽ അഗ്നി നിരന്തരം കത്തിക്കൊണ്ടിരിക്കണം അത് കെട്ടു പോകരുത്"( ലേവ്യ. 6:13 ). പുരോഹിതൻ ആത്മപരിശോധന നടത്തണം. എന്റെ സമർപ്പണത്തിന്റെ യാഗാഗ്നി കെട്ടുപോകുകയോ…
മന്മോഷ്ണനം പാപിക്കും അവിശ്വാസിക്കും പോലും സ്വപ്രേരണയും പ്രചോദനവുമാവുന്ന, മിശിഹായ്ക്കു വേണ്ടിയുള്ള 'ബാലസാന്നിദ്ധ്യമാവണം പുരോഹിതൻ. സർവ്വ പ്രധാനമാണ് ഈ സാന്നിധ്യം. അനുബന്ധമായി മറ്റു പല കാര്യങ്ങളുമുണ്ട്. സ്വയം ചെറുതാവുന്ന…
ദൈവം അവരെ( ആദം - ഹവ്വാ) ഇങ്ങനെ അനുഗ്രഹിച്ചു: "സന്താനപുഷ്ടിയുള്ളവരായി പെരുകുവിൻ. ഭൂമിയിൽ നിറഞ്ഞു അതിനെ കീഴടക്കുവിൻ"( ഉല്പ 1:28). ഇങ്ങനെ ഒരു വളർച്ചയും വികാസവും ആത്മീയ…
ആധ്യാത്മിക വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ് പരിശുദ്ധാത്മാവിന്റെ അഭിഷേകം. ഒന്നുവിളിച്ചാൽ നമ്മുടെ അടുത്ത് അവിടുന്ന് ഓടിയെത്തും. ദൈവത്തെ സ്നേഹിക്കാൻ, പ്രാർത്ഥിക്കാൻ, പൂർണ്ണമായി ക്ഷമിക്കാൻ, ഹൃദയപൂർവ്വം ആശീർവദിക്കാൻ, കടമകൾ കൃത്യമായി ഭംഗിയായി…
ഓരോ ബലിയും നിത്യജീവന്റെ പ്രതീകാത്മക അനുഭവം തന്നെയാണ്. അത് അനുഭവിക്കുന്നവർ കൂടുതൽ ആഴത്തിൽ തമ്മിൽ തമ്മിൽ അതിലേറെ മിശിഹായും ചേർക്കുകയാണ്. മിശിഹായും ആയി എന്ന് പറയുമ്പോൾ അടിവരയിട്ടു…
ഒരു പുരോഹിതൻ ജീവിക്കുന്നതും ചിന്തിക്കുന്നതും സംസാരിക്കുന്നതും പഠിപ്പിക്കുന്നതും ഒന്നും തന്റെ നാമത്തിൽ അല്ല, വ്യക്തിപരമായ നിലയിലും അല്ല; ഈശോയുടെ നാമത്തിലും അവിടുന്ന് വഴിയുമത്രേ. ഓരോ വൈദികനും അവിടുത്തെ…
സൂര്യരശ്മികൾ കറപുരണ്ട ഒരു ജനാലയിലൂടെ കടന്നുവരുന്നതുകൊണ്ട് സൂര്യപ്രകാശം ഒരിക്കലും മലീമസമാവുന്നില്ല. വൈദികൻ, സഭയുടെ പേരിൽ, കൂദാശകളും കൂദാശാനുകരണങ്ങളും ഇതര ശുശ്രൂഷകളും പരികർമ്മം ചെയ്യുമ്പോൾ അവയുടെ അനുഷ്ഠാനത്തിലൂടെ പവിത്രീകരിക്കപ്പെടുന്നുണ്ട്.…
യാക്കോബ് കണ്ട ഗോവണി നാം പരാമർശിച്ചിട്ടുള്ളത് ആണല്ലോ. ഭൂമിയെയും സ്വർഗ്ഗത്തെയും ബന്ധിക്കുന്ന ഗോവണി ഒരു സ്വപ്നവിഷയമാണ്. അങ്ങനെയെങ്കിലും സങ്കല്പത്തിൽ അതിന്റെ ഘടനയെ കുറിച്ചും നാം പരാമർശിച്ചിട്ടുണ്ട്. ഇവിടെ…
Sign in to your account